Category: Full stories

അനുരക്തി✨ PART-07 [ȒὋƝᾋƝ] 473

View post on imgur.com PREVIOUS PARTS    കഴിഞ്ഞ ഭാഗത്തിൽ നിങ്ങളുടെ വിലയേറിയ കമൻ്റുകൾ ഞാൻ വായിച്ചിരുന്നു. എനിക്കത് ഇഷ്ടപ്പെടുകയും ചെയ്തു. ഒരു തുടക്കക്കാരനെന്ന നിലയിൽ നിങ്ങൾ ചൂണ്ടിക്കാണിക്കുന്ന തെറ്റുകൾ തിരുത്താൻ ഞാൻ ബാധ്യസ്ഥനാണ് അത് പറഞ്ഞുകൊണ്ട് തുടങ്ങുന്നു… തന്നെ അമ്മയല്ലാതെ ആദ്യമായി ഒരു പെണ്ണ് തല്ലി. അതും തന്റെ ഫ്രണ്ട്സിന്റെയും ബോസിന്റെയുമോക്കെ മുന്നിൽ വച്ച് ഒപ്പം അവളുടെ ആഒരു വാക്കും…   അവനു മറ്റുള്ളവരെ ഫേസ് ചെയ്യാൻ പറ്റാതെയായി…     അവന്റെയുള്ളിലെ ദേഷ്യം […]

അയനം [കാർത്തികേയൻ] 79

അയനം Author : കാർത്തികേയൻ   ചുറ്റും നോക്കുമ്പോൾ ഇരുട്ട്. ജനാലയിലൂടെ വരുന്ന വെളിച്ചം മാത്രമുണ്ട് മുറിയിൽ. സമയം ഏകദേശം സന്ധ്യ ആയിട്ടുണ്ടാകും. ഫാൻ കറങ്ങുന്ന ശബ്ദം മാത്രമുണ്ട് മുറിയിൽ. അപ്പുറത്തെ മുറിയിൽ നിന്ന് എന്തൊക്കെയോ ശബ്ദങ്ങൾ കേൾക്കുന്നുണ്ട്. ഞാനിപ്പോൾ എവിടെയാണ്? കുറെ നേരം അതാലോചിച്ചു വെറുതെ കിടന്നു. ദിവസങ്ങൾ എണ്ണി നോക്കിയപ്പോൾ ഏകദേശം രണ്ടു മാസമായി താൻ ഇവിടെ വന്നിട്ട്. ഇവിടെ ഈ ജനലരികിൽ പതിവായി വരാറുള്ള ആ വെള്ള പ്രാവ് എവിടെപ്പോയി. ഇരുട്ട് കൂടി […]

ശ്രീ നാഗരുദ്ര ? ???? ഒൻപതാം ഭാഗം – [Santhosh Nair] 1124

അങ്ങനെ ഒൻപതാം ഭാഗത്തിലെത്തി. എല്ലാവര്ക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ എല്ലാ പ്രോത്സാഹനങ്ങൾക്കും വസ്തുനിഷ്ഠമായ വിമർശനങ്ങൾക്കുമെല്ലാം ഒരിക്കൽക്കൂടി നന്ദി. ഈ കഥയിൽ മന്ത്രങ്ങളും തന്ത്രങ്ങളും ഒക്കെ അത്യാവശ്യത്തിനേ ഉൾക്കൊള്ളിച്ചിട്ടുള്ളൂ. പിന്നെ മറ്റൊരു കാര്യം – ഇവിടെ പലരും എഴുതിയിട്ടുള്ള കഥകളിൽ പറയുന്ന മന്ത്രങ്ങളും മറ്റും ദയവുചെയ്തു പരീക്ഷിയ്ക്കരുത്. ഉച്ചാരണത്തിനു വളരെ പ്രസക്തിയുള്ളതിനാൽ വിപരീത ഫലങ്ങൾ ഉണ്ടാവും. ഉപാസനകൾ ഇപ്പോഴും തീവ്ര സാധനയോടെ ഗുരുമുഖത്തുനിന്നാവണം. മുൻപൊരിക്കൽ ഉള്ള ലക്കത്തിൽ ഞാൻ കുറച്ചു വിഷാദശാംശങ്ങൾ തന്നിരുന്നു – ചില കാര്യങ്ങൾ നമ്മുടെ […]

അനുരക്തി✨ PART-06 [ȒὋƝᾋƝ] 462

View post on imgur.com PREVIOUS PARTS  “നിങ്ങളുടെ പിന്തുണയ്ക്ക് ഒരായിരം നന്ദി പറഞ്ഞുകൊണ്ട് തുടങ്ങുന്നു…”   “നമ്മുടെ കല്യാണക്കാര്യം എന്റെ ടീമിമേഴ്‌സ് അറിയാൻ ഇടയായി… ഒപ്പം എന്റെ ബോസും!   അവർക്ക് ഈ സൺഡേ ഒരു പാർട്ടി കൊടുക്കാമ്മെന്ന് ഞാൻ വാക്ക് കൊടുത്തു പോയി… എനിക്കത് നടത്താണ്ടിരിക്കാൻ പറ്റില്ല കാരണം അവർ എന്നോട് ആദ്യമായിട്ടാണ് ഒരു കാര്യം ആവശ്യപ്പെടുന്നത്. അതുകൊണ്ട് താൻ സഹകരിക്കണം… കുറച്ചുനേരം താൻ എനിക്കുവേണ്ടി ഒന്നു അഭിനയിക്കണം ഇതെന്റെ റിക്വസ്റ്റ് ആണ് പ്ലീസ്!” […]

അനുരക്തി✨ PART-05 [ȒὋƝᾋƝ] 511

[ Previous Part ]   ഈ ഭാഗം അല്പം വൈകിയതിന് എല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു ??       എന്റെയെല്ലാം ഈ നിമിഷം കൊണ്ട് നഷ്ടപ്പെടുകയാണെന്നോർത്ത് ഞാൻ ഉറക്കെ കരഞ്ഞു എല്ലാ ദൈവങ്ങളെയും ശപിച്ച നിമിഷം പെട്ടെന്നാരോ വാതിൽ തള്ളിത്തുറന്നു..     പെട്ടെന്ന്  പുറത്തുനിന്ന് വന്ന വെളിച്ചം കണ്ണിലേക്കടിച്ചത് കൊണ്ട് അത് ആരാണെന്ന് മനസിലായില്ല…     പയ്യെ കണ്ണ് ചിമ്മി ചിമ്മി തുറന്നുകൊണ്ട്  കവിതയാണെന്ന് വിജാരിച്ച് വന്നയലെ കണ്ട ഞാൻ […]

ഗായകൻ [അഹമ്മദ്‌ ശഫീഖ് ചെറുകുന്ന്] 55

ഗായകൻ ———————- ✒️ അഹമ്മദ് ശഫീഖ്‌ ചെറുകുന്ന് “~അനുരാഗ ഗാനം പോലെ അഴകിന്റെ അല പോലെ ആരു നീയാര് നീ~” “ഹേ… മനുഷ്യാ…. ഒന്ന് നിർത്തുന്നുണ്ടോ ഈ കാളരാഗം…ഞാൻ സഹിക്കാൻ തുടങ്ങിയിട്ട് 18 വർഷമായി… പക്ഷേ, അയൽവാസികൾ അങ്ങനെയൊന്നും സഹിച്ചൂന്ന് വരില്ല… ” അടുക്കളയിൽ നിന്ന് ഭാര്യ ദിവ്യയുടെ കലാപമുയർന്നു…. അയാൾക്കിത് ആദ്യമായിട്ടൊന്നുമല്ല ഈ താക്കീത്.. അതിനുമുണ്ട് വർഷങ്ങളുടെ പഴക്കം… അത് കൊണ്ട് തന്നെ , മറുമൊഴിയൊന്നുമേകാതെ പുഞ്ചിരിയോട് കൂടി അയാൾ തന്റെ പാട്ട് തുടർന്നു… മറുപടിയൊന്നും […]

ഒരു തിരഞ്ഞെടുപ്പ് അപാരത [Jojo Jose Thiruvizha] 43

ഒരു തിരഞ്ഞെടുപ്പ് അപാരത Author :Jojo Jose Thiruvizha   ഞാൻ കാപ്പി കുടിക്കാൻ ഇരിക്കുകകയായിരുന്നു.അമ്മ കൊണ്ടുവന്ന് വച്ച അരിപ്പുട്ടിലും കടലകറിയിൽ നിന്നും ശ്രദ്ധ വ്യതിചലിച്ച് മേശപ്പുറത്ത് അവിടവിടായി ചിതറി കിടക്കുന്ന ചില നോട്ടീസുകളിൽ കണ്ണുടക്കി.നോട്ടീസുകളെല്ലാം തന്നെ വരുന്ന തദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളുടെ വോട്ട് അഭ്യർത്ഥനകളും രാഷ്ട്രീയ പാർട്ടികളുടെ പ്രകടന പത്രികകളും ആയിരുന്നു.അതെല്ലാം വായിച്ചു കൊണ്ട് പുട്ടും കടലയും തട്ടി വിടുന്നതിനിടയിൽ ഒരു ഗ്ലാസിൽ കട്ടൻ ചായയുമായി അമ്മ വന്നു.നോട്ടീസ് വായന നിർത്തി അമ്മയുമായി ചെറിയൊരു രാഷ്ട്രീയ […]

എപ്ലോയ൪ ധരൻ [Jojo Jose Thiruvizha] 33

എപ്ലോയ൪ ധരൻ Author :Jojo Jose Thiruvizha   അയാൾ ഒരു ഇരുപത്തിരണ്ടുകാര൯ പയ്യനായിരുന്നു.കോളേജ് വിദ്യാഭ്യാസം ഒക്കെ കഴിഞ്ഞെങ്കിലും ഇതുവരെ ഒരു തൊഴിലും ശരിയായില്ല.അച്ഛൻെറ മരണശേഷം അമ്മ വീട്ടുജോലിക്ക് പോയാണ് അയാളെ വളർത്തിയതും പഠിപ്പിച്ചതും.അയാളെ കുറിച്ചു പറയു൩ോൾ അമ്മയ്ക്ക് നൂറ് നാവായിരുന്നു “തൻെറ മകൻ പഠിച്ച് വലിയ ആളാകും.അന്ന് തൻെറ കഷ്ടപ്പാട് എല്ലാം തീരും.”കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ് രണ്ട് വർഷം കഴിഞ്ഞിട്ടും ഇതുവരെ ഒരു തൊഴിലും കണ്ടെത്താൻ അയാൾക്ക് ആയില്ല.അല്ലേലും BSC ബോട്ടണിക്കൊക്കെ എന്ത് തൊഴിൽ സാധ്യതയാണ് […]

ശ്രീ നാഗരുദ്ര ? ???? ഏഴാം ഭാഗം – [Santhosh Nair] 1047

എന്റെ ഈ ചെറിയ കഥയെയും ഹൃദയംഗമമായി, രണ്ടു കൈകളും നീട്ടി സ്വീകരിച്ച എല്ലാ മഹാത്മാക്കൾക്കും ഹൃദയം നിറഞ്ഞ നന്ദി, നമസ്കാരം. ഈ പ്രാവശ്യം അല്പം ലാഗ് ഉണ്ട്, ക്ഷമിയ്ക്കുക. കുറച്ചു കുടുംബ ചരിത്രം, ജീവിതചര്യ ഇവയൊക്കെ പ്രതിപാദിച്ചിരിയ്ക്കുന്നു. ഇവയൊക്കെ ആവശ്യമാണെന്ന് പിന്നീട് മനസ്സിലാകും കവിതാ വനിതാ ചൈവ സ്വയമേവാഗതാ വരാ ബലാദാകൃഷ്യമാണാ ചേല്‍ സരസാവിരസാ ഭവേല്‍ – എന്നു പറയുമല്ലോ, ആ നാച്ചുറൽ ഫ്‌ലോ കിട്ടിയില്ലെങ്കിൽ ആകെ കുളമാകും – ചില കാര്യങ്ങളിൽ നമുക്കു ബലം പ്രയോഗിച്ചു […]

?അഭിമന്യു?5 [Teetotaller] 362

?അഭിമന്യു? 5 Author :Teetotaller [ Previous Part ]     അപ്പൊ മുമ്പ് പറഞ്ഞതെ പറയാൻ ഉള്ളോ വലിയ expectation ഇല്ലാതെ വായിക്കുക …. ഈ പാർട്ട് ആദ്യ വാക്കു മുതൽ past ആണ് പറഞ്ഞു പോവുന്നത്…. കഥ സ്ലോ ആണ് നല്ല ലാഗ്ഗ് ഉണ്ടാവും അതുകൊണ്ട് സമയമെടുത്തു വായിക്കുക കഴിഞ്ഞ പാർട്ടിലെ പോലെ മാസ്സ് രംഗങ്ങളോ fight ഓ ഒന്നും തന്നെ ഇനി അങ്ങോട്ട് ഉണ്ടാവില്ല…. ഇത് അഭിമന്യുവിന്റെ കഥയാണ് ഇന്ദ്രപ്രസ്ഥത്തിന്റെ കഥയാണ്??….. […]

ശ്രീ നാഗരുദ്ര ? ???? ആറാം ഭാഗം – [Santhosh Nair] 1107

എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നമസ്കാരം. ഭഗവാൻ ശ്രീരാമ ചന്ദ്രന്റെ അനുഗ്രഹം ഉണ്ടാകട്ടെ – രാമായണ മാസ ആശംസകൾ. ഈ ലക്കത്തിൽ അല്പം റൊമാൻസ് കൂടുതൽ ഉണ്ട്, കേട്ടോ. യാത്ര, മഴ സംഭാഷണം. മന്ത്രം തന്ത്രം ഒന്നുമില്ല. വായനക്കാരുടെ കഥയുമായുള്ള കണക്ഷൻ പോകാതെയിരിയ്ക്കാനാണ് ഈ ചെറിയ പോസ്റ്റ്. പേജുകൾ കുറവാണ്.  ചെന്നെയിൽ ഉഗ്രൻ മഴയാണ്, കേട്ടോ. ആടി മാസം ആയതിനാൽ അമ്മൻ ക്ഷേത്രങ്ങളിൽ വിശേഷമാണിവിടെ.  Here are the links to previous parts –  Part 5 […]

അനുരക്തി✨ PART-04 [ȒὋƝᾋƝ] 351

      [Previous parts]   Hi friends.. എല്ലാവർക്കും സുഗമാണെന്ന് വിശ്വസിക്കുന്നു..     നാട്ടിലേക്കുള്ള ട്രെയിൻ യാത്രയിൽ വച്ചാണ് ഞാൻ ഈ കഥയെഴുതിയത്. ജോലി തിരക്ക് മൂലമാണ്.. അതുകൊണ്ട് അതികം പ്രതീക്ഷ കൊടുക്കാതെ വഴിക്കുക!   മറ്റൊരു കാര്യമെന്തെന്നാൽ ഈ കഥ തികച്ചും രണ്ടു പേരിലൂടെയാണ് സഞ്ചരിക്കുന്നത്. അതുകൊണ്ടാണ് കഥക്ക് അൽപം വേഗത തോന്നുന്നത്. ഒപ്പം ഞാൻ ഒരു തുടക്കക്കാരനെന്ന നിലയിലും       തുടർന്ന് വായിക്കുക     ഞാൻ […]

മുഹൂർത്തം തെറ്റിയ വയറിളക്കം [Jojo Jose Thiruvizha] 58

മുഹൂർത്തം തെറ്റിയ വയറിളക്കം Author :Jojo Jose Thiruvizha   ഞാൻ എറണാകുളത്ത് ത്രാസിൻെറ ക൩നിയിൽ ജോലി ചെയ്യുന്ന കാലം.പതിവുപോലെ ഉച്ചയൂണും കഴിഞ്ഞ് അൻവർ ആശാനും ഞാനും കൂടി ഇരിക്കുകയായിരുന്നു.അന്ന് ഉച്ചയ്ക്ക് ഓൺലയിനിൽ ഓഡർ ചെയ്ത് വരുത്തിയ ചിക്കൻ കബ്സയും തട്ടിയിട്ടാണ് ഞങ്ങളുടെ ഇരിപ്പ്.ഞങ്ങളുടെ സംഭാഷണം ഉച്ചയ്ക്ക് കഴിച്ച കബ്സയിൽ നിന്ന് പരിണമിച്ച് വയറിളക്കത്തിൽ എത്തിചേർന്നു. അൻവർ ആശാൻ ചോദിച്ചു “ജീവിതത്തിൽ ഇന്നുവരെ വയറിളക്കം പിടിക്കാത്ത മനുഷ്യർ ആരെങ്കിലും കാണുമോ?” തുടർന്ന് ഒരു അനുഭവ കഥയും പറയാൻതുടങ്ങി. […]

ശ്രീ നാഗരുദ്ര ? ???? അഞ്ചാം ഭാഗം – [Santhosh Nair] 1107

കഥയിലേയ്ക്ക് കടക്കുന്നതിനുമുന്പ്, എല്ലാവര്ക്കും ഒരിയ്‌ക്കൽക്കൂടി നന്ദി പറഞ്ഞുകൊള്ളട്ടെ. സമയക്കുറവുള്ളതിനാൽ 10 അല്ലെങ്കിൽ 12 പേജുകളിൽ കൂടുതൽ എഴുതാൻ പറ്റുന്നില്ല, ഓരോ ദിവസവും ഓരോ പേജു വീതം എഴുതാനാണ് പതിവ്. ശനി ഞായർ ഓവർടൈം എഴുതിയാണ് ഒരു കരയ്ക്കടുപ്പിക്കുന്നത്. ഇതങ്ങോട്ടു തീരുന്നില്ല എന്നാണു ഇപ്പോൾ. എങ്ങിനെ നിർത്തണം എന്നു വ്യക്തമായ പ്ലാനുണ്ടായിരുന്നു, പക്ഷെ നടന്നില്ല,കഥ കൈവിട്ടു പോയി, എങ്ങനെയെങ്കിലും കൊണ്ടുപോയി ഇടിപ്പിച്ചു നിർത്താൻ പറ്റില്ലല്ലോ. കഥ തുടങ്ങുന്നത് 3rd പേജിൽ നിന്നും ആണ് . അതിനുമുമ്പ് വായനക്കാരുടെ അറിവിലേക്കായി […]

?അഭിമന്യു?4 [Teetotaller] 357

?അഭിമന്യു?4 Author :Teetotaller     Late ആയി എന്ന് അറിയാം എന്നാലും എല്ലാവരും ക്ഷമിക്കണം ?…. പിന്നെ പതിവ് പോലെ സമയമെടുത്തു വായിക്കുക…?? കഥ ആരേലും മറന്ന് പോയെങ്കിൽ previous part ഒന്നു വായിച്ചു നോക്കി മാത്രം വായിക്കുക♥️♥️♥️   ഇഷ്ട്ടപ്പെട്ടാൽ ♥️♥️ തരണം ….സ്നേഹത്തോടെ☺️☺️ nb : edit ചെയ്തിട്ടില്ല ??             ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆     ഒരു നിമിഷത്തിനു ശേഷം ആ ലോറിയുടെ ഡ്രൈവിംഗ് സീറ്റിൽ […]

ഹന്നാ (HANNAH) [Aju] 83

ഹന്നാ (HANNAH) Author :Aju   കുറെ കാലമായി മനസ്സിൽ കേറി കൂടിയ ഒരു കഥയാണ്.. എങ്ങനെ എഴുതണമെന്ന് വല്ല്യ ഐഡിയ ഒന്നും ഇല്ലാത്തത് കൊണ്ട് അങ്ങനെ വിട്ടു പിടിച്ചതാ.. ഇപ്പൊ വീണ്ടും എന്തോ ഓർത്തപ്പോൾ എഴുതിയേക്കാം എന്ന് തോന്നി..   ഹന്നാ ‘ഡാ ചെക്കാ എഴുന്നേറ്റ് പോവാൻ നോക്കെടാ.. ഇനി വിളിയൊന്നും ഉണ്ടാവില്ല ഒരു ബക്കറ്റ് വെള്ളം അങ്ങ് കോരിയൊഴിക്കും ഞാൻ. പറഞ്ഞേക്കാം’ രാവിലെ തന്നെ മാതാശ്രീ കലിപ്പ് മോഡ് ഓൺ ആക്കി വിളിച്ചു പറയുന്നുണ്ട്. […]

!! തണൽ – വേനലറിയാതെ !! – 6[**SNK**] 140

!! തണൽ – വേനലറിയാതെ !! 6 Author :**SNK** ഒരു ദീർഘ ശ്വാസം എടുത്തു രമ്യ പറയാൻ തുടങ്ങി ……………….. അപ്പോഴാണ് ദിവ്യയുടെ അടുത്തിരുന്ന ഫോൺ ബെല്ലടിക്കാൻ തുടങ്ങിയത്. എല്ലാ ആകാംഷയോടെയും കഥ കേൾക്കാൻ കാത്തിരുന്ന ദിവ്യക്ക് ഒരു തരാം ഇറിറ്റേഷൻ ആണ് തോന്നിയത്, രമ്യയുടെ അനിയത്തിമാരുടെ അവസ്ഥയും ഏകദേശം അതായിരുന്നു. ഫോൺ എടുക്കണോ വേണ്ടയോ എന്ന കൺഫ്യൂഷനിൽ ഒരു നിമിഷം നിന്നു. അത് കണ്ട രമ്യ ഒരു പുഞ്ചിരിയോടെ ഫോൺ എടുക്കാൻ പറഞ്ഞു. വിളിക്കുന്നവനെ […]

അനുരക്തി✨ PART-03 [ȒὋƝᾋƝ] 335

അനുരക്തി✨ PART-03 Author : ȒὋƝᾋƝ എല്ലാവർക്കും സുഖമാണെന്ന് വിശ്വസിക്കുന്ന Hints – *****( for character change)              ……… (For narration change)   അമ്മയുടെ അടുത്ത് അവളെ കുറിച്ച് അന്നേഷിച്ച് ഞാൻ അമ്മയോട് ഒരു ഗുഡ് നൈറ്റ് പറഞ്ഞ് എൻ്റ റൂം ലക്ഷ്യമാക്കി ഞാൻ മുകളിലേക്ക് നടന്നു…   എൻ്റ ഉള്ളിന്റെ ഉള്ളിൽ അൽപം ഭയം തോന്നിത്തുടങ്ങി… ഇനി എന്തൊക്കെയാണാവോ നടക്കാൻ പോണെന്ന് വിജാരിച്ച് ഞാൻ […]

കൃഷ്ണപുരം ദേശം 8[Nelson?] 945

കൃഷ്ണപുരം ദേശം 8 Author : Nelson? Previous part   തുടരുന്നു…. ഞാൻ ഈ നാട്ടിലെത്തിയിട്ട് ഇന്നേക്കു രണ്ടാഴ്ച്ച കഴിഞ്ഞു…… ഈ രണ്ടാഴ്ച്ച എന്റെ ജോലി എന്നു പറയുന്നത് ടിപ്പിക്കൽ പയ്യന്മാരെ പോലെയായിരുന്നു……. കഴിക്കാ ഉറങ്ങാ റിപ്പീറ്റ്…….. മൊത്തത്തിൽ ഒരു മടുപ്പായിരുന്നെങ്കിലും ഇപ്പോൾ ഈ ദേശം ഞാൻ എൻജോയ് ചെയ്യ്തു തുടങ്ങിയിട്ടുണ്ട്…….. വീട്ടിലുള്ളവർ എനിക്ക് ഒരു പ്രത്യേക പരിഗണന തരുന്നുണ്ടോ എന്ന സംശയം വരെ വന്നു തുടങ്ങി……. അത്രയ്ക്കും നല്ല പെരുമാറ്റമായിരുന്നു……. ഹോളിഡേയ്ക്ക് എന്നെ പിള്ളേരൊക്കെ […]

ശ്രീ നാഗരുദ്ര ? ???? നാലാം ഭാഗം – [Santhosh Nair] 1100

എല്ലാവര്ക്കും സ്നേഹം നിറഞ്ഞ നമസ്കാരം നമസ്തേ വണക്കം വന്ദനം. സുഖമാണല്ലോ അല്ലെ? കുറേയെ പഴയ വായനക്കാരെ കാണാനില്ല, പുതിയ വായനക്കാർ വരുന്നുണ്ട് എന്നതാണ് ആകെക്കൂടെ ഒരു ആശ്വാസം. എന്തായാലും എല്ലാവർക്കും നല്ലതു വരട്ടെ, ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ. Here are the links to previous parts –  Part 3 : ശ്രീ നാഗരുദ്ര മൂന്നാം ഭാഗം – [Santhosh Nair] Part 2 : ശ്രീ നാഗരുദ്ര രണ്ടാം ഭാഗം – [Santhosh Nair] Part 1 : ശ്രീ […]

ഉണ്ണിമോൾ ഒരു ചെല്ലക്കുട്ടി — ഉണ്ണിക്കുട്ടനും – [Santhosh Nair] 909

എല്ലാ കഥകൾ-സ്വന്തങ്ങൾക്കും നന്ദി, നമസ്കാരം. സുഖമാണല്ലോ അല്ലെ? എന്റെ പഴയ ബ്ലോഗിൽ പണ്ട് പ്രസിദ്ധീകരിച്ച ഉണ്ണിമോൾ കഥകളുടെ പുനരാവിഷ്കാരമാണിത്. വായിച്ചിട്ടു അഭിപ്രായങ്ങൾ അറിയിച്ചേക്കണേ. കുട്ടികൾ എപ്പോഴും എല്ലാവര്ക്കും പ്രിയപ്പെട്ടവർ ആണല്ലോ, വീട്ടിൽ / നാട്ടിൽ ഒക്കെ നടന്ന ചില രസകരങ്ങളായ സംഭവങ്ങളാണ് ഇതിനു ഉത്പ്രേരകമായത് (ഇതിലെ കേന്ദ്ര കഥാപാത്രമായ ഉണ്ണിമോൾ ഇപ്പോൾ പ്ലസ് ടു വിനു പഠിയ്ക്കുന്നു, ഉണ്ണിക്കുട്ടൻ ബി എസ്‌സി ചെയ്യുന്നു.) —- Time and tide wait for none തുടർന്നു വായിയ്ക്കുക — […]

ശ്രീ നാഗരുദ്ര ? ???? മൂന്നാം ഭാഗം – [Santhosh Nair] 1141

എല്ലാവര്ക്കും നമസ്തേ നമസ്കാരം വണക്കം വന്ദനങ്ങൾ Here are the links to previous parts –  Part 2 : ശ്രീ നാഗരുദ്ര രണ്ടാം ഭാഗം – [Santhosh Nair] Part 1 : ശ്രീ നാഗരുദ്ര – ഭാഗം 01– [Santhosh Nair]   കഴിഞ്ഞ തവണ നിർത്തിയ ഭാഗം – —————————————————– വണ്ടി വീണ്ടും എടുക്കുന്നതിനു മുൻപായി താൻ ഇന്നലെ കഴിഞ്ഞ ആ കൊട്ടാരം വീട്ടിലേയ്ക്കു അവൻ തിരിഞ്ഞു നോക്കി – അവിടെ അവനു യാത്രാമംഗളം […]

കൃഷ്ണപുരം ദേശം 7 [Nelson?] 927

കൃഷ്ണപുരം ദേശം 7 Author : Nelson? Previous part   അച്ചു: ” ചേട്ടാ… ഞങ്ങൾ അപ്പുറത്തുണ്ടാവും……”   അതിന് വെറുത്തെ തലയാട്ടി എന്നല്ലാത്തെ അവൾ പറഞ്ഞതെന്താണെന്ന് പോലും എനിക് മനസിലായില്ല…….. കുറച്ച് നേരം പെയിന്റിങ്ങ് നോക്കി നിന്ന് ഞാൻ റൂമൊന്ന് കണ്ണോടിച്ചു……. നല്ല വൃത്തിയുള്ള ഭംഗിയുള്ള റൂം……. അപ്പോഴാണ് ടെബിളിൽ ഒരു ഡയറി കണ്ടെത്ത്……. അതെടുത്തതും അതിൽ നിന്നും ഒരു ഫോട്ടോ നിലത്ത് വീണു……. ഫോട്ടോ എടുത്തു നോക്കിയപ്പോഴാണ് അത് എന്റെ കുട്ടിക്കാലത്തെ ചിത്രമായിരുന്നു……. […]