✮കൽക്കി࿐ (ഭാഗം – 5) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1139

 

 

” വിശ്വാ എന്റെ മനസ്സിൽ ഒരു സംശയം , ഇനി ആ ജെറിയുടെ ആൾക്കാരെങ്ങാനും മോളെ പിടിച്ചോണ്ട് പോയതായിരിക്കുമോ . ആ തെളിവുകൾ നിന്റെ കയ്യിൽ കിട്ടിയിട്ടുണ്ടെന്നറിഞ്ഞ് അവൻ നിന്നെ വിളിച്ചു എന്നല്ലേ പറഞ്ഞത് , ഇനി അഥവാ അവർ പറഞ്ഞത് നീ അനുസരിക്കാത്തത് കൊണ്ട് നിന്നെ ഭീഷണിപ്പെടുത്താൻ വേണ്ടി മോളെ …… ”

ആന്റണി പറഞ്ഞ് നിർത്തി , അത് കേട്ടതും ലക്ഷ്മി ഭയത്തോടെ അലമുറയിട്ട് കരയാൻ തുടങ്ങി …..

 

” അച്ചായാ അവർ ….. അവരായിരിക്കുമോ എന്റെ മോളെ ….. ”

വിശ്വന്റെ വാക്കുകൾ ഇടറി …

 

” വിശ്വാ നീ ഒരു കാര്യം ചെയ് ആ ജെറി നേരത്തെ വിളിച്ച നമ്പറിലേയ്ക്ക് ഒന്ന് തിരിച്ച് വിളിച്ച് നോക്ക് … ഇനി അഥവാ ഞാൻ സംശയിക്കുന്നത് പോലെയാണ് കാര്യങ്ങളെങ്കിൽ അനുവിന്റെ ഭാവിയും സുരക്ഷയും മാത്രമേ നീ നോക്കാവു … ആ തെളിവുകൾ അവർക്കങ്ങ് കൊടുത്തേയ്ക്ക് …. ദുഷ്ടന്മാരാ എന്ത് ചെയ്യാനും മടിക്കില്ല ….. ”

ആന്റണി പറഞ്ഞതും വിശ്വൻ വേഗം ഫോണെടുത്ത് ആ നമ്പറിലേയ്ക്ക് വിളിച്ച് നോക്കി ….

 

?⇒ ” അല്ല , ഇതാര് വിശ്വനാഥൻ സാറൊ …. ഞാൻ കാത്തിരിക്കുവായിരുന്നു ഈ വിളിക്ക് വേണ്ടി …. എന്താ സാറെ മോളെ കാണാനില്ലേ …. ? ”

ഒരു അഹങ്കാര ഭാവത്തോടെ ജെറി ചോദിച്ചു ….

 

?⇐ ” ടാ …. നീയണല്ലേ അപ്പൊ എന്റെ മോളെ .. ”

60 Comments

  1. കുഞ്ഞളിയൻ

    Interesting part bro

  2. Bro kazhinjo ezhuthi

    1. അടുത്ത ഭാഗത്തിന്റെ 75 % എഴുതി തീർത്തു ഇനി ബാക്കി ( മഴ നനത്ത് പനി പിടിച്ചു , എഴുതാനുള്ള ഒരു സ്ഥിതിയിലായിരുന്നില്ല ചില ദിവസം ) പിന്നെ എഡിറ്റിങ്ങും ഉണ്ട് . കഴിയുമെങ്കിൽ ഈ ആഴ്ച അവസാനം അല്ലെങ്കിൽ പറ്റുന്ന പോലെ …..

  3. Katta waiting for revenge part!!!!!!!!!!!!!!!

Comments are closed.