✮കൽക്കി࿐ (ഭാഗം – 5) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1139

 

 

?⇐ ” ഹലോ വിശ്വനാഥ് വക്കീലല്ലേ …. ? ”

കോൾ എടുത്തതും ജെറി ചോദിച്ചു ….

 

?⇒ ” അതെ , ഇതാരാണ് സംസാരിക്കുന്നത് ? ”

 

?⇐ ” എന്റെ പേര് ജെറി , ജെറി ചെറിയാൻ , മനസ്സിലായിക്കാണുമല്ലോ എന്നെയും പിന്നെ വിളിച്ച കാര്യത്തെപ്പറ്റിയും …. വിട്ടേയ്ക്ക് വക്കീലേ , എന്തിനാ ആവശ്യമില്ലാത്തതൊക്കെ എടുത്ത് തലേൽ വയ്ക്കുന്നേ … ഏഹ് ? എന്റെ ആള് നാളെ തന്റെ ഓഫീസിൽ വരും ആ എവിഡൻസ് അടങ്ങിയ ബാഗ് അവന്റെ കയ്യിലങ്ങ് ഏൽപ്പിച്ചേയ്ക്ക് …. എന്തിനാ വെറുതെ പുലിവാലൊക്കെ പിടിച്ച് …. പകരം എത്ര വേണമെന്ന് പറഞ്ഞാൽ മതി , വക്കീലിന്റെ വീട്ടിലെത്തിച്ചിരിക്കും ഈ ജെറി . ”

അഹങ്കാര ഭാവത്തിൽ ജെറി ഫോണിലൂടെ പറഞ്ഞു

 

?⇒ ” പാവപ്പെട്ട പെൺകൊച്ചുങ്ങളുടെ മാനം വിറ്റ പണം അല്ലേടാ നായേ ? …… പണം കൊണ്ടും ഭീഷണി കൊണ്ടും ഈ വിശ്വനാഥിനെ അളക്കാമെന്ന് കരുതിയെങ്കിൽ നിനക്ക് ആള് തെറ്റി ….. നീ വാരിക്കൂട്ടിയ പണം നിനക്ക് തന്നെ ഉപകരിക്കാത്ത നാളുകളാ വരാൻ പോകുന്നത് . മോൻ പോയി പട്ട് മെത്തയിൽ കിടന്ന് നന്നായി ഉറങ്ങ് ഇനി ചിലപ്പൊ അതിന് സാധിച്ചു എന്ന് വരില്ല ….. നീ ചെയ്ത് കൂട്ടിയ ഓരോ കുറ്റത്തിനും അവസാനം ആ പെൺകുട്ടിയെ വണ്ടി കയറ്റി കൊന്നതിന് ഉൾപ്പടെ ഞാൻ ശിക്ഷ വാങ്ങിച്ച് തന്നിരിക്കും നിനക്കും നിന്റെ പിന്നിലുള്ള എല്ലാവർക്കും … ”

വിശ്വൻ ദേഷ്യത്തോടെ ശബ്ദമുയർത്തി ….

 

 

60 Comments

  1. കുഞ്ഞളിയൻ

    Interesting part bro

  2. Bro kazhinjo ezhuthi

    1. അടുത്ത ഭാഗത്തിന്റെ 75 % എഴുതി തീർത്തു ഇനി ബാക്കി ( മഴ നനത്ത് പനി പിടിച്ചു , എഴുതാനുള്ള ഒരു സ്ഥിതിയിലായിരുന്നില്ല ചില ദിവസം ) പിന്നെ എഡിറ്റിങ്ങും ഉണ്ട് . കഴിയുമെങ്കിൽ ഈ ആഴ്ച അവസാനം അല്ലെങ്കിൽ പറ്റുന്ന പോലെ …..

  3. Katta waiting for revenge part!!!!!!!!!!!!!!!

Comments are closed.