✮കൽക്കി࿐ (ഭാഗം – 5) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1139

 

 

ഷെട്ടി അവരെ നോക്കി ഗംഭീര്യ ശബ്ദത്തോടെ പറഞ്ഞു . അതൊക്കെ കേട്ട് തലകുനിച്ച് നിൽക്കാനെ ജെറിക്കും കൂട്ടാളികൾക്കും കഴിഞ്ഞുള്ളൂ ….

 

അഹങ്കാരം നിറഞ്ഞ ഭാവത്തോടെ അവരെ നോക്കി അത്രയും പറഞ്ഞ ശേഷം ഷെട്ടി ആ റൂമിനകത്തേയ്ക്ക് കയറി . അതിനുള്ളിൽ ചെയറിൽ ഒരു പെൺകുട്ടി അബോധ അവസ്ഥയിൽ ഇരിക്കുന്നത് കണ്ടതും അയാൾ അങ്ങോട്ടേയ്ക്ക് നീങ്ങി , ശേഷം ചെയറിലിരിക്കുന്ന അവളുടെ മുഖം പിടിച്ച് ഉയർത്തി നോക്കി ….

 

അവളുടെ മുഖ സൗന്ദര്യം കണ്ടതും അയാൾ ഒരു നിമിഷത്തേയ്ക്ക് അനങ്ങാതെ അവളെത്തന്നെ നോക്കി നിന്നു പോയി …. അയാളുടെ കഴുകൻ കണ്ണുകൾ അവളുടെ ശരീരത്തിലുടനീളം ഇഴഞ്ഞ് നടന്നു …… അവളുടെ സൗന്ദര്യത്തിൽ ഷെട്ടി മതിമറന്ന അവസ്ഥയിലായി കഴിഞ്ഞിരുന്നു ….. ആദ്യമായി ഒരു പെണ്ണിനെ കാണുന്ന അനുഭൂതിയായിരുന്നു അയാളുടെ ഉള്ളിൽ ….

ആ അബോധ അസ്ഥയിലും അനുവിന്റെ ചുണ്ടുകൾ അമ്മ … അമ്മ …. എന്ന് മന്ത്രിച്ചു കൊണ്ടേയിരുന്നു …..

 

ഷെട്ടി തിരിഞ്ഞ് ഡോറിനടുത്തേയ്ക്ക് നടന്നു …. തന്നെ നോക്കി നിൽക്കുന്ന ജെറിയെയും കൂട്ടരെയും നോക്കി പുശ്ചഭാവത്തോടെ ഒന്ന് ചിരിച്ച ശേഷം ഷെട്ടി ആ റൂമിന്റെ ഡോറ് ഉള്ളിൽ നിന്ന് ലോക്ക് ചെയ്തു …….

 

” ജെറി സാറിതെന്ത് പരിപാടിയാ ഈ കാണിച്ചേ …. നാളെ ആ പെണ്ണിനെ തിരികെ കൊടുക്കാനുള്ളതല്ലേ ….

 

 

60 Comments

  1. കുഞ്ഞളിയൻ

    Interesting part bro

  2. Bro kazhinjo ezhuthi

    1. അടുത്ത ഭാഗത്തിന്റെ 75 % എഴുതി തീർത്തു ഇനി ബാക്കി ( മഴ നനത്ത് പനി പിടിച്ചു , എഴുതാനുള്ള ഒരു സ്ഥിതിയിലായിരുന്നില്ല ചില ദിവസം ) പിന്നെ എഡിറ്റിങ്ങും ഉണ്ട് . കഴിയുമെങ്കിൽ ഈ ആഴ്ച അവസാനം അല്ലെങ്കിൽ പറ്റുന്ന പോലെ …..

  3. Katta waiting for revenge part!!!!!!!!!!!!!!!

Comments are closed.