ഗീതുവിൻ്റെ കടലാസ്പൂക്കൾ 11 [Dinan saMrat°] 80

Views : 3144

അതിനും മുൻപ് വഴക്ക് കേൾക്കുമെന്നോർത്തു എന്നെ എല്ലാരുടെയും മുന്നിൽ നിന്ന് എന്റെ പേര് മറച്ചുവച്ചതിന്റെ അർത്ഥം എന്താണ്…എന്നെ ഇഷ്ടമാണെന്നല്ലേ…?

അവന്റെ ഉടുപ്പിന്റെ കോളറിൽ പിടിച്ചോണ്ട് പറ ശരൺ നിനക്കെന്നെ ഇഷ്ടമല്ലേ.. കരഞ്ഞുകൊണ്ട് ദയനീയമായി അവനോടു മാറി മാറി ചോദിച്ചു.

“നിനക്കെന്താടി പറഞ്ഞ തലേ കേറില്ലേ..”
അവളൊന്നു തെടഞ്ഞു, ആളുകൾ അവരെ ശ്രെദ്ധിച്ചു.

“എനിക്ക് നിന്നെ ഇഷ്ടമല്ല അല്ല അല്ല അല്ല.

അതും പറഞ്ഞു ശരൺ അവിടെ നിന്നും പോയ്‌. അല്പം ചെന്നപ്പോൾ അവൻ അവളെ ഒന്നുനോക്കി അതുപോലെ തന്നെ നിൽക്കുകയാണവൾ..

അവൻ അടുത്തേക്ക് ചെന്നു..
” ഗീതു sry .. പെട്ടന്ന് ആ ദേഷ്യത്തിൽ ഞാൻ എന്തോ പറഞ്ഞതാ അത് നീ മനസിൽ വയ്ക്കാതെ കളഞ്ഞേക്ക്… ബാ പോകാം…

“നിനക്കെന്നെ ഇഷ്ടമല്ലാരിക്കാം പക്ഷേ…. അല്ലെന്നു പറയാൻ ഇതിനു ആവില്ലല്ലോ

ശരൺ മനസിലാവാതെ അവളെ നോക്കി.

എല്ലാം ഉള്ളിലൊതുക്കി തകർന്ന മനസുമായി അവൾ അവൻ വരച്ച അവളുടെ ചിത്രം ബാഗിൽ നിന്നു എടുത്തു ”

ആ ചിത്രം ഗീതു കാണുമെന്നു സ്വാപ്നത്തിൽ പോലും ശരൺ കരുതിയില്ല.

” നിനക്ക് വേണ്ടി എത്ര അടികൊണ്ടു വഴക്ക് കേട്ടു എല്ലാം സഹിച്ചു, മറച്ചുവച്ചതെല്ലാം തുറന്നുപറഞ്ഞ് ഇഷ്ടമാണെന്ന് നിന്റെ നാവിൽനിന്ന് തന്നെ കേൾക്കാനാണ് ഞാൻ എല്ലാം മറന്നു ഓടിവന്നത്. പക്ഷേ നീ…”

“നിനക്ക് ഇതു എവിടുന്നു കിട്ടി…”

അവൾ ഒന്നും മിണ്ടിയില്ല.. അല്പം വാശിയോടെ

” നിനക്കെന്നെ ഇഷ്ടമാണ്.അതിന്റെ തെളിവാണ് ഇതു..”

ശരൺ അവളുടെ കൈയിന്നു അത് തട്ടിവാങ്ങി.

“വരയ്ക്കാൻ കൊള്ളാവുന്ന ഒരു മുഖം കണ്ടു,വരച്ചു. So അതിനു നീ മറ്റൊരു അർത്ഥവും കൊടുക്കേണ്ട കാര്യമില്ല.”

അവളുടെ മുന്നിൽ വച്ച് അത് വലിച്ചുകീറി ആ കഷ്ണങ്ങൾ അവളുടെ കൈയിൽ വച്ച്

Recent Stories

The Author

Dinan saMrat°

9 Comments

    1. 🦋🦋

  1. 💖💖💖💖

    1. 💕💕🦋🦋

  2. Omg😱that was unexpected.ee story thudakkam muthale vayikunna oralanu njan kadha nalla resamullathavum ennariyamayirunnu.
    Saran avante ishttam parayuo,avalde achane kanan povuo🤔ellam kathirunnu kanam.bro page kootti ezhuthuo bro

    1. Your words are boost my fingers to writing more…..

      Thank u so much..

      💕💕🦋🦋

  3. വിശ്വനാഥ്

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    1. 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com