✮കൽക്കി࿐ (ഭാഗം – 5) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1138

 

 

അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു , ഉള്ളിലെ കാഴ്ച കണ്ട് ചങ്ക് തകർന്ന അവസ്ഥയിലായിരുന്നു അവനും … എന്താണ് കാര്യമെന്ന് മനസ്സിലാകാതെ ആദി വേഗം വീടിന് പുറത്തിറങ്ങി ….

 

” എന്താ അച്ചായാ …. എന്താ എന്റെ അനൂന് പറ്റിയെ …. നിങ്ങളെങ്കിലും ഒന്ന് പറ …. ഇവിടെ എന്താ സംഭവിച്ചത് ? ”

സങ്കടത്തോടെ ആദി ആന്റണിയോട് ചോദിച്ചു …

 

” അത് മോനെ …. ? ”

എങ്ങനെ എല്ലാം പറയണമെന്നറിയാതെ ആന്റണി ഒന്ന് നിർത്തി .

 

” പറയടോ , എന്താ എന്റെ പെങ്ങൾക്ക് പറ്റിയേ ….? ”

സങ്കടം നിറഞ്ഞ ദേഷ്യ സ്വരത്തോടെ അവനതും പറഞ്ഞ് അയാളുടെ ഷർട്ടിന്റെ കോളറിൽ ശക്തിയായി കയറി പിടിച്ചുയർത്തി . അവന്റെ കണ്ണുകളിലെ ദേഷ്യം കണ്ടതും ആന്റണി പോലും ഒരു നിമിഷത്തേയ്ക്ക് ഭയത്തോടെ പകച്ച് നിന്നു പോയി …..

 

കാരണം അതുവരെ അയാൾ കണ്ടിരുന്ന ആദിയായിരുന്നില്ല അപ്പോൾ ആ നിമിഷം അയാളുടെ മുന്നിൽ നിന്നത് , അവന്റെ ഉള്ളിലുളള അവനു പോലുമറിയാത്ത മറ്റൊരു ആദിയായിരുന്നു അത് ……

 

 

തുടരും …….

 

 

ഈ ഭാഗം ഇഷ്ട്ടമായെങ്കിൽ പോകുന്നതിനു മുൻപ് ഇതൊന്ന് ❤️ ചുവപ്പിച്ചേക്കണേ ….. നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ ✍️കമന്റായും പ്രതീക്ഷിക്കുന്നു .
??? ……..

 

 

സ്നേഹത്തോടെ ….,

 

 

വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

 

 

60 Comments

  1. കുഞ്ഞളിയൻ

    Interesting part bro

  2. Bro kazhinjo ezhuthi

    1. അടുത്ത ഭാഗത്തിന്റെ 75 % എഴുതി തീർത്തു ഇനി ബാക്കി ( മഴ നനത്ത് പനി പിടിച്ചു , എഴുതാനുള്ള ഒരു സ്ഥിതിയിലായിരുന്നില്ല ചില ദിവസം ) പിന്നെ എഡിറ്റിങ്ങും ഉണ്ട് . കഴിയുമെങ്കിൽ ഈ ആഴ്ച അവസാനം അല്ലെങ്കിൽ പറ്റുന്ന പോലെ …..

  3. Katta waiting for revenge part!!!!!!!!!!!!!!!

Comments are closed.