❤എന്റെ കലിപ്പൻ കെട്ടിയോൻ❤ 03 [Zain] 163

Views : 3717

ഇഷ ഇല്ല ഹിബ ഞാൻ ചെയുന്നത് തെറ്റ് എന്ന് എനിക്ക് ഒരിക്കലും തോന്നില്ല കാരണം എന്താ എന്ന് അറിയോ എന്റെ ഉപ്പാന്റെ ചെങ്ങായിന്റെ മോൻ എന്നെ പെണ്ണ് കാണാൻ വരുന്നു എന്ന് പറഞ്ഞപ്പോൾ ഞാൻ മനസ്സിൽ വിജാരിച്ചത് ഓന്റൊടി എനിക്ക് ഇയാളെ ഇഷ്ടായില്ല ഇയാൾ എന്റെ ഉപ്പാനോട് പറയണം ഇയാൾക് എന്നെ ഇഷ്ടായില്ല എന്ന് പക്ഷെ ഓനെ കണ്ടപ്പോൾ എന്റെ മനസ്സിൽ ഓൻ കേറിപ്പോയി അതുവരെ ഞൻ പറയാൻ വിജാരിച്ചത് ഓക്കെ ഞാൻ മറന്നു എന്റെ ഹൃദയം ഒരു നിമിക്ഷം നിന്നത് പോലെ ഒരു ഫീൽ എന്നോട് കുറെ പേർ ഇഷ്ടം പറഞ്ഞപ്പോൾ പോലും എനിക്ക് അവരെ അരയും ഇഷ്ടം ആയിട്ടില്ല പക്ഷെ ഇയാളെ കണ്ടപ്പോ തേനേ എനിക്ക് എന്റെ നെഞ്ചിൽ കൊണ്ടാരു ഫീൽ ഇനി എനിക്ക് അയാളെ നല്ല രീതിയിൽ മുന്നോട്ടു കൊണ്ട് പോണം പിന്നെ അയാളുടെ ഒരു ഉടബഡി ഞാൻ അങ്ങ് വലിച്ചു കിറി ഇനി ഇ ഇഷ പറയും പോലെ അയാൾ ജീവിക്കും…..

 

—————————————————————————

 

Zain ഞാൻ രാവിലെ എണീച്ചു ഫ്രഷ് ആയി ഓളെ കാണാൻ പോകാൻ റെഡി ആയി ഓളെ കോളേജിൽ പോകാൻ ആണ് വിജാരിച്ചത് പക്ഷെ പോകും വയിൽ ഒരു ബസ്‌റ്റോപ്പിൽ അവൾ നിക്കുന്നത് കണ്ട് ഞൻ ജീപ്പ് സൈഡ് ആകുമ്പോഴക് അവിടെ ബസ് വന്നു ഓള് അതിൽ കേറി പോയി അങ്ങനെ ഞാൻ അവൾ കേറിയ ബസിന്റെ പുറകിൽ പോയി..

അവൾ കോളേജ് സമിഭം ഉള്ളെ ബസ്സ്റ്റോപ്പിൽ ഇറങ്ങി ഞാൻ ഓളെ നോക്കി കൂടെ ആരും ഇല്ല റോഡിലും അരയും കാണുന്നില്ല ഞാൻ വേഗം ഓളെ അടുത്ത് വണ്ടി നിർത്തി ഓളെ അതിൽ വലിച്ചു കെയറ്റി എന്തൊക്കയോ പറയുന്നുണ്ട് ഞൻ മിണ്ടിപ്പോകരുത് എന്ന് പറഞ്ഞു ബാക്കി നിങ്ങൾ കെട്ടിലെ…..

 

 

ഓളെ കോളേജിൽ ഇറക്കി അവിടുന്നു പോരുമ്പോൾ എന്റെ മനസ്സിൽ കുറെ കുറ്റബോധം ഉണ്ട് ഞാൻ ഓളോട് ചെയുന്നത് തെറ്റ് ആണ് .

ഞാൻ അവളോട്‌ പറഞ്ഞത് ഒരിക്കലും ഒരു പെണ്ണും ഇഷ്ടപ്പെടാതെ വാക്കുകൾ ആണ് എന്നിട്ടും അവൾ എന്നെ കെട്ടാം എന്ന് പറയുമ്പോൾ ഞാൻ ഓളോട് ചെയ്തത് തെറ്റ് തേനേ അവിടുന്നു നേരെ വീട്ടിൽ പോയി അവിടെ എന്നെ നോക്കി നാച്ചു നിക്കുന്നു ഞാൻ അവളെ മൈൻഡ് ആകണ്ടു ഉള്ളിൽ കേറി റൂമിൽ പോയി കുറച്ച് നേരം ബെഡിൽ കിടന്നു പിന്നെ ഒന്ന്‌ ഫ്രഷ് അവൻ ബാത്‌റൂമിൽ പോയി വരുമ്പോൾ നാച്ചു ഉണ്ട് എന്റെ ബെഡിൽ ഇരിക്കുന്നു ഞാൻ ഇറങ്ങി ഓളോട് ചോയിച്ചു എന്താ നാച്ചു ഇവിടെ ഇരികുന്നു അത് പറയലും ഓള് ഓടി വന്നു എന്നെ മുറകെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി ഞാൻ ഓളെ എന്നിൽ നിന്നു വേർപെടുത്തി എന്താ നിന്റെ പ്രേക്ഷണം അവൾ എന്നെ നോക്കി എനിക്ക് കാകുനെ ഇഷ്ടം ആണ് പ്ലീസ് കാകു എനിക്ക് കാകു ഇല്ലാണ്ട് ജീവിക്കാൻ കഴിയില്ല

 

 

Zain നാച്ചു നീ എന്താക്കോയ പറയുന്നേ ഞാൻ നിന്നെ ഒരു കൂടപ്പിർപായിട്ട കണ്ടുള്ളു എനിക്ക് സ്വന്തം അനിയത്തിയ നീ അങ്ങനെ ഉള്ളെ നിന്നെ ഞാൻ എങ്ങനെ യാ മോളെ ഒരു ഭാര്യ ആയി കാണുക നീ എന്റെ സ്വന്തം അനുജത്തി യാലേ….

 

നാച്ചു കാകു എനിക്ക് പെറ്റുന്നില്ല കാകുനെ ഒരു ചേട്ടൻ ആയി കാണാൻ എനിക്ക് എന്റെ ചെറുപ്പം മുതൽ കാകുനെ ഞാൻ അങ്ങനെ കണ്ടുപോയി പ്ലീസ്‌ കാകു എന്നെ പിന്തിരിപ്പിക്കരുത് ഞാൻ ഇ ജന്മത്തിൽ കാകുനെ എല്ലാണ്ട് വേറെ ഒരാളെ യും സ്നേഹിക്കില്ല

 

Zain നാച്ചു പറഞ്ഞ കാര്യം അവനു ഉൾകൊള്ളാൻ കഴിയുന്നില്ല എന്താ പടച്ചോനെ എനിക്ക് ഇങ്ങാനെ ഓക്കെ വരുന്നത് ഓളെ ഇതിൽ നിന്നു പിന്തിരിപ്പിക്കണം അതിനു ഒറ്റ മാർഗം മാത്രമേ എന്റെ മുനിൽ ഉള്ളു അത് തേനേ അങ്ങ് പ്രയോഗിച്ചു മോളെ നാച്ചു നീ പറയുബോലെ എനിക്ക് നിന്നെ സ്നേഹിക്കാൻ കയ്യില ഞാനും ഇഷയും തമ്മിൽ സ്നേഹത്തിൽ ആണ് ഞാനും അവളും 5 വർഷം ആയി സ്നേഹത്തിൽ അത് പോലെ ഞങ്ങൾ ശാരീരികം ആയി ബന്ധത്തിൽ ഏർപ്പെട്ടുക് ഇനി ഒരിക്കലും അവളെ മറന്നു നിന്നെ സ്നേഹിക്കാൻ കയ്യില എനിക്ക് ഞാൻ തേനേ യാ ഉമ്മാനോട് പറഞ്ഞു അവളെ വീട്ടിൽ പെണ്ണ് കാണാൻ പോയത് നിനക്ക് അറിയാലോ ഒരു പെണ്ണിന് ഏറ്റവും വിലപ്പെട്ടത് ആണ് അവളുടെ ശരീരം അത് അവൾ എനിക്ക് സ്വന്തം ആയി തന്നു അവളെ എല്ലാതെ വേറെ ഒരാളെ അ സ്ഥാനം കൊടുക്കാൻ എനിക്ക് കയ്യില നീ എന്നെ മനസിലാക്കണം നിന്റെ ഇത്താത്ത എന്നോട് പറഞ്ഞിരുന്നു നിനക്ക് എന്നെ ഇഷ്ടം ആണ് എന്ന് ഞാൻ അതിനു മുനേ ഓളെ ഇഷ്ടപെട്ടുപോയി നീ എന്നെ മറക്കണം പ്ലീസ് നിനക്ക് എന്നെ കാട്ടും നല്ല ഒരു ആളെ കിട്ടും

 

നാച്ചു zain കാകുന്റെ അടുത്ത് നിന്നു അവൾക് ഉൾകൊള്ളാൻ കയത്തെ കേട്ടപ്പോൾ അവൾ കരഞ്ഞോട് ഓടി പോയി

 

Zain അവൾ എന്നെ മറക്കാൻ വേണ്ടിയാ ഇ കളം അവളോട്‌ പറഞ്ഞത് ഇനി ഇവൾ ഇശയോട് ചോയിക്കോ എന്തായാലും ഇശയോട് കാര്യം പറയാ അപ്പോഴാ ഓർത്തെ എങ്ങനെയാ ഓളോട് ഞാൻ ഇത് പറയുക ഓളെ ഫോൺ നമ്പർ എന്റെ കൈയിൽ ഇല്ലല്ലോ…..ഞാൻ കുറെ ചിന്തിച്ചു അ ബെഡിൽ കുറച്ച് മയങ്ങി പോയി പിന്നെ എഴുനേറ്റപ്പോ സമയം നോക്കി 3:00 Pm ആയിക് അവളുടെ കോളേജ് എന്തായാലും വിടാൻ 4:00 മണി ആവും അപ്പോ അവിടെ വെച്ച് കാര്യം പറയാ ഞാൻ വേഗം ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് staircase ഇറങ്ങി വരുമ്പോൾ നാച്ചു ഉണ്ട് ഉമ്മാനോട് ഇഷയുടെ ഡീറ്റെയിൽസ് ചോയിക്കുന്നു ഉമ്മ ഓൾക് പറഞ്ഞു കൊടുക്കുന്നേ കണ്ടപ്പോൾ തേനേ എനിക്ക് കാര്യം മനസ്സിൽ ആയി ഇവൾക് ഇഷ നേ കാണാൻ ആണ് പടച്ചോനെ ഇത് തി കളി ആവുമോ നീ എന്നെ കൈവിടെലെ പടച്ചോനെ എന്ന് പറഞ്ഞു ഞാൻ തായേ ഇറങ്ങി ഉമ്മ എന്നെ നോക്കി നിന്നെ ഞാൻ എത്ര നേരം ആയി വിളിക്കുന്നു നിനക്ക് എന്താ പറ്റിയ ഫുഡ്‌ കഴിക്കാൻ കുറെ വിളിച്ചിക്ക് നിന്നെ നീ വേഗം ഫുഡ്‌ കഴിച്ചോ ഡെയിനിങ് ടേബിളിൽ ഉണ്ട് ഞൻ ഉമ്മാനോട് ഇപ്പോ വിശപ്പ് ഇല്ല ഞാൻ കുറച്ച് കയിഞ്ഞ് കഴികാം ഇപ്പോ അർജന്റ് ആയി ഒരു സ്ഥലം വരെ പോകണം ഉമ്മാക് സലാം കൊടുത്തു വീട്ടിൽ നിന്നു ഇറങ്ങുബോൾ നാച്ചു ഓടി എന്റെ അടുത്ത് വന്നു കാകു എന്താ ഫുഡ്‌ കായികത്തെ ഞാൻ പറഞ്ഞത് ഓർത്തണോ

Recent Stories

The Author

Zain

10 Comments

  1. Kozhikodannu paranhitt malappuram kazaralanallo…. korach theriviliyum😇

  2. Bro aaruda dialogue aanu ennu kanikumbol name kazhinju oru colon ettal nallayirunnu.

    1. Okay bro 5th partil sredhikam

    2. 4th part submit ayik ❤

    3. 5th partil sredhika

  3. ❣️❣️ nice
    Need more clarification
    But item settumma

    1. Thanks sabu❤

    1. Thanku daa എന്റെ എല്ലാ കഥയും വായിച്ചു അഭിപ്രായം പറഞ്ഞതിന്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com