❤️ദേവൻ❤️part 23 [Ijasahammed] 166

 

നെറ്റിത്തടത്തിൽ നിന്നും ഉത്ഭവിച്ചു കവിളോരം വഴി ആ അധരങ്ങളിൽ ചെന്ന് പെയ്തുതോരുവാൻ ഞാൻ വിങ്ങി…

 

എപ്പോഴോ നിറഞ്ഞു നിന്ന നിശബ്ദതക്ക് ഒടുവിൽ ഒട്ടും ശാന്തമല്ലാത്ത മനസ്സുമായി ഞാൻ മയക്കത്തിലേക്ക് വീണു…

 

ഉണർന്നത് മുതൽ ചിന്തകൾക്ക് നടുവിൽ തന്നെയായിരുന്നു..

 

രാത്രി എത്ര കിടന്ന് മറിഞ്ഞിട്ടും

ഉറക്കം കിട്ടിയില്ലെന്നു മാത്രമല്ല നിമിഷങ്ങൾ കഴിയുംതോറും മനസ്സ് വല്ലാതെ കലുഷിതമായി കൊണ്ടിരുന്നു

 

..

ഇനി ഒട്ടും കാത്ത് നിൽക്കാനുള്ള ക്ഷമ മനസിനില്ല…

 

രണ്ടും കല്പ്പിച്ചു ഞാൻ പ്രണവിന്റെ നമ്പറിലേക്ക് കാൾ ചെയ്തു…

 

ഓരോ റിങ് കൾ കഴിയും തോറും ഭയം എന്നിൽ വരിഞ്ഞു മുറുകി..

 

അതിലും പതിന്മടങ്ങായി പകഉയർന്നു പൊന്തി..

 

“ഹലോ…”

 

മറുതലക്കൽ അവന്റെ ശബ്ദം ഉയർന്നു..

 

“ഹെലോ..

ശിഖയാണ് പ്രണവ്..!!”

 

നഖം മേശപ്പുറത്തു ശക്തിയായി പോറലേൽപ്പിച്ചു കൊണ്ടിരുന്നു..

 

“ആടോ.. മനസ്സിലായി..

 

എങ്ങനെയുണ്ട് ഫീവർ..?”

14 Comments

  1. ❤sree♥

    ?

  2. Still waiting

    1. കുഞ്ഞു താങ്ക്സ് ഡോ ഈ കാത്തിരിപ്പിന്… ❤️

      പോസ്റ്റ്‌ ചെയ്തിട്ടുണ്ട് ട്ടോ..

      എത്രയും വേഗം പോസ്റ്റ്‌ ആകുമെന്ന് കരുതുന്നു…

      And ഇത്രേം കാത്തിരിപ്പിച്ചതിന് sorry ട്ടോ.. നിവർത്തിയില്ലാഞ്ഞിട്ടാണ്…

  3. ഇത് ഇനി കാത്തിരിക്കണോ..?? Complete ചെയ്യുമോ???

    1. എത്ര വൈകിയായാലും അവസാനിപ്പിക്കാതെ പോകില്ലെടോ… കാത്തിരുന്നതിന് നന്ദിഎടോ..❤️❤️

      എല്ലാരും സ്റ്റോറി ഒക്കെ മറന്നിട്ടുണ്ടാകും.. എനിക്ക് അറിയാം..ഈ കഴിഞ്ഞ മാസങ്ങളിൽ ഒന്നും എഴുതാൻ പറ്റിയ ഒരു അവസ്ഥയിൽ ആയിരുന്നില്ല…

      കാത്തിരുന്നു മുഷിഞ്ഞവരോട്.. Sorry sorry sorry ?

      1. ബാക്കി വരോ?

  4. അടിപൊളി….. അടുത്ത പാർട്ടിൽ അപ്പൊ ഒരു തീരുമാനാവൂലെ….????

    1. വീണ്ടും എഴുത്ത് നിർത്തിയോ??

  5. ❤️

  6. oru happy endinginu kaathirikkunnu

  7. ✌?✌?❤️

    1. ❤️❤️❤️

  8. ❤️

Comments are closed.