Tag: തുടർകഥ

ഷാഡോ 1 [Hobbitwritter] 90

± ഷാഡോ ± സീസൺ 1 എപ്പിസോഡ് 1   ഈ കഥയിൽ പ്രധാനമായും ഹൈ ഫ്യുച്ചേറിസ്റ്റിക്ക് വേൾഡും ( high technology civilization ) പിന്നെ നമ്മുടെ കേരളത്തിലെ 2015 to 2085 കാലഘട്ടവും ആണ് പറയുന്നത്. പ്രധാനം ആയും മലയാളവും ഇംഗ്ലീഷും ആണ് ഡയലോഗ്സ് എല്ലാം. ഇതുവരെ നിങ്ങൾ കണ്ട് ശീലിച്ച മലയാളം ഫ്രയിമുകൾ ആയിരിക്കില്ല ലൊക്കേഷൻസ് and story visualization എല്ലാം എന്റെ മാത്രം ഭാവനയിൽ ഉള്ളതാണ്.like somebodys dream 👀   […]

ദി സൂപ്പർഹീറോ 2 [Santa] 157

ദി സൂപ്പർഹീറോ 2 Author : Santa ഏവരും ഞെട്ടി കടയുടെ മുൻപിലേക്ക് നോക്കി.കുഞ്ഞുമോനും സുജീവും ഞെട്ടി എഴുന്നേറ്റു നിന്നു  ഒരുമിച്ചു പറഞ്ഞു.          “അച്ചായൻ”   ചവിട്ട്കൊണ്ട് മുൻപിലെ ബെഞ്ചിലേക്ക് വീണ സേവി താഴെ വേദന കൊണ്ട് പുളഞ്ഞു.ആ വേദനയിലും അയാൾ പതിയെ നിലത്തുകിടന്നുകൊണ്ടുതന്നെ തിരിഞ്ഞു.അയാളുടെ ചുണ്ടിൽ വിരലുകൾ മുട്ടിച്ചു. ആ വിരലുകളിൽ പറ്റിയ രക്തം അയാളെ ചൊടിപ്പിച്ചു. ആ വേദനയെല്ലാം മറന്ന് അയാൾ ഞൊടിയിടെ എഴുന്നേറ്റതും അയാളുടെ കവിളത്ത് വീണ്ടും ഒരു കരം പതിഞ്ഞതും […]

ദി സൂപ്പർഹീറോ [Santa] 147

ദി സൂപ്പർഹീറോ Author : Santa രാത്രിയിലെ ആ പെരുമഴയെ ഭേദിച്ചുകൊണ്ട് ആ വാൻ പാഞ്ഞു.രാത്രിയിലെ ആ വിജനമായ പാത അവരുടെ വാഹനത്തിന്റെ വേഗത കൂട്ടുവാൻ സഹായിച്ചു.വാഹനത്തിന്റെ ആ വേഗതയിലും ഷഹാന തന്റെ ലാപ്ടോപ്പിൽ എന്തൊക്കെയോ കോപ്പി ചെയ്യുകയായിരുന്നു.തന്റെ നേത്രങ്ങളിൽ അണിഞ്ഞ കണ്ണട പതിയെ മാറ്റി കണ്ണുതുടച്ചു.വീണ്ടും അവൾ കണ്ണട അണിഞ്ഞു. അവളുടെ മനസ്സ് പ്രഷുബ്ദമാണെന്ന് മനസിലാക്കാം.   പെട്ടെന്നുള്ള തന്റെ മൊബൈൽ റിങ് കേട്ടാണ് അവൾ ലാപ്ടോപ്പിൽ നിന്നും ശ്രെദ്ധ മാറ്റിയത്.മൊബൈലെടുത്ത് നോക്കി. തന്റെ ഒപ്പം […]

സന്ദർശക [ഏകാകി] 68

സന്ദർശക Author :ഏകാകി സുഹൃത്തുക്കളെ പുതിയൊരു കഥയുമായാണ് നിങ്ങൾക്ക് മുന്നിൽ ഞാൻ എത്തുന്നത്….. ആരതി ബാക്കി ഭാഗം പുറകെ തന്നെ ഉണ്ട്. അപ്പൊ നമുക്ക് കഥയിലേക്ക് കടക്കാം Special Thanks to :Mansa?? ??????????????? Ac യുടെ തണുപ്പിൽ അവൾ അവനിലേക് ഒന്നു കൂടി ചുരുണ്ടു….അവനാവട്ടെ ഇരുകൈകളാൽ അവളെ ചേർത്തുകിടത്തി. “ഈ പെണ്ണ് ……എത്ര നുകർന്നാലും മതിയാവാത്ത തേൻകൂടാണ്. ഈ തേൻവരിക്കയെ ആസ്വദിക്കാൻ അവനറിയാതെ പോയല്ലോ..!!’ ഉറങ്ങുന്ന അവളുടെ സൗന്ദര്യം കുറച്ചു നേരം ആസ്വദിച്ചു, നെറ്റിയിൽ ഒരു […]

നിഴലായ്‌ 5 [Menz] 97

നിഴലായ്‌ 5 Author : Menz [ Previous Part ]       View post on imgur.com         നിഴലായ്‌…   Part 5      കഥയിലെ കഥാപാത്രങ്ങളെ ഒരിക്കൽ കൂടി പറയട്ടെ…  രുദ്ര.   അവളുടെ അച്ഛൻ കൃഷ്ണൻ ‘അമ്മ ശ്രീദേവി ,ബ്രോ അപ്പു , അമ്മാവൻ വിജയൻ  ഭാര്യ സീത , മകൾ അമ്മു.  പിന്നെ ശ്രീദേവിയുടെ ‘അമ്മ ജാനകി(. അമൻ അവന്റെ അമ്മ മറന്നു കാണില്ലല്ലോ.) […]

നിഴലായ്‌ 4 [Menz] 138

നിഴലായ്‌ 4 Author : Menz [ Previous Part ]   View post on imgur.com     നിഴലായ്‌.. 4   രുദ്രയുടെ ശരീരം തളരുന്നത് പോലെ തോന്നി മോളെ രുക്കു….രുക്കു…കീർത്തി വിളിച്ചു കൊണ്ടിരിക്കുമ്പോഴും അവൾ ദേവിനരികിലേക്  എന്നപോലെ  ഒന്നു ചാഞ്ഞു കാലിടറി.  പടികെട്ടിനു മുകളിൽ നിന്ന് രുദ്ര താഴേക് ഉരുണ്ടു…..devettaaa എന്ന ശബ്ദം മാത്രം ആ വലിയ വീട്ടിൽ മുഴങ്ങി കൊണ്ടിരുന്നു…..         കിച്ചുവിനെയും കൊണ്ട് ആ വലിയ പക്ഷി  ചെന്നത് ചിത്രപുരം […]

അനാമിക 6 [Jeevan] [CLIMAX] 407

അനാമിക 6 Anamika Part 6 | Author : Jeevan | Previous Part   ആമുഖം,ഈ കഥ ഈ പാർട്ടോടു കൂടി പര്യവസാനിക്കുന്നു. പ്രിയപ്പെട്ട വായനക്കാരുടെ പിന്തുണക്കു ഒരുപാട് നന്ദി.  അധികം ദീർഘിപ്പിക്കുന്നില്ല, നമുക്ക് തുടങ്ങാം . **************   അവൾ അവളുടെ മൊബൈൽ എന്റെ കയ്യിൽ തന്നു. അതിൽ കണ്ട കാഴ്ചകൾ കണ്ടു ഞാൻ നടുങ്ങി, എന്റെ തൊണ്ടയും വായും വരണ്ടു. എന്തു മറുപടി പറയണം എന്ന് അറിയാതെ ഞാൻ കുരുങ്ങി.   […]

അനാമിക 5 [Jeevan] 295

ആമുഖം,   കഴിഞ്ഞ പാർട്ടുകൾക്കു തന്ന സപ്പോർട്ടിനു നന്ദിയും സ്നേഹവും എല്ലാ പ്രിയപ്പെട്ടവരോടും. ഇനിയും സപ്പോർട്ട് തരണം എന്ന അപേക്ഷ മാത്രം, ഇവിടെ ഒരുപാട് കഥകൾ വരുന്നുണ്ട് പറ്റുന്നപോലെ എല്ലാവരെയും കഥകൾ വായിച്ചും അഭിപ്രായം പറഞ്ഞും, ഇഷ്ടം ആയാൽ ലൈക്‌ ചെയ്തും പ്രോഹത്സാഹിപ്പികുക. എന്റെ ചങ്ക് നീലൻ മുത്തിന്റെ സഹായം കൊണ്ട് മാത്രം ആണ് ഇപ്പോൾ നിങ്ങൾക്കു ഇത് സമർപ്പിക്കാൻ ആയത്, അവനോടു നന്ദി പറയേണ്ട ആവിശ്യം ഇല്ല , എങ്കിലും ഒരു നന്ദി   ഈ […]

അനാമിക 4 [Jeevan] 284

അനാമിക 4 Anamika Part 4 | Author : Jeevan | Previous Part   ആമുഖം ,പ്രിയരേ ,  ഈ ഭാഗം ഇത്ര മാത്രം വൈകിയതിന് എല്ലാവരോടും ആദ്യമേ ക്ഷമ ചോദികുന്നു. ചില പേര്‍സണല്‍ കാര്യങ്ങള്‍ വന്നപ്പോള്‍ എഴുത്ത് മാറ്റിവക്കേണ്ടി വന്നു. എല്ലാവരും ഇതു വരെ തന്ന പ്രോത്സാഹനം ഇനിയും തരും എന്ന പ്രതീക്ഷയോടെ നാലാം ഭാഗം തുടങ്ങുന്നു. ഇനിയുള്ള ഭാഗം ഇത്തിരി സ്പീഡ് കൂട്ടുവാ … അതിനു അഡ്വാന്‍സ് ക്ഷമ ചോദികുന്നു . […]

ശിവതാണ്ഡവം 7 [കുട്ടേട്ടൻ] 287

ശിവതാണ്ഡവം 7 Shivathandavam 7 | Author : Kuttettan | Previous Part   “ഇവളെ മെരുക്കിയെടുക്കാൻ ഞാൻ പാടുപെടും” അവർ പോകുന്നതും നോക്കി ശിവ പറഞ്ഞു….. പെട്ടന്നാണ് അവന്റെ ഫോൺ ബെല്ലടിച്ചത് …… “ഹലോ…. ഇല്ല അങ്കിളെ ഞാൻ വരാം…… ആ ആൽബർട്ടിന്റെ തന്ത പുതിയ പിള്ളാരെ ഇറക്കിയിട്ടുണ്ട് …… അഞ്ജലിയെ ഒന്ന് അപായപ്പെടുത്താൻ ശ്രമിച്ചു……” ശിവ പറഞ്ഞു ” മമ് ….. നീതുവിന്റെ കാൾ കണ്ടപ്പോഴേ ഞാൻ ഉഹിച്ചു …എന്നിട്ടെന്തായി……… ” “പേടിക്കാൻ […]

ശിവതാണ്ഡവം 6 [കുട്ടേട്ടൻ] 246

ശിവതാണ്ഡവം 6 Shivathandavam 6 | Author : Kuttettan | Previous Part   ” ഡീ നോക്കിയേ അവിടെ എന്തോ പ്രശ്നം ഉണ്ടല്ലോ…..  ” നീതുവും അഞ്ജലിയും ബസ്സ് ഇറങ്ങി കോളേജിലേക്ക് നടക്കുമ്പോൾ ആയിരുന്നു college ഗേറ്റ് ൽ  കുറച്ചു പേര് കൂടി നില്കുന്നത് കണ്ടത്  …..  അത് കണ്ട നീതു  അഞ്ജലിയോട് അവൾ പറഞ്ഞു…” എന്തെങ്കിലും പ്രശ്നം ഉണ്ടാകും……  ” അഞ്ജലി പറഞ്ഞു….. ” വാ നമുക്ക് പോയി നോക്കാം… ” നീതു […]

ശിവതാണ്ഡവം 5 [കുട്ടേട്ടൻ] 276

ശിവതാണ്ഡവം 5 Shivathandavam 5 | Author : Kuttettan | Previous Part   Dear Friends ഒരു പാട് വൈകി എന്നറിയാം മനപ്പൂർവ്വം അല്ല കേട്ടോ ….. സാഹചര്യം അതായി പോയി … വായിച്ചിട്ട്  അഭിപ്രായം പറയണേ ……======================================= ” എടീ നീ  പറഞ്ഞത് വെച്ച് നോക്കുമ്പോൾ ആള്  ഒരു  ചൂടൻ ആണല്ലോ ……….” നീതു സുൽഫിയോട് ചോദിച്ചു ……… ” നീ ചോദിച്ചതുപോലെ ആള് അല്പം ദേഷ്യക്കാരൻ ആണ് ……….. അതുപോലെ തന്നെ […]