✮കൽക്കി࿐ (ഭാഗം – 5) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1139

 

 

കാറ് തിരികെ അവിടെ എത്തിച്ച ശേഷം അവർ അവിടെ നിന്ന് തിരിക്കുന്നു ശേഷം മറ്റൊരാൾ ആ കാറുമായി അവരുടെ സങ്കേതത്തിലേയ്ക്ക് , ഇതാണ് അവരുടെ സ്ഥിരം പ്ലാൻ .

 

ആദ്യം മാർട്ടിനും കൂട്ടരും വാട്സാപ്പിൽ ലൊക്കേഷൻ ലഭിച്ച സ്ഥലത്തേയ്ക്ക് നീങ്ങി എന്നിട്ട് അവിടുന്ന് തങ്ങൾക്കായി കൊണ്ടിട്ടിരുന്ന കാറുമായി അടുത്ത സ്ഥലത്തേയ്ക്ക് ….

 

മെയിൻ റോഡിൽ നിന്ന് ഉള്ളിലേയ്ക്കുള്ള ടാറിട്ട മറ്റൊരു ചെറിയ ഇടറോഡ് , അവിടെ അധികം വീടും ആൾക്കാരുമില്ലാത്ത ഒരു സ്ഥലം നോക്കി മാർട്ടിൻ കാറ് ഒതുക്കി നിർത്തിയ ശേഷം കാത്ത് നിന്നു .

 

സമയം കടന്ന് പോയി ….. ആ റൂട്ടിലെ ബസ്സ് വരുന്ന സമയമായതും അവർ ശ്രദ്ധയോടെ നോക്കി നിന്നു ….അൽപ്പ സമയം കഴിഞ്ഞ് ഒരു പെൺകുട്ടി അൽപ്പം അകലെ നിന്ന് നടന്ന് വരുന്നത് കണ്ടതും മാർട്ടിൻ വേഗം തന്റെ ഫോണെടുത്ത് മുൻപ് അയച്ച ആ ഫോട്ടോയിലേയ്ക്ക് ഒന്നും കൂടി നോക്കി , ആൾ അത് തന്നെയാണോ എന്ന് ഉറപ്പിക്കാനായി …

 

” ടാ …. ലിജോ …. വരുന്നുണ്ട് …. ”

മാർട്ടിൻ അവർക്ക് സിഗ്നൽ നൽകി ….

 

അനു നടന്ന് കാറിനടുത്തെത്തിയതും ലിജോ വേഗം കാറിന്റെ ഡോറ് തുറന്ന് അവളെ അകത്തേക്ക് വലിച്ച് കയറ്റിയ ശേഷം ഡോറ് അടച്ചു , ആ നിമിഷം തന്നെ മാർട്ടിൽ കാറ് സ്റ്റാർട്ട് ചെയ്ത് വേഗത്തിൽ മുന്നോട്ടെടുത്തു .

 

” ടാ വിടെടാ …. ആരാ നിങ്ങള് …. ഹെൽപ്പ് …. ”

 

 

60 Comments

  1. കുഞ്ഞളിയൻ

    Interesting part bro

  2. Bro kazhinjo ezhuthi

    1. അടുത്ത ഭാഗത്തിന്റെ 75 % എഴുതി തീർത്തു ഇനി ബാക്കി ( മഴ നനത്ത് പനി പിടിച്ചു , എഴുതാനുള്ള ഒരു സ്ഥിതിയിലായിരുന്നില്ല ചില ദിവസം ) പിന്നെ എഡിറ്റിങ്ങും ഉണ്ട് . കഴിയുമെങ്കിൽ ഈ ആഴ്ച അവസാനം അല്ലെങ്കിൽ പറ്റുന്ന പോലെ …..

  3. Katta waiting for revenge part!!!!!!!!!!!!!!!

Comments are closed.