❤️ദേവൻ❤️part 23 [Ijasahammed] 166

Views : 24683

മുഖമൊക്കെ നല്ല അന്തസായി വിളറി വെളുത്ത്ട്ട് ണ്ടല്ലോ..”

 

കയ്യിലെ കവർ മേശമേൽ വച്ചു കൊണ്ട് അവൾ ചോദിച്ചു..

 

“പനി..!! കുറച്ചു നേരായി “”

 

കൂടുതലൊന്നും പറയാതെ വീണ്ടും അകത്തു പോയി കിടന്നു…

 

നേരം കടന്ന് പോയ്കൊണ്ടിരിക്കുന്നതനുസരിച്ചു ശരീരത്തിലെ ചൂട് കൂടുവാൻ തുടങ്ങി..

 

തണുപ്പ് സഹിക്കവയ്യാതെ ഞാൻ ചുരുണ്ടുകിടന്നു..

 

” ശിവാനീ.. ”

 

മുറിയിലേക്ക് കടന്നു വന്ന കാവ്യക്ക് ഒരു മൂളൽ മാത്രം മറുപടി കൊടുത്തു..

“എണീറ്റേ..

ദാ ഇത് കുടിച്ചു കിടന്നോ..”

 

കൈയിൽ ആവി പാറുന്ന ചുക്ക് കാപ്പിയൊക്കെ പിടിച്ചു അവൾ അടുത്ത് വന്നിരുന്നു…

 

“എന്തിനാടാ വെറുതെ.. നീ വന്നല്ലേ ഒള്ളൂ..

 

എനിക്കിതൊന്നും വേണ്ടാ..

 

ഒന്നും കഴിക്കാനും കുടിക്കാനൊന്നും തോന്നണില്ല..”

 

പറഞ്ഞു തീരുന്നതിനു മുന്നേ അവൾ എന്നെ പിടിച്ചു എഴുന്നേൽപ്പിച്ചിരുത്തിയിരുന്നു..

 

Recent Stories

The Author

Ijasahammad

14 Comments

  1. ❤sree♥

    👍

  2. Still waiting

    1. കുഞ്ഞു താങ്ക്സ് ഡോ ഈ കാത്തിരിപ്പിന്… ❤️

      പോസ്റ്റ്‌ ചെയ്തിട്ടുണ്ട് ട്ടോ..

      എത്രയും വേഗം പോസ്റ്റ്‌ ആകുമെന്ന് കരുതുന്നു…

      And ഇത്രേം കാത്തിരിപ്പിച്ചതിന് sorry ട്ടോ.. നിവർത്തിയില്ലാഞ്ഞിട്ടാണ്…

  3. ഇത് ഇനി കാത്തിരിക്കണോ..?? Complete ചെയ്യുമോ😶😶😶

    1. എത്ര വൈകിയായാലും അവസാനിപ്പിക്കാതെ പോകില്ലെടോ… കാത്തിരുന്നതിന് നന്ദിഎടോ..❤️❤️

      എല്ലാരും സ്റ്റോറി ഒക്കെ മറന്നിട്ടുണ്ടാകും.. എനിക്ക് അറിയാം..ഈ കഴിഞ്ഞ മാസങ്ങളിൽ ഒന്നും എഴുതാൻ പറ്റിയ ഒരു അവസ്ഥയിൽ ആയിരുന്നില്ല…

      കാത്തിരുന്നു മുഷിഞ്ഞവരോട്.. Sorry sorry sorry 😁

      1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

        ബാക്കി വരോ🙂

  4. അടിപൊളി….. അടുത്ത പാർട്ടിൽ അപ്പൊ ഒരു തീരുമാനാവൂലെ….😁😁😁😁

    1. വീണ്ടും എഴുത്ത് നിർത്തിയോ🙄🙄

  5. ❤️

  6. oru happy endinginu kaathirikkunnu

  7. ✌🏻✌🏻❤️

    1. ❤️❤️❤️

  8. ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com