ആദിഗൗരി 2 Author : VECTOR [ Previous Part ] ഇത്രേം നേരം ഗൗരി പറഞ്ഞത് കെട്ടൊണ്ടിരിക്കുകയായിരുന്നില്ലെ……ഇനി ആദിയും ഗൗരിയും കൂടി പറയാം. അല്ലേലെ ഗൗരി, നായകനായ എന്നെ വില്ലനായി ചിത്രീകരിക്കും…… ഈയിടെയായി എന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായ സംഭവങ്ങൾ അല്ലേ അരങ്ങേറി കൊണ്ടിരിക്കുന്നത്. ആഗ്രഹിച്ച ജീവിതം ഒരുത്തി നല്ല ഇസ്തിരി ഇട്ടേച്ച് പോയില്ലേ….. പിന്നീട് അമ്മയുടെയും അച്ഛന്റെയും മറ്റൊരു ആഗ്രഹത്തിന് വഴങ്ങി കൊടുത്തത് അതിനേക്കാളും വലിയ പുലിവാലായി പറഞാൽ മതിലോ….. […]
Category: Short Stories
MalayalamEnglish Short stories
ആദിഗൗരി [VECTOR] 323
ആദിഗൗരി Author : VECTOR “അച്ചുവേട്ടാ…ദേ നിങ്ങടെ മോള് ഇത് എവിടെയാ നോക്കിയേ…..ഡീ മരംകേറി ഇങ്ങ് ഇറങ്ങിവാ……” എന്റെ അമ്മയാണ്. ഞാൻ ചുമ്മാ ഒരു പേരക്ക പൊട്ടിക്കാൻ കേറിയതിനാണീ പൊല്ലപ്പോക്കെ. എന്നെ പരിചയപെട്ടില്ലല്ലോ…..ഞാനാണ് ഗൗരി. അച്യുതൻ രാധ ദമ്പതികളുടെ ഏക മകൾ. സുന്ദരിയും സുശീലയും അതിലേറെ സൽസ്വഭാവിയുമായ ഇൗ ഞാൻ ഒരു പ്രൈവറ്റ് കമ്പനിയിലാണ് വർക്ക് ചെയ്യുന്നത്. “എടീ നീ ഇതുവരെ ഉറങ്ങിയില്ലേ…. ഇപ്പോഴും കൊച്ചുകുഞ്ഞാന്നാ വിചാരം” “അതേലോ…ഞാൻ കുഞ്ഞുതന്നെയാണ്” […]
‘തമിഴന്റെ മകൾ ‘ [Rabi] 98
തമിഴന്റെ മകൾ Author : Rabi ‘തമിഴന്റെ മകൾ’ ഒരു ഓർമയാണ്. ചില ഇടവേളകളിൽ മാത്രം ഓർക്കുന്നൊരോർമ്മ. അവളെ ഓർക്കുമ്പോൾ, എനിക്കു ചുറ്റും സർവവും മഞ്ഞയും പച്ചയും ചുമപ്പിന്റെയും ചായങ്ങളുള്ള ദൃശ്യങ്ങളാണ്. നാട്ടിലെ പത്തു നാൽപ്പത് വീടുകളിൽ പാല് കൊടുക്കുന്ന ഉമ്മ ആദ്യമായി പാല് കൊടുക്കാൻ എന്നെ നിയോഗിച്ചത് തമിഴന്റെ വീട്ടിലാണ്. എനിക്കതിൽ വളരേ സന്തോഷമുണ്ടായിരുന്നു. കാരണം ഞങ്ങളുടെ ജീവിതോപാധിയായിരുന്ന ഈ കച്ചവടത്തിൽ എന്റെ പേരു വരുത്താൻ ഉമ്മ ആഗ്രഹിച്ചിരുന്നില്ല. “പാൽക്കാരിത്താത്തയുടെ മകൻ” എന്ന […]
ശിവനന്ദനം 2 [ABHI SADS] 218
ശിവനന്ദനം 2 Author : ABHI SADS [ Previous Part ] എല്ലാവരും പറയുന്ന സ്ഥീരം ഡയലോഗ് ഞാനും അങ്ങ് പറയുവാ മുമ്പത്തെ പാർട്ട് വായിക്കാത്തവർ വായിക്കണേ…… ഒന്നുടെ പറയുകയാണ് എനിക്ക് എഴുതി ശീലമില്ല നിങ്ങളുടെ കഥകൾ വായിച്ചു മാത്രമേ… എഴുതി ശീലമില്ലാത്തതിനാൽ അതിന്ടെ കുറവുകൾ എന്തായാലും ഇതിൽ കാണും തുടർന്നു വായിക്കുക…….. കലചക്രം കറങ്ങിക്കൊണ്ടിരുന്നു ദിവസങ്ങൾ കടന്നുപോയെങ്കിലും അവനിൽ മാറ്റം ഒന്നും വന്നിരുന്നില്ല… അവളെ പറ്റിയുള്ള ചിന്തകൾ അവനിൽ എപ്പോഴും ഉണ്ടകുമായിരുന്നു….. “പേരോ, […]
ക്യാമ്പസ് ഡയറി [മനൂസ്] 363
ക്യാമ്പസ് ഡയറി Author : മനൂസ് View post on imgur.com നമുക്ക് പിരിയാം സാഗർ…… ഇത്ര പെട്ടെന്ന് നിനക്ക് എന്നെ മടുത്തോ പ്രിയാ….. നിന്നെ ഞാൻ സ്നേഹിക്കുന്നു സാഗർ ഒരു കടലോളം… പക്ഷെ മറ്റൊരാളുടെ കുഞ്ഞു എന്റെ വയറ്റിൽ വളരുന്നുണ്ട്….. ആരാണ് പ്രിയേ നിന്റെ കുഞ്ഞിന്റെ അച്ഛൻ….. പറയു….. “ഒരു ചായ താ…..” “അമ്മേ ഒരു ചായ തരാൻ…….” ആര് കേൾക്കാൻ….. അതേങ്ങാനാ ഈ […]
കവിതായനം [മിഥുൻ] 100
കാവിതായനം Author : മിഥുൻ “നിലാവത്ത് കണ്ട കിനാവാണെ… ഈ കാറ്റും കോളും…” രാവിലെ തന്നെ പാട്ടും പാടിക്കൊണ്ട് ഫോൺ ബെല്ലടിച്ചത് കേട്ടുകൊണ്ടാണ് അരുൺ എഴുന്നേൽക്കുന്നത്. കറുത്ത കളർ ആയതു കൊണ്ട് തന്നെ ഒരു പെണ്ണും തന്നെ സ്നേഹിക്കാൻ വരില്ല എന്ന് മനസ്സിൽ മിഥ്യാധാരണ കൊണ്ട് നടന്ന ഒരു 23 വയസ്സുകാരൻ ആണ് അരുൺ. രാവിലെ ഫോൺ ബെല്ലടിക്കുന്നത് കേട്ട് ദേഷ്യത്തോടെ ആയിരുന്നു അരുൺ എഴുന്നേറ്റത്. “ഹലോ ആരാ” ദേഷ്യത്തോടെ ഉള്ള അരുണിന്റെ ചോദ്യം കേട്ട് പേടിച്ചത് […]
സതി [ദേവദേവൻ] 57
സതി Author : ദേവദേവൻ എന്റെ രണ്ടാമത്തെ രചനയാണിത് . ആദ്യത്തേതിന് തന്ന എല്ലാ സഹകരണങ്ങളും തുടർന്നും പ്രതീക്ഷിക്കുന്നു . വായിച്ചിട്ട് അഭിപ്രായം പറഞ്ഞ നല്ല മനസ്സുകൾക്ക് ഒരുപാട് നന്ദി . ——————————————————— കണ്മുന്നിൽ ഇപ്പോഴും തീയാണ് കാണുന്നത് .അണക്കാനാവാത്ത ആളിക്കത്തുന്ന അഗ്നി . മറക്കാനാകുമോ എനിക്ക് ? ഒരിക്കലുമില്ല .മറക്കാനാവുമെങ്കിൽ ഞാനൊരിക്കലും ഈ നിമിഷം ഇവിടിങ്ങനെ അലയില്ലായിരുന്നു . മനസ്സും ശരീരവും ഒന്ന് തണുപ്പിക്കണം . മനസ്സ് തണുപ്പിക്കാനാകുമോ ? ഒരിക്കലുമില്ല. അണയ്ക്കുന്തോറും […]
?വാതിലിനപ്പുറം [Sai] 1713
വാതിലിനപ്പുറം Author : Sai ഞങ്ങൾക്ക് ചുറ്റും പേടിപ്പെടുത്തുന്ന ഇരുട്ടാണ്. ചുറ്റും മൂടിക്കെട്ടിയ അന്തരീക്ഷം. തണുത്ത് വിറച്ച്, അടഞ്ഞ ഈ വാതിലിന് ഇപ്പുറം കിടക്കുമ്പോൾ ഞങ്ങൾക്കറിയാം ഇനി അധികം ആയുസില്ല എന്ന്. രണ്ട് ദിവസം മുൻപ് ബാന്ദ്രയിലെ മാർവാടിയിൽ നിന്ന് ഞങ്ങളെ ഇവർ വിലപേശി വാങ്ങിയതാണ്. വലിയ മീശയും കുടവയറും ഉള്ള അയാളെ ഞങ്ങൾക്കാർക്കും ഇഷ്ടമല്ല. പേടിയാണ്. ക്ഷീണിച്ചു തുടങ്ങി എന്ന് തോന്നുമ്പോഴൊക്കെ അയാൾ വെള്ളം കോരി ഒഴിക്കുമായിരുന്നു. ദേഹത്തെ മുഴുപ്പ് എടുത്ത് പിടിച്ച് […]
ഓർമകൾ 【Demon king-DK】 1492
ഓർമകൾ By demon king പുത്തൻ ഷർട്ടും ജീൻസ് ഫാന്റും ഇട്ടുകൊണ്ട് ഞാനാ സ്കൂൾ ഗൈറ്റിന് മുന്നിൽ ബസ്സിൽ വന്നിറങ്ങി. അന്നത്തെ ദിവസം ഒരു വല്ലാത്ത ദിവസം തന്നെ ആയിരുന്നു…. 8 ആം ക്ലാസ്സിലേക്ക് ഞാൻ കാലെടുത്തു വച്ച ദിനം… കൂടാതെ ലൈനിൽ ഓടുന്ന 2 ബസ്സുകൾ പണി മുടക്കിയ ദിവസം… നല്ല ഒന്നാംതരം ദിവസം… അതോണ്ട് ബസ്സിൽ ഒക്കെ ഒടുക്കത്തെ തിരക്ക് ആയിരുന്നു…. ഞാനും എന്റെ വാല് ജസ്റ്റിനും തൂങ്ങി പിടിച്ചാണ് വന്നത്…. അതോണ്ട് വലിയ റോയൽ […]
പറയാൻ മടിച്ചത് [Pappan] 259
പറയാൻ മടിച്ചത് Author : Pappan നമസ്കാരം കൂട്ടുകാരെ… ഞാൻ ആദ്യമായിയാണ് ഒരു കഥയെഴുതുന്നത്. ചിലപ്പോ കഥയെന്ന് ഈയെഴുത്തിനെ വിളിക്കാൻ പറ്റില്ല, ഇതൊരു അനുഭവം മാത്രമാണ്. പരീക്ഷക്ക് പോലും ശരിക്കു നാല് വരി തികച്ചെഴുതാത്ത ഞാൻ ഇങ്ങനെ ഒരു സാഹസം ചെയ്യുന്നു എന്ന് ഓർക്കുമ്പോ എനിക്കുതന്നെ അതിശയമാണ്. ഈ സൃഷ്ട്ടി വായിക്കുന്നവർ എന്തായാലും ഒരു രണ്ടു വാക്കെങ്കിലും കമന്റ് എഴുതാതെ പോകരുത് എന്നൊരഭ്യര്ഥനയുണ്ട്.. ഇങ്ങനെ ഒരു സൃഷ്ട്ടി ഞാൻ രചിക്കുന്നു എന്നറിഞ്ഞു അകമഴിഞ്ഞു പ്രോൽത്സാഹിപ്പിച്ച എല്ലാവർക്കും […]
തിരിച്ചറിവ് [മനൂസ്] 2756
തിരിച്ചറിവ് Author : മനൂസ് View post on imgur.com ബൈക്കുമായി ഗേറ്റ് കടന്ന് വീട്ടിലേക്ക് കയറിയതും മുൻവശത്തെ സിറ്റൗട്ടിൽ അച്ഛനോടൊപ്പം ഇരിക്കുന്ന മകനെ ആണ് കണ്ടത്… അച്ഛനുമായി എന്തോ കുശലം പറഞ്ഞു ചിരിക്കുകയാണവൻ.. കളർ പെൻസിൽ കൊണ്ട് കൈയിലുള്ള ബുക്കിൽ എന്തൊക്കെയോ ചെയ്യുന്നുമുണ്ട്.. ഞാൻ വരുന്നത് കണ്ടതും അവന്റെ മിഴികളുടെ ശ്രദ്ധ അല്പനേരത്തേക്ക് എന്റെ നേർക്കായി.. ആ നാല് വയസ്സുകാരൻ എന്നെ നോക്കി പുഞ്ചിരിച്ചു.. കൈയിൽ […]
ഒരു പ്രണയ കഥ [Rivana] 121
ഒരു പ്രണയ കഥ Author : Rivana ഇതെന്റെ രണ്ടാമത്തെ കഥയാണ്, ആത്യ കഥക്ക് നിങ്ങൾ തന്ന സ്നേഹത്തിന് ഞാൻ നിങ്ങളോട് നന്ദി രേഖ പെടുത്തുന്നു ഒപ്പം ഹൃദയവും ? പ്രേതെകമായി എനിക് നന്ദി പറയാൻ ഉള്ളത് രാഹുൽ pv ഏട്ടനോടാണ് എന്റെ കഥ എഡിറ്റ് ചെയ്ത് തന്നത് രാഹുൽ ഏട്ടനാണ്. താങ്ക്സ് രാഹുലേട്ടാ. പിന്നെ കഥകൾ എഴുതാൻ സപ്പോട്ട തന്ന ഏല്ലാവർക്കും താങ്ക്സ്. കഥയിലേക്ക് കടക്കാം. ഇന്നെന്റെ ജീവിതത്തിൽ ഏറ്റവും വിലയേറിയതും പ്രിയപ്പെട്ടതും സന്തോഷമുള്ളതും ഒരിക്കലും […]
പ്രതീക്ഷ [Rahul RK] 120
ചിലങ്ക [ദേവദേവൻ] 90
ചിലങ്ക Author : ദേവദേവൻ ആദ്യമായി എഴുതുന്ന കഥയാണ്. കഥയെഴുതി വലിയ ശീലം ഒന്നും ഇല്ല. വായിച്ചത് അനുഭവമാക്കി എഴുതുന്നു. തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം. തിരുത്തലുകൾ ആവശ്യമെങ്കിൽ പറയണേ കൂട്ടുകാരെ. കഥ ഇഷ്ടമായെങ്കിൽ അല്ലെങ്കിൽ മോശമായെങ്കിൽ ഒരു വരിയെങ്കിലും എഴുതി അറിയിക്കണേ . ——————————————————————- “നീയെന്തിനാ ഇങ്ങനെ നെഞ്ച് നീറ്റണത്? അവളും നീയും തമ്മിൽ ഇഷ്ടത്തിലൊന്നും അല്ലായിരുന്നല്ലോ? പിന്നെന്താ ? അവൾ പോട്ടെടാ . നിനക്ക് വേറെ നല്ല കുട്ടിയെ കിട്ടും “ കണ്ണാടിയുടെ മുന്നിൽ നിന്നാണ് എന്റെയീ […]
പാളം തെറ്റിയ ജീവിതം [സഞ്ജയ് പരമേശ്വരൻ] 73
പാളം തെറ്റിയ ജീവിതം Author : സഞ്ജയ് പരമേശ്വരൻ പണ്ട് എഴുതി വച്ച ഒരു ചെറിയ കഥയാണ്. എല്ലാവരുടെയും സപ്പോർട്ട് വേണം. സമയം രാത്രി 10.30 നോട് അടുക്കുന്നു. മാവേലി എക്സ്പ്രസ്സ് പാലക്കാട് റെയിൽവേ സ്റ്റേഷനിലേക്ക് കുതിച്ചുകയറി. പതിവുപോലെ ആളുകൾ തിരക്കിട്ട് കയറുകയും ഇറങ്ങുകയും ചെയ്തുകൊണ്ടിരുന്നു. എന്നാൽ തിരക്കുകളില്ലാതെ, വേഗതയില്ലാതെ ഒരാൾ മാത്രം ട്രെയിനിൽ നിന്ന് നടന്നു നീങ്ങി… “ശ്രീലക്ഷ്മി”…. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്ന, ചുണ്ടുകൾ വിതുമ്പുന്നുണ്ടായിരുന്ന, കവിളത്തു അഞ്ചു വിരലുകളുടെ പാട് ചുവന്നു […]
അമ്മയുടെ ലോകം [മനൂസ്] 2739
അമ്മയുടെ ലോകം Ammayude Lokam | Author : മനൂസ് View post on imgur.com ചീനച്ചട്ടിയിൽ വേവുപാകമായ ചമ്മന്തിയിലേക്ക് കടുക് താളിച്ചു ഒഴിച്ച് അമ്മ വാങ്ങി വയ്ക്കുന്നത് കൊതിയോടെ ഞാൻ നോക്കി നിന്നു… തേങ്ങാ ചമ്മന്തിയുടെ മണം കാറ്റിലൂടെ പറന്ന് എന്റെ നാസിക ഗ്രന്ഥികളിൽ അപ്പോഴേക്കും മത്തുപിടിപ്പിച്ചിരുന്നു.. ചമ്മന്തി വാങ്ങി വച്ച അതേ അടുപ്പിലേക്ക് ദോശക്കല്ല് വച്ച് ദോശ ചുടാനുള്ള ഒരുക്കങ്ങൾ അമ്മ തകൃതിയായി നടത്തുന്നുണ്ടായിരുന്നു. പുറത്തെ തുലാവർഷ […]
നിഴൽക്കുത്ത് [Shana] 150
നിഴൽക്കുത്ത് “പാർത്ഥ ഇനിയൊരു കണ്ടുമുട്ടൽ ഉണ്ടാവില്ല…. പോവുകയാണ് ഞാൻ എന്നെന്നേക്കുമായി ഈ ലോകത്തുനിന്നും… ” ഒരു പുഞ്ചിരിയോടെ സ്വാതി പറഞ്ഞതും വീഡിയോ കോളിനിടയിൽ അവളുടെ സൗന്ദര്യം ആസ്വദിക്കുകയായിരുന്ന പാർത്ഥന്റെ കണ്ണുകളിൽ ഭീതിനിറഞ്ഞു.. “സ്വാതി നീ എന്തു മണ്ടത്തരമാണ് ഈ പറയുന്നത്…” അവന്റെ സ്വരത്തിൽ ഭയം കലർന്നിരുന്നു ഫോണിന്റെ സ്ക്രീനിലേക്ക് അവൻ സൂക്ഷിച്ചു നോക്കി പതിവുപോലെ അടുക്കും ചിട്ടയുമുള്ള മുറിയുടെ കുറച്ചു ഭാഗം എന്നത്തേയും പോലെ ഇന്നും കാണുന്നുണ്ട്.. വെളുത്തു നീളമുള്ള മുഖത്ത് നേർത്ത […]
?അസുരന്റെ പെണ്ണ് ❤ [മഞ്ഞ് പെണ്ണ്] 434
?അസുരന്റെ പെണ്ണ്❤ Asurante Pennu | Author : Manju Pennu “ഗായൂ… വാശിപിടിക്കാതെ എന്റെ കൂടെ വന്ന് ബെഡിൽ കിടക്ക്… “എന്നിൽ നിന്നും ഒരു പ്രതികരണവും ഇല്ലാത്തപ്പോൾ സോഫയിൽ കിടന്ന എന്നെ തൂക്കി എടുത്ത് കൊണ്ട് ബെഡിൽ കിടത്തി… എണീറ്റ് പോവാതെ ഇരിക്കാൻ വേണ്ടി ആ നെഞ്ചോട് മുഖം അമർത്തി ഇരുകൈകൾ കൊണ്ടും എന്നെ ഇറുക്കി പുണർന്നു… എന്തിനാ മഹാദേവാ എന്നോട് ഇങ്ങനെ ഒക്കെ ചെയ്യണേ!! ഓർമ വെച്ച് കുറച്ച് നാൾ കഴിഞ്ഞതും ന്റെ […]
ചുവന്ന കണ്ണീരുകൾ [സഞ്ജയ് പരമേശ്വരൻ] 122
ഈ സൈറ്റിൽ ആദ്യമായി എഴുതുന്ന കഥയാണ്…. അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ അറിയിച്ച് പ്രോൽസാഹിപ്പിക്കണം. ചുവന്ന കണ്ണീരുകൾ Chuvanna Kannuneer | Author : Sanjai Paramashwaran രാത്രി ഭക്ഷണത്തിന്റെപാത്രങ്ങൾ കഴുകി വയ്ക്കുന്ന തിരക്കിലാണ് ശാലിനി. അപ്പുറത്തു ഹാളിൽ നിന്നും ടെലിവിഷന്റെ ശബ്ദം കേൾക്കാം. നെറ്റിയിലെ വിയർപ്പുകണങ്ങൾ സോപ്പ് പത നിറഞ്ഞ തന്റെ കൈകളാൽ അവൾ ഇടയ്ക്കിടെ തുടച്ചു കളയുന്നുണ്ട്. അവിടെല്ലാം സോപ്പ് പത പറ്റിപിടിച്ചിരുന്നു . ഇടയ്ക്ക് അവളുടെ കാതുകൾ ഹാളിലേക്ക് ചെവിയോർക്കുന്നുണ്ട്. ടെലിവിഷന്റെ […]
ഉറുദുമാഷ് [Hyder Marakkar] 530
ഉറുദുമാഷ് Urudu Mash | Author : Hyder Marakkar “””ഡാ……ഞാൻ ഇന്നും ആ സ്വപ്നം കണ്ടു…..””” ബൈക്ക് ഓടിക്കുന്ന ജിത്തുവിന്റെ തോളിൽ തല ചായ്‌ച്ച് മുന്നോട്ട് നീങ്ങി ഇരുന്നുകൊണ്ട് ഞാൻ പറഞ്ഞു “””ഏത് ആ പൂച്ചക്കണ്ണിയോ??””” “””മ്മ്………””” ഞാൻ വെറുതെ ഒന്ന് മൂളി…., കഴിഞ്ഞ ഒരു മാസമായി ദിവസവും രാത്രി അവൾ എന്റെ സ്വപ്നത്തിൽ വരുന്നു….. പൂച്ചക്കണ്ണുള്ള സുന്ദരി…. […]
സ്ത്രീ (?????ധനം)❤ [VECTOR] 106
സ്ത്രീ (ധനം ) SthreeDhanam | Author : Vector രാവിലെയുള്ള തിരക്കുകള് ഒന്നുക്കഴിഞ്ഞപ്പോള് രേവതി തന്റെ എഫ് ബി അക്കൌണ്ട് തുറന്നു. കുറെ ഫ്രണ്ട്സ് റിക്വസ്റ്റുകള് ഉണ്ടെല്ലോ. ഓരോന്നെടുത്തവള്നോക്കി. ആരെയും പരിചയമില്ല. അതുകൊണ്ടുതന്നെ ആരെയും ആഡുചെയ്തില്ല. അതില് ഒരാള് മാത്രം അയാളെക്കുറിച്ച് സ്വയം പരിചയപ്പെടുത്തി യിരിക്കുന്നു. ദുബായില് ഒരു കമ്പനിയില് ജോലി നോക്കുന്നു. പിന്നെ അയാളുടെ കുറെ ഹോബികളും. വെറുതെ ഒന്നു വായിച്ചു അത്രമാത്രം. പിറ്റേന്ന് രേവതി എഫ് ബി തുറന്നപ്പോഴും അയാളുടെ മെസ്സേജ് […]
മേഘങ്ങളിലെ എന്റെ കിനാപ്പക്ഷി [Ajith Divakaran] 90
മേഘങ്ങളിലെ എന്റെ കിനാപ്പക്ഷി Mekhangalile Ente Nilapakshi | Author : Ajith Divakaran പണ്ടെങ്ങോ വായിച്ച ഒരു കഥയുടെ പുനരാവിഷ്കാരം.. അക്ഷരത്തെറ്റുകൾ സദയം പൊറുക്കുക.. *************************************** ഓഫീസിൽനിന്ന് വൈകിയാണ് അന്ന് വീട്ടിലെത്തിയത്. വർഷാവസാനമായതു കൊണ്ട്പിടിപ്പതു ജോലിയുണ്ടായിരുന്നു. എത്ര കിണഞ്ഞു പരിശ്രമിചിട്ടും നോക്കിത്തീർക്കാനുള്ള ഫയലുകൾ പിന്നെയും ബാക്കി. അസറ് നിസ്കാരം കഴിഞ്ഞ് ആ പായയിൽത്തന്നെ കണ്ണടച്ചു കുറേനേരം വെറുതെ കിടന്നു. നല്ല ക്ഷീണമുണ്ട്. അറിയാതെ ഒന്ന് മയങ്ങിപ്പോയോ. ഒരു കിളിയുടെ ശബ്ദം കേട്ടാണ് […]
ഇലഞ്ഞി പൂക്കുമ്പോള്‍ [പ്രദീപ്] 86
സ്ഥിരമായി കഥകള്‍.കോം വായനക്കാരന്‍ ആണ്, ഒരു കഥ എഴുതാന്‍ ഉള്ള ആഗ്രഹം വളരെ നാലായി മനസ്സില്‍ ഉണ്ട്. എത്രത്തോളം സ്വീകാര്യത ഉണ്ടെന്ന് അറിയാന്‍ ഒരു ആഗ്രഹം. അതിനാല്‍ തുടക്കം ഒരു ചെറു കഥയില്‍ നിന്നാവട്ടെ എന്നു കരുതി. ഈ സൈറ്റിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും കഥയെഴുത്ത് കൂട്ടുകാര്‍ക്കും വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍. കഥ വായിച്ചതിന് ശേഷം നിങ്ങളുടെ മനസ്സില്‍ തോന്നുന്നത് തുറന്നു പറയുമെന്ന വിശ്വസം ഉണ്ട്, അതാണല്ലോ എഴുതുന്നവനുള്ള പ്രചോതനവും. സ്നേഹപൂര്‍വം, […]
?പാരസൈറ്റ് ബംഗ്ലാവ് ?[M.N. കാർത്തികേയൻ] 166
സേതുബന്ധനം 5 കഴിവതും 2 ആഴ്ചക്കുള്ളിൽ തരാം. അതു വരെ നിങ്ങൾക്ക് എന്നെ ഓർക്കാൻ ഒരു ചെറുകഥ സമ്മാനിക്കുന്നു. ലൈക്കും കമന്റും ഒക്കെ തരണം. കുറച്ചു പ്രശ്നങ്ങൾ ഉണ്ട്.അതാണ് കഥകൾ ഒക്കെ ഡിലേയ് ആവുന്നത്. ഒരുപാട് കഥകൾ വായിക്കാനും കമെന്റ് ഇടാനും ഉണ്ട്. സമയം ഇല്ലാത്തത് കൊണ്ടാണ് എല്ലാരും ക്ഷമിക്കണം. സമയം പോലെ വായിച്ചു അഭിപ്രായങ്ങൾ അറിയിക്കാം. കൊറേ തിരക്കുകൾ ഉണ്ട്. ക്ഷമിക്കുക.അപ്പൊ ആരംഭിക്കാം. —————————————————– ” സർ…. അശ്വിൻ സാർ… ” എന്തോ […]
