എന്റെ കലിപ്പൻ കെട്ടിയോൻ 01 PART REWRITING 142

എനിക്ക് മൊത്തം കിളി പറന്നത് പോലെ ഓക്കേ തോന്നാൻ തുടങ്ങി അപ്പൊ ഉണ്ട് ഒരു ചെറിയ കുട്ടി ചായയും കൊണ്ട് വരുന്നു ഒരു 8 ആം ക്ലാസ്സിൽ ഓക്കെ പഠിക്കുന്ന കുട്ടിനെ പോലെ ഇണ്ട് പടച്ചോനെ ഇ കുട്ടിനെ ആണോ ഞാൻ കേട്ടണ്ടേ സാധാരണ ചായ കൊണ്ടരാറു പെൺ എല്ലേ ഞൻ ഓളെ ഉപ്പാന്റെ മുഖത് നോക്കി മുപ്പര് ഞമ്മളെ നോക്കി ചിരിക്കുന്നു ഇയാൾ എന്തിനാ ചിരികുനെ ഞൻ വേഗം ഉമ്മാനെ നോക്കി ഉമ്മ എടയോ നോക്കി ചിരിക്കുന്നു എന്നെ ആരോ നുള്ളി ആരാണ് എന്ന് നോക്കുമ്പോ ദ ആ മൈരൻ സോറിട്ടോ ആ ടൈമിൽ വിളിച്ചോയത ഞൻ ഓനെ നോക്കി എന്താ ഡാ പുല്ലേ എന്ന് ചോയിച്ചു അപ്പൊ ഓൻ നോക്ക് നോക്ക് എന്ന് പറിയുന്നു ഇവാനിക് ഭ്രാന്ത് ആയി ഉമ്മ പിന്നെ ഓൻ എന്റെ മുഖം ഒരു സൈഡ് ആക്കി നോക്കുമ്പോൾ നല്ല രണ്ട് കാലുകൾ അപ്പൊ ഇതിന്റെ ഓണറെ കാണാൻ ഉള്ളെ കൊതിയിൽ ഞൻ മോളോട്ടു നോക്കി ആയി ന്ത്‌ മുന്ജത്തി യാ പടച്ചോനെ അറിയാതെ ഓളെ തേനേ നോക്കി നിന്നും പോയി പിന്നെ ഉമ്മ ഓളെടുത്തു പോയി സംസാരിക്കാൻ തുടങ്ങി കുറച്ചു കയിഞ്ഞ് ഓള് പോയി എനിക്ക് എന്തോ നഷ്ടമായത് പോലെ തോന്നാൻ തുടങ്ങി അപ്പൊ തന്നെ എന്റെ മൈൻഡ് പറയാൻ തുടങ്ങി സൈൻ നീ ഇപ്പോ ഇവളെ കെട്ടിയാൽ പിന്നെ നിന്റെ ഫ്രീഡം മൊത്തം പോവും പിന്നെ നിനക്ക് ബാധ്യത ആയി മുലെക് കുതിരിക്കേണ്ടി വരും അതിനും നല്ലത് ജീവിതം ആസ്വാതിച്ചിക് ശേഷം കേട്ടുന്നതാ ഓഹ് മനസ് നീ ഇത്രയും എന്നെ സ്നേഹിക്കുന്നോ ( you are my sweet angel )

 

ഞൻ തീരുമാനം എടുത്ത് ഇവൾ എലെ വേറെ ഒരുത്തി പക്ഷെ ഇപ്പോ ഒരു കാലിയാണവും വേണ്ടാ ഒരു മാങ്ങാ അണ്ടി യും മാണ്ട സൈൻ self കണ്ട്രോൾ അല്ല പിന്നെ അപ്പൊ ഇണ്ട് ഓളെ ബാപ്പ പറയാ മോനിക് എന്തങ്കിലും സംസാരിക്കാനുണ്ടങ്കിൽ ആ റൂമിൽ ചെല്ലാൻ അവു ബാഗിയം എന്താ പറയാതെ പറയാതെ എന്ന് ചിന്തിക്കുകയാ അപ്പൊ തേനേ പറഞ്ഞു കൊച്ചു കള്ളൻ ഞൻ വേഗം എണീക്കാൻ നോക്കുമ്പോക് ഉമ്മ എന്നെ ഒരു നോട്ടം നോക്കിക് പടച്ച റബ്ബേ ഞൻ അങ്ങ് ഇല്ലാണ്ടായി ഓഹ് ബാലത അവസ്ഥ ഞൻ വേഗം ഓളെ ഉപ്പാനോട് പറഞ്ഞു എയ് അതൊന്നും വേണ്ട ഓളെ ഉപ്പ മോൻ പോയി സംസാരിക് നിങ്ങൾ തമ്മിൽ ഒന്ന്‌ പരിചയപെട് അപ്പോ മോനെ all the best

 

 

 

ഞൻ വേഗം സോഫയിൽ നിന്നു എണീച്ചു അരയും നോക്കണ്ട് ആ റൂമിൽ ചെന്ന് നോക്കുമ്പോൾ ഓൾ ഉണ്ട് ബെഡിൽ ഇരികുന്നു എന്നെ കണ്ടതും എഴുനേറ്റു നിന്നും നല്ല ബഹുമാനം ഉള്ള കുട്ടത്തില ഞൻ ഓളെ ഒപോസിറ്റ് നിന്നും ഇരിക്കാൻ പറഞ്ഞു ഓൾ ബെഡിൽ ഇരുന്നു ഞൻ സോഫയിലും ഇരുന്നു ഞൻ ഓളോട് സംസാരിക്കാൻ തുടങ്ങി പേര് എന്താ എന്ന് ചോയിച്ചു ഇഷ മെഹ്റിൻ എന്ന് പറഞ്ഞു ഓൾ പ്ലസ് two പഠിക്കുന്നത്ന് എന്നു പറഞ്ഞു പിന്നെ ഞൻ ഓളോട് പറഞ്ഞു നിനക്ക് എന്നെ കുറിച് എന്തെങ്കിലും അറിയോ എന്ന് ചോയിച്ചു ഇല്ല എന്ന് ഉത്തരം കിട്ടി ഞൻ ഓളോടി പറഞ്ഞു എനിക്ക് ഇപ്പോ ഇങ്ങനെ ഒരു കലിയണം കഴിക്കാൻ താല്പര്യം ഇല്ല പിന്നെ ഉമ്മാന്റെ നിർബന്ധം കൊണ്ട ഞാൻ നിന്നെ പെണ്ണ് കാണാൻ വന്നത്ന്ഞ

 

എന്നെ കുറച്ചു കുറച്ച് കാര്യം നിനോട് പറയാം അത് കയിഞ്ഞ് നിനക്ക് തീരുമാനിക്കാം ഞാൻ നിനക്ക് പെറ്റിയ ഒരാൾ ആണോ എന്ന്….

 

ഞാൻ കുറച്ചു വഷളൻ ആണാട്ടോ ഞൻ തേനേ എന്നെ കുറച്ചു ഓളോട് പറയാൻ തുടങ്ങി എങ്ങനെ എങ്കിലും ഇ കലിയണം മൊടങ്ങിയ മതിയാനും സ്വയം നാറാം ലെ ഞൻ സിഗേരറ്റ് വലിക്കും പെൺ കുട്ടിയാലേ വായിനോക്കും പിന്നെ ഒരു കുട്ടിയും ആയിക് ശരിരികാം ആയി ബന്ധ പെട്ടുക് (വെറ്തെ പറഞ്ഞതാ ട്ടൊ )അവളുടെ കലിയണം കയിഞ്ഞ് ഇപ്പോ ഓളെ കാണാറില്ല

 

പിന്നെ തല്ല് ഉണ്ടാകു ടീച്ചേഴ്സിനെ തെറി വിളിച്ചിക് പ്ലസ് ടു കയിഞ്ഞ് എഞ്ചിനീയർ അവൻ പോയി അവിടുത്തെ സാറെ അടിച്ചു പഞ്ഞിക്കിട്ടു പഠിപ്പു നിർത്തി ഒരു ഷോപ്പ് നോക്കി നടത്തി പോട്ടി പാളീസ് ആയി പിന്നെ ചെന്നൈ യിൽ ഹോട്ടൽ തുടങ്ങി ഇപ്പൊ കൊഴപ്പം ഇല്ലാണ്ട് പൊന്ന് പിന്നെ എനിക്ക് വലിയ വിധിയാഭാസം ഇല്ല അതോണ്ട് നിന്നെ കലിയണം കഴിച്ചാൽ തുടർന്ന് പഠിപ്പിക്കില്ല അത് കൊണ്ട് എന്നെ കെട്ടി ജീവിതം കളയണ്ട….. കുറച്ചു സമയം ആയിട്ടും ഒരു റെസ്പോൺസ് ഇല്ലാത്തോണ്ട് സംഗതി ഏറ്റ് എന്ന് വിജാരിച്ചു വീണ്ടും സംസാരിച്ചു തുടങ്ങി…

 

താൻ ഒരു ഹെല്പ് ചെയ്യ് എന്നെ ഇഷ്ടായില്ല എന്ന് പറ പ്ലീസ് പിന്നെ ഇ കാര്യം ഒന്നും ഉമ്മ അറിയർത്തു ഓക്കെ ബൈ ഞൻ പോവാ ഓഹ് പിന്നെ തനിക് നല്ല ഒരു മാരനെ കിട്ടും ഞൻ പ്രാർത്ഥിക്കാം അങ്ങനെ എന്റെ പെണ് കാണൽ കൊള്ളാം ആക്കി പൊന്നു കിയൻ നേരം ഓളെ ഉപ്പ യും ഉപ്പാപ്പയും എന്നെ കെട്ടിപിടിച്ചു ഓഹ് ബാലത ജാതി വീട്ടിൽ എത്തി ഉമ്മ ചോയിച്ചു ഇനിക്ക് കുട്ടിനെ ഇഷ്ടം ആയിക്കോ എന്ന് ഞൻ ആയിക് എന്ന് പറഞ്ഞു ഉമ്മക്ക് സമാധാനം ആയി എന്റെ ചങ്ക് തെണ്ടി ഓളെ വർണിച്ചു പറയുന്നുണ്ട് ഓനിക് അറില്ലലോ ഇത് നടിക്കില്ല എന്ന്….

 

 

 

**********************************************

 

ഇഷ

 

 

Updated: September 9, 2021 — 11:43 am

4 Comments

  1. Aksharatthettu thiruthiyittu ingane anu enkil …..

  2. ഒരു സംശയം, ഈ ടൈറ്റിലിലെ അക്ഷരത്തെറ്റ് അറിഞ്ഞുക്കൊണ്ട് ഇട്ടതാണോ ?

    1. ഞാൻ ഫസ്റ്റ് പാർട്ടിൽ ഇട്ട ടൈറ്റിൽ ആണ് പിന്നെ ഞാൻ change cheyithath ആണ് പക്ഷെ ടൈറ്റിൽ മാത്രം അത് പോലെ വരും ?

Comments are closed.