❤️ദേവൻ❤️part 23 [Ijasahammed] 166

Views : 24621

❤️ദേവൻ ❤️part 23

Devan Part 23 | Author : Ijasahammed

[ Previous Part ]

 

ആ ഇരുട്ടിൽ അത്രമേൽ നിശബ്ദമായി കരയുമ്പോൾ ഇതിനെല്ലാം കാരണക്കാരനായി ആരെയാണ് പഴിക്കേണ്ടത് എന്നോർത്ത് ഞാൻ കുഴങ്ങി..

 

കരച്ചിലിന് വല്ലാതെ ആക്കം കൂടി വന്നു…

 

കൈ വിരലുകൾ വയറിനെ പൊതിഞ്ഞു പിടിച്ചു ഞാൻ ഉറക്കെ കരഞ്ഞു…

 

തലയ്ക്കുള്ളിൽ വല്ലാത്ത കനം അനുഭവപ്പെട്ടു..

കണ്ണുകളിൽ വലയങ്ങൾ രൂപപ്പെട്ടു…

ബോധം മറഞ്ഞു ബെഡിലേക്ക് വീഴുമ്പോഴും ഞാൻ വയറിൽ മുറുകെ പിടിച്ചിരുന്നു..

 

“ഡാ എന്താ…

 

എന്താപറ്റ്യേ..

ശിവാനി എഴുന്നേക്ക്..

 

Hey are you okay..?”

 

കവിളിൽ തട്ടികൊണ്ടുള്ള കാവ്യയുടെ നിർത്താതെ ഉള്ള വിളി കേട്ടാണ് കണ്ണ് തുറന്നത്..

 

കുറച്ചു നേരത്തിനു മുൻപ് ശരീരത്തിൽ എന്തെക്കെയാണ് സംഭവിച്ചതെന്ന് പോലും ഓർത്തെടുക്കാനാവുന്നില്ല..

 

എഴുന്നേൽക്കാൻ വയ്യ..

 

കണ്ണുകൾ വലിച്ചു തുറക്കുമ്പോഴും അവ വീണ്ടും വീണ്ടും താഴേക്ക് കൂമ്പി അടയുന്നു..

 

മുമ്പിൽ ഇരുന്ന കാവ്യ കരച്ചിലിന്റെ വക്കത്ത്
എത്തി നിന്നിരുന്നു..

 

എങ്ങനെയൊക്കെയോ

എഴുന്നേറ്റിരിക്കാൻ ശ്രമിച്ചു…

കണ്ണുകളിൽ നിന്നും ഒരു തുള്ളി അടർന്നു ചാടി…

 

Recent Stories

The Author

Ijasahammad

14 Comments

  1. ❤sree♥

    👍

  2. Still waiting

    1. കുഞ്ഞു താങ്ക്സ് ഡോ ഈ കാത്തിരിപ്പിന്… ❤️

      പോസ്റ്റ്‌ ചെയ്തിട്ടുണ്ട് ട്ടോ..

      എത്രയും വേഗം പോസ്റ്റ്‌ ആകുമെന്ന് കരുതുന്നു…

      And ഇത്രേം കാത്തിരിപ്പിച്ചതിന് sorry ട്ടോ.. നിവർത്തിയില്ലാഞ്ഞിട്ടാണ്…

  3. ഇത് ഇനി കാത്തിരിക്കണോ..?? Complete ചെയ്യുമോ😶😶😶

    1. എത്ര വൈകിയായാലും അവസാനിപ്പിക്കാതെ പോകില്ലെടോ… കാത്തിരുന്നതിന് നന്ദിഎടോ..❤️❤️

      എല്ലാരും സ്റ്റോറി ഒക്കെ മറന്നിട്ടുണ്ടാകും.. എനിക്ക് അറിയാം..ഈ കഴിഞ്ഞ മാസങ്ങളിൽ ഒന്നും എഴുതാൻ പറ്റിയ ഒരു അവസ്ഥയിൽ ആയിരുന്നില്ല…

      കാത്തിരുന്നു മുഷിഞ്ഞവരോട്.. Sorry sorry sorry 😁

      1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

        ബാക്കി വരോ🙂

  4. അടിപൊളി….. അടുത്ത പാർട്ടിൽ അപ്പൊ ഒരു തീരുമാനാവൂലെ….😁😁😁😁

    1. വീണ്ടും എഴുത്ത് നിർത്തിയോ🙄🙄

  5. ❤️

  6. oru happy endinginu kaathirikkunnu

  7. ✌🏻✌🏻❤️

    1. ❤️❤️❤️

  8. ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com