എന്റെ കലിപ്പൻ കെട്ടിയോൻ 01 PART REWRITING 142

അപ്പൊ നാളെ ആ നല്ല കുട്ടൂയെ പോയി കാണാലെ കുറെ അലോയിച്ചു കിടന്നു രാവിലെ ഒരു 12മണിക്ക് എണീച്ചു സോറി ഉച്ചക്ക് ഞൻ പോയി ഫ്രഷ് ആയി ബ്രേക്ക്‌ ഫാസ്റ്റ് ഓക്കേ കയിച് ഇരിക്കുമ്പോഴാ എന്റെ ഉമ്മ വന്നേ എന്നോട് പറയാ പെട്ടന്ന് റെഡി അവൻ നല്ല കുട്ടിനെ കാണാൻ പോണ്ടേലെ അങ്ങനെ ഞൻ പോയി പുതിയ ഒരു ബ്ലൂ ഷർട്ടും ലൈറ്റ് ബ്ലാക്ക് ജിനും ഇട്ടു കാണാടിയിൽ നോക്കി ഓഹ് സൂപ്പർ യി കട്ട താടിയും മീശയും സെറ്റ് ആക്കി മുടിയും വരി യാ എന്റ മോനെ പൊളി സത്യേറ്റൂ ന്റെ ജീവൻ അയ്യാ മഹിന്ദ്ര THAR പോയി ഓണാക്കി അപ്പൊ ഇണ്ട് ഞമ്മളെ ചെങ്ങായി വരുന്നു ഇവൻ എന്തിനാ ഇപ്പൊ വെരുനേത് എന്ന് മനസ്സിൽ അലോയിക്കുമ്പോൾ ഓൻ എന്റെ ജീവന്റെ ഫ്രണ്ട് സിറ്റിൽ പോയി കുതിരിക്ക ഞൻ ഒന്നോട് ചോയിച്ചു എടതെക മോൻ എന്ന് ഒന്ന്‌ പറയാ എന്റെ പെണ്ണ് കാണാൻ വരാണ് എന്ന് ഞൻ ചോയിച്ചു ഇഞ്ചോടു ആരാ പറഞ്ഞെ എന്ന് ഓൻ പറയാ ഞമ്മളെ ഉമ്മസ് പറഞ്ഞോലൊ ഉമ്മാക് എന്തിന്റെ കേടാ ലെ പിന്നെ ഉമ്മ വന്നു ബെക്ക്കേറി വാ പോവാ എന്ന് പറഞ്ഞു

 

അപ്പോ ആ തെണ്ടി പറയാ എന്നാലും ഉമ്മാന്റെ ഇ മോൻ എന്നോട് ഒന്നും പറഞ്ഞില്ല ഓന്റെ ബെസ്റ്റ് ഫ്രണ്ട് എല്ലേ ഞൻ എന്നിട്ടും ഓൻ എന്നോട് ചെയ്‌തത് കണ്ടിലെ…….

 

 

 

ഞൻ ഒന്ന്‌ പോടാ ഞൻ തേനേ ഇന്നലെ രാത്രി യാ അറിയുന്നേ എന്ന് അപ്പൊ ഓനിക് സന്തോഷം ആയി എനിക്ക് സങ്കടം ആയി ഓൻ പിന്നെ ഒന്നു പറഞ്ഞില്ല ഞങ്ങൾ വണ്ടി മുന്നോട്ടു എടുത്തു അപ്പൊ പിന്നെയും ഒന്ന്‌ ചോയിക്ക കുട്ടിന്റെ ഫോട്ടോ ഇണ്ടോ എന്ന് അപ്പൊ തേനേ ഉമ്മ ഓനിക് ഫോണിൽ ഓളെ ഫോട്ടോ കാണിച് ഞൻ മേലെ ഫോണിൽ എത്തി നോക്കുന്ന കണ്ട് ഓൻ ഫോൺ അങ്ങ് ഉമ്മാന്റെ കൈയിൽ കൊടുത്ത് എന്നിട്ട് ആ മൈരൻ പരനാറി പാറിയ കുട്ടി നല്ല മുന്ജത്തി ആണ് പോലെ ഞമ്മള് ഓനെ ഒന്ന്‌ ബല്ലാത്ത നോട്ടം നോക്കി അപ്പൊ ഒന്ന്‌ കുണുങ്ങി ചിരിക്കുന്നു പട്ടി ചെറ്റ എന്റെ ബെസ്റ്റ് തെണ്ടിന്റെ പേര് പറഞ്ഞില്ല പറയാട്ടോ shahil Muhammad എന്നാട്ടോ എന്റെ കൂടെ കുടി ഒന്ന്‌ നല്ല വശ്ലാട്ടോ എന്നാ ഉമ്മ പറയൽ സത്യo ആണ്

 

എന്റെ വീട്ടിൽ നിന്നും ഒരു ഹാഫ് ഹൗർ ദൂരം ഉണ്ട് ആ നല്ല കുട്ടിന്റെ പോരേക്

 

====================================

 

ഇഷ

 

രാവിലെ ഒരു 5 മണിക്ക് ഇണ്ട് കാകു വിളിക്കുന്നു മോളെ ഇഷ എണീക് ഓല്ഇപ്പോ എത്തും എന്ന് അഹ് ഓർക്കച്ചടിവിൽ ചോയിച്ചു ഏത് തെണ്ടിയ വരുന്നേ എന്ന് അപ്പൊ ഒന്ന്‌ പറയാ തെണ്ടി ഒന്നും എല്ല വരുന്നത് വഴികാതെ തെണ്ടണ്ടേ വരുവോലോ അതെന്താ കാകു ഓൻ നിന്നെ കെട്ടിയ പിന്നെ തെണ്ടിപ്പോവിലെ അപ്പോ ഓൻ ഇത്ര നേരം എന്നെ കളിയാക്കിയതാ എന്ന് എനിക് മനസിലായി ദേഷ്യം കേറി ആരുടെ ഓൻ അത് നിന്റെ ഓൻ

 

ഞൻ കേട്ടൂല എന്ന് പറഞ്ഞു ഓനിക് ഒന്ന്‌ നടപ്പുറം നോക്കി ഒന്ന്‌ അങ്ങ് കൊടുത്തു എല്ല പിന്നെ അപ്പോ കുറച്ചു സന്തോഷം ആയി പെട്ടന്ന് തന്നെ അത് പോയി ക്ലോക്ക് നോക്കി സാമിയം 5 മണി ആയികളു ഓൻ ഞൻ സാമിയം നോക്കുമ്പോൾ ഓടിട്ടോ ബല്ലാത്ത ചെയ്ത് ആയി പോയി അപ്പൊ ഓൻ പുറത്തു നിന്നും പറയാ ഇന്നലെ ഓനെ എനിപ്പിച്ചെത്തിനു പകരം വീട്ടിയതാ എന്ന്

 

 

 

ഞൻ എന്ത് പറയാൻ പാവം പെണ്ണ് എലെ ഞൻ പോയി പല്ല്തേച് വുളുഹ് എടുത്ത് നിസ്കരിച്ചു ദൈവത്തിനോട് പ്രാർത്ഥിച്ചു പടച്ചോനെ ഞമ്മക് ഇപ്പോ കലിയണം ഒന്നും വേണ്ട ഇഞ് ഓനിക് ഞമ്മളെ ഇഷ്ടപെട്ടില്ല എന്ന് പറയണേ എന്ന് പിന്നെ മൂന്നു കുളുവൂലാഹും സലാത്ത് ഓതി നിസ്കര കുപ്പായം കയിച് പിന്നെ ഉറങ്ങി എന്നോടാ കളി പിന്നെ എണീച്ചപോ രാവിലെ ഉമ്മ വന്നു രണ്ട് തല് തന്നപ്പോയ ഞാൻ എണിച്ചേ

 

ഓളെ കാണാൻ വരുന്നേ മോനിക് ഒളെ ഇഷ്ടയ മതിയെന്നു റബ്ബേ……

Updated: September 9, 2021 — 11:43 am

4 Comments

  1. Aksharatthettu thiruthiyittu ingane anu enkil …..

  2. ഒരു സംശയം, ഈ ടൈറ്റിലിലെ അക്ഷരത്തെറ്റ് അറിഞ്ഞുക്കൊണ്ട് ഇട്ടതാണോ ?

    1. ഞാൻ ഫസ്റ്റ് പാർട്ടിൽ ഇട്ട ടൈറ്റിൽ ആണ് പിന്നെ ഞാൻ change cheyithath ആണ് പക്ഷെ ടൈറ്റിൽ മാത്രം അത് പോലെ വരും ?

Comments are closed.