കുഞ്ഞളിയന്റെ പെണ്ണ്💌 [കുഞ്ഞളിയൻ] 108

Views : 6743

 

നീ എങ്ങോട്ടേക്കാ നീതു ? ഞാൻ ആണ് അത് ചോദിച്ചത്

കാവിന്റെ വടക്കുള്ള മൂവാണ്ടൻ മാവ് കായ്ച്ചിട്ടുണ്ട് അതിൽ മാങ്ങ വീണ് കാണും ഞാൻ അത് നോക്കാൻ പോകുവാ നീ വരുന്നോ കൂടെ

 

ആ ഞാനും ഒണ്ട് കൂടെ .

ശെരി വാടാ പോകാം ..

( ഞങ്ങൾ ഇറങ്ങി നടന്നു വേലി കടക്കും മുൻപ് തന്നെ പിറകിൽ നിന്ന് വിളി കേട്ടു)

‘ നിക്ക് നീതുവേച്ചിയേ ഞാനും വരണൊണ്ട്’

ചിന്നുവിന്റെ വിളിയാണ് അത്

 

ഞാൻ തിരിഞ്ഞ് നോക്കുമ്പോ തൂമഞ്ഞ നിറത്തിലുള്ള പാവാട പിടിച്ചുയർത്തി കണ്ണൻകാലിന് മുകളിലേക്ക് ഉയർത്തി സ്വർണ പാദസരങ്ങൾ കിലുക്കി വേഗത്തിൽ ഞങ്ങളുടെ അടുത്തേക്ക് ഓടി വരുന്ന ചിന്നുവിനെയാണ് .

 

ഞാൻ അതികം ശ്രദ്ധിക്കാത്ത മട്ടിൽ മുന്പേ നടന്നു നീതുവും ചിന്നുവും പിന്നാലെയും

ഞങ്ങൾ എത്തുമ്പോൾ ,

വടക്കൻ കാറ്റിൽ അപ്പോൾ വീണ മാങ്ങകൾ കണ്ട് അത് കൊറേ വാരി പെറുക്കി എടുത്തു

എല്ലാർക്കും കിട്ടി .

 

പെട്ടെന്ന് നീതു വയറ്റിൽ കയ്യ് അമർത്തി പിടിച്ച് നിൽക്കുന്നതാണ് കണ്ടത്

എന്താ കാര്യം എന്ന് ചോദിച്ചിട്ടും അവൾ ഒന്നും പറയാൻ നിക്കാതെ

‘ഞാൻ പോകുവാ’

എന്ന് പറഞ്ഞു നീതു വീട്ടിലേക്ക് പോകുന്നതാണ് കണ്ടത് .

അന്ന് അത് എന്തിനാണെന്ന് മനസ്സിലാക്കാനുള്ള വിവേകം ആ പതിനെട്ടുകാരനായ എനിക്കില്ലായിരുന്നു.

 

നീതു പോയതിന് ശേഷമാണ് ഞാനും ചിന്നുവും വീണ്ടും സംസാരിക്കാൻ തുടങ്ങിയത്

 

തുടരും…….😊

 

Recent Stories

The Author

കുഞ്ഞളിയൻ

18 Comments

  1. കുഞ്ഞളിയോ………. യോ…
    എന്തായീ…..

    1. കുഞ്ഞളിയൻ

      Exam aan ജോർജ്ജ് അത് കഴിഞ്ഞാൽ ഉടൻ കാണും

  2. K started…. keep going ✌

    1. കുഞ്ഞളിയൻ

      നന്ദി…💌

  3. Super 💕💕💕

    1. കുഞ്ഞളിയൻ

      Thanks ST

  4. പേജ് കൂട്ടി എഴുത്. നല്ല തുടക്കം തന്നെ. ഇനി അങ്ങോട്ട്‌ പൊളിക്ക്. കുഞ്ഞനിയനും കുഞ്ഞേട്ടനും ഒക്കെ. പിന്നേ എപ്പോളാ കുഞ്ഞളിയൻ ആയെ. അതൊരു ഡൌട്ട് 😄😄. വിവേകിന്റെയും ശ്രീ പാർവതിയുടെയും കഥ തന്നെ അല്ലെ 😄😄😄.
    ഏതായാലും അടുത്ത പാർട്ടിനു വെയ്റ്റിംഗ് 🌹🌹♥♥♥♥♥♥♥.

    1. കുഞ്ഞളിയൻ

      എല്ലാ ഡൗട്ടും തീരും ജോർജ്ജ്
      ഒരു മഞ്ഞ് മലയുടെ അറ്റം മാത്രമാണിത്
      ഈ കഥ just തുടങ്ങിയിട്ടെ ഒള്ളു…😊

    1. കുഞ്ഞളിയൻ

      നന്ദി 😘

  5. തൃശ്ശൂർക്കാരൻ 🖤

    ❤❤❤🖤✨️😇

    1. കുഞ്ഞളിയൻ

      Tnku 😘

  6. 💖💖💖💖💖

    1. കുഞ്ഞളിയൻ

      💌😊

  7. വിശ്വനാഥ്

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    1. കുഞ്ഞളിയൻ

      😊 thanks

  8. 💛💛💛❣️💛💛💛

    1. കുഞ്ഞളിയൻ

      😘😘😘

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com