✮കൽക്കി࿐ (ഭാഗം – 5) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1139

 

 

ഒരു തരത്തിൽ രണ്ട് വള്ളത്തിൽ ചവിട്ടി നിൽക്കുന്നവൻ …. ഇവിടെ നടക്കുന്ന കാര്യങ്ങൾ ഷെട്ടിയുടെ ചെവിയിലെത്തിക്കുകയാണ് ചരണിന്റെ പ്രധാന ജോലി . പാർവ്വതി എന്ന ജേർണലിസ്റ്റിന്റെ കാര്യം ജെറിയുടെ വിശ്വസ്തരായ ചിലരിൽ മാത്രം ഒതുങ്ങി നിന്നത് കൊണ്ട് ചരണിന് അതിനെ പറ്റി അറിവില്ല എന്നതാണ് വാസ്തവം .

 

താഴയ്ക്കിറങ്ങിയതും ചരൺ വേഗം ഫോണെടുത്ത് ഷെട്ടിയുടെ നമ്പറിലേയ്ക്ക് വിളിച്ചു .

( ഹിന്ദിയിലാണ് അവരുടെ സംഭാഷണം , മലയാളത്തിൽ എഴുതുന്നു . )

 

?⇐” നമസ്ക്കാരം ഷെട്ടി സർ ”

 

?⇒ ” എന്താടാ ചരൺ വിശേഷിച്ച് ? എന്താ കാര്യം ? ”

ഗൗരവഭാവത്തോടെ ഷെട്ടി തന്റെ സ്വരമുയർത്തി …

 

?⇐” ഷെട്ടി സർ , ക്രിസ്റ്റോ ഒരു പുതിയ പെണ്ണിനെ കൂടി കൊണ്ടുവന്നിട്ടുണ്ട് . ഞാനിതുവരെ ഇതുപോലെ ഒന്നിനെ കണ്ടിട്ടില്ല , അത്രയ്ക്ക് സുന്ദരിയാ … ഷെട്ടി സർ കണ്ടാൽ ഞെട്ടും . ”

ഒരു വഷളൻ ചിരിയോടെ ചരൺ ഫോണിലൂടെ പറഞ്ഞു … ചരണിന്റെ വാക്കുകൾ കേട്ടതും ഷെട്ടിയുടെ ഉള്ളൊന്ന് കിടുങ്ങി .

 

?⇒ ” അവളത്രയ്ക്ക് സുന്ദരിയാണോ ? ”

ആവേശത്തോടെ ഷെട്ടി ചോദിച്ചു , ….

 

? ⇐ ” അതെ ഷെട്ടി സർ , അവർ അവളെ മുകളിലത്തെ മുറിയിലാക്കിയിട്ടുണ്ട് … ”

ചരൺ മറുപടി പറഞ്ഞു .

 

 

60 Comments

  1. കുഞ്ഞളിയൻ

    Interesting part bro

  2. Bro kazhinjo ezhuthi

    1. അടുത്ത ഭാഗത്തിന്റെ 75 % എഴുതി തീർത്തു ഇനി ബാക്കി ( മഴ നനത്ത് പനി പിടിച്ചു , എഴുതാനുള്ള ഒരു സ്ഥിതിയിലായിരുന്നില്ല ചില ദിവസം ) പിന്നെ എഡിറ്റിങ്ങും ഉണ്ട് . കഴിയുമെങ്കിൽ ഈ ആഴ്ച അവസാനം അല്ലെങ്കിൽ പറ്റുന്ന പോലെ …..

  3. Katta waiting for revenge part!!!!!!!!!!!!!!!

Comments are closed.