❤എന്റെ കലിപ്പൻ കെട്ടിയോൻ❤ 03 [Zain] 163

Views : 3717

 

ഹിബ എന്നെ ജീപ്പിൽ ഇട്ടപ്പോ ശെരിക്കും ഞാൻ പേടിച്ചു പിന്നെ ഇഷ വന്നപ്പോൾ ഇയാൾ ഓളെ നോക്കി ഇപ്പോ തന്നെ കൊണ്ടാകാം എന്ന് പറഞ്ഞു അപ്പോ കുറച്ച് സമാധാനം ആയി പിന്നെ ഇയാൾ എന്നെ ഒരു ആളു ഒഴിഞ്ഞ അടുത്ത് ഇട്ടു വണ്ടിയിൽ നിന്നു ഇറങ്ങി എന്റെ നേരെ നോക്കി ഡോർ തുറന്നു പിന്നെ നിങ്ങളും കെട്ടിലെ ഓൻ പറഞ്ഞത് പിന്നെ ഓൻ ജീപ്പിന്റെ ബൊണാറ്റിൽ അടിച്ചപ്പോൾ ഞൻ ആകായ് അങ്ങ് പേടിച്ചു പോയി പിന്നെ ഞാൻ കുറച്ച് ധൈര്യം സഭരിച്ചു ഓനെ നോക്കി ഇയാൾ എന്താ പറഞ്ഞത് അവളെ ചതിച്ചില്ല എന്നോ പിന്നെ നിങ്ങൾ എന്തോ പറഞ്ഞാലോ അരയും ഇതു വരെ വേണ്ടാതെ രീതിയിൽ നോക്കിയില്ല എന്ന് പിന്നെ നിങ്ങൾ തന്നെ എലെ ഓളോട് പറഞ്ഞ നിങ്ങൾ വേറെ ഏതോ ഒരുത്തിയും മായി റിലേഷൻ ഇണ്ട് എന്ന് ഇപ്പോ അതലം മറന്നോ

 

 

 

 

Zain അ ഡി…. പുല്ലേ ഞാൻ തന്നെ ഓളോട് പറഞ്ഞത് അങ്ങനെ എങ്കിലും ഓളെ ഒന്ന്‌ ഒഴിവാക്കാൻ എല്ലാതെ zain അത്രക് ചെറ്റ ഒന്നും എല്ലാ ഒരുത്തിയ zain ചതിച്ചിട്ടും ഇല്ല പിന്നെ എനിക്ക് ഇപ്പോ കലിയണം വേണ്ടാത്തൊണ്ട അവളോട് ഇ കളം പറഞ്ഞു ഒഴിവാവാൻ നോക്കിയേ എനിക്ക് ഇനിയു എന്റെ ലൈഫ് എൻജോയ് ചെയ്യണം അത് കൊണ്ട ഞാൻ ഓളെ എന്നിൽ നിന്നു പറിച്ചു മാറ്റിയത്

ഹിബ അപ്പോൾ നിങ്ങൾ ഓളോട് പറഞ്ഞത് കളം അണ്ണോ..

 

 

 

 

Zain അതേ.. ഞാൻ ഓളോട് പറഞ്ഞത് കളം തേനേയ പിന്നെ താൻ ഇത്രക് ചൂട് കൊടുക്കാൻ തന്നെ ഒന്നും എല്ലല്ലോ ഞാൻ പറ്റിച്ചത് പിന്നെ താൻ അവളെ കുറിച് പറഞ്ഞാലോ അവൾക് അരക്കെ ആയി പ്രൊപോസൽ നടുത്തി അവൾ നിരസിച്ചു എന്ന് പിന്നെ എന്തിനാ എന്നെ ഇട്ടു കളിപ്പിച്ചേ ഓൾക് എന്നെയും അങ്ങ് ഒഴിവാക്കിയ പോരനോ…..

 

 

 

ഹിബ അപ്പോ എന്നെ നോക്കി പിന്നെ ഒരു സോറിട്ടോ എന്ന് പറഞ്ഞു

ഞാൻ നിന്റ സോറി പോയി മറ്റവന് കൊടുക്കു

ഹിബ അഹ് നമ്മളെ നോക്കാൻ ഒന്നും ആരു ഇല്ല ഒരു മറ്റവനും ഇല്ല എന്ത് ചെയ്യാനാ…

 

ഞാൻ പിന്നെ ഒന്നും പറഞ്ഞില്ല അവളെയും കുട്ടി ഞൻ ഇഷയുടെ അടുത്ത് പോയി…

 

 

 

Next part വേഗം തെരാൻ നോകാം എന്ന് സ്നേഹപൂർവം zinan മുഹമ്മദ്‌ ❤love you friends… 🤩

Recent Stories

The Author

Zain

10 Comments

  1. Kozhikodannu paranhitt malappuram kazaralanallo…. korach theriviliyum😇

  2. Bro aaruda dialogue aanu ennu kanikumbol name kazhinju oru colon ettal nallayirunnu.

    1. Okay bro 5th partil sredhikam

    2. 4th part submit ayik ❤

    3. 5th partil sredhika

  3. ❣️❣️ nice
    Need more clarification
    But item settumma

    1. Thanks sabu❤

    1. Thanku daa എന്റെ എല്ലാ കഥയും വായിച്ചു അഭിപ്രായം പറഞ്ഞതിന്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com