എന്റെ കലിപ്പൻ കെട്ടിയോൻ 01 PART REWRITING 142

Views : 3489

എന്റെ കലിപ്പാൻ കെട്ടിയോൻ 2

Author : zinan മുഹമ്മദ്‌

[ Previous Part ]

 

DEAR FRIENDS ❤

 

 

 

❤ഹലോ ഫ്രണ്ട്‌സ് ഞൻ ഇ part മുൻപ് ഇട്ടതാണ് അതിൽ കുറെ അക്ഷര തെറ്റ് ഉള്ളത് കൊണ്ട് വീണ്ടും അതെ part കുറച്ചും കൂടെ മെച്ചപ്പെടുത്തി എഴുതുകയാണ് ഇതിൽ എത്ര തോളം ശെരി ആയി എന്ന് എനിക്ക് അറിയില്ല ഞൻ പരമാവധി ശ്രെമിച്ചിട്ടുണ്ട് ഇതിന്റെ സെക്കന്റ്‌ part ഇ സൈറ്റിൽ വന്നതാണ് പിന്നെ നിങ്ങളുടെ വിലയുള്ള കമന്റ്സ് പ്രേതിക്ഷിക്കുന്നു എന്ന് സ്നേഹപൂർവ്വം zinan muhammed❤

 

ഇതു കലിപ്പന്റെ കഥയാണ്

 

പിന്നെ എന്തെങ്കിലും അക്ഷര തെറ്റ് കുറ്റങ്ങൾ ഉണ്ടങ്കിൽ ക്ഷേമ ചോദിക്കുന്നു ഇത് എന്റെ ആദ്യ കഥ യാണ് പിന്നെ നമക്ക് കഥയിലേക് അങ്ങ് പോയല്ലോ നമ്മളെ ലാംഗ്വേജ് ഒക്കെ ചിലപ്പോ ബോർ ആയിരിക്കും ഹി ഹി ഹി സഹിച്ചോളി……

 

 

 

 

 

 

 

 

 

എന്റെ പേര് ഇഷ മെഹ്റിൻ ഒരു പാവം കുട്ടിയാണ് പിന്നെ ഞൻ കോഴിക്കോട് കരിയാട്ടോ പിന്നെ നമ്മൾ ഉമ്മാനെ ഓക്കേ സഹായിച്ചു വെറുതെ വീട്ടിൽ അങ്ങനെ ഇരികാട്ടോ……

 

മോളെ ഇഷ ഇഞ് എന്തെടുക്കുവാ ഇങ്ങ് ബാ…..

 

എത് സമയവും ഫോണിൽ കുത്തി കളിക്കാൻ അതിൽ എന്താണ് ഇതിനുമാത്രം ഉള്ളത് പടച്ചോനെ…

 

 

 

 

 

ഇങ്ങൾ എന്ത് ഉമ്മയാണ് ഉമ്മച്ചിയെ ഞമ്മളെ ഒന്നു ബെർതെ ഇരിക്കാൻ വിഡ്

 

 

 

ഉമ്മ (വിത്ത്‌ കലിപ്പ് )

 

ഇഞ് ഏത് സമയവും ഫോണിൽ കുത്തികളിക്കൽ എലെ ഇപ്പൊ ഞൻ വിളിച്ചേനു കുറ്റം എന്താ ഇങ്ങനെ ഇരിക്കാനാണോ ഇനിക്ക് കോളേജിൽ ഒന്നും പോണ്ടാ

 

 

 

 

 

ഇഷ (വിത്ത്‌ നിഷ്കു) അഹ് പോണം

 

ഉമ്മ ഓഹ് ഇങ്ങനെ ഒരു മടിച്ചി ആയി പോയാലോ എന്റെ മോള് ഇവളെ ഓക്കേ കെട്ടാൻ പോവുന്നവന് നല്ല ക്ഷേമ കൊടുക്കണേ പടച്ചോനെ

 

ഇഷ

 

 

ഉമ്മാക് എന്തിന്റെ കേടാണ് ഞൻ ബെർതെ (വെറുതെ) ഇരിക്കുന്നത് ഉമ്മച്ചിക് തീരെ ഇഷ്ടലച്ച ആഹ് ഇനി എന്ത് പറയാൻ

 

Recent Stories

The Author

Zain

4 Comments

  1. Aksharatthettu thiruthiyittu ingane anu enkil …..

  2. ഒരു സംശയം, ഈ ടൈറ്റിലിലെ അക്ഷരത്തെറ്റ് അറിഞ്ഞുക്കൊണ്ട് ഇട്ടതാണോ ?

    1. ഞാൻ ഫസ്റ്റ് പാർട്ടിൽ ഇട്ട ടൈറ്റിൽ ആണ് പിന്നെ ഞാൻ change cheyithath ആണ് പക്ഷെ ടൈറ്റിൽ മാത്രം അത് പോലെ വരും 😂

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com