✮കൽക്കി࿐ (ഭാഗം – 5) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1138

 

 

?⇒ ” നീ ഫോൺ വയ്ക്ക് , ഞാൻ എത്തിക്കോളാം . ”

ഷെട്ടി അത്രയും പറഞ്ഞ് കോൾ കട്ട് ചെയ്തു . ഇതുപോലെയുള്ള വാർത്തകൾ വിളിച്ചറിയിക്കുന്നതിന് ഷെട്ടി ഇടയ്ക്കിടയ്ക്ക് നൽകുന്ന പണക്കെട്ടുകളുടെ കൂറ് കാണിച്ചതായിരുന്നു ചരൺ , ഇതിന്റെ പേരിൽ ഇന്നും തനിക്ക് പണം ലഭിക്കുമെന്ന പ്രതീക്ഷയിൽ …

 

അപ്പോഴേയ്ക്കും ജെറിയുടെ ചുവന്ന പജീറോ അവിടേയ്ക്കെത്തി …. അതിൽ നിന്നിറങ്ങിയ ജെറിയും രാഹുലും വേഗം പുറക് വശത്തെ സ്റ്റെപ്പിലൂടെ മുകളിലേയ്ക്ക് കയറി …

 

” എന്തായി ക്രിസ്റ്റോ …. ? ”

മുകളിൽ നിൽക്കുകയായിരുന്ന ക്രിസ്റ്റോയോട് ജെറി തിരക്കി ….

 

” ആളിനെ നൈസായി പൊക്കി … അകത്തെ മുറിയിലുണ്ട് …. ”

ക്രിസ്റ്റോ മറുപടി നൽകി ….

 

” ശ്ശേ ….. നീ എന്താ ഈ കാണിച്ചത് . അവളെ നീ നിന്റെ കസ്റ്റഡിയിൽ തന്നെ വച്ചിരുന്നാൽ പോരായിരുന്നോ , എന്തിനാ ഇഞ്ഞോട്ട് കൊണ്ട് വന്നത് … ഞാൻ പറഞ്ഞതല്ലേ ഇത് നമ്മുടെ സ്ഥിരം ആവശ്യത്തിനല്ല മറ്റൊരു ഡീലിന് വേണ്ടിയാണെന്ന് . ആ ഷെട്ടിയെങ്ങാനും അവളെ കണ്ടാൽ …. ഇനിയിപ്പൊ ഇവിടെ നിന്ന് മാറ്റുന്നതും റിസ്കാ . അ വിശ്വനാഥ് ഇത്രയും നേരമായിട്ടും മകളെ കാണാത്തത് കൊണ്ട് പോലീസിൽ കംപ്ലൈൻ്റ് കൊടുക്കാൻ സാധ്യതയുണ്ട് , അയാൾ സ്വപ്നത്തിൽ പോലും വിജാരിച്ചിട്ടുണ്ടാവില്ല നമ്മൾ അവളെ പൊക്കുമെന്ന് ,

 

 

60 Comments

  1. കുഞ്ഞളിയൻ

    Interesting part bro

  2. Bro kazhinjo ezhuthi

    1. അടുത്ത ഭാഗത്തിന്റെ 75 % എഴുതി തീർത്തു ഇനി ബാക്കി ( മഴ നനത്ത് പനി പിടിച്ചു , എഴുതാനുള്ള ഒരു സ്ഥിതിയിലായിരുന്നില്ല ചില ദിവസം ) പിന്നെ എഡിറ്റിങ്ങും ഉണ്ട് . കഴിയുമെങ്കിൽ ഈ ആഴ്ച അവസാനം അല്ലെങ്കിൽ പറ്റുന്ന പോലെ …..

  3. Katta waiting for revenge part!!!!!!!!!!!!!!!

Comments are closed.