എന്റെ കലിപ്പൻ കെട്ടിയോൻ 01 PART REWRITING 142

 

 

 

തായ മാമൻസ് ആൻഡ് മാമിസ് ആൻഡ് ഉപ്പാപ്പസ് ആൻഡ് ഉമ്മാമസ് എളാപ്പ എളാമ ഒലെ കുട്ടികൾ അങ്ങനെ കുറെ പേർ തായ വന്നുകൊലോ ഓല് എല്ലാം ഞമ്മളെ നോക്കുന്നുണ്ട് ലെ അതോണ്ട് വേഗം കുളിച് തായ ചെല്ലാൻ ഏഹ് ഞൻ വരാം ഇങ്ങള് തയ്ക് പോകോ ഇറ്റിങ്ങക്ക് ഒരു പണിയും ഇല്ലേ എന്റെ പടച്ചോനെ ക്ലോക്ക് നോക്കി സമയം 11 ആയിക്ക് ആവും സമാധാനം ആയി അപ്പോ ഞൻ കുളിക്കട്ടെ ബിട്ടോ ബിട്ടോ കുളി കയിഞ്ഞ് വരാം അത് വരെ തായ ചുമ്മാ പോയി വാ……..

 

 

 

ഉമ്മ കുടമ്പകർക് ചായ കൊടുക്കണ് ഉപ്പാപ്പ ഉപ്പ എളാപ്പ മാമൻസ് കത്തി അടികുന്ന് പിന്നെ നമ്മളെ കാര്യം എല്ലാം പറിയുന്നുണ്ട് അത് ഓലും കേട്ട് ചിരിക്കുന്നുണ്ട് ബല്ലാത്ത കഷ്ടം ലെ…

 

 

 

എന്റെ കുളി കയിഞ്ഞ് നോക്കുമ്പോൾ ഉമ്മ എനിക്ക് വേണ്ടി ഡ്രസ്സ്‌ ഓക്കേ എടുത്തു വെച്ചിക് ഞൻ പോയി അത് ഇട്ടു നോക്കി നല്ല രസണ്ട് എന്നെ കാണാൻ ഒടുക്കത്തെ ലുക്ക്‌ ആയി പോയി ഇ ഞൻ ഒരു ബ്ലൂ ഗൗൺ പിന്നെ കുറച്ചു മേക്കപ്പ് ഇട്ടു ഓഹ് എന്ത്‌ മൊഞ്ചലെ ബല്ലാത്ത ജാതി അങ്ങനെ നമ്മൾ തായ പോയി ബന്ധുക്കൾ എന്നെ കണ്ട് കണ്ണ് തളി നിക്കാട്ടോ ഞൻ എല്ലാർക്കും ഒരു അവിഞ്ഞ ചിരി ചിരിച്ചു കൊടുത്തു ഹ അമ്മളോടാ കളി ഓല് എനിക്കും ചിരിച്ചു തന്ന് പിന്നെ ഫുൾ ഓലോഡ് സംസാരിച്ചു ഇരുന്നു ഉമ്മാമനെയും ഉപ്പാപ്പനയും എളാപ്പനെയും മാമന്മാരായും ഓക്കെ ആയി സംസാരിച്ചു ഇരിക്കുമ്പോഴാ മുറ്റത് ഒരു റെഡ് കളർ ജീപ്പ് വന്നത് ഞമ്മൾ ജീവനും കൊണ്ട് ഓടി എന്റെ ഓട്ടം കണ്ടു നമ്മളെ കുരതേം കെട്ട കാകു ചിരിച്ചു ചാവുന്നു പണ്ടാര കാലൻ ഓന്റെ ചിരി കണ്ടിലെ ഓന്റെ നടപ്പുറം നോക്കി കൊടുക്കാന തോന്നുന്നത് നമ്മൾ വേഗം ഉമ്മാമന്റെ അടുത്ത് പോയി ഇരുന്നു എനിക് അകായ് എന്തോ നെഞ്ചിൽ വന്നു ഇടിക്കും പോലെ വയറ്റുന്നു കോഴി കുഞ്ഞു ഓടുമ്പോലെ ഓക്കെ തോന്നുന്നു…..

 

**********************************************

 

 

 

നമ്മൾ എത്തിട്ടോ ഓളെ വീട്ടിൽ ഗേറ്റ് കടുക്കുമ്പോൾ ഒരു മിന്നായം പോലെ ഒരുത്തി ഓടുന്ന ഞൻ കണ്ടിനു മുഖം ഒന്നും കണ്ടില്ല എല്ലെങ്കിൽ തന്നെ ഓളോട് എന്നെ ഇഷ്ടായികില്ല എന്ന് പറയിപ്പിക്കാൻ ആണ് വന്നത്…

 

 

 

ഞങ്ങൾ വണ്ടിൽ നിന്നും ഇറങ്ങി വീട്ടിൽ കേറാൻ നേരം ഓളെ ഉപ്പ വന്നു സലാം പറഞ്ഞു ഞനും സലാം പറഞ്ഞു പിന്നെ ഉള്ളിൽ കേറി സിറ്റൗട് എത്തി അവിടുത്തെ സോഫയിൽ ഓളെ എളാപ്പ ഞങ്ങളെ കൊണ്ടായി ഇരുതി ഓളെ ഉപപ്പ എളാപ്പ മാമൻസ് ഓളെ ബ്രദർ ഓക്കെ ആയി സംസാരിക്കുമ്പോഴാ ഓളെ ഉപ്പാപ്പ പറഞ്ഞത് ചായ കൊണ്ടരാൻ ബ്രദർ ഉള്ളിൽ പോയി……

 

 

 

Updated: September 9, 2021 — 11:43 am

4 Comments

  1. Aksharatthettu thiruthiyittu ingane anu enkil …..

  2. ഒരു സംശയം, ഈ ടൈറ്റിലിലെ അക്ഷരത്തെറ്റ് അറിഞ്ഞുക്കൊണ്ട് ഇട്ടതാണോ ?

    1. ഞാൻ ഫസ്റ്റ് പാർട്ടിൽ ഇട്ട ടൈറ്റിൽ ആണ് പിന്നെ ഞാൻ change cheyithath ആണ് പക്ഷെ ടൈറ്റിൽ മാത്രം അത് പോലെ വരും ?

Comments are closed.