✮കൽക്കി࿐ (ഭാഗം – 5) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1139

 

 

ഇടയ്ക്ക് വിശ്വൻ SI രാജീവിനെ ഫോൺ ചെയ്ത് മോളെ കിട്ടിയെന്നും പരാതി പിൻവലിക്കണമെന്നും അറിയിച്ചു …. രാജീവ് സംശയത്തോടെ പലതും ചോദിച്ചെങ്കിലും പിന്നീട് നേരിൽ കണ്ട് എല്ലാം വ്യക്തമായി പറയാമെന്ന് പറഞ്ഞ് വിശ്വൻ ഫോൺ വച്ചു .

അതിനു ശേഷം പല തവണ വിശ്വൻ ലക്ഷ്മിയുടെ ഫോണിലേയ്ക്ക് വിളിച്ചു പക്ഷെ ആരും കോളെടുത്തില്ല ….

 

ഗേറ്റിനടുത്തെത്തിയതും ഗേറ്റ് തുറന്ന് വിശ്വൻ വേഗം അകത്തേക്ക് ഓടി കയറി ….

 

” ലക്ഷ്മി ….. ലക്ഷ്മി ….. ”

അയാൾ ഉറക്കെ വിളിച്ചു കൊണ്ട് മുകളിലത്തെ നിലയിലേയ്ക്ക് ഓടി …. അനുവിന്റെ റൂമിന് മുന്നിലെത്തിയതും ലക്ഷ്മി പെട്ടെന്ന് ഡോറ് തുറന്ന് പുറത്തേയ്ക്ക് വന്നു …..

 

” ലക്ഷ്മി …… മോള് ? ”

ആകാംഷയോടെ വിശ്വൻ തിരക്കി .

 

” ഇതിലും ഭേദം അവളെ തിരികെ കിട്ടണ്ടായിരുന്നു ഏട്ടാ ….. ”

അയാള് ചോദിച്ചതും ലക്ഷ്മി അത്രയും പറഞ്ഞ് പൊട്ടിക്കരഞ്ഞു കൊണ്ട് അയാളുടെ നെഞ്ചിലേയ്ക്ക് വീണു …. വിശ്വൻ വേഗം ലക്ഷ്മിയെ തന്റെ നെഞ്ചിൽ നിന്ന് അടർത്തി മാറ്റിയ ശേഷം അവളുടെ മുഖത്തേക്ക് നോക്കി എന്താ എന്ന അർത്ഥത്തിൽ ….

 

” അവന്മാര് …. അവന്മാര് നമ്മുടെ മോളെ ? ”

വാക്കുകൾ മുഴുവിപ്പിക്കാനാകാതെ ലക്ഷ്മി ഏങ്ങലടിച്ച് കരഞ്ഞു ….

 

 

60 Comments

  1. കുഞ്ഞളിയൻ

    Interesting part bro

  2. Bro kazhinjo ezhuthi

    1. അടുത്ത ഭാഗത്തിന്റെ 75 % എഴുതി തീർത്തു ഇനി ബാക്കി ( മഴ നനത്ത് പനി പിടിച്ചു , എഴുതാനുള്ള ഒരു സ്ഥിതിയിലായിരുന്നില്ല ചില ദിവസം ) പിന്നെ എഡിറ്റിങ്ങും ഉണ്ട് . കഴിയുമെങ്കിൽ ഈ ആഴ്ച അവസാനം അല്ലെങ്കിൽ പറ്റുന്ന പോലെ …..

  3. Katta waiting for revenge part!!!!!!!!!!!!!!!

Comments are closed.