ശിവതാണ്ഡവം 6 [കുട്ടേട്ടൻ] 246

Views : 38962

കോളേജിന്റെ മെയിൻ കവാടത്തിൽ അവനെ കെട്ടിത്തൂക്കി ഇട്ടിരിക്കുന്നത് ആണ് അതിനു ശേഷം ആരും ആൽബെർട്ടിനെതിരെ   സാക്ഷി  പറഞ്ഞില്ല ………….  പക്ഷെ അനൂപേട്ടൻ വെറുതെ ഇരുന്നില്ല ആൽബെർട്ടിനെ കുടുക്കാനായി കാത്തിരുന്നു  ………അങ്ങനെ  ഇരിക്കെ ഇയർ എൻഡിങ്  ഫങ്ക്ഷന്റെ അന്ന്  പരിപാടി എല്ലാം കഴിഞ്ഞു എല്ലാവരും പിരിഞ്ഞു പോയി അനൂപ് ഏട്ടൻ   തന്റെ കയ്യിൽ ഉള്ള ഒരു ബുക്ക് ലൈബ്രറിയിൽ കൊടുക്കാൻ ആയി പോകുമ്പോൾ ആണ് ആ കാഴ്ച കണ്ടത് ആൽബെർട്ടും കൂട്ടുകാരും ഒരു ഒഴിഞ്ഞ ക്ലാസ് മുറിയിൽ ഇരുന്നു കൊണ്ട്  ഡ്രഗ്സ്  ഉപയോഗിക്കുന്നത് , അനൂപേട്ടൻ പെട്ടന്ന് തന്നെ  അത് തന്റെ ക്യാമെറയിൽ പകർത്തി എന്നിട്ട് അവിടെ നിന്നും പോയി …………

അനൂപേട്ടൻ പകർത്തിയ വീഡിയോ  പോലീസിന്റെ കയ്യിൽ കൊടുത്താൽ ശരിയാവില്ല എന്ന് അദ്ദേഹത്തിന് തന്നെ  നന്നായിട്ടു  അറിയാമായിരുന്നു .. അതുകൊണ്ട് അദ്ദേഹം നേരെ പോയത് rk യുടെ അടുത്തേക്ക് ആണ് ……….. നിന്റെ അച്ഛൻ അതുമായി നേരെ  കമ്മീഷണർ  ഓഫീസിലേക്ക് ആണ് പോയത്  അവിടെ എത്തി അദ്ദേഹം  കമ്മീഷണർക്ക് തെളിവുകൾ കൈമാറി . പക്ഷെ അയാൾ ആൽബെർട്ടിനെതിരെ കേസ് എടുത്തില്ല …….   അയാൾ ആൽബെർട്ടിനെതിരെ ഒരു  ചെറുവിരൽ പോലും അനക്കില്ല എന്ന് നിന്റെ അച്ഛന് അറിയാമായിരുന്നു അതുകൊണ്ട് തന്നെ  രണ്ടു ദിവസം കഴിഞ്ഞിട്ട് അദ്ദേഹം തന്നെ മീഡിയ വഴി  അനൂപേട്ടൻ റെക്കോർഡ് ചെയ്ത  വീഡിയോ  പുറത്തു വിട്ടു ………   അനൂപേട്ടന്റെ പാർട്ടി വെറുതെ ഇരുന്നില്ല അവർ ഇറങ്ങി  ആൽബെർട്ടിനെ  അറസ്റ്റ്  ചെയ്യണം എന്നും പറഞ്ഞു സമരം ചെയ്തു . .   ഡ്രഗ്സ് ഉപയോഗിച്ചതിന്  5  വര്ഷം തടവ് കോടതി ശിക്ഷിച്ചു   ……….പക്ഷെ  ആൽബർട്ടിന്റെ അപ്പൻ  വെറുതെ ഇരുന്നില്ല   ഒരു ദിവസം അനൂപേട്ടൻ  ടൗണിൽ നിന്നും വരുമ്പോൾ  അദ്ദേഹത്തെ  കുറച്ചു പേര് ആക്രമിച്ചു പക്ഷെ എന്തോ ഭാഗ്യം കൊണ്ടേ അദ്ദേഹം  രക്ഷപെട്ടു …………. പിന്നീട്  അദ്ദേഹത്തിന്  ഏതോ വിദേശ കമ്പനിയിൽ ജോലി കിട്ടി ഇവിടെ നിന്നും പോയി  പിന്നീട് അദ്ദേഹം വരുന്നത് രണ്ടു വര്ഷം കഴിഞ്ഞിട്ട് ആണ് . പക്ഷെ ആ വരവ് മരണത്തിലേക്ക് ആയി എന്ന് മാത്രം ” സുൽഫി പറഞ്ഞു

” നിങ്ങളൊക്കെ വായിച്ചു കാണും പാത്രത്തിൽ ഏകദേശം 2  മാസം മുൻപ് നഗരത്തിൽ ഒരു കൊലപാതകം  നടന്നത് . അന്ന് കൊല്ലപ്പെട്ടത് അനൂപേട്ടൻ ആയിരുന്നു ……..  കൊന്നത് ആൽബെർട്ടും   ” സുൽഫി പറഞ്ഞു

” അതിനു  ആൽബർട്ട് ജയിലിൽ അല്ലായിരുന്നോ പിന്നെങ്ങനെ .? നീതു തന്റെ സംശയം പ്രകടിപ്പിച്ചു

” ഒരു പരോൾ ഒപ്പിക്കാൻ ആണോ വല്യ  പണി പ്രത്യേകിച്ചും ആൽബെർട്ടീന്  . അനൂപേട്ടൻ വരുന്നതും കാത്തു  ഇരിക്കുക ആയിരുന്നു അവൻ ” സുൽഫി പറഞ്ഞു

‘ അനൂപേട്ടന്റെ കൊലപാതത്തിന്റെ വിചാരണ ഇപ്പൊ നടന്നു കൊണ്ടിരിക്കുക ആണ് ” സുൽഫി പറഞ്ഞു

” അതൊക്കെ വെറുതെ ആണ് അവന്റെ അപ്പൻ പണം  എറിഞ്ഞു ആളെ ഇറക്കും നീ നോക്കിക്കോ ” അഞ്ജലി പറഞ്ഞു

” ഇല്ല ഇത്തവണ  അയാൾക്ക്  ഒന്നും ചെയ്യാൻ കഴിയില്ല .” സുൽഫി പറഞ്ഞു

” കാരണം ” നീതു  ചോദിച്ചു

“കാരണം  അനൂപേട്ടന്റെ കൊന്നതിന്  അവനെതിരെ സാക്ഷി പറയുന്നത് ശിവേട്ടനും പിന്നെ നിന്റെ അച്ഛനും ആണ് . അവരെ വിലക്കെടുക്കാൻ മാത്രം ഈ ആൽബർട്ടിന്റെ തന്ത വളർന്നിട്ടില്ല ………….” സുൽഫി പറഞ്ഞു

” അല്ല പെണ്ണെ . ഈ ഫ്രഷേഴ്‌സ് ഡേ ഒഴിവാക്കാൻ ഉള്ള കാരണം ഇപ്പോഴും നീ പറഞ്ഞിട്ടില്ല ” നീതു ചോദിച്ചു

” അനൂപേട്ടൻ മരിച്ചിട്ടു അധികം ആയിട്ടില്ലലോ അതുകൊണ്ട്  ഇത്തവണ  ഫ്രഷേഴ്‌സ് ഡേ വേണ്ട എന്ന കോളേജ് യൂണിന്റെ  തീരുമാനം .. പക്ഷെ  അന്ന് ചെറുതായിട്ട്  ഒരു പ്രോഗ്രാം ഉണ്ടാകും എന്ന് താത്ത  പറഞ്ഞിരുന്നു ……… അതിനെ പറ്റി ഒന്നും എനിക്ക് അറിയില്ല

Recent Stories

23 Comments

  1. ഡ്രാക്കുള

    ഇതിൻറെ അടുത്ത ഭാഗം എന്ന് വരും ….എന്താണ് അപ്രൂവൽ കൊടുക്കാത്തത്
    നല്ല നല്ല കഥകൾ മനപ്പൂർവ്വം അപ്രൂവൽ കൊടുക്കാതിരിക്കുകയാണ് അഡ്മിൻ ഇതേ അവസ്ഥ തന്നെയാണ് KK യിലും എന്തൊരു കഷ്ടമാണിത്😪😪 ….വായനക്കാരെയും യാതൊരു പ്രതിഫലേഛകൂടാതെ കഥയെയുതുന്നവരെയും നിരുൽസാഹപ്പെടുത്തുന്ന ഈ പ്രവണത അഡ്മിൻ അവസാനിപ്പിക്കണം🙏🙏🙏🙏🙏🙏🙏🙏🙏

  2. ഡ്രാക്കുള

    അടുത്ത ഭാഗം എന്ന് വരും

  3. വിശ്വാമിത്രൻ

    Super bro

  4. 💓💓😍😍

  5. Innu adutha part varumo???
    Waiting for Shiva IAS

    1. കുട്ടേട്ടൻ

      Next പാർട്ട്‌ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്…. അപ്രൂവൽ കിട്ടിയിട്ടില്ല

      1. ഡ്രാക്കുള

        എന്താണ് അപ്രൂവൽ കിട്ടാതിരിക്കുന്നത് 🤔🤔🤔🤔😪😪😪😪😪

  6. 🤩😍 ഇന്ന് വൈകീട്ട് ആണോ ഉദ്ദേശിച്ചത്?

  7. Sett aakk sett akk sett akkk POWERU VARATTTE

  8. പൊളിച്ചു ബ്രോ

  9. ഗുഡ്, കൃത്യനിഷ്ട വേണം. എന്ത് എഴുതിയാലും നല്ലതാണ്. സമയത്തു പ്രസിദ്ദികരിച്ചാൽ.

  10. നന്നായിരുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  11. Poliye poli ❤️😍😍😍

    1. Nannayi eythunund …
      Suspensukl koodi verund kond … Intrsting koodthaalavunund …
      Sherikkum orupaad ishtaayi … 🧡🧡

  12. മുൻപ് ഈ കഥ കണ്ടിരുന്നെങ്കിലും വായിക്കാൻ കഴിഞ്ഞിരുന്നില്ല ഇന്നാണ് എല്ലാ അധ്യായങ്ങളും വായിച്ചു തീർത്തത് ഇഷ്ടായി ത്രസിപ്പിച്ചു നിർത്തുന്ന എഴുത്ത്, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

  13. വേട്ടക്കാരൻ

    കുട്ടേട്ടാ ഈ പാർട്ടും തകർത്തു.സൂപ്പർ

  14. Super..nalloru action thriller..with love 💖💖 pinne next part naleyano

    1. നന്നായിരിക്കുന്നു.അടുത്ത ഭാഗത്തിനായി കട്ട waiting

  15. പോളിയെ പൊളി സൂപ്പർ

  16. Bro nice ….

  17. bro friday ene udeshichate nale aano(18-9-20)

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com