✮കൽക്കി࿐ (ഭാഗം – 5) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1137

 

 

പോലീസുകാരനെ അതും സ്ഥലം SI യെ നടുറോഡിലിട്ട് കുത്തിയവനാ , ഇവിടെ നടക്കുന്നതൊക്കെ ഇവനറിഞ്ഞാൽ . ഹൊ….. പിന്നെ നടക്കുന്നത് ഓർക്കാൻ കൂടി വയ്യ . ആ ഷെട്ടിക്ക് വേണ്ടി എല്ലാവരെയും കൊന്ന് തള്ളാനും ഈ കാട്ട്പോത്ത് മടിക്കില്ല . ”

ഭയത്തോടെ മനസ്സിലോർത്തു കൊണ്ട് രാഹുൽ വേഗം സ്റ്റെപ്പുകൾ കയറി …. മുകളിൽ തന്നെ അവന്റെ ഫ്രണ്ട് വിവേകും നിൽപ്പുണ്ടായിരുന്നു …

 

” ടാ ….. ആ കാട്ട് പോത്ത് വന്നിട്ടുണ്ടല്ലോ .. ? ”

 

” ആ കണ്ടു , മുന്നിൽ ചെന്ന് പെടാതെ നോക്കി നടക്കുവാ ഞാൻ ….. ”

രാഹുലിന്റെ ചേദ്യത്തിന് വിവേക് മറുപടി നൽകി …

 

” ആ ക്രിസ്റ്റോ വിളിച്ചിരുന്നു , രണ്ടെണ്ണത്തിനെ കൊണ്ട് വന്നിട്ടുണ്ടെന്ന് പറഞ്ഞു ….. ഇന്ന് ഷിപ്പുണ്ട് , ആ സായിപ്പിന് വായ്ക്കരി ഇടാൻ ആ രണ്ടെണ്ണത്തിനെയെങ്കിലും അങ്ങോട്ട് അയയ്ക്കാൻ പറ , കുറച്ച് ദിവസമായി സമാധാനം തരുന്നില്ല , ഇപ്പൊ അതിന്റെ പേരിൽ സാധനം സപ്ലെ ചെയ്യില്ല എന്നു കൂടി പറഞ്ഞിരിക്കുവാ , അതുകൊണ്ട് ഇപ്പൊ ഒന്ന് താഴ്ന്ന് കൊടുത്തേ പറ്റൂ …. പിന്നെ വേറെ ഒരു കാര്യം കൂടി ഉണ്ട് …. ജെറി സാറെവിടെ . ഉള്ളിലാണോ , കൂടെ ഷെട്ടി സാറുണ്ടോ ….? ”

രാഹുൽ തിരക്കി ….

 

” എടാ ഇവിടെ എല്ലാം താളം തെറ്റി ഇരിക്കുവാ , നീ പറയുന്ന പോലെ ഒന്നും നടക്കുമെന്ന് തോന്നുന്നില്ല …. ക്രിസ്റ്റോ ആ പെൺപിള്ളേരെ കൊണ്ട് വന്ന സമയം ഷെട്ടി സാറ് ഇവിടെ ഉണ്ടായിരുന്നു .

 

 

60 Comments

  1. കുഞ്ഞളിയൻ

    Interesting part bro

  2. Bro kazhinjo ezhuthi

    1. അടുത്ത ഭാഗത്തിന്റെ 75 % എഴുതി തീർത്തു ഇനി ബാക്കി ( മഴ നനത്ത് പനി പിടിച്ചു , എഴുതാനുള്ള ഒരു സ്ഥിതിയിലായിരുന്നില്ല ചില ദിവസം ) പിന്നെ എഡിറ്റിങ്ങും ഉണ്ട് . കഴിയുമെങ്കിൽ ഈ ആഴ്ച അവസാനം അല്ലെങ്കിൽ പറ്റുന്ന പോലെ …..

  3. Katta waiting for revenge part!!!!!!!!!!!!!!!

Comments are closed.