❤എന്റെ കലിപ്പൻ കെട്ടിയോൻ❤ 03 [Zain] 163

Views : 3717

 

 

ഹിബ നീ പറയും പോലെ എല്ലാ ഓൻ എന്നോട് എലാം തുറന്നു പറഞ്ഞത് ആണ് ഞൻ ആണ് തെറ്റ് ചെയ്തത് എന്റെ ഉപ്പാന്റെ യും ഉമ്മെടയു സന്തോഷം കണ്ടു…..

ഞൻ ആണ് ഇ കാലിയാണത്തിന് സമ്മതിച്ചത് ഓനിക് ഇ കലിയണം അത്രക് ഇഷ്ടം ഒന്നും എല്ല ഓന്റെ പേരെന്റെസ് പറഞ്ഞിട്ട ഓൻ എന്നെ പെണ്ണ് കാണാൻ വന്നത്…..

 

 

ഹിബ നിനക്ക് എന്തിന്റെ കേടാണ് ഇഷ നിനക്ക് നിന്റെ ഉപ്പാനോട് കാര്യം പറഞ്ഞാൽ പോരെ ഓനെ പോലെ ഒരാളെ നിനക്ക് എന്തിനാ അവൻ തന്നെ നിനോട് എലാം പറഞ്ഞത് എലെ ഓൻ ഒരു കുട്ടിയും ആയി ബന്ധപെട്ടു എന്ന് പിന്നെ ഓൻ തന്നെ നിന്നോട് എലാം പറഞ്ഞില്ലെ ഓൻ സിഗേരറ്റ് വലിക്കും എന്ന് പെണുങ്ങളെ വഴി നോക്കും ഇതലം കേട്ട് നിനക്ക് വേണോ ഓനെ….

 

 

 

 

ഇഷ ഓൻ സിഗേരറ്റ് വലിക്കുന്നത് ഒന്നും എനിക് അത്ര പ്രേക്ഷണം ആയി തോന്നുന്നില്ല പിന്നെ ഓൻ തന്നെ എല്ലാ സത്യവും എന്നോട് പറഞ്ഞത് കൊണ്ട് എലെ ഞാൻ അറിഞ്ഞത് ഓനിക് അത് മറച്ചു വെച്ച് എന്നെ കെട്ടാനും എന്റെ ഉപ്പാക് ഓനെ അത്രക് ഇഷ്ട്ടെന്നു

ഓൻ അത് ചെയ്തില്ല ഓൻ എലാം പറഞ്ഞു എന്നോട് ഓനെ ഇഷ്ടായികില്ല എന്ന് പറയാൻ പറഞ്ഞു

 

ഹിബ നിനക്ക് അങ്ങനെ പറഞ്ഞ പോരനോ എലാം സഹിക്കം പക്ഷെ ഒരു പെണ്ണും ആയി ഛെ…..

 

 

 

ഇഷ, ഓൻ അവളെ ഇപ്പോ കാണാറില്ല എന്നാ പറഞ്ഞത് അവളുടെ കലിയണം കഴിഞ്ഞിക് ഇനി അയാൾ അങ്ങനെ ഒന്നും ചെയ്യില്ല

 

ഹിബ നിനക്ക് വട്ടാണ് ഒരു പെണ്ണിന്റെ സുഖം അറിഞ്ഞവൻ ഇനിയും പോകാതിരിക്കോ അയാൾ വർക്ക്‌ ചെയുന്നത് chennai ആണ് എന്ന് എല്ലേ പറഞ്ഞത് അവിടെ അയക്ക് വേറെ ആരെങ്കിലും ഉണ്ടോ എന്ന് എങ്ങനെ അറിയാനാ……

 

 

 

ഇഷ.. അങ്ങനെ ഇനി അയാൾ ആരുടെ പുറകിലും പോവില്ല ഇത് ഇഷയാണ് പറയുന്നത് ഇനി ഓൻ എന്റെ കൂടെ എല്ലാണ്ട് ഒരു പെണ്ണ് ആയിട്ടും ബന്ധം ഉണ്ടാവില്ല പിന്നെ ഓനെ കൊണ്ട് ഓന്റെ എല്ലാ സ്വഭാവം ഞാൻ മറ്റും

 

ഹിബ എന്നാലും ഇനിക് ഓനെ വേണ്ട ഇഷ…

 

ഇഷ . ഓൻ നല്ലവൻ ആണ് ഓൻ ഒരിക്കലും ഒരു പെൺകുട്ടിയുടെ ജീവിതം നഷ്പ്പിക്കാൻ നിന്നിട്ടില്ല പിന്നെ ഓൻ ഒരു പെണ്ണും ആയി ബന്ധം ഉണ്ടകിൽ അത് ഇനി ഞാൻ ആയിരിക്കും….

 

ഹിബ നിനോട് ഞാൻ കുറെ പറഞ്ഞു ഇനി നിനക്ക് ഇഷ്ടം ഉള്ളെത് ചെയ്യ് പിന്നെ ഒരിക്കലും നീ ചെയ്തത് തെറ്റ് ആയ്യി എന്ന് തോന്നരുത് അതാ ഇത്ര പറഞ്ഞത്

 

Recent Stories

The Author

Zain

10 Comments

  1. Kozhikodannu paranhitt malappuram kazaralanallo…. korach theriviliyum😇

  2. Bro aaruda dialogue aanu ennu kanikumbol name kazhinju oru colon ettal nallayirunnu.

    1. Okay bro 5th partil sredhikam

    2. 4th part submit ayik ❤

    3. 5th partil sredhika

  3. ❣️❣️ nice
    Need more clarification
    But item settumma

    1. Thanks sabu❤

    1. Thanku daa എന്റെ എല്ലാ കഥയും വായിച്ചു അഭിപ്രായം പറഞ്ഞതിന്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com