ഗീതുവിൻ്റെ കടലാസ്പൂക്കൾ 11 [Dinan saMrat°] 80

Views : 3144

ഏയ് അതോന്നുല്ലടാ ഉവ്വേ …ഒരു കരട് വീണ…”

“എങ്കിൽ പെട്ടന്ന് എടുത്തുകള ,തിരുമണ്ടട്ടോ കണ്ണിനു ദോഷമാത്. ഞാൻ സഹയിക്കാണോ….”

എന്തോ മനസ്സിൽ ഉറപ്പിച്ചട്ട്..

” ഈ കരട് കണ്ണിനൊരു ദോഷവും വരാതെ എടുത്ത് എങ്ങനെ കളയണമെന്ന് എനിക്കറിയാം ദിനേശാ…. നീ പൊയ്ക്കോ…….”

“ചേച്ചി……ചേ…ച്ചീ …. ചേച്ചി…

സന്തോഷമടക്കാൻ കഴിയാതെ ഗീതു ഉറക്കെ വിളിച്ചു.

“എന്താടി വല്ലാത്ത സന്തോഷത്തിലാണല്ലോ …

“ആഹ് എല്ലാം ഞാൻ അച്ഛനോട് പറഞ്ഞു. ഒന്നും വേണ്ടാരുന്നു എല്ലാം  തുടക്കത്തിലേ തന്നെ അച്ഛനോട് പറയേണ്ടതാരുന്നു…  എന്തു പാവമാണ് നമ്മുടെ അച്ഛൻ.. നമ്മുടെ ഭാഗ്യമാണ് ഇതുപോലെ ഒരച്ഛനെ കിട്ടിയത്…

“ആട്ടെ അച്ഛൻ എന്തുപറഞ്ഞു,…” പ്രിയ തിരക്കി.

“ശരണിനു സംസാരിക്കണം എന്നു.. ”
“അതെയോ…?
അത്ഭുതത്തോടെ

“അതെ ചേച്ചി എനിക്കും വിശ്വസിക്കാൻ ആവുന്നില്ല… ഉയ്യോ..”
സന്തോഷം അടക്കാൻ കഴിയാതെ
അവൾ ചേച്ചിയെ കേട്ടിപിടിച്ച്   കവിളിൽ ആമർത്തിയൊരു ഉമ്മ കൊടുത്തു…

ഉ………..മ്മ

“ആഹോ.. ഹ.. ഹ…”

” ചേച്ചിടെ ഇഷ്ടം അച്ഛൻ സമ്മതിച്ചപോലെ എന്റെ ഇഷ്ടവും അച്ഛൻ സമ്മതിക്കും.ചേച്ചി നോക്കിക്കോ…..

അവൾ തിടുക്കത്തിൽ അകത്തേക്ക് പോയ്‌…

“അയ്യോ ഗീതു അത് അടുക്കളയാണ്.. ഇവക്കെക്കെന്താ പറ്റിയെ..”
പ്രിയ ചിരിച്ചോണ്ട്.ഈ പെണ്ണിന്റെ ഒരു കാര്യം.

“ശോ മാറിപ്പോയി ചേച്ചി 😄 ഗീതു ചിരിച്ചോണ്ട് റൂമിലേക്ക്‌ പോയ്‌.

അവൾ പോയ്‌ കഴിഞ്ഞ് പ്രിയയുടെ മുഖത്ത് പെട്ടന്ന് തന്നെ ആ സന്തോഷം പതിയെ മാഞ്ഞുപോയ്‌.

ഗീതു റൂമിൽ എത്തി, എന്തുചെയ്യണമെന്നറിയാതെ അവൾ റൂമിൽ അങ്ങോട്ടും എങ്ങോട്ടും നടന്നു…

“മ്മ് എന്താ ഇപ്പൊ ചെയ്യാ…
ഫോൺ വിളിച്ചാലോ അല്ലേ വേണ്ട നേരിൽ കണ്ട് പറയാം… ”

എല്ലാം ശെരിയാകും എന്നവൾക്ക് തോന്നി ഒരുപക്ഷെ ഞങ്ങളുടെ ഇഷ്ടം അച്ഛൻ സമ്മതിച്ചാലോ… ശരണിനു ഇനിയും എന്നോടുള്ള ഇഷ്ടം ഒളിച്ചു വയ്ക്കാൻ ആകില്ല.. അവനു സമ്മതിച്ചേ മതിയാകു..അവസാനം എന്റെ ആഗ്രാഹം ഞാൻ അച്ഛനോട് പറയും ശരനൊപ്പമുള്ള എന്റെ ഇനിയുള്ള ജീവിതത്തേക്കുറിച്ച്….  എന്റെ ആഗ്രഹം അച്ഛനൊരിക്കലും തള്ളിക്കളയാൻ ആകില്ല…

ചേച്ചി ഹോസ്പിറ്റലിൽ വച്ച് പറഞ്ഞതൊക്കെ ഓർത്തപ്പോൾ അവൾക്കൊരു വല്ലാത്ത ധൈര്യവും സന്തോഷം തോന്നി. ഒട്ടും വൈകാതെ അന്നുതന്നെ അവൾ ശരണിനെ കാണാൻ തീരുമാനിച്ചു.

ഗീതുവിനെക്കുറിച്ചൊർത്ത് അവൻ വലതെ ഭയന്നിരുന്നു. അവളെ കണ്ടപ്പോൾ അതവന്റെ ശരിരത്തിലും സംസാരത്തിലും പ്രേകടമായി.

“ഇന്നലത്തെ ഒരു ദിവസം ഞാൻ തള്ളിനിക്കാൻ പെട്ട പാട് എനിക്കെ അറിയൂ.. നിനക്കെതെലും പറ്റിയോ… അവര് നിന്നെ വല്ലതെ ഉപദ്രവിക്കുമോ എന്നൊക്കെ ഓർത്തു ഉറങ്ങനെ കഴിഞ്ഞില്ല.
എവിടെ വന്നു നിന്നെ കാണുന്ന വരെ ഉള്ളിലൊരു….

എന്നാൽ അവളക്കട്ടെ ഒരു കുഴപ്പവും സംഭവിക്കാത്തപോലെ കൂൾ ആയാണ് ഇരുന്നത്.

“ഗീതു…..?  ”

അവൾ തിരിഞ്ഞു… അവളുടെ മുഖം കണ്ട്
അവൻ പേടിച്ചുപോയി…. അവളിലൂടെ കവിളിലൂടെ അവൻ മെല്ലെ തൊട്ടു… വിറയ്ക്കുന്ന കയ്യോടെ…

Recent Stories

The Author

Dinan saMrat°

9 Comments

    1. 🦋🦋

  1. 💖💖💖💖

    1. 💕💕🦋🦋

  2. Omg😱that was unexpected.ee story thudakkam muthale vayikunna oralanu njan kadha nalla resamullathavum ennariyamayirunnu.
    Saran avante ishttam parayuo,avalde achane kanan povuo🤔ellam kathirunnu kanam.bro page kootti ezhuthuo bro

    1. Your words are boost my fingers to writing more…..

      Thank u so much..

      💕💕🦋🦋

  3. വിശ്വനാഥ്

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    1. 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com