എന്റെ കലിപ്പൻ കെട്ടിയോൻ 2 [Zain] 182

Views : 4261

എന്റെ കലിപ്പാൻ കെട്ടിയോൻ 2

Author : zinan മുഹമ്മദ്‌

[ Previous Part ]

 

 

ഞൻ ഇതിന്റെ മുനേ ഇട്ട പാർട്ടിൽ കുറെ അക്ഷര തെറ്റ് വന്നതിൽ ക്ഷമ ചോദിക്കുന്നു എനിക്ക് അറിയും പോലെ ഇ പാർട്ടിൽ ശ്രെദ്ധിച് എഴുതാൻ ശ്രെമിച്ചിട്ടുണ്ട് എന്തെകിലും അക്ഷര തെറ്റ് വന്നാൽ ക്ഷമ ചോദിക്കുന്നു

 

 

 

 

 

 

 

 

 

എന്നാലും എന്തിനാ പടച്ചോനെ ഇയാൾ ഒരു പെണും ആയി ബന്ധം ഏർപ്പെട്ട😡😡 എന്നാലും അയാൾ ലാസ്റ്റ് പറഞ്ഞത് എനിക് നല്ല ചെക്കനെ കിട്ടാൻ പ്രാർത്ഥിക എന്ന് എനിക്ക് ചൊറിഞ്ഞു വന്നിക് പിന്നെ ഞൻ അങ്ങ് കണ്ട്രോൾ ചെയ്ത് എല്ലാ പിന്നെ പിന്നെ ഒന്ന്‌ പോയൊപ്പോ തൊട്ട് എന്തോ നഷ്ടം തോന്നി എന്തിനാ ഞാൻ ഓനെ ഓർക്കുന്നത് ന്തോ സങ്കടം ഉള്ളിൽ ഉള്ള പോലെ അപ്പൊ ഉപ്പ വന്നു എന്നോട് ഹാളിൽ ചെല്ലാൻ പറഞ്ഞു

 

 

ഞൻ ഹാളിൽ പോയി എല്ലാരും എന്നെ നോക്കി ചിരിക്കുന്നു നമക് നല്ലോണം സങ്കടം തോന്നി 😭😭😭 അപ്പൊ മാമ്മി വന്നു ചെവിയിൽ ചോയിക്ക ഇനിക്ക് ഓനെ ഇഷ്ടായോ ഞൻ അങ്ങ് ഇല്ലാതായി എന്ത്പറയും എന്ന് ചിന്തിച് ഇരിക്കുന്നേ എന്നെ കണ്ട് എളാമ പറഞ്ഞു മൗനം സമ്മതം എന്ന് പറഞ്ഞു ചിരിക്കുന്നു ഞൻ ഉമ്മാന്റെ ഉപ്പാന്റെ മുഖം നോക്കുമ്പോൾ നല്ല സന്തോഷം ന്തോ ഒരു ഹാലിൽ ഞൻ ഓലോഡ് പറഞ്ഞപ്പോയി എനിക്ക് ഇഷ്ടായി എന്ന് പിന്നെ അവിടെ നിന്നില്ല വേഗം റൂമിൽ പോയി കൊറേ നേരം കരഞ്ഞു എന്തിനാ എന്ന് അറീല എന്തിനോ വേണ്ടി കരഞ്ഞു മനസ്സിൽ മൊത്തം ഓൻ പറഞ്ഞത് തെന്നെ പിന്നെ ആരോകൊയോ വന്നു സംസാരിച്ചു ഫുഡ്‌ ഒക്കെ കയിച് ഉറങ്ങിപ്പോയി

 

****************❤❤❤❤❤*******************

 

Zain

 

ഞൻ നല്ല ഒറക്കം ആയിരുന്നു ആരോ വന്നു വിളിച്ചപോയ ഞൻ എണിച്ചേ നോക്കുമ്പോൾ എന്റെ ഉമ്മാന്റെ അങ്ങളേടെ മോള് ഞൻ മുഖം കടുപ്പിച്ചു ഓളെ ഒന്ന്‌ നോക്കി ഇഞ് എപ്പോ ലാൻഡ് ചെയ്തു എന്ന് ചോയിച്ചു ( ഓള് സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ്മംഗലാപുരം പഠിക്കുകയാണ് എന്റെ വീടിന്റെ അപ്പുറം തേനേ ഇതിന്റെ വിടും)ഇപ്പോ എന്ന് പറഞ്ഞു ഇവളെ പേര് നൈഹ ഷെറിൻ നാച്ചു എന്ന് വിളിക്കും ഓൾക് എന്നെ വലിയ കാര്യം ആണ് എന്നെ വല്ലാണ്ട് കെയർ ചെയ്യും എനിക്ക് അത് തീരെ ഇഷ്ടം എല്ലാ ഞൻ എടപോയാലും ഇ പെണ്ണ് വിളിച്ചു ശലിയം ചെയ്യും ഓഹ് ബല്ലാത്ത പെണ്ണ് ആണ് ഓൾക് എന്നെ ഇഷ്ടം ആണ് എന്ന് ഓളെ ഇത്താത്ത പറഞ്ഞിക് ഞൻ ഓളെ അങ്ങനെ ഒന്നും കാണുന്നില്ല എന്ന് പറഞ്ഞു ഒഴിഞ്ഞു എല്ലാ പിന്നെ 😂😂 ഞൻ ഒന്ന്‌ ഫ്രഷ് ആയി വരുമ്പോ ഓള് ഞൻ കെടുന്നേ ബെഡ് ഒക്കെ വിരിച്ചു വെക്കുന്നു ന്തായാലും ഓൾക് എന്നെ വലിയ കാര്യം ആണ് ഞൻ മനസ്സിൽ പറഞ്ഞു ഓളെ നോക്കി ഒന്ന്‌ ചുമ്മാ ചിരിച്ചു കൊടുത്ത് അനേരം ഓളെ മുഖം കാണണം എന്തോ വലിയ നിധി കിട്ടിയ ഒരു ഫീൽ പിന്നെ ഒന്നും നോക്കില്ല ഓളെ കൊണ്ട് ഉമ്മാന്റെ അടുത്ത് പോയി

Recent Stories

The Author

Zain

5 Comments

  1. ഇതിന്റെ ആദ്യ part അക്ഷര തെറ്റ് തിരുത്തി ഒന്നും കൂടെ post ചെയ്തിട്ടുണ്ട്

  2. ThAnks 😍
    Better
    Keep going

  3. 💝💝💕💕

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com