ഈ ഭാഗം പബ്ലിഷ് ചെയ്യാനിത്തിരി വൈകിപ്പോയെന്നറിയാം. എന്തുക്കൊണ്ടാണ് ഇത്രയും താമസിച്ചതെന്ന് ഈ ഭാഗം വായിച്ചു കഴിയുമ്പോൾ എല്ലാവർക്കും മനസിലായേക്കും. കഴിഞ്ഞ പാർട്ടിൽ പലരും പറഞ്ഞ കാര്യമാണ് കഥയ്ക്ക് ലാഗ്ഗുണ്ടെന്ന്. ആ അഭിപ്രായം തുറന്നു പറയാൻ മനസു കാണിച്ച എല്ലാവർക്കും ഇപ്പോഴേ നന്ദി പറയുന്നു. ഈ കഥയ്ക്ക് ലാഗ്ഗ് ഉണ്ടെന്ന് ഞാനും സമ്മതിക്കുന്നു. അതു ഒഴിവാക്കാൻ മാക്സിമം ശ്രമിച്ചു നോക്കി, നടക്കുന്നില്ല. അതിനു പകരം ഇത്തവണ പേജിന്റെ നീളം കൂട്ടിയിട്ടുണ്ട്. എല്ലാവരും സഹകരിക്കുമെന്ന് വിശ്വസിക്കുന്നു ?. തെറ്റുകളും കുറവുകളും […]
Tag: nikila
Wonder 7 [Nikila] 2416
ഒരുപാട് വൈകി പോയെന്നറിയാം. എല്ലാവരും ക്ഷമിക്കുമെന്ന് കരുതുന്നു. ഇപ്പോഴും മനസ്സിൽ എഴുതാൻ ആഗ്രഹിച്ചതിന്റെ കാൽ ഭാഗത്തോളം മാത്രമേ ഇത്തവണയും എഴുതിത്തീർക്കാനായുള്ളൂ. അതുകൊണ്ട് ലാഗ്ഗ് അനുഭവപ്പെടാൻ സാധ്യത കൂടുതലാണ്. എല്ലാവരും മനസിലാക്കുമെന്ന് വിചാരിക്കുന്നു?. Wonder part – 7 Author : Nikila | Previous Part കഥയിലേക്ക് കടക്കുന്നതിനു മുൻപ്, ഇതൊരു റൊമാന്റിക്ക് സ്റ്റോറിയല്ല. ചിലപ്പോൾ കഥയിൽ എപ്പോഴെങ്കിലും പ്രണയരംഗങ്ങൾ കടന്നു വന്നേക്കാം. എന്നാൽ റൊമാൻസിന് പ്രാധാന്യം കൊടുക്കുന്ന ഒരു കഥയല്ലിത്. അതുകൊണ്ട് അത്തരം […]
?MISSION JUNGLE? 1 [Nikila] 2391
ഇതൊരു തട്ടിക്കൂട്ട് കഥയാണ്. കൂടാതെ ഈ കഥ വെറുമൊരു സങ്കൽപ്പം മാത്രമാണ്. അതുക്കൊണ്ട് ലോജിക് എന്ന സാധനം ഉപയോഗിച്ച് ഇതു വായിക്കാതിരിക്കുക. സോഷ്യൽ മീഡിയയിലെ ഒരു കമെന്റ് ബോക്സിൽ നിന്ന് രണ്ടു പേര് നടത്തിയ സംഭാഷണങ്ങള് വച്ച് പ്രചോദനം വന്ന് എഴുതി തയ്യാറാക്കിയ കഥയാണിത്. ഇക്കാര്യം എന്റെ ശ്രദ്ധയിൽപ്പെടുത്തിയ എന്റെ സുഹൃത്ത് മാനുവലിന് വളരെയധികം നന്ദി അറിയിക്കുന്നു. ഒപ്പം ഈയൊരു കഥയ്ക്ക് കാരണക്കാരായ ഹരിഗോവിന്ദ്, വിനായക് എന്നിവർക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു ?. MISSION JUNGLE […]
Wonder 6 [Nikila] 2829
ഫ്രണ്ട്‌സ്, ഈ പാർട്ട് ഇടാൻ വൈകിയതിൽ ആദ്യമേ തന്നെ എല്ലാവരോടും മുൻകൂട്ടി ക്ഷമ ചോദിക്കുന്നു. ജോലി തിരക്കുകൾ കാരണമാണ് കഥ പബ്ലിഷ് ചെയ്യാൻ വൈകുന്നത്. മറ്റൊരു കാര്യം, ഈ കഥയിൽ വരുന്ന പല സാഹചര്യങ്ങളും സംഭവങ്ങളും കേവലം എന്റെ വെറുമൊരു സങ്കൽപ്പങ്ങൾ മാത്രമാണ്. ദയവായി അതിനെയൊക്കെ യാഥാർഥ്യവുമായി കൂട്ടിക്കലർത്താതിരിക്കുക. Wonder part – 6 Author : Nikila | Previous Parts എന്തായാലും ജൂവൽ ഇപ്പോഴും കലിപ്പിൽ തന്നെയാണ് നോക്കുന്നത്. ആരെയും കൊല്ലുന്ന […]
മാറണം ഈ ചിന്താഗതി [Nikila] 2282
മാറണം ഈ ചിന്താഗതി Author : Nikila ദൈവമേ വലഞ്ഞല്ലോ! ഇപ്പോ സമയം രാത്രി ഒൻപതു മണിയായി. ഇനിയെപ്പോ വീട്ടിലെത്താനാ. ഫോൺ വിളിക്കുന്ന നേരത്തും കൂടി അമ്മ പറഞ്ഞതാ തിരക്കു പിടിച്ചു വരണ്ട നാളെ രാവിലെ സാവകാശം വീട്ടിലേക്ക് വന്നാൽ മതിയെന്നൊക്കെ. പക്ഷെ ഞാനുണ്ടോ കേൾക്കുന്നു. ജോലി കഴിഞ്ഞതും നേരെ കിട്ടിയ ബസ്സിൽ കേറി ഇങ്ങോട്ട് വച്ചു പിടിച്ചു. ബസ്സ് നിർത്തിയതാണെങ്കിലോ ആളനക്കമില്ലാത്തൊരു സ്ഥലത്ത്. ഇവിടുന്ന് പിന്നെ ആ ബസ്സ് എന്റെ വീട്ടിലേക്കുള്ള റൂട്ടിലേക്കല്ല […]
സൈക്കൊ പുള്ളൈ [Nikila] 2278
സൈക്കൊ പുള്ളൈ Author : Nikila ഇത് എന്റെ വകയൊരു ചെറുക്കഥയാണ്. ചെറുതായിട്ടൊരു സ്പാർക്ക് വന്നപ്പോൾ തോന്നിയ ഐഡിയ വച്ച് ഒരു ദിവസം കൊണ്ട് എഴുതിയുണ്ടാക്കിയ തട്ടിക്കൂട്ട് ചെറുക്കഥ. ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്ന Wonder എന്ന സ്റ്റോറിക്ക് വേണ്ടി ഇനിയും ഒന്ന് കാത്തിരിക്കണം. ഇതും ഒരു നർമ്മ കഥയാണ്. എന്നെ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും ഒരുപാട് നന്ദി. കഥ ഇഷ്ടപ്പെട്ടാൽ നന്ദി പറയാനും ഇഷ്ടപ്പെട്ടില്ലെങ്കിൽ തെറി വിളിക്കാനും ഒരിക്കലും മടി കാണിക്കരുത്. അപ്പോൾ ദാ തുടങ്ങുകയാണ്. […]
Wonder 4 [Nikila] 2478
Wonder part – 4 Author : Nikila | Previous Part ഈ പാർട്ട് ഇടാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു. അതിനു പകരമായി ഈ പാർട്ടിന്റെ ലെങ്ത്ത് ഇത്തിരി കൂട്ടിയിട്ടുണ്ട്. മൈൻഡ് റിലാക്സ് ആകുന്ന നേരത്ത് സമാധാനമായിരുന്ന് ഈ പാർട്ടും വായിക്കുക. കഴിഞ്ഞ പാർട്ടിൽ ചർച്ച ചെയ്തൊരു വിഷയത്തിന്റെ തുടർച്ചയായുള്ള ചെറിയൊരു ഭാഗം ഈ പാർട്ടിലുമുണ്ടാകും. അതുക്കൊണ്ട് ഇത്തവണയും സ്ത്രീ പക്ഷ വാദക്കാരുണ്ടെങ്കിൽ മുൻകൂട്ടി ക്ഷമ ചോദിക്കുന്നു. കൂടാതെ ഇവിടെയുള്ള ചിലർ ഈ പാർട്ടോടു കൂടി […]