✮കൽക്കി࿐ (ഭാഗം – 5) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1139

 

 

?⇒ ” അതെ ഞാൻ തന്നെ …. നല്ല ഭാഷയിൽ മര്യാദിക്ക് ഞാൻ തന്നോട് പറഞ്ഞതല്ലേ എനിക്ക് വേണ്ടത് ഇങ്ങ് തന്നേയ്ക്കാൻ അപ്പൊ താൻ വലിയ നീതിയും ന്യായവുമൊക്കെ പറയുന്നത് കേട്ടു …. പിന്നെ എന്താ താൻ പറഞ്ഞത്
പണം കൊണ്ടും ഭീഷണി കൊണ്ടും വിശ്വനാഥിനെ അളക്കാനാകില്ല എന്ന് അല്ലേ , വേണ്ട . പക്ഷെ തന്റെ രക്തബന്ധത്തിന് മുന്നിൽ താൻ മുട്ട് കുത്തുന്നത് എനിക്ക് കാണണം ……..

 

തന്റെ മോള് എന്റെ കസ്റ്റഡിയിൽ തന്നെയുണ്ട് , ഇതുവരെ തന്റെ മോളുടെ ശരീരത്തിൽ ഒരു പോറല് പോലും പറ്റിയിട്ടില്ല പക്ഷെ താനിത് പോലീസിനോടെങ്ങാനും വിളമ്പിയാൽ എന്റെ കൂടെയുള്ളവന്മാർ കേറി നിരങ്ങും അവസാനം അവളുടെ ശവം പോലും തനിക്ക് കിട്ടില്ല ഓർത്തോ ….. ”

ദേഷ്യ സ്വരത്തിൽ വാശിയോടെ ശബ്ദമുയർത്തി ജെറി പറഞ്ഞു .

 

?⇐ ” വേണ്ട …. വേണ്ട …. എന്റെ മോളെ ഒന്നും ചെയ്യരുത് …. നിനക്ക് വേണ്ടത് എന്താന്ന് വച്ചാൽ ഞാൻ തന്നേയ്ക്കാം …. ഞാനിനി ഒന്നിനുമില്ല , ഒരു പ്രശ്നത്തിനും വരില്ല . എന്റെ മോളെ അവളെ ഒന്നും ചെയ്യരുത് …. പറ എവിടെയാ ഞാനതുമായി എത്തേണ്ടത് , ഇപ്പൊ ….. ഇപ്പൊത്തന്നെ എത്താം …. ”

വിറയാർന്ന ശബ്ദത്തിൽ വിശ്വൻ പറഞ്ഞു ….

 

?⇒ ” അതിപ്പൊ …. ? രാവിലെ ഞാൻ വിളിച്ചപ്പോഴുള്ള തന്റെ പെരുമാറ്റം എനിക്കതത്ര സുഖിച്ചില്ല ….. തൽക്കാലം നമുക്കിനി നാളെ കാണാം , അതുവരെ തന്റെ മോള് എന്റെ കസ്റ്റഡിയിൽ തന്നെ ഇരിക്കട്ടെ ….

 

 

60 Comments

  1. കുഞ്ഞളിയൻ

    Interesting part bro

  2. Bro kazhinjo ezhuthi

    1. അടുത്ത ഭാഗത്തിന്റെ 75 % എഴുതി തീർത്തു ഇനി ബാക്കി ( മഴ നനത്ത് പനി പിടിച്ചു , എഴുതാനുള്ള ഒരു സ്ഥിതിയിലായിരുന്നില്ല ചില ദിവസം ) പിന്നെ എഡിറ്റിങ്ങും ഉണ്ട് . കഴിയുമെങ്കിൽ ഈ ആഴ്ച അവസാനം അല്ലെങ്കിൽ പറ്റുന്ന പോലെ …..

  3. Katta waiting for revenge part!!!!!!!!!!!!!!!

Comments are closed.