✮കൽക്കി࿐ (ഭാഗം – 5) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1139

 

 

?⇒ ” എന്താ അച്ഛാ വിശേഷിച്ച് …. ഒരു മാസമാവുന്നല്ലേ ഉള്ളൂ ഞാൻ വന്നിട്ട് ….. എന്താ കാര്യം ? ”

 

?⇐ ” നീ ഞാൻ പറയുന്നത് അനുസരിച്ചാൽ മതി … എത്രയും പെട്ടെന്ന് എത്തണം ബാക്കിയൊക്കെ വന്നിട്ട് പറയാം ….. ഇനി നീ ഫോൺ ചെയ്യാൻ നിൽക്കണ്ട അവിടുന്ന് ഇറങ്ങാൻ നോക്ക് …. ”

വിശ്വൻ അൽപ്പം ശബ്ദം കടുപ്പിച്ച് പറഞ്ഞ ശേഷം കോൾ കട്ട് ചെയ്തു ….

 

” എന്താ വിശ്വേട്ടാ ഇത് ? എന്തിനാ അവനോട് ദേഷ്യപ്പെടുന്നേ എല്ലാം പറഞ്ഞൂടായിരുന്നോ …. ? ”

ലക്ഷ്മി അത്രയും പറഞ്ഞ ശേഷം പൊട്ടിക്കരഞ്ഞു ….

 

” വേണ്ട …. ഇവിടെ വന്നിട്ട് അവനെല്ലാം അറിഞ്ഞാൽ മതി ….. എല്ലാം അറിഞ്ഞാൽ അവനും പേടിക്കും ടെൻഷനാകും വേണ്ട അത് വേണ്ട …. അവൻ വരട്ടെ …. ”

നിറകണ്ണുകളോടെ വിശ്വൻ പറഞ്ഞു ….

 

അവരുടെയെല്ലാവരുടെയും ഉള്ള് നീറുകയായിരുന്നു അനുവിനെ കുറച്ച് ഓർത്ത് …. ഒന്നും ചെയ്യാൻ കഴിയാത്ത നിസ്സഹായ അവസ്ഥയെ കുറിച്ചോർത്ത് ……

 

 

                           …………………………

 

 

സമയം കടന്ന് പോയി …. സൂര്യൻ ആഴിയിൽ മറഞ്ഞ് എങ്ങും ഇരുട്ട് പരന്നു …..

ഇരുട്ടിനെ കീറിമുറിച്ചു കൊണ്ട് ഹെഡ് ലൈറ്റിലെ ഹൈബീം വെളിച്ചത്തോടെ ആ ബി എം ഡബ്ല്യു കാർ പതിയെ വന്ന് ബിൽഡിങ്ങിന് താഴെയായി നിന്നു . ഡ്രൈവിങ് സീറ്റിൽ നിന്ന് അഷ്റഫ് പുറത്തേയ്ക്കിറങ്ങിയ ശേഷം പുറകിലെ ഡോറ് തുറന്ന് കൊടുത്തു .

 

 

60 Comments

  1. കുഞ്ഞളിയൻ

    Interesting part bro

  2. Bro kazhinjo ezhuthi

    1. അടുത്ത ഭാഗത്തിന്റെ 75 % എഴുതി തീർത്തു ഇനി ബാക്കി ( മഴ നനത്ത് പനി പിടിച്ചു , എഴുതാനുള്ള ഒരു സ്ഥിതിയിലായിരുന്നില്ല ചില ദിവസം ) പിന്നെ എഡിറ്റിങ്ങും ഉണ്ട് . കഴിയുമെങ്കിൽ ഈ ആഴ്ച അവസാനം അല്ലെങ്കിൽ പറ്റുന്ന പോലെ …..

  3. Katta waiting for revenge part!!!!!!!!!!!!!!!

Comments are closed.