❤എന്റെ കലിപ്പൻ കെട്ടിയോൻ❤ 03 [Zain] 163

Views : 3703

എന്റെ കലിപ്പാൻ കെട്ടിയോൻ 3

Author : zinan മുഹമ്മദ്‌

[ Previous Part ]

 

എന്നാൽ നമുക്ക് ഒരു അണ്ടർ സ്റ്റാൻഡിൽ മുന്നോട്ട് പോകാം നിന്നെ ഞൻ നികാഹ് ചെയാം പേക്ഷേ എനിക്ക് കുറച്ചു സമയം വേണം നമ്മൾ തമ്മിൽ ഒരു ജീവിതം തുടങ്ങാൻ

 

 

ഇഷ എനിക്ക് സമ്മതം ആണ് പിന്നെ എനിക്ക് നികാഹ് കഴിഞ്ഞാൽ പഠിക്കാൻ പോകണം

 

Zain അത് നിന്റെ ഇഷ്ടം പിന്നെ നമ്മൾ തമ്മിൽ ഉള്ള ഇ ഉടമ്പടി വേറെ ഒരാളും അറിയാൻ പാടില്ല മറ്റുള്ളവരുടെ മുന്നിൽ നമ്മൾ നല്ല ഭാര്യ ഭർത്താവ് ആയി നിക്കണം

 

ഇഷ മ്മ്

 

Zain എന്നാൽ വാ ഞൻ തന്നെ കോളേജിൽ കൊണ്ടാകാം

 

ഇഷ ഒക്കെ എന്ന് പറഞ്ഞു വണ്ടിയിൽ കയറി zain വണ്ടി കോളേജ് ലക്ഷ്യം വെച്ച് പോകുമ്പോൾ അറിയാതെ ഞൻ എന്തൊക്കെ ആലോജിച് വിൻഡോയിൽ കൂടെ എവിടേയോ നോക്കി ഇരുന്നു

 

Zain (ആത്മ)

 

എനിക്ക് ഒരു വഴിയു കാണാതൊണ്ട ഇതിനെ നികാഹ് ചെയ എന്ന് സമ്മതിച്ചത് ഇവളെ നികാഹ് കയിച് കുറച്ചു പാഠം പഠിപ്പിക്കാൻ ഉണ്ട്

********-***——*****************************

 

 

ഇഷ

 

വണ്ടി കോളേജ് എൻട്രൻസിൽ എത്തിയപോ യാണ് എനിക്ക് ബോധം വന്നത് അതുവരെ ഞൻ zain പറഞ്ഞ കാര്യങ്ങൾ എന്റെ മനസ്സിൽ അടിച്ചു ഏല്പിക്കുകയാണ് zain വണ്ടി നിർത്തി ഞൻ വേഗം ഡോർ തുറന്നു വണ്ടിയിൽ നിന്നു ഇറങ്ങി വേഗം കോളേജ് ലക്ഷ്യം വെച്ച് നടന്നു ക്ലാസ്സിൽ സാർ ഉണ്ടെന്നു ഞൻ സാറിനോട് മെയ്‌ കമിങ് ചോയിച്ചു സാർ കേറിക്കോളാൻ പറഞ്ഞു ഞൻ വേഗം സീറ്റിൽ പോയി ഇരുന്നു എന്തോ ഭാഗ്യം സാർ റീസൺ ഒന്നും ചോയിച്ചില്ല

 

എന്റെ ബോഡി മാത്രം ക്ലാസ്സ്‌ ശ്രദ്ധിച്ചത് എന്റെ മനസ്സ് മൊത്തം zain പറഞ്ഞ കാര്യം ആണ് കൂടുതൽ കൺസ്ട്രക്ഷൻ ചെയ്തത് അത് കണ്ടു എന്റെ ബേസ്റ്റി

 

( ഹിബ മറിയം എന്റെ കൂടെ ഫസ്റ്റ് സ്റ്റാൻഡേർഡ്നി തൊട്ട് കൂടെ കൂടിയ ചങ്ക് ഫ്രണ്ട് ആണ് എന്ത് കാര്യവും ഓളോട് ഞൻ പറയ്യാർ ഉണ്ട് അത്രക്കും ത്തിക്ക് ഫ്രണ്ട് ആണ് ഹിബ എനിക്ക് പക്ഷെ ഇന്നലെ എന്നെ പെണ്ണ് കാണാൻ വന്നത് ഒന്നും ഞൻ പറഞ്ഞിട്ടില്ല എനിക്ക് അപ്പോ ആരോടും ഒന്നും സംസാരിക്കാൻ കഴിയുന്നേ അവസ്ഥ എല്ലെന്നും )

 

ഓള് എന്നെ നോക്കി നിനക്ക് എന്താ പറ്റിയത് ഇഷ ഞൻ അവളെ നോക്കി പിന്നെ പറിയാം എന്ന് പറഞ്ഞു പിന്നെ അവൾ ഒന്നും ചോയിച്ചില്ല സെക്കന്റ്‌ പീരീഡ് കഴിഞ്ഞു ടീ ബ്രേക്കിൽ ഞൻ ഓളോട് എലാം പറഞു അവൾ ഞൻ പറയുന്നത് ശ്രെദ്ധപൂർവം കേട്ടു നിന്നു എലാം പറഞ്ഞപ്പോൾ അവൾ എന്നെ ഒന്നു നോക്കി പിന്നെ നിനക്ക് എന്തിന്റെ കേടാ ഇഷ അവനെ പോലെ ഒരുത്തനെ നിനക്ക് എന്തിനാ അവനോടു രണ്ട് പറഞ്ഞു ഇ ബദ്ധതിനു താല്പര്യം ഇല്ല എന്ന് പറയ്യണ്ടട്ത് ഓന്റെ ഓളെ ഉടമ്പടിയും കേട്ട് വനിക്ക് നിന്റെ കൈയിൽ ഓന്റെ നമ്പർ ഉണ്ടേൽ എനിക്ക് ഒന്ന്‌ താ ഓനെ രണ്ട് പറയാൻ എന്റെ നാവു തരിക്കുന്നു

 

 

Recent Stories

The Author

Zain

10 Comments

  1. Kozhikodannu paranhitt malappuram kazaralanallo…. korach theriviliyum😇

  2. Bro aaruda dialogue aanu ennu kanikumbol name kazhinju oru colon ettal nallayirunnu.

    1. Okay bro 5th partil sredhikam

    2. 4th part submit ayik ❤

    3. 5th partil sredhika

  3. ❣️❣️ nice
    Need more clarification
    But item settumma

    1. Thanks sabu❤

    1. Thanku daa എന്റെ എല്ലാ കഥയും വായിച്ചു അഭിപ്രായം പറഞ്ഞതിന്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com