✮കൽക്കി࿐ (ഭാഗം – 5) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1139

 

 

” അവളെ ഞാനങ്ങ് കൊണ്ട് പോട്ടെ , എന്തോ വല്ലാതങ്ങ് ഇഷ്ടപ്പെട്ട് പോയി ….. ”

ഒരു ചിരിയോടെ ഷെട്ടി ചോദിച്ചു ….

 

” അയ്യോ ഷെട്ടി സാറെ ചതിക്കരുത് ….. കയറ്റി അയയ്ക്കാൻ പിടിച്ചോണ്ട് വന്നതല്ല … വെറെ ഒരു ഡീലിന് , ഇവളുടെ അച്ഛനെ നമ്മുടെ വരുതിക്ക് കൊണ്ട് വരാൻ വേണ്ടി …. നാളെ തിരികെ കൊടുക്കാനുള്ളതാ …. ”

ജെറി ഉടനെ പറഞ്ഞു …

 

” ഓക്കെ …. ഓക്കെ ….. ഞാൻ നിർബന്ധിക്കുന്നില്ല . നിങ്ങൾക്ക് വരാനുള്ള ചരക്ക് നാളെത്തന്നെ എത്തും പിന്നെ കിട്ടാനുള്ള പണം അതും ഉണ്ടാകും തരാനുള്ളതിൽ കൂടുതൽ …. അടുത്ത ഇലക്ഷന് ചെറിയാൻ ഫിലിപ്പിന് മാന്ത്രിസ്ഥാനമുള്ളതല്ലേ , എന്റെ വക അതിനുള്ള ഒരു ഗിഫ്റ്റ് പുളളിയോട് പറഞ്ഞേയ്ക്ക് …. അപ്പൊ അടുത്ത വരവിന് കാണാം … ”

 

ഷെട്ടി അതും പറഞ്ഞ് തിരികെപ്പോയി …. ജെറി പതിയെ പതിയെ മദ്യ ലഹരിയിൽ ആ റൂമിനകത്തേയ്ക്ക് നടന്നു … അതിനുള്ളിൽ ബെഡിലായി അബോധ അവസ്ഥയിൽ ഒരു ബെഡ് ഷീറ്റു കൊണ്ട് മുടിയിട്ടിരിക്കുന്ന അനുവിനെ കണ്ടതും അവന്റെ കണ്ണുകളിലും മനസ്സിലും ഒരു ക്രൂര ഭാവം നിറഞ്ഞു …… അവൻ പതിയെ തിരികെ നടന്നു ആ റൂമിന്റെ ഡോറ് ഉള്ളിൽ നിന്ന് ലോക്ക് ചെയ്യാനായി ….

 

 

60 Comments

  1. കുഞ്ഞളിയൻ

    Interesting part bro

  2. Bro kazhinjo ezhuthi

    1. അടുത്ത ഭാഗത്തിന്റെ 75 % എഴുതി തീർത്തു ഇനി ബാക്കി ( മഴ നനത്ത് പനി പിടിച്ചു , എഴുതാനുള്ള ഒരു സ്ഥിതിയിലായിരുന്നില്ല ചില ദിവസം ) പിന്നെ എഡിറ്റിങ്ങും ഉണ്ട് . കഴിയുമെങ്കിൽ ഈ ആഴ്ച അവസാനം അല്ലെങ്കിൽ പറ്റുന്ന പോലെ …..

  3. Katta waiting for revenge part!!!!!!!!!!!!!!!

Comments are closed.