❤️ദേവൻ❤️part 23 [Ijasahammed] 166

Views : 24685

“ഹാ താൻ എണീറ്റോ..!!!”

 

മുറിയിലേക്ക് കടന്നു വന്ന ഡോക്ടറോട് ചിന്തകളിൽ നിന്നും എഴുന്നേറ്റ് ഞാനൊന്ന് ചിരിച്ചു..

 

“കൂടെ വന്ന ആൾ ഒരുപാട് പേടിച്ചു..

 

താൻ ഇപ്പൊ ഓക്കേ ആണ്..

 

പക്ഷേ ആൾടെ ടെൻഷൻ ഇപ്പഴും മാറീട്ടില്ല..

 

ഇനി ഇങ്ങനെ ഒരു സിറ്റുവേഷൻ വരാതെ നോക്കണം..

 

മനസ്സിന് സ്‌ട്രെസ് കൊടുക്കാതെ ശ്രദ്ധിക്കുക..

 

ഇനി ഇങ്ങനെ ഒരു അവസ്ഥ വന്നാൽ കുഞ്ഞിനോ തനിക്കോ അത് നന്നാകില്ല…

 

Anyway take care..

 

രാവിലെ ഡിസ്റ്റർജ് ചെയ്യും don’t worry…”

 

തോളിൽ തട്ടി കൊണ്ട് അത്രമാത്രം പറഞ്ഞു നിർത്തി ഡോക്ടർ പോയി…

 

അപ്പോഴും കൈ വിരലുകൾ വയറിനെ പൊതിഞ്ഞു പിടിച്ചിരുന്നു..

 

ഫ്ലാറ്റിൽ എത്തുമ്പോൾ നേരം ഒൻപത് മണിയോട് അടുത്തിട്ടുണ്ടായിരുന്നു…..

 

ഇന്നലെ കണ്ട സ്വപ്നം മനസ്സിൽ നിന്നും മായുന്നില്ല..

 

എങ്കിലും അത് ഓർക്കാതിരിക്കാൻ ശ്രമിച്ചു…

 

“Dr പറഞ്ഞു നീ നന്നായി പേടിച്ചെന്ന്.. ഉവ്വോടി..??”

 

“ഡോക്ടറോ എപ്പോ പറഞ്ഞു..??”

 

Recent Stories

The Author

Ijasahammad

14 Comments

  1. ❤sree♥

    👍

  2. Still waiting

    1. കുഞ്ഞു താങ്ക്സ് ഡോ ഈ കാത്തിരിപ്പിന്… ❤️

      പോസ്റ്റ്‌ ചെയ്തിട്ടുണ്ട് ട്ടോ..

      എത്രയും വേഗം പോസ്റ്റ്‌ ആകുമെന്ന് കരുതുന്നു…

      And ഇത്രേം കാത്തിരിപ്പിച്ചതിന് sorry ട്ടോ.. നിവർത്തിയില്ലാഞ്ഞിട്ടാണ്…

  3. ഇത് ഇനി കാത്തിരിക്കണോ..?? Complete ചെയ്യുമോ😶😶😶

    1. എത്ര വൈകിയായാലും അവസാനിപ്പിക്കാതെ പോകില്ലെടോ… കാത്തിരുന്നതിന് നന്ദിഎടോ..❤️❤️

      എല്ലാരും സ്റ്റോറി ഒക്കെ മറന്നിട്ടുണ്ടാകും.. എനിക്ക് അറിയാം..ഈ കഴിഞ്ഞ മാസങ്ങളിൽ ഒന്നും എഴുതാൻ പറ്റിയ ഒരു അവസ്ഥയിൽ ആയിരുന്നില്ല…

      കാത്തിരുന്നു മുഷിഞ്ഞവരോട്.. Sorry sorry sorry 😁

      1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

        ബാക്കി വരോ🙂

  4. അടിപൊളി….. അടുത്ത പാർട്ടിൽ അപ്പൊ ഒരു തീരുമാനാവൂലെ….😁😁😁😁

    1. വീണ്ടും എഴുത്ത് നിർത്തിയോ🙄🙄

  5. ❤️

  6. oru happy endinginu kaathirikkunnu

  7. ✌🏻✌🏻❤️

    1. ❤️❤️❤️

  8. ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com