✮കൽക്കി࿐ (ഭാഗം – 5) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1139

 

 

?⇐ ” നമുക്ക് കാണാം വിശ്വനാഥൻ വക്കീലേ.. ”

ഒരു ചിരിയോടെ ജെറി അതും പറഞ്ഞ് കോൾ കട്ട് ചെയ്ത ശേഷം ആ ചെയറിൽ ചാരിയിരുന്നു ….

 

” ടാ രാഹുലേ… എങ്ങനെയാ നമ്മുടെ വിശ്വനാഥ് വക്കീലിന്റെ ബാക്ക് ഗ്രൗണ്ട് ? ”

ചാരിയിരുന്നു കൊണ്ട് ഒരു പുഞ്ചിരിയോടെ ജെറി തിരക്കി ….

 

” ഭാര്യ , രണ്ട് മക്കൾ …. മൂത്തവൻ വിദേശത്താ ഏതോ ഇൻസ്റ്റിറ്റ്യൂട്ടിൽ എന്തിന്റെയോ ട്രെയിനർ , ഇളയത് ഒരു പെൺകൊച്ച് , ഇപ്പൊ ഇവിടുത്തെ ലോ കോളേജിൽ ഫസ്റ്റ് ഇയർ പഠിക്കുന്നു , പിന്നെ അങ്ങേരുടെ ഒരു സഹായി ഒരു ആന്റണി ഇതൊക്കെയാ അടുത്ത ബന്ധുക്കൾ ….. ”

രാഹുൽ മറുപടി പറഞ്ഞു ……

 

” അയാളുടെ മോളുടെ പേര് എങ്ങനെയാടാ …. ? ”

ഒരു ചിരിയോടെ ജെറി തിരക്കി .

 

” അനശ്വര നാഥ് ? ”

 

” തൂക്കെടാ അവളെ ഇന്ന് തന്നെ ….. നിന്റെ ഫ്രണ്ട് ആ ജബ്ബാറിനെ വിളിച്ച് പറ , അവന്റെ പുള്ളേര് നൈസായി ചെയ്തോളും …. ആ വിശ്വനാഥിന്റെ സംസാരത്തിൽ ഒരു ഭയമില്ല , ഭയം വരണം , വരുത്തും ഈ ജെറി …. ”

ജെറി അതും പറഞ്ഞ് തന്റെ മുന്നിലിരുന്ന മദ്യം ബോട്ടിലോടെ എടുത്ത് വായിലേയ്ക്ക് ഒഴിച്ചു .
അത് കേട്ടതും രാഹുൽ ഫോണുമെടുത്ത് വേഗം പുറത്തേയ്ക്കിറങ്ങി ജബ്ബാറിനെ വിളിക്കാനായി ….

 

 

                           …………………………

 

ഇതേ സമയം വിശ്വനാഥിന്റെ വീട്ടിൽ …..

 

” അരാ വിശ്വാ വിളിച്ചത് …. നല്ല ദേഷ്യത്തിലായിരുന്നല്ലോ നിന്റെ സംസാരം ? ”

അകത്തേയ്ക്ക് കയറി വന്ന ആന്റണി കാര്യം തിരക്കി …..

 

 

60 Comments

  1. കുഞ്ഞളിയൻ

    Interesting part bro

  2. Bro kazhinjo ezhuthi

    1. അടുത്ത ഭാഗത്തിന്റെ 75 % എഴുതി തീർത്തു ഇനി ബാക്കി ( മഴ നനത്ത് പനി പിടിച്ചു , എഴുതാനുള്ള ഒരു സ്ഥിതിയിലായിരുന്നില്ല ചില ദിവസം ) പിന്നെ എഡിറ്റിങ്ങും ഉണ്ട് . കഴിയുമെങ്കിൽ ഈ ആഴ്ച അവസാനം അല്ലെങ്കിൽ പറ്റുന്ന പോലെ …..

  3. Katta waiting for revenge part!!!!!!!!!!!!!!!

Comments are closed.