✮കൽക്കി࿐ (ഭാഗം – 5) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1139

 

 

അയാളുടെ ഉള്ളിലും ചെറിയ ഭയം തോന്നി തുടങ്ങിയിരുന്നു . റോഡിലൂടെ കാറ് മുന്നോട്ട് പോയി , ഒടുവിൽ മെയിൻ റോഡിൽ എത്തിയിട്ടും തന്റെ മകളെ കാണാതായപ്പോൾ അയാളുടെ ഹൃദയം ഭയം കൊണ്ട് വേഗത്തിൽ മിടിക്കാൻ തുടങ്ങി … ഒപ്പം എന്ത് ചെയ്യണമെന്നുള്ള ആശങ്കയും ….

 

അയാൾ വേഗം കാറ് റോഡിന് വശത്തായി നിർത്തിയ ശേഷം ഫോണുമെടുത്ത് പുറത്തേയ്ക്കിറങ്ങി …. ഫോണെടുത്ത് ഒന്നു കൂടി വിശ്വൻ അനുവിന്റെ ഫോണിലേയ്ക്ക് വിളിച്ച് നോക്കി പക്ഷെ സ്വിച്ച് ഓഫ് എന്ന് തന്നെയായിരുന്നു മറുപടി …. പേടിയോടെ ടെൻഷനോടെ അയാൾ കാറിൽ ചാരി നിന്നു …

 

അപ്പോഴേക്കും അതുവഴി പോയ ഒരു പോലീസ് ജീപ്പ് വിശ്വന്റെ കാറിനടുത്തായി വന്ന് നിന്നു ….

 

” എന്താ വിശ്വൻ സാറെ ഇവിടെ നിൽക്കുന്നേ … കാറ് പണി തന്നോ …. ? ”

ജീപ്പിൽ നിന്ന് പുറത്തേയ്ക്കിറങ്ങി വന്ന SI ഒരു ചിരിയോടെ വിശ്വനോട് ചോദിച്ചു .

 

” എന്താ സാറെ മുഖം വല്ലാതെ …. എന്തെങ്കിലും പ്രശ്നം ? ”

വിശ്വന്റെ മുഖഭാവം കണ്ടതും SI കാര്യം തിരക്കി ….

 

” രാജീവെ , മോള് ഇതുവരെ വീട്ടിലെത്തിയിട്ടില്ല … അവളുടെ കൂടെ വരുന്ന കൂട്ടുകാരിയെ വിളിച്ച് ചോദിച്ചപ്പോ മോളിവിടെ ബസിറങ്ങിയെന്നാ പറഞ്ഞത് …. ഏകദേശം ഒരു മണിക്കൂറോളമായി , എനിക്കാകെ പേടി തോന്നുന്നെടോ ….. ”

വിതുമ്പി കരഞ്ഞു കൊണ്ട് വിശ്വൻ പറഞ്ഞു …

 

 

60 Comments

  1. കുഞ്ഞളിയൻ

    Interesting part bro

  2. Bro kazhinjo ezhuthi

    1. അടുത്ത ഭാഗത്തിന്റെ 75 % എഴുതി തീർത്തു ഇനി ബാക്കി ( മഴ നനത്ത് പനി പിടിച്ചു , എഴുതാനുള്ള ഒരു സ്ഥിതിയിലായിരുന്നില്ല ചില ദിവസം ) പിന്നെ എഡിറ്റിങ്ങും ഉണ്ട് . കഴിയുമെങ്കിൽ ഈ ആഴ്ച അവസാനം അല്ലെങ്കിൽ പറ്റുന്ന പോലെ …..

  3. Katta waiting for revenge part!!!!!!!!!!!!!!!

Comments are closed.