❤️ദേവൻ❤️part 23 [Ijasahammed] 166

Views : 24683

 

“ഹാ iam fine now..!!”

 

“എന്താ ഈ രാത്രിയില് എന്റെ മെസ്സേജ് കണ്ടു വിളിക്കാണോ..?”

സംഭാഷണംനീണ്ടു..

 

ആ ശബ്ദം വീണ്ടും വീണ്ടും ചെവിയിൽ തുളച്ചുകയറി..

 

 

“എന്നാൽ നാളെ ഞാൻ വരാം ഫ്ലാറ്റിലോട്ട്..”

 

“നോ.. അത് വേണ്ടാ.. അവള് നാളെ ലീവ് ആണ്..

So നമുക്ക് ഏതേലും ബെറ്റർ place നോക്കാം..!!”

 

ഒടുവിൽ ഒരു തീരുമാനത്തിൽ എത്തി ഞാൻ ഫോൺ കട്ട്‌ ചെയ്തു….

 

നാളെ.. കാത്തിരുപ്പുകൾ അവസാനിക്കുകയാണ്..

 

ഒന്നുകിൽ നാളെ എല്ലാത്തിന്റെയും തുടക്കം..

അല്ലെങ്കിൽ

ശിവാനിയുടെ തന്നെ ഒടുക്കം…

വിയർപ്പ് തുള്ളികൾ നെറ്റിത്തടത്തിൽ രൂപപ്പെട്ടു അവ മുഖത്തെ പൊള്ളിച്ചു കൊണ്ട് താഴോട്ടിറങ്ങി…

 

ഞാൻ വയറിൽ തലോടി…

ആ കുഞ്ഞു മുഖമൊന്നുകാണാൻ സാധിച്ചെങ്കിൽ മനസ്സ് വല്ലാതെ തുടിച്ചു..

 

രണ്ട് മാസം മാത്രമായ ആ കുഞ്ഞ് ശരീരം ഇപ്പോൾ എന്നെ പോലെ തന്നെ പേടിക്കുന്നുണ്ടാകാം വേണമെങ്കിൽ..

Recent Stories

The Author

Ijasahammad

14 Comments

  1. ❤sree♥

    👍

  2. Still waiting

    1. കുഞ്ഞു താങ്ക്സ് ഡോ ഈ കാത്തിരിപ്പിന്… ❤️

      പോസ്റ്റ്‌ ചെയ്തിട്ടുണ്ട് ട്ടോ..

      എത്രയും വേഗം പോസ്റ്റ്‌ ആകുമെന്ന് കരുതുന്നു…

      And ഇത്രേം കാത്തിരിപ്പിച്ചതിന് sorry ട്ടോ.. നിവർത്തിയില്ലാഞ്ഞിട്ടാണ്…

  3. ഇത് ഇനി കാത്തിരിക്കണോ..?? Complete ചെയ്യുമോ😶😶😶

    1. എത്ര വൈകിയായാലും അവസാനിപ്പിക്കാതെ പോകില്ലെടോ… കാത്തിരുന്നതിന് നന്ദിഎടോ..❤️❤️

      എല്ലാരും സ്റ്റോറി ഒക്കെ മറന്നിട്ടുണ്ടാകും.. എനിക്ക് അറിയാം..ഈ കഴിഞ്ഞ മാസങ്ങളിൽ ഒന്നും എഴുതാൻ പറ്റിയ ഒരു അവസ്ഥയിൽ ആയിരുന്നില്ല…

      കാത്തിരുന്നു മുഷിഞ്ഞവരോട്.. Sorry sorry sorry 😁

      1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

        ബാക്കി വരോ🙂

  4. അടിപൊളി….. അടുത്ത പാർട്ടിൽ അപ്പൊ ഒരു തീരുമാനാവൂലെ….😁😁😁😁

    1. വീണ്ടും എഴുത്ത് നിർത്തിയോ🙄🙄

  5. ❤️

  6. oru happy endinginu kaathirikkunnu

  7. ✌🏻✌🏻❤️

    1. ❤️❤️❤️

  8. ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com