✮കൽക്കി࿐ (ഭാഗം – 5) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1139

 

 

ഷെട്ടി അതും പറഞ്ഞ് ആ ഡോറ് തുറക്കാൻ നോക്കി പക്ഷെ അത് ലോക്കായിരുന്നു

 

” ഇതിന്റെ കീ എവിടെയാ ….. ? ”

ഷെട്ടി അവരോട് ചോദിച്ചു ….

 

” സർ അതിനകത്ത് ആരുമില്ല …. ”

രാഹുൽ ഒടനെ പറഞ്ഞു .

 

” ആരുമില്ലെങ്കിൽ പിന്നെ ഇതെന്തിനാ ലോക്ക് ചെയ്തിരിക്കുന്നേ മ് …… ഇവിടെ എന്ത് നടന്നാലും ഞാനറിയും …. ആർക്ക് വേണ്ടിയാ ? നീ വേറെ ആരോടെങ്കിലും പുതുതായി ബിസിനസ്സ് തുടങ്ങിയോ … ? പറയെടാ …… അവർക്ക് വേണ്ടിയാണോ അകത്തുള്ള ആള് …..
ഓക്കെ അതൊക്കെ നിന്റെ ഇഷ്ടം പക്ഷെ ഞാനിതു വരെ വന്ന സ്ഥിതിക്ക് അങ്ങനെ വെറുതെ പോയാൽ ….. ”

ഷെട്ടി വീണ്ടും ജെറിയോട് ചോദിച്ചു …. പക്ഷെ ജെറിയും കൂട്ടരും പകച്ച് നിൽക്കുകയാണ് എന്ത് ചെയ്യണമെന്നറിയാതെ , മിണ്ടാതെ നിൽക്കുന്ന ജെറിയെ കണ്ടതും ഷെട്ടി അവന്റെ അടുത്തേയ്ക്ക് നീങ്ങി …..

 

” എന്താടാ പറഞ്ഞാൽ അനുസരിക്കാൻ ഭയങ്കര ബുദ്ധിമുട്ട് പോലെ …. എന്നെ എതിർക്കാൻ തുടങ്ങിയോ നീ , അത്രയ്ക്കൊക്കെ ആയോ നീ…. മ് …. അഷ്റഫേ …. ? ”

ഷെട്ടി ഉറക്കെ വിളിച്ചതും പുറത്ത് നിന്ന അഷ്റഫ് അകത്തേയ്ക്ക് കയറി വന്നു ….

 

” അഷ്റഫേ ഇവർക്ക് വരാനുള്ള ചരക്കിന്റെ കാര്യങ്ങൾ തൽക്കാലം നിർത്തി വച്ചേയ്ക്കാൻ വിളിച്ച് പറ …. ഇവരുമായിട്ടുള്ള ബിസിനസ്സ് തുടരണോ വേണോ എന്ന് എനിക്കൊന്ന് ചിന്തിക്കണം ….

 

 

60 Comments

  1. കുഞ്ഞളിയൻ

    Interesting part bro

  2. Bro kazhinjo ezhuthi

    1. അടുത്ത ഭാഗത്തിന്റെ 75 % എഴുതി തീർത്തു ഇനി ബാക്കി ( മഴ നനത്ത് പനി പിടിച്ചു , എഴുതാനുള്ള ഒരു സ്ഥിതിയിലായിരുന്നില്ല ചില ദിവസം ) പിന്നെ എഡിറ്റിങ്ങും ഉണ്ട് . കഴിയുമെങ്കിൽ ഈ ആഴ്ച അവസാനം അല്ലെങ്കിൽ പറ്റുന്ന പോലെ …..

  3. Katta waiting for revenge part!!!!!!!!!!!!!!!

Comments are closed.