കുഞ്ഞളിയന്റെ പെണ്ണ്? Author : കുഞ്ഞളിയൻ “മണമുള്ള പൂവെന്ന് കരുതി ഞാനന്ന് തൊട്ട്നോക്കിയാ പുഷ്പ്പത്തെ.? മണമില്ല കാണുന്ന ചേല് മാത്രമാണെന്ന് തോന്നുന്നു സത്യത്തിൽ. കനവിന്റെ ആകാശം തൊട്ടു വന്നിട്ട് പെട്ടുപോയൊരാ ചിന്തകളിൽ. മനസ്സിന്റെ ജാലകം നീ തുറന്നിട്ട്നോവെറിഞ്ഞ് നീ പോയില്ലേ? മഴവില്ല് പോലെ തോന്നിക്കും പ്രണയം. മധുമാരി പോലെ സ്വപ്നങ്ങൾ നെയ്യും….” ——————————————————- വരാനൊള്ളതൊന്നും വഴിയിൽ തങ്ങാറില്ല അത് ഇനി ഓട്ടോ പിടിച്ചായാലും വീട്ടിന്റെ ഉമ്മറത്ത് വന്ന് ചിരിച്ചോണ്ട് നിൽക്കും… എന്റെ […]
Author: കുഞ്ഞളിയൻ
കൂടെവിടെ – 2 [ദാസൻ] 157
കൂടെവിടെ? – 2 Author : ദാസൻ [ Previous Part ] ‘അയ്യോ’ എന്ന നിലവിളി രണ്ട് ശബ്ദത്തിൽ ഉയർന്നു. ഒന്ന് എൻറെയും മറ്റൊന്ന് സ്ത്രീ ശബ്ദവും. പെൺ ശബ്ദം ആരുടേത് എന്ന് അറിയാതെ ഞാൻ ഞെട്ടി. തല ചെന്ന് ഇടിച്ചത് ബാത്റൂമിലെ ചുവരിലെ എഡ്ജിൽ, തല മരവിച്ചു പോയിരുന്നു. ഞാൻ ചുവരിൽ പിടിച്ച് എഴുന്നേറ്റു തപ്പിത്തടഞ്ഞ് ബാത്റൂമിലെ ലൈറ്റിട്ടു. വായിൽ ഉപ്പുരസമുള്ള എന്തോ ദ്രാവകം ഒഴുകി വന്നപ്പോഴാണ് നെറ്റി തടവി നോക്കി, കൈ […]
❤️ദേവൻ❤️part 23 [Ijasahammed] 166
❤️ദേവൻ ❤️part 23 Devan Part 23 | Author : Ijasahammed [ Previous Part ] ആ ഇരുട്ടിൽ അത്രമേൽ നിശബ്ദമായി കരയുമ്പോൾ ഇതിനെല്ലാം കാരണക്കാരനായി ആരെയാണ് പഴിക്കേണ്ടത് എന്നോർത്ത് ഞാൻ കുഴങ്ങി.. കരച്ചിലിന് വല്ലാതെ ആക്കം കൂടി വന്നു… കൈ വിരലുകൾ വയറിനെ പൊതിഞ്ഞു പിടിച്ചു ഞാൻ ഉറക്കെ കരഞ്ഞു… തലയ്ക്കുള്ളിൽ വല്ലാത്ത കനം അനുഭവപ്പെട്ടു.. കണ്ണുകളിൽ വലയങ്ങൾ രൂപപ്പെട്ടു… ബോധം മറഞ്ഞു ബെഡിലേക്ക് വീഴുമ്പോഴും ഞാൻ […]
ദക്ഷാർജ്ജുനം 5[Smera lakshmi] 142
ദക്ഷാർജ്ജുനം 5 Author : Smera lakshmi | Previous Part ദേവിയും ദക്ഷയും സംസാരിക്കുന്നതു കണ്ടാണ് അർജ്ജുനൻ അവരുടെ അടുത്തേക്ക് ചെന്നത്. അപ്പോൾ ഇതിനാണല്ലേ വയ്യാത്ത കാലും വെച്ച് ഏട്ടത്തി വന്നത്. അതേ. മോളോട് സംസാരിക്കണമെന്നു തോന്നി. അർജ്ജുനൻ ദക്ഷയെ നോക്കി. നിന്റെ തീരുമാനം എന്തായി ദക്ഷാ ?? അർജുനേട്ടനെ എനിക്ക് ഇഷ്ട്ടം ആണ്. പക്ഷെ…… ദക്ഷാർജ്ജുനം http://imgur.com/gallery/BllfnC5 അർജുനേട്ടനെ എനിക്ക് ഇഷ്ട്ടം ആണ്. പക്ഷെ…… ഒരേയൊരു ആഗ്രഹമേ […]
ഡെറിക് എബ്രഹാം 19 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 160
ഡെറിക് എബ്രഹാം 19 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് ജൂഹിയുടെയും കീർത്തിയുടെയും അരിശം കണ്ടിട്ട് , ഞെട്ടൽ മാറാതെ ആദി കുറേ സമയം തരിച്ചിരുന്നു… “ആദീ…..” “ടീ…..ആ പോയതാരാ….? “ “ഏത്…? ജൂഹിയും കീർത്തിയുമല്ലാതെ വേറെയാരാണ് ? നിനക്ക് വട്ടായോ ചെക്കാ…? “ “അല്ലാ…അതെന്റെ കുട്ടികളല്ല… അവർക്കിങ്ങനെയൊന്നും പെരുമാറാൻ അറിയില്ല…” “അതൊന്നും നീയത്ര ഗൗരവമായി കാണേണ്ടടോ… അവരെ പറഞ്ഞിട്ടും കാര്യമില്ല… അതിറ്റിങ്ങൾക്കും മടുത്തു കാണും… […]
ദിവ്യാനുരാഗം 4 ❤️ [Vadakkan Veettil Kochukunj] 247
ദിവ്യാനുരാഗം 4❤️ Author : Vadakkan Veettil Kochukunj | Previous Part റുമിൽ കേറിയതും അവളോടുള്ള കലിപ്പിൽ വാതിൽ ഒന്ന് ശക്തിക്കടച്ച് ഞാൻ അവന്മാരുടെ അടുത്തേക്ക് തിരിഞ്ഞു… ” നാറികളേ മനുഷ്യൻ്റെ വില കളഞ്ഞപ്പൊ സമാധാനായല്ലോ… ” ഞാൻ അവന്മാരോട് ചീറി ” നീ എന്തുവാടാ പറയുന്നേ…ഞങ്ങൾ എന്തോന്ന് തൊലിച്ചെന്നാ…. ” നന്ദു ബാക്കിയുള്ളവന്മാരുടേ മുഖത്തേക്ക് നോക്കിയതിനു ശേഷം എന്നെ നോക്കി പറഞ്ഞു ” ഓ അവൻ […]
അതിഥി [Dextercob] 51
അതിഥി Author : Dextercob നേർത്ത പകലാണ്…. മഴ പെയ്ത് തോർന്നിരുന്നു. ഇലകളിൽ തങ്ങി നിന്ന വെള്ളത്തുള്ളികൾ തട്ടിതെറിച്ചു വീണുകൊണ്ടേയിരുന്നു…. ഇരുണ്ട കാർമേഖങ്ങക്കിടയിലൂടെ സൂര്യൻ പതിയെ തല പൊക്കുന്നുണ്ട്…. കുഞ്ഞു പ്രകാശരശ്മികൾ ഓരോ ബാഷ്പങ്ങളിലും വെട്ടി തിളങ്ങിനിന്നിരുന്നു. പുതുമഴയാണ്….എങ്ങും പച്ചപ്പ്….. നാടൻ പ്രദേശം….! സ്വർഗം ഇവിടെയാണോ? വഴികളുടെ ഓരങ്ങൾ കാണാൻ പറ്റാത്ത പോലെ കയ്യടക്കിയിരിക്കുന്ന പുല്നാമ്പുകൾ…! തോട്ടിൽ കൂടി ഇളകി മറിഞ്ഞോടുന്ന വെള്ളം, അതിൽ കൂടി ഒഴുകുന്ന പച്ചിലകളും …! അവയൊഴുകുന്നത് ഒരു താളത്തിലാണ്…പ്രകൃതിയുടെ താളം… […]
സഫലമീ യാത്ര [Fire blade] 100
പ്രിയമുള്ളവരേ, ഇതെന്റെ ഒരു ഭ്രാന്തൻ ചിന്ത ചുമ്മാ കോറിയിട്ടതാണ്… ഒരു സ്ട്രക്ചറോ, ലോജിക്കോ ഒന്നും ഇല്ലാതെ,ശെരിക്കും മനസ്സിൽ തോന്നിയ കാര്യങ്ങൾ അതുപോലെ ഇങ്ങോട്ട് പകർത്തിവെച്ചു… കുറച്ചേ ഉള്ളൂ, വായിച്ച തെറി വിളിക്കില്ലെന്ന പ്രതീക്ഷയിൽ സമർപ്പിക്കുന്നു… Nb-പൂർത്തിയാക്കാത്ത ഒരു കഥ പെന്റിങ് കിടക്കുന്നുണ്ടെന്ന് ഓർമയില്ലാഞ്ഞിട്ടല്ല, അത് മുന്നോട്ട് കൊണ്ടുപോകാനുള്ള മൂഡ് ആയില്ലാത്തതുകൊണ്ട് അതുപോലെ കിടക്കുന്നതാണ്… എന്നെങ്കിലും പൂർത്തിയാക്കുമെന്നും ഉറപ്ല് തരുന്നു.. സഫലമീ യാത്ര Safalamee Yaathra | Author : Fire blade ഓർമകളുമായി മല്ലിട്ടു […]
‘തിരിച്ചുവരവ് ‘ [Dinan saMrat°] 57
തിരിച്ചുവരവ് Author : Dinan saMrat° കാലം എത്ര പിന്നിട്ടു…. കാത്തിരിപ്പുണ്ടോ ആരെങ്കിലും… മെല്ലെ നടന്നു. ഹൃദയം പിടഞ്ഞു.. ഉണങ്ങി വരണ്ട പാതകളിൽ ഉണങ്ങാതെ ഓർമകളുടെ നാണം… പ്രണയം നൽകിയ കണ്ണീർതുള്ളികൾ മണ്ണിൽ ചതുപ്പുനിലം പോലെ… കാലുകൾ താഴേന്നു.. ഹൃദയത്തിലെത്തിയ ശ്വാസം പുറത്തേക്കു പോകാൻ വെമ്പുന്നു… ഞാൻ വീണ്ടും നടന്നു എല്ലാം മാറിയിരിക്കുന്നു ചിലർ ആരെയും കാത്തു നിൽക്കതെ യാത്രയായി…. ചിലർ ഒഴിഞ്ഞ കടത്തിണ്ണകളിൽ ആർക്കോ വേണ്ടി കാത്തിരിക്കുന്നു… മനസ് എപ്പോഴും ആസ്വസ്തമാണ്… ഇനിയും മറന്നുപോകാത്ത […]
ഗൗരിശങ്കരം [DreameR] 177
ഗൗരിശങ്കരം Author : DreameR അതിമനോഹരമായി അലങ്കരിച്ചിരിക്കുന്ന വീടിനു മുന്നിലെ വലിയ രീതിയിൽ പതിപ്പിച്ചു വെച്ച പേരുകളിലേക്ക് നോക്കുമ്പോൾ തന്നെ ഹൃദയം പെരുമ്പറ കൊട്ടുന്നത് പോലെ മിടിക്കുന്നുണ്ടായിരുന്നു…മുഷിഞ്ഞ വസ്ത്രവും കലങ്ങിയ കണ്ണുകളുമായി കയറിച്ചെല്ലുമ്പോഴേ കല്യാണവീട്ടിലെ കാരണവന്മാർ വല്ലാതെ വെറുത്ത ഭാവത്തിൽ തന്നെ അറപ്പോടെ നോക്കുന്നുണ്ടായിരുന്നു..ആ കൂട്ടത്തിൽ തന്നെ മനുഷ്യനായി കണ്ടതുപോലെ ഒരുവൻ മാത്രമേ വന്നുള്ളൂ…പിഞ്ചു മനസ്സിനൊന്നുമറിയില്ലെന്ന പോലെ ആ ഏഴുവയസ്സുകാരൻ കണ്ണൻ തന്റെ വിരൽത്തുമ്പിൽ ചേർത്തു പിടിച്ചു നിന്നപ്പോൾ ഏതോ ഭ്രഷ്ട് കിട്ടിയവനെ കണ്ടെന്ന പോലെ […]
ഗീതുവിൻ്റെ കടലാസ്പൂക്കൾ 10 [Dinan saMrat°] 88
” ഗീതുവിൻ്റെ കടലാസ്പൂക്കൾ 10 ” Geethuvinte Kadalasspookkal | Author : Dinan saMrat° [ Previous Part ] “അവൻ ഏത് ##%& മോനായാലും അവൻ തൊട്ടതു നിറവേൽ കുടുബത്തിലെ ഈ ശിവരാമന്റെ മോളെയാ.. ഇതിനു അവൻ അനുഭവിക്കും . ഇനി എന്താ ചെയ്യണ്ടെന്നു എനിക്കറിയാം….” ഉടനെ ഒരു ബീപ്പ് ഗിരിഷിന്റ പോക്കറ്റിൽ കിടന്ന ഫോൺ ലൈറ്റ് ഒന്ന് കത്തി അണഞ്ഞു . ആ call പ്രേതീക്ഷിച്ചതായതു കൊണ്ടാവണം പേരുപോലും നോക്കാതെ ഗിരീഷ് ഫോൺ […]
കൂടെവിടെ? – 1 [ദാസൻ] 128
കൂടെവിടെ? – 1 Author : കൃഷ്ണ എൻകിട്ടെ ഒരു നൻപൻ സൊന്ന കഥൈ സൊല്ലട്ടുമാ. എൻ നൻപൻ പേർ രാധാകൃഷ്ണൻ 46 വയസ്സ്. അവനുടെ അനുഭവത്തിൽ നടന്ന കഥയാണ് പറയുന്നത്. കഥ നടക്കുന്നത് 22 വർഷങ്ങൾക്ക് മുമ്പ് അപ്പോൾ അവനെ 24 വയസ്സ്. അവൻ ചെറുപ്പം മുതലേ അമ്മ വീട്ടിലാണ് നിൽക്കുന്നത്. രണ്ടു വയസ്സു മുതൽ തന്നെ അമ്മ വീട്ടിലാണ്. ഒരു ഗ്രാമത്തിൽ ആണ് വീട്. ഒഴിഞ്ഞ സ്ഥലങ്ങൾ കൂടുതലുള്ള പ്രദേശം. അവിടെ പൊന്തക്കാടുകളും […]
ദക്ഷാർജ്ജുനം 4 [Smera lakshmi] 152
ദക്ഷാർജ്ജുനം 4 Author : Smera lakshmi | Previous Part നിറകണ്ണുകളോടെ എല്ലാം കേട്ടു നിന്ന ദക്ഷ ഒന്നും പറയാതെ വസുന്ധരയെ യും കൂട്ടി തിരിഞ്ഞു നടന്നു. ദക്ഷാ……. അർജ്ജുനൻ അവളെ വിളിച്ചു. ദക്ഷ ഒന്നു നിന്നു. എന്നിട്ട് അർജ്ജുനനു നേരെ നിന്നു കൊണ്ട് പറഞ്ഞു. ഇന്ന് വൈകീട്ട് വിളക്കു വയ്ക്കാൻ നേരം ആയില്യംക്കാവിൽ വരൂ. അപ്പോൾ പറയാം മറുപടി. അവൾ ഗൗരവത്തോടെ തിരിഞ്ഞു നടന്നു. […]
കുഞ്ഞില [Dextercob] 100
കുഞ്ഞില Author :Dextercob മനോഹരമായ ഒരു സായാഹ്നമാണ്.. സൂര്യന്റെ ചുവന്ന പ്രകാശം ആ ആശുപത്രിയുടെ ചുവരുകളിലും തിരക്കിട്ടു പായുന്ന നാലുമണി യാത്രക്കാരിലും തട്ടി പതിയെ മങ്ങി കൊണ്ടേയിരുന്നു… ചിലർ രോഗിയുടെ കൂട്ടിരിപ്പുകാർ ആണ് എങ്കിൽ മറ്റു ചിലർ അവരെ കാണാൻ വരുന്നവരും… ഡ്യൂട്ടിയുടെ എല്ലാ മടുപ്പും മാറ്റിവെച്ചു ഞങ്ങളും തിരക്കിട്ട് പുറത്തേക്ക്… കൂട്ടുകാരുടെ ബഹളം…അല്ലെങ്കിലും ഡ്യൂട്ടി കഴിഞ്ഞ് വന്നാൽ ഒരു ആഘോഷമാണ്എല്ലാവരുടെ മനസ്സിൽ…! ആശുപത്രി വളപ്പിലെ അത്യാഹിത വിഭാഗത്തിന് മുൻപിൽ ഞങ്ങൾ തടിച്ചുകൂടിയിരുന്നു.… ചിലർ പുറത്തേക്ക്… ചിലർ […]
Oh My Kadavule 3 [Ann_azaad] 133
Oh My Kadavule 3 Author :Ann_azaad [ Previous Part ] “ആരാ…….? “? അക്കി എഴുന്നേറ്റ് മുറ്റത്തേക്ക് ചെന്നു ചോദിച്ചു. “ഗൗതമി ചേച്ചീടെ husband അക്ഷിത് ചേട്ടനല്ലേ നിങ്ങൾ. ” കൂട്ടത്തിലെ കുരുട്ടടക്ക പോലെ ഇരുന്ന പാച്ചു കൊറച്ച് ഗൗരവത്തിൽ അക്കിയോട്. “ആ…. അതേ…. പക്ഷെ നിങ്ങളെ എനിക്ക് മനസ്സിലായില്ലല്ലോ. “? ‘ദേ… അണ്ണാ അങ്ങേർക്ക് നമ്മളെ അറിഞ്ഞൂടാന്ന്. ഒന്ന് മനസ്സിലാക്കി കൊടുത്താലോ… ‘? കൂട്ടത്തിലെ കച്ചറ എന്ന് തോന്നിക്കുന്ന ലുക്ക് ഉള്ള […]
കരിമഷി കണ്ണുള്ളോള് 1 [ചുള്ളൻ ചെക്കൻ] 159
കരിമഷി കണ്ണുള്ളോള് Author :ചുള്ളൻ ചെക്കൻ എന്റെ ആദ്യ കഥയാണ് എല്ലാവരും അഭിപ്രായം പറയണം – ചുള്ളൻ ചെക്കൻ ഞാൻ ജുനൈദ് ഉമ്മ ആമിനയുടെയും ഉപ്പ ഹുസൈയിന്റെയും ഏക സന്ദതി.. ഉമ്മ സ്കൂൾ ടീച്ചർ ആണ്.. ഉപ്പ ടൗണിൽ ഒരു ഹോട്ടൽ നടത്തുകയാണ്… സമ്പത്തികമായി ബുദ്ധിമുട്ടുകൾ ഇല്ല… ഒറ്റ മോൻ ആയതിന്റെ എല്ലാ കാര്യങ്ങളിലും എനിക്ക് സ്വാതന്ത്ര്യം ഉണ്ടായിരുന്നു… ഇപ്പൊ ഞാൻ B tech കഴിഞ്ഞു നിക്കുകയാണ്… 4 വർഷം പഠിച്ചിട്ട് അടുത്ത വർഷം ആണ് […]
രുദ്രാഗ്നി 8 [Adam] 325
രുദ്രാഗ്നി 8 Author : Adam | Previous Part ഇപ്പോൾ ദേവാ ജീപ്പിന് നേരയും, നേതാവ് ബുള്ളറ്റിനു നേരയുമായിരുന്നു, ദേവാ പയ്യെ കാലിന്റെ ബലം കുറച്ചു, അവൻ മുകളിലേക്ക് ചെറുതായി ഉയർന്നു നല്ല ബെലമെടുത് നിലത്തേക്കു ചാടി, അയാളെ മലർത്തിയടിച്ചു, അതിന്റെ ബാക്കിയായി വന്ന ഫോഴ്‌സിൽ അവൻ ഉരുണ്ട് ബുള്ളറ്റിന്റെ അടുത്ത് വീണു. അപ്പോൾ അവർ ഒരു പോലീസ് വണ്ടിയുടെ ശബ്‌ദം കേട്ടു, ഗുണ്ടകൾ വേഗം വണ്ടിയിൽ ഓടി രക്ഷപ്പെട്ടു. . . . […]
Oh My Kadavule 2 [Ann_azaad] 154
Oh My Kadavule 2 Author :Ann_azaad [ Previous Part ] “എഴുന്നേറ്റു പോടാ വെട്ടുപോത്തേ ….. കെട്ടാവാനായി .അപ്പഴാ അവന്റൊരു കുട്ടിക്കളി .ആ അക്കീടെ പെങ്ങടെ ജീവിതം കോഞ്ഞാട്ടയാവുമല്ലോ ദൈവമേ ഈ സാധനത്തിനെ കെട്ടിയാൽ .ഇല്ലെങ്കിൽ ഈ കല്യാണം മിക്കവാറും ഞാൻ ക്യാൻസൽ ചെയ്യേണ്ടി വരും .” “ന്ത് …..?നിങ്ങളെന്തുവാ പറഞ്ഞേ …… കല്യാണം ക്യാൻസൽ ചെയ്യണം ന്നോ …… എന്തോന്നിത് ട്രിപ്പോ ……തോന്നുമ്പോ ഫിക്സ് ചെയ്യാനും തോന്നുമ്പോ ക്യാൻസൽ ചെയ്യാനും . […]
RIVALS – 4 [Pysdi] 270
RIVALS 4 Author : Pysdi [ Previous Part ] എല്ലാരും ഓണമൊക്കെ നന്നായി ആഘോഷിച്ചുവെന്ന് വിശ്വസിക്കുന്നു… ❤എപ്പോഴും പറയാറുള്ളത് പോലെ ഇതൊരു തുടക്കക്കാരന്റെ കഥയാണ് തെറ്റുകളും പോരായ്മകളുമൊക്കേ ഉണ്ടായേക്കാം… ക്ഷമിച്ചേക്കണേ☺️ പുലർച്ചെ 5 മണിക്ക് തന്നെയെഴുന്നേറ്റു ശ്രീയെ വിളിച്ചുണർത്തി റെഡിയായി താഴേക്ക് ചെന്നപ്പോൾ കാണുന്നത് രണ്ടു വലിയ ഭാണ്ഡവും തൂക്കിപ്പിടിച്ചിരിക്കുന്ന ആമിയെയും ഷെറിനെ യുമാണ്….. ഉപ്പയോട് യാത്രയുംപറഞ്ഞു പുതുപുത്തൻ റെഡ് താറുമെടുത്ത് ഞങ്ങളെ ഏറെ കാലമായി ആഗ്രഹിച്ചിരുന്ന ട്രിപ്പ് തുടങ്ങി….
?കുടുംബം ? [Faizal S Y Kallely] 92
?കുടുംബം ? Author :Faizal S Y Kallely രാജൻ, 52 വയസ്സുള്ള ഒരു സർക്കാർ ഉദ്യോഗസ്ഥൻ. വീട്ടിൽ ഭാര്യ രമയും 25 വയസ്സുള്ള ടെക്നോപാർക്കിൽ ജോലി ചെയ്യുന്ന മകൻ രാഹുലും . നല്ല സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിച്ചിരുന്ന ഒരു കുടുംബം. അങ്ങനെ ഇരിക്കുമ്പോളാണ് കോവിഡ് എന്ന മഹാമാരി ലോകത്തിൽ പിടി മുറുക്കിയത് . അതിന്റെ ഭാഗമായി വന്ന ലോക്ക്ഡൗൺ കാരണം എല്ലാ ജനങ്ങളും വീട്ടിൽ തന്നെ ഇരിപ്പായി.മിക്കവർക്കും ജോലി നഷ്ടപ്പെട്ടു. എന്നാൽ ടെക്നോപാർക്കിൽ ജോലി […]
❣️LIFE PARTNER❣️ 9 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 453
❣️???? ℙ?ℝ?ℕ?ℝ❣️ 8 Author :ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R | Previous Part ????? ????……?? മാമന്റെ വീട് പൂട്ടിയിരിക്കുവാ. പോയിട്ട് വന്നില്ലാന്ന് തോന്നുന്നു, അല്ലായിരുന്നേ രാഹുലും മാമനും തമ്മീ ഒരടി തന്നെ നടന്നേനെ, കൂട്ടിരിക്കുന്നതിൽ….! പതിയെ നടന്ന് തന്നാണ് അകത്തേക്ക് കേറിയത്. നന്പൻ പിടിക്കാൻ വന്നുവെങ്കിലും ഞാനോടിച്ചു. വെറുതെ സഹായം ചെയ്ത് രോഗിയാക്കാൻ നോക്കാ….! പക്ഷെ ലക്ഷ്മിയുടെ കൈകൾ വെറുതെ ഇരുന്നില്ല, അവളെന്റെ ഇടത് കൈയിൽ ചേർത്ത് പിടിച്ചിരുന്നു. ഞാനുമൊന്നും പറഞ്ഞില്ല […]
ഞങ്ങളും മനുഷ്യരാണ് [ADIR] 56
ഞങ്ങളും മനുഷ്യരാണ് Author : ADIR മനുഷ്യൻ എന്നത് ഒരു അൽഭുതം ജീവിയാണ്. ഏത് പ്രതിസന്ധിയേയും വിവേകത്തോടെ നേരിടുന്നവർ,കാലഘട്ടങ്ങൾക്ക് അനുസൃതമായി ജീവിക്കുന്നവർ .അത് സംസകാരത്തിലായാലും വേഷവിധാനത്തിലായാലും ഭക്ഷണ ശൈലിയിലായാലും ശരി. മനുഷ്യൻ ഇന്ന് ഒരു പാട് നൂതന സാങ്കേതിക വിദ്യകൾ കണ്ടത്തി ശാസ്ത്രീയ രംഗത്തും സാങ്കേതിക രംഗത്തും ഒരുപാട് വിപ്ലവങ്ങൾ സൃഷ്ടിച്ചു. എന്നിരുന്നാലും മനുഷ്യൻ ഇന്നും ചില വിഷയങ്ങളിൽ പരാജിതനാണ്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ദാരിദ്ര്യം. പല രാജ്യങ്ങളിലും ദാരിദ്ര്യം മൂർച്ചിച്ച അവസ്തയിലാണ്. പട്ടിണി അത് […]
നിറവയർ [പൂച്ച സന്ന്യാസി] 1075
നിറവയർ Author : പൂച്ച സന്ന്യാസി പ്രസവത്തിനു രണ്ടു ദിവസം മുനപാണു അവളെ ഞാൻ ആദ്യമായി കാണുന്നത്. സ്കൂളിൽ നിന്നും വന്ന് കാർപോർച്ചിൽ ഷൂ അഴിച്ചു വെയ്ക്കുമ്പോൾ അവൾ എന്റെ തൊട്ട് അടുത്ത് വന്ന് ഇരുന്നു. നിറവയറുമായി മുൻപിൽ നിന്ന അവളുടെ വയറിലേക്ക് ഞാൻ സ്കൂക്ഷിച്ചു നോക്കി. ശ്വാസത്തിനൊപ്പം കുഞ്ഞ്നിന്റെ അനക്കവും എനിക്ക് ബോധ്യപ്പെട്ടു. ആ കണ്ണുകൾ ദയനീയമായി എന്നെ മാടിവിളിക്കുന്നതുപോലെ ! അതെ, അവൾ എന്തോ എന്നിൽ നിന്നും പ്രതീക്ഷിക്കുന്നു. ഒരു അമ്മയുടെ സ്നേഹം, ഭർത്താവിന്റെ സാമിപ്യം..ഒരു നേഴ്സിന്റെ സഹായം.. അവളുടെ ആ നോട്ടത്തിൽ എന്റെ മനസ്സ് ആർദ്രമായി. അവളുടെ വയറിൽ ഞാൻ മ്യദുവായി തലോടി. അവൾ കുറച്ചുകൂടി എന്നോട് മുട്ടിയിരുന്നു. ആ തലയിൽ ഞാൻ വിരലുകൾ ഓടിച്ചു. എന്റെ സാമിപ്യം അവളുടെ രോമങ്ങളെ ഉണർത്തി. ഈ സമയം, ഞാൻ താമസിക്കുന്ന വീട്ടിലെ ആന്റി വെളിയിലേക്ക് ഇറങ്ങിവന്നു. ” ആഹാ , സാർ ഇതുവരെ റൂമിലേക്ക് പോയില്ലേ?” ആ ശബ്ദം എന്നെയും അവളെയും അകറ്റി നിർത്തി. പിറ്റേന്ന് വൈകിട്ട് ഇതേ സമയം സ്കൂളിൽ നിന്നും […]
ദിവ്യാനുരാഗം 3 [Vadakkan Veettil Kochukunj] 208
ദിവ്യാനുരാഗം 3❤️ Author : Vadakkan Veettil Kochukunj | Previous Part “അത്യാവശ്യം വലിയ റൂമാണല്ലോടാ..” റൂമിൻ്റെ വലിപ്പവും സൗകര്യവും കണ്ട് ഞാൻ അഭിയോട് പറഞ്ഞു “ശരിയാ രണ്ട് ബെഡ്ഡും ടിവിയും എസിയും എല്ലാ സെറ്റപ്പും ഉണ്ട്.. “ അവൻ ചുറ്റുപാടും വീക്ഷിച്ച് എനിക്ക് മറുപടി തന്നു ” അപ്പൊ ബില്ലിൻ്റെ കാര്യത്തിൽ ഒരു തീരുമാനം ആകും.. “ ചിരിച്ചുകൊണ്ട് അതും പറഞ്ഞ് റൂമിലെ ഒരു കസേരയിൽ ഇരുന്ന് ഞാൻ ടിവി വെച്ചു. അവൻ […]