ശിവതാണ്ഡവം 6 [കുട്ടേട്ടൻ] 246

Views : 38962

” ക്ലാസ്സിലോ ..?”

—————-

” ആണോ . എന്താ സംഭവം എന്ന് അറിയുമോ …………”

————-

” ഇല്ല ഞങ്ങൾ പുറകിൽ ആയിരുന്നു  ഉച്ച സമയം ആയതോണ്ട് അവിടെ വേറെ ആരും ഇല്ലായിരുന്നു . ഇവിടെ മുന്നിലേക്ക് വന്നപ്പോൾ ആരെയും കാണുന്നില്ല . അതുകൊണ്ടു വിളിച്ചു നോക്കിയതാ …….. ”

—————

” ശരി ഇത്താ .. ഞങ്ങൾ ഇപ്പൊ തന്നെ ക്‌ളാസ്സിലേക്കു പോയ്കോളാം ………..” എന്ന് പറഞ്ഞു സുൽഫി ഫോൺ കട്ട് ചെയ്തു

“എന്താടി എന്താ സംഭവം …. നിന്റെ ഇത്ത എന്താ പറഞ്ഞത് …” നീതു  ചോദിച്ചു

” പറയാം….  വാ നമുക്ക് ക്ലാസ്സിലേക്ക് പോകാം”
എന്നും പറഞ്ഞു സുൽഫി അവരെയും കൂട്ടി  മുന്നിൽ എത്തിയതും  പെട്ടന്നാണ് കോളേജിന്റെ ഗേറ്റ് തകർത്തു കൊണ്ട് ഒരു സ്കോർപിയോ അകത്തേക്ക് കടന്നത്…  അതിന്റെ പിന്നാലെ  വേറെയും  മൂന്നാല് വാഹനങ്ങൾ ഉണ്ടായിരുന്നു….

” പടച്ചോനെ പെട്ടു…… ” സുൽഫി തലയിൽ കൈ വച്ചു കൊണ്ട് പറഞ്ഞു….

========================

” അപ്പൊ നീ പറയുന്നത് dk ഒരു ലേഡി ആണെന്നാണോ…… ” ഫൈസൽ വിശ്വാസം വരാതെ ചോദിച്ചു…

” അതേ …  ”

” dk ഒരു പെണ്ണാണെന്ന് നിനക്ക് എങ്ങനെ മനസ്സിലായി…  മാത്രമല്ല നിന്നോട് സംസാരിച്ചത് ഒരു പുരുഷൻ ആണെന്നല്ലേ പറഞ്ഞത്….. പിന്നെ എങ്ങനെ….. ” ഫൈസൽ ചോദിച്ചു…

അത് കേട്ടു ശിവ എന്തോ പറയാൻ നിന്നതും ഫൈസലിന്റെ ഫോൺ ബെല്ലടിച്ചു

ഫൈസൽ call അറ്റൻഡ് ചെയ്തു…

”  ഹലോ…  പറ….. ”

——–

” ആ ശരി…  ഞങ്ങൾ നോക്കിക്കോളാം……”

ഫൈസൽ ഫോൺ കട്ട് ചെയ്തു…

” ആരാ  …? ” ശിവ ചോദിച്ചു

” സൽമ ആണ്….. അഞ്ജലിയും നീതുവും സുൽഫിയും ക്ലാസ്സിൽ കയറിയിട്ടില്ല എന്ന്…. ”

ഫൈസൽ പറഞ്ഞു…..

” അവർ എവിടെ ആയിരുന്നു…. ” ശിവ ചോദിച്ചു

അപ്പോഴാണ് താഴെ നിന്നും അവർ ശബ്ദം കേട്ടത്….  അവർ രണ്ട് പേരും  പുറത്തേക്കു വന്നു അപ്പൊ താഴേക്കു കുറച്ചു വണ്ടികൾ വന്നു നില്കുന്നത് കണ്ടു…

” dk ഈസ്‌  ഹിയർ…. ” ശിവ പതുക്കെ പറഞ്ഞു

 

ശിവ പറഞ്ഞു എന്നിട്ടു പുറത്തേക്ക് ഇറങ്ങി പുറകെ ഫൈസലും ………. ക്ലാസ്സിൽ നിന്നും പുറത്തു എത്തിയപ്പോൾ അവർ കണ്ടു പുറത്തു നാലഞ്ച് സ്കോർപിയോ നിരയായി  നിർത്തിയിട്ടിരിക്കുന്നത് ……….

” ഫൈസലെ അഞ്ജലിയെയും നീതുവിനെയും  അവർ ഒരു കാരണവശാലും കാണരുത് ……………” ശിവ പറഞ്ഞു

“പക്ഷെ ശിവ അവരിപ്പോ ………”

” അറിയാം അതുകൊണ്ടു തന്നെ ആണ് പറഞ്ഞത് ……….. നീ അവരുടെ അടുത്തേക്ക് ചെല്ല് .. എന്നിട്ട്  പുറകുവശത്തു ഉള്ള ആ പഴയ കെട്ടിടത്തിലേക്ക്  കൂട്ടികൊണ്ടു പോ ………..” ശിവ പറഞ്ഞു

” അത് വേണോ . അവരെ എങ്ങനെ എങ്കിലും ക്ലാസ്സിൽ എത്തിച്ചാൽ പോരെ ”  ഫൈസൽ പറഞ്ഞു

Recent Stories

23 Comments

  1. ഡ്രാക്കുള

    ഇതിൻറെ അടുത്ത ഭാഗം എന്ന് വരും ….എന്താണ് അപ്രൂവൽ കൊടുക്കാത്തത്
    നല്ല നല്ല കഥകൾ മനപ്പൂർവ്വം അപ്രൂവൽ കൊടുക്കാതിരിക്കുകയാണ് അഡ്മിൻ ഇതേ അവസ്ഥ തന്നെയാണ് KK യിലും എന്തൊരു കഷ്ടമാണിത്😪😪 ….വായനക്കാരെയും യാതൊരു പ്രതിഫലേഛകൂടാതെ കഥയെയുതുന്നവരെയും നിരുൽസാഹപ്പെടുത്തുന്ന ഈ പ്രവണത അഡ്മിൻ അവസാനിപ്പിക്കണം🙏🙏🙏🙏🙏🙏🙏🙏🙏

  2. ഡ്രാക്കുള

    അടുത്ത ഭാഗം എന്ന് വരും

  3. വിശ്വാമിത്രൻ

    Super bro

  4. 💓💓😍😍

  5. Innu adutha part varumo???
    Waiting for Shiva IAS

    1. കുട്ടേട്ടൻ

      Next പാർട്ട്‌ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്…. അപ്രൂവൽ കിട്ടിയിട്ടില്ല

      1. ഡ്രാക്കുള

        എന്താണ് അപ്രൂവൽ കിട്ടാതിരിക്കുന്നത് 🤔🤔🤔🤔😪😪😪😪😪

  6. 🤩😍 ഇന്ന് വൈകീട്ട് ആണോ ഉദ്ദേശിച്ചത്?

  7. Sett aakk sett akk sett akkk POWERU VARATTTE

  8. പൊളിച്ചു ബ്രോ

  9. ഗുഡ്, കൃത്യനിഷ്ട വേണം. എന്ത് എഴുതിയാലും നല്ലതാണ്. സമയത്തു പ്രസിദ്ദികരിച്ചാൽ.

  10. നന്നായിരുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  11. Poliye poli ❤️😍😍😍

    1. Nannayi eythunund …
      Suspensukl koodi verund kond … Intrsting koodthaalavunund …
      Sherikkum orupaad ishtaayi … 🧡🧡

  12. മുൻപ് ഈ കഥ കണ്ടിരുന്നെങ്കിലും വായിക്കാൻ കഴിഞ്ഞിരുന്നില്ല ഇന്നാണ് എല്ലാ അധ്യായങ്ങളും വായിച്ചു തീർത്തത് ഇഷ്ടായി ത്രസിപ്പിച്ചു നിർത്തുന്ന എഴുത്ത്, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

  13. വേട്ടക്കാരൻ

    കുട്ടേട്ടാ ഈ പാർട്ടും തകർത്തു.സൂപ്പർ

  14. Super..nalloru action thriller..with love 💖💖 pinne next part naleyano

    1. നന്നായിരിക്കുന്നു.അടുത്ത ഭാഗത്തിനായി കട്ട waiting

  15. പോളിയെ പൊളി സൂപ്പർ

  16. Bro nice ….

  17. bro friday ene udeshichate nale aano(18-9-20)

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com