✮കൽക്കി࿐ (ഭാഗം – 5) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1137

 

 

അവന്റെ പേര് അഷ്റഫ് , ഷെട്ടിയുടെ വിശ്വസ്തനും സഹായിയും അങ്ങനെ എല്ലാം . ഷെട്ടിയുടെ എല്ലാ ബിസിനസ്സിനും തോന്നിവാസങ്ങൾക്കും കാവലായി നിൽക്കുന്ന ഒരു ജന്മം . സ്വഭാവം പോലെ തന്നെ ആരെയും ഭയപ്പെടുത്തുന്ന രൂപം . നല്ല ഉയരവും അതിനൊത്ത ശരീരവും അതുപോലെ തന്നെ ആരോഗ്യമുള്ള ഒരുത്തൻ , സ്വഭാവം കൊണ്ടും ശരീരം കൊണ്ടും തനി കാട്ട് പോത്തിന്റെ ജന്മം ….

 

” അരെ ബായ് , എന്തുണ്ട് വിശേഷം ? ”

( ഹിന്ദിയിലാണ് അവരുടെ സംഭാഷണം , മലയാളത്തിൽ എഴുതുന്നു . )

 

അഷ്റഫ് അതും പറഞ്ഞ് ഷേക്കിന്റിനായി രാഹുലിന്റെ കയ്യിൽ കയറി പിടിച്ച് മുറുക്കി , രാഹുലിനാകട്ടെ തന്റെ ജീവൻ പോകുന്ന വേദനയാണ് അനുഭവപ്പെട്ടത് സഹിക്ക വയ്യാതെ അവൻ വേഗം കൈ പിന്നോട്ട് വലിച്ചു .

 

” നിങ്ങളെപ്പോഴാ ജയിലിൽ നിന്നിറങ്ങിയത് ? ”

രാഹുൽ ഉടനെ അയാളോട് ചോദിച്ചു

 

” ഷെട്ടി സാറുള്ളപ്പോൾ എനിക്ക് അധിക നാൾ ജയിലിൽ കിടക്കേണ്ടി വരില്ലല്ലോ …. മ് , പൊയ്ക്കോ ….. ”

 

ഒരു ചിരിയോടെ അഷ്റഫ് അതും പറഞ്ഞ് രാഹുലിന്റെ മുതികിൽ ഒന്ന് തട്ടി , പക്ഷെ രാഹുലിനാകട്ടെ ഒരു ഇരുമ്പ് ഉലക്ക വന്ന് തന്റെ മുതുകിൽ പതിക്കുന്നത് പോലെയാണ് തോന്നിയത് .രാഹുൽ മറുത്തൊന്നും പറയാതെ വേഗം മുന്നോട്ട് നടന്നു , ജീവനും കൊണ്ട് ഓടുന്ന പോലെ …..

 

” ഈശ്വരാ ഈ കാട്ട് പോത്ത് എന്നാ ജയിലിൽ നിന്നിറങ്ങിയത് , അറിഞ്ഞില്ലല്ലോ ……. ഉള്ള സമാധനം കൂടി പോയിക്കിട്ടി .

 

 

60 Comments

  1. കുഞ്ഞളിയൻ

    Interesting part bro

  2. Bro kazhinjo ezhuthi

    1. അടുത്ത ഭാഗത്തിന്റെ 75 % എഴുതി തീർത്തു ഇനി ബാക്കി ( മഴ നനത്ത് പനി പിടിച്ചു , എഴുതാനുള്ള ഒരു സ്ഥിതിയിലായിരുന്നില്ല ചില ദിവസം ) പിന്നെ എഡിറ്റിങ്ങും ഉണ്ട് . കഴിയുമെങ്കിൽ ഈ ആഴ്ച അവസാനം അല്ലെങ്കിൽ പറ്റുന്ന പോലെ …..

  3. Katta waiting for revenge part!!!!!!!!!!!!!!!

Comments are closed.