❤️ദേവൻ❤️part 23 [Ijasahammed] 166

Views : 24684

ഉച്ചയോടടുത്തപ്പോഴേക്കും

മേലാകമാനം പനികുളിരു പടർന്നു പിടിച്ചു കഴിഞ്ഞിരുന്നു…

 

ആ വലിയ ഫ്ലാറ്റിലെ കനം തൂങ്ങിയ നിശബ്ദത ശരീരത്തെ അസ്വസ്ഥമാക്കി കൊണ്ടിരുന്നു..

 

മുറിവിട്ട് പുറത്തിറങ്ങാതെ മൂടി പുതച്ചു കിടന്നു…

 

അധികം വൈകാതെ തന്നെ

കണ്ണുകൾ മയക്കത്തിലേക്ക് ഊളിയിട്ടു…

 

ഫോൺ വീണ്ടും ശബ്ദിച്ചു…

 

“നീ എന്ത് കാണിക്കാണ് അകത്തു…

 

വന്നു വാതിൽ തുറക്ക് എത്ര നേരായി ബെല്ല
ടിക്കുന്നു..”

 

ഫോൺ അറ്റൻഡ് ചെയ്തത് കേട്ട് കാവ്യയാണെന്ന് മനസ്സിലായതും എഴുന്നേറ്റിരുന്നുകൊണ്ട് ഞാൻ ഉറക്കച്ചടവോടെ ചോദിച്ചു..

 

“എന്താടി നീ ഇന്ന് നേരത്തെ..”

 

“അല്ല ഞാൻ രാത്രികൂടെ എന്നാൽ അവിടെ കെടക്കാം

.. വന്നു വാതിൽ തുറക്കെടി ..”

 

അപ്പോഴാണ് സമയം നോക്കിയത്..

ഫോണിൽ കണ്ട സമയം അത്ഭുതപ്പെടുത്തി…

 

നേരം ആറ് മണി കഴിഞ്ഞിരിക്കുന്നു..

വേഗം ചെന്ന് വാതിൽ തുറന്നൊന്നു ഇളിച്ചു കാണിച്ചു…

 

“എന്തായിരുന്നു അകത്തു ഒറ്റക്ക് കലാപരുപാടി..

ഇന്ന് ആരെ സ്വപ്നം കണ്ടാണ് മാഡം എണീറ്റ് വരുന്നേ..

Recent Stories

The Author

Ijasahammad

14 Comments

  1. ❤sree♥

    👍

  2. Still waiting

    1. കുഞ്ഞു താങ്ക്സ് ഡോ ഈ കാത്തിരിപ്പിന്… ❤️

      പോസ്റ്റ്‌ ചെയ്തിട്ടുണ്ട് ട്ടോ..

      എത്രയും വേഗം പോസ്റ്റ്‌ ആകുമെന്ന് കരുതുന്നു…

      And ഇത്രേം കാത്തിരിപ്പിച്ചതിന് sorry ട്ടോ.. നിവർത്തിയില്ലാഞ്ഞിട്ടാണ്…

  3. ഇത് ഇനി കാത്തിരിക്കണോ..?? Complete ചെയ്യുമോ😶😶😶

    1. എത്ര വൈകിയായാലും അവസാനിപ്പിക്കാതെ പോകില്ലെടോ… കാത്തിരുന്നതിന് നന്ദിഎടോ..❤️❤️

      എല്ലാരും സ്റ്റോറി ഒക്കെ മറന്നിട്ടുണ്ടാകും.. എനിക്ക് അറിയാം..ഈ കഴിഞ്ഞ മാസങ്ങളിൽ ഒന്നും എഴുതാൻ പറ്റിയ ഒരു അവസ്ഥയിൽ ആയിരുന്നില്ല…

      കാത്തിരുന്നു മുഷിഞ്ഞവരോട്.. Sorry sorry sorry 😁

      1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

        ബാക്കി വരോ🙂

  4. അടിപൊളി….. അടുത്ത പാർട്ടിൽ അപ്പൊ ഒരു തീരുമാനാവൂലെ….😁😁😁😁

    1. വീണ്ടും എഴുത്ത് നിർത്തിയോ🙄🙄

  5. ❤️

  6. oru happy endinginu kaathirikkunnu

  7. ✌🏻✌🏻❤️

    1. ❤️❤️❤️

  8. ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com