✮കൽക്കി࿐ (ഭാഗം – 5) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1139

 

 

രാത്രി മുഴുവൻ താൻ ഉറങ്ങാതെയിരുന്ന് തന്റെ മോളെ കുറിച്ച് ഓർത്ത് ഭയക്കണം കരയണം അതാ തനിക്കുള്ള ശിക്ഷ …. മുന്നും പിന്നും ചിന്തിക്കാതെ ജെറി ചെറിയാനെതിരെ തിരിഞ്ഞതിനുള്ള ശിക്ഷ . ഞാൻ രാവിലെ വിളിക്കാം അപ്പൊ പറയാം ആ ബാഗുമായി എവിടെ എത്തണമെന്ന് . ഇടയിൽ വല്ല തിരിമറി നടത്താനോ എടുത്ത് ചാടാനോ ശ്രമിച്ചാൽ ഞാൻ മുൻപ് പറഞ്ഞത് ഓർമ്മയുണ്ടല്ലോ തന്റെ മോളുടെ ശവം പോലും താൻ പിന്നെ കാണില്ല …. ”

ജെറി അത്രയും പറഞ്ഞ് കോൾ കട്ട് ചെയ്തു …

 

?⇐ ” ഹലോ ….. ഹലോ …. ”

വിശ്വനാഥ് തിരികെ സംസാരിക്കുന്നതിന് മുൻപ് തന്നെ ജെറി കോൾ കട്ട് ചെയ്തിരുന്നു … അയാൾ ഒന്നുകൂടി അവനെ വിളിച്ച് നോക്കി പക്ഷെ സ്വിച്ച് ഓഫ് എന്നായിരുന്നു മറുപടി .

 

” എന്താ ഏട്ടാ …. എന്താ അവൻ പറഞ്ഞത് ? ”

സങ്കടത്തോടെ ലക്ഷ്മി ചോദിച്ചു ….

 

” മോള് അവരുടെ കയ്യിലാ ലക്ഷ്മി , അവർക്ക് വേണ്ടത് ആ തെളിവുകളും …. പക്ഷെ അവനിപ്പോൾ പകരം വീട്ടുവാ …. മോളെ നാളയെ തരാൻ പറ്റൂ എന്ന് …… ”

സങ്കടത്തോടെ വിശ്വൻ പറഞ്ഞു ….

 

” എന്റെ മോള് ….. അവളെ അവന്മാർ ഉപദ്രവിക്കുമോ …. എനിക്കാകെ പേടി തോന്നുന്നു ഏട്ടാ …… ”

വിറയാർന്ന സ്വരത്തിൽ ലക്ഷ്മി ചോദിച്ചു ….

 

” നമുക്ക് ഇനി ഒന്നും ചെയ്യാൻ പറ്റില്ല ലക്ഷ്മി , അവൻ പറയുന്നത് അക്ഷരം പ്രതി അനുസരിക്കുക എന്നല്ലാതെ … നമ്മൾ മറിച്ചെന്തെങ്കിലും ചെയ്യാൻ ശ്രമിച്ചാൽ ചിലപ്പോൾ അവർ നമ്മുടെ മോളെ …… ”

 

 

60 Comments

  1. കുഞ്ഞളിയൻ

    Interesting part bro

  2. Bro kazhinjo ezhuthi

    1. അടുത്ത ഭാഗത്തിന്റെ 75 % എഴുതി തീർത്തു ഇനി ബാക്കി ( മഴ നനത്ത് പനി പിടിച്ചു , എഴുതാനുള്ള ഒരു സ്ഥിതിയിലായിരുന്നില്ല ചില ദിവസം ) പിന്നെ എഡിറ്റിങ്ങും ഉണ്ട് . കഴിയുമെങ്കിൽ ഈ ആഴ്ച അവസാനം അല്ലെങ്കിൽ പറ്റുന്ന പോലെ …..

  3. Katta waiting for revenge part!!!!!!!!!!!!!!!

Comments are closed.