അടഞ്ഞ വാതിൽ Author : ചാർളി ഒരിടത്തൊരിടത്തു ഒരു പത്തു വയസ്സുള്ള ഒരു പയ്യൻ ഉണ്ടായിരുന്നു അവന്റെ മാനസിക പ്രശനം കാരണം അവനെ എല്ലാവരും പ്രാന്തൻ എന്ന് വിളിച്ചു മരിക്കുമ്പോൾ അവനവനു അവസാനമായി കിട്ടുന്നത് ആറടി മണ്ണാണെങ്കിൽ അവനു ജീവിച്ചിരിക്കുമ്പോൾ തന്നെ ശവകുടീരം അവർ നിർമിച്ചു അതെ അവൻ ജീവിതകാലം മുഴുവൻ ഇന്നലെയും ഇന്നും നാളെയും ജീവിക്കുന്നത് ഇവിടെ തന്നെയാണ് ഒരു കുളിമുറിയും കക്കൂസും ഒക്കെ ഉള്ള ഒരു കട്ടില് ഇടാനും കുറച്ചു നടക്കാനും ഉള്ള […]
Category: Moral stories
ചിതയിൽ ലയിക്കും മുമ്പ് [അധിരഥി] 65
—— ഗ്രാമിണി – നിയോഗം —– 3 [Santhosh Nair] 994
—— ഗ്രാമിണി – നിയോഗം —–3 Author :Santhosh Nair [ Previous Part ] നമസ്തേ പ്രിയപ്പെട്ടവരേ —————————-കഴിഞ്ഞ തവണ നിർത്തിയതിവിടെയായിരുന്നു : അല്പം മനഃസ്വസ്ഥതയോടെ മുമ്പോട്ടു നീങ്ങിയ അവർ അറിഞ്ഞില്ല, ഇനിയും പല പരീക്ഷണങ്ങൾ തങ്ങളെ കാത്തിരിക്കുന്നുണ്ടെന്നും, വിജയം അത്ര എളുപ്പമല്ലെന്നും. —————————- ഇനി തുടർന്നു വായിക്കുക ^^പൈശാചിക യാമം അടുക്കാനായി എന്ന ബോധം ഉള്ളതിനാൽ ഇനി മുമ്പോട്ടു യാത്ര വളരെ കരുതിക്കൂട്ടിയാവണം എന്നു ഗ്രാമി പറയുന്നതു കേട്ടു ദേവൻ അതനുസരിച്ചു തല […]
—— ഗ്രാമിണി – നിയോഗം —– [Santhosh Nair] 1006
—— ഗ്രാമിണി – നിയോഗം —– Author :Santhosh Nair ഇതൊരു പുതിയ സംരംഭം ആണ്. ഒരു മാന്ത്രിക കഥ (അത്ര മാന്തിക രീതികൾ ഒന്നും ഉണ്ടാവില്ല, കേട്ടോ) എഴുതണമെന്നു വലിയ ആഗ്രഹമുണ്ടായിരുന്നു, അതിനെ സാർത്ഥകം ആക്കാമെന്നു കരുതുന്നു. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അറിയിക്കണേ. നിർദ്ദേശങ്ങളും അഭിപ്രായങ്ങളും അംഗീകരിയ്ക്കും. —— ഗ്രാമിണി – നിയോഗം —– കോരിച്ചൊരുന്ന മഴയെയും, ദിഗന്തം പിളർക്കുന്ന ഇടിവെട്ടിനെയും, ഭൂമിയെ ചുട്ടെരിക്കാനെന്നവണ്ണം ആഞ്ഞു വെട്ടുന്ന മിന്നലിനെയും, വന്മരങ്ങളെ മുടിയാട്ടമാടിക്കുന്ന കൊടുങ്കാറ്റിനെയും വകവെയ്ക്കാതെ നരസിംഹ […]
എറിയാൻ അറിയാത്തവന്റെ കൈയിൽ കിട്ടിയ വടി [ചാർളി] 83
എറിയാൻ അറിയാത്തവന്റെ കൈയിൽ കിട്ടിയ വടി Author :ചാർളി ഇതൊരു സങ്കല്പിക കഥയാണ് കുറച്ചുകൂടി വെക്തമായി പറഞ്ഞാൽ ഞാൻ കണ്ട സ്വപ്നം അതിനെ എന്റേതായ രീതിയിൽ ഞാൻ ആവിഷ്കരിക്കുന്നു ആദ്യമേ പറയാം ഇതിൽ പ്രണയം ഇല്ല ആക്ഷൻ ഉം ഇല്ല ജീവിതത്തിൽ ഒന്നും ആകാൻ പറ്റാത്ത ഒന്നും നേടാൻ പറ്റാത്ത ഒരാളുടെ കൈയിൽ എത്തിച്ചേരുന്ന വടിയുമായി ബന്ധപ്പെട്ട ഒരു സാധാ ചെറുകഥ ഈ ചെറുകഥ എഴുതുന്നത് ഞാൻ ആണെങ്കിലും ഇത് അവസാനിപ്പിക്കേണ്ടത് നിങ്ങളാണ് നിങ്ങളെയും ഞാൻ […]
മിഥ്യകൾ [Manikandan C Nair Thekkumkara] 77
മിഥ്യകൾ Author :Manikandan C Nair Thekkumkara ??? സമയം ഏറെ നീങ്ങിയപ്പോഴും അയാൾ പതുക്കെ എഴുന്നേറ്റൂ. ഇടത്ത് കൈ കൊണ്ട് ബെഡിൻ്റെ തൊട്ടടുത്ത് വെച്ചിരിക്കുന്ന വാക്കിംങ്ങ് സ്റ്റിക്ക് എടുത്ത് മെല്ലെ മുന്നോട്ട് നടന്നു. ഒരുമിച്ച് ഇരുപത് പേർ അടങ്ങുന്ന ഹോൾ മുറിയായിലായിരുന്നു അയാൾ താമസിക്കുന്നത്. അവിടെ ആ കാരുണ്യ നിലയത്തിൽ വന്നിട്ട് എത്ര കാലമായിയെന്ന് അറിയില്ല. ഒര് അനാഥാലയം പോലെ തോന്നില്ലാ എങ്കിലും കഴിഞ്ഞത് ഒന്നും ഓർക്കുവാൻ ഇഷ്ടപ്പെടുന്നില്ല. അയാൾ പതുക്കെ പോയത് ഓഫീസ് […]
“പെണ്ണ്…” [മാലാഖയുടെ കാമുകൻ] 1570
“പെണ്ണ് ” **** “അച്ഛാ പ്ലീസ്.. കാലു പിടിക്കാം.. എനിക്കിപ്പോൾ കല്യാണം വേണ്ടച്ഛ.. എനിക്ക് പഠിക്കണം പ്ലീസ്..? നല്ല മാർക്ക് ഉണ്ട് അച്ഛാ..” അമ്മു കരഞ്ഞുകൊണ്ട് ജയനോട് കൈ കൂപ്പി കെഞ്ചി പറഞ്ഞു.. “കയറി പോടീ അകത്തേക്ക്.. നിന്നെ വളർത്തിയത് ഞാൻ ആണ്.. എന്ത് ചെയ്യണം എപ്പോൾ ചെയ്യണം എന്ന് എന്നോട് എഴുന്നള്ളിക്കണ്ട.. പോടീ…” അയാൾ ദേഷ്യം കൊണ്ട് വിറച്ചു കൈ ഓങ്ങി. “അച്ഛാ.. ഞാൻ കാലു പിടിക്കാം..” അവൾ മുൻപോട്ട് ആഞ്ഞതും പടക്കം പൊട്ടും […]
ജാതക പൊരുത്തം [സഞ്ജു] 464
ജാതക പൊരുത്തം Author : സഞ്ജു ഞാൻ ആദ്യമായാണ് കഥ എഴുതുന്നത്. തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക. ________________________________________________________________________ “ഞാൻ മരിച്ചാൽ നിങ്ങൾ വേറെ കല്യാണം കഴിക്കുമോ…” അവൾ ഭർത്താവിന്റെ നെഞ്ചിലൂടെ വിരലോടിച്ചു കൊണ്ട് ചോദിച്ചു. ചോദിക്കാനുണ്ടോ… പിന്നെ ഇല്ലാതെ. അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു. തമാശ അല്ല….സത്യം പറ ഏട്ടാ…. അവളുടെ മുഖം വാടി. നിനക്ക് വേറെ എന്തേലും പറയാനുണ്ടോ….കല്യാണം കഴിഞ്ഞു ഒരു മാസം ആയിട്ടോളൂ… അപ്പോഴേക്കും ഓൾ പിരിയുന്ന കാര്യമാ […]
?കുടുംബം ? [Faizal S Y Kallely] 92
?കുടുംബം ? Author :Faizal S Y Kallely രാജൻ, 52 വയസ്സുള്ള ഒരു സർക്കാർ ഉദ്യോഗസ്ഥൻ. വീട്ടിൽ ഭാര്യ രമയും 25 വയസ്സുള്ള ടെക്നോപാർക്കിൽ ജോലി ചെയ്യുന്ന മകൻ രാഹുലും . നല്ല സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിച്ചിരുന്ന ഒരു കുടുംബം. അങ്ങനെ ഇരിക്കുമ്പോളാണ് കോവിഡ് എന്ന മഹാമാരി ലോകത്തിൽ പിടി മുറുക്കിയത് . അതിന്റെ ഭാഗമായി വന്ന ലോക്ക്ഡൗൺ കാരണം എല്ലാ ജനങ്ങളും വീട്ടിൽ തന്നെ ഇരിപ്പായി.മിക്കവർക്കും ജോലി നഷ്ടപ്പെട്ടു. എന്നാൽ ടെക്നോപാർക്കിൽ ജോലി […]
കെട്ടിയോനെ തേടി കെട്ടിയോൾടെ യാത്ര 5 [ⅅᗅℛK ⅅℍᗅℒⅈᗅℤℤ ] 141
കെട്ടിയോനെ തേടി കെട്ടിയോൾടെ യാത്ര ? പാർട്ട് 5 Author : ⅅᗅℛK ⅅℍᗅℒⅈᗅℤℤ [ Previous Part ] ഡേവിഡ്ന്റെ പകയിൽ അവസാനിക്കേണ്ട ഒന്ന് അല്ല……ഞങ്ങളുടെ കൊച്ചിന്റെ ജീവിതം……ഞങൾ നിനക്ക് ഒരു ബന്ധം കണ്ടത്തിട്ടുണ്ട്……………… ഞങൾ അത് നടത്തും………….. സാമൂവേൽ അവളോടായി പറഞ്ഞു…… മതി നിർത്തുന്നുണ്ടോ………………… ദച്ചുന്റെ ശബ്ദം കളത്തിൽ തറവാട്ടിൽ മുഴുകി……….ആളുന്ന മിഴികളാൽ ദച്ചു എല്ലാവരെയും നോക്കി…… എന്റെ ഇച്ഛയേനെ കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുത്…………… നിങ്ങൾ ആരും…… ദച്ചു […]
സ്വപ്നങ്ങൾക്ക് ചിറക് മുറിച്ചപ്പോൾ [Akme] 41
സ്വപ്നങ്ങൾക്ക് ചിറക് മുറിച്ചപ്പോൾ Author : Akme ഹായ് ഞാൻ മഹീന്ദ്രൻ മഹി എന്ന് സ്നേഹത്തോടെ എല്ലാവരും വിളിക്കും നിങ്ങളും അങ്ങനെ എന്നെ വിളിച്ചോ ഈ കഥ വായിച്ചതിനുശേഷം നിങ്ങൾ വിചാരിക്കും ഞാൻ ഒരു വിചിത്ര മനുഷ്യൻ ആണെന്ന് പക്ഷേ എന്നെപ്പോലെ തന്നെയാണ് നിങ്ങളിൽ പലരും. ഞാൻ മഹി ഒരു ആലപ്പുഴക്കാരൻ രാമങ്കരിയിൽ ആണ് എന്റെ വീട് അമ്മയ്ക്കും അച്ഛനും ഒറ്റ മകനാണ് ഞാൻ പ്ലസ്ടുവിന് ശേഷം പാരാമെഡിക്കൽ കോഴ്സിന് ചേർന്നു ശേഷം പിഎസ്‌സി വഴി […]
❤️അമ്മ❤️ [Jeevan] 171
ഇത് ഒരു കഥയല്ല. നമുക്ക് ചുറ്റും നടക്കുന്ന മനുഷ്യ സഹജമായ ഒരു ചിന്തയുടെയും പ്രവൃത്തിയുടെയും ബാക്കി പത്രമാണ്. നാം ചെയ്യുന്ന തെറ്റിൻ്റെ ആഴം അറിയാം ആയിരുന്നിട്ടും അറിഞ്ഞില്ല എന്ന് ഭാവിക്കുന്ന ചില മനുഷ്യമനസ്സുകൾ.. മനുഷ്യർ നന്നാകാൻ നമ്മുടെ ചിന്തകൾ ആണ് ആദ്യം ശരിയായ ദിശയിലേക്ക് പോകേണ്ടത്. ഇനിയെങ്കിലും മനസ്സിലാക്കുക, ചെയ്യുന്ന പ്രവൃത്തികൾ മനുഷ്യത്വത്തിന് എതിരാകുമ്പോൾ.. ജീവിതത്തിൽ ഒരിക്കൽ എങ്കിലും അത് നമ്മേയും തേടി വരുന്നതാണ്. ❤️അമ്മ❤️ Amma | Author : Jeevan “അമ്മ..” നമ്മുടെ […]
ദി തേർഡ് ഐ [Neethu M Babu] 125
ദി തേർഡ് ഐ Author : Neethu M Babu ‘‘കാമുകന് അയച്ചു കൊടുത്ത നഗ്നദൃശ്യങ്ങൾ പുറത്തായി. പ്രവാസിയുടെ ഭാര്യ ആത്മഹത്യ ചെയ്തു…’’ സ്വ ലേ : ഓൺലൈൻ ചാറ്റിങ്ങിലൂടെ കാമുകന് അയച്ചു കൊടുത്ത നഗ്നദൃശ്യങ്ങൾ പുറത്തായതിൽ മനംനൊന്ത് വീട്ടമ്മ ആത്മഹത്യ ചെയ്തു. വിദേശത്ത് നിന്നും ഈ മാസം നാട്ടിലെത്തിയ ഭർത്താവ് ക്വാറന്റൈൻ കാലാവധി കഴിഞ്ഞെത്താൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെയാണ് യുവതിയുടെ ആത്മഹത്യ. സൗത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ‘‘വല്ലോന്റേം കൂടെ […]
വിധി [Neethu M Babu] 56
വിധി Author : Neethu M Babu കാലത്തിന്റെ വ്യതിയാനങ്ങള്‍ കണ്ടുമടുത്ത കണ്ണടയിലൂടെ, പിന്നില്‍ തൂക്കിയിട്ട ചുവർചിത്രത്തിലെ ഗാന്ധി, എസ്.ഐ. സുധാകരന്‍പിള്ളയെ തുറിച്ചുനോക്കി. ആറിത്തണുത്ത ചായഗ്ലാസിനടിയിലെ രണ്ടായിരം രൂപാനോട്ടിലിരുന്ന് പുതിയ ഗാന്ധി പ്രലോഭിപ്പിച്ചുകൊണ്ടിരിക്കുന്നു. “അപ്പോ, കൈകൊടുക്കുവല്ലായോ സാറേ?’ മാത്തുക്കുട്ടിയച്ചായന്റെ കൈകള്‍ ഒരു വിഷനാഗം പോലെ തന്റെ നേർക്ക് ഇഴഞ്ഞുവരുന്നത് അയാളറിഞ്ഞു. അയാള്‍ നിശ്ചലനായിരുന്നു. ഗോപാലന്‍ ചായ കൊണ്ടുവച്ചിട്ട് ഏറെനേരമായി. അപ്പോള്‍ തെല്ലൊരാശങ്കയോടെയാണ് അയാള്‍ അവനെ നോക്കിയത്. ഈ ഇടപാട് അവനെങ്ങാനം മണത്തറിഞ്ഞാല്‍…ഈശ്വരാ…!! നാട്ടുമ്പുറത്തെ കാവിലെ പൂരത്തിനു കെട്ടിയാടുന്ന […]
ഗുണ്ടുമുളക് ? [ ????? ] 133
ഗുണ്ടുമുളക് ? Author : ????? അനു നിന്റെ കെട്ട്യേവൻ ആളെങ്ങനാ, പഞ്ചാരയാണോ ആണോ ?” “എന്ത് ?” ” നിന്റെ ഏട്ടൻ ആളെങ്ങനാ നല്ല റൊമാന്റിക് ആണോന്ന് ?” നിന്ന നിൽപ്പിൽ ഞാനാകെ വിയർത്തു, കൂട്ടുകാരുടെ മുഖത്ത് പരിഹാസച്ചിരികൾ, ആകാംഷ, കൗതുകം തുടങ്ങിയ ഭാവങ്ങൾ മിന്നിമറയുന്നു, എക്സാം ചോദ്യപേപ്പർ കണ്ടിട്ട് പോലും, ഞാൻ ഇത്രക്ക് പരിഭ്രമിച്ചിട്ടില്ല,. ഇവരുടെയൊക്കെ ഭാവം കണ്ടാൽ തോന്നും ഞാൻ പ്രണയിച്ചു കൂടെ ഒളിച്ചോടിപ്പോയി കല്ല്യാണം കഴിച്ചതാണെന്ന്,.. കഴുത്തിലെ താലിയും […]
മേഘക്കൂട്ടങ്ങളിലെ നക്ഷത്രം 3[ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്] 103
മേഘക്കൂട്ടങ്ങളിലെ നക്ഷത്രം 3 Author : ഫെറാരി വിറ്റ ആൽക്കെമിസ്റ്റ് [ Previous Parts ] ഈ കഥയുടെ സമയം 2021 ഫെബ്രുവരി ആണ്. ഇതിലെ ലീഡ് കഥാപാത്രം തന്റെ കോളേജ് കാലം ഓർമിക്കുന്നുണ്ട്. 1988-93 ആണ് ഈ കഥാപാത്രത്തിന്റെ കോളേജ് കാലമായി ഞാൻ ഉദ്ദേശിച്ചിട്ടുള്ളത്. അന്നത്തെ കേരളത്തിലെ സാങ്കേതിക സൗകര്യങ്ങളും സാമ്പത്തിക, സാമൂഹിക പശ്ചാത്തലവും മനസ്സിൽ വെച്ചു കൊണ്ടു വേണം ആ ഭാഗങ്ങൾ വായിക്കാൻ എന്നഭ്യർത്ഥിക്കുന്നു. അന്നത്തെ സാമൂഹിക പശ്ചാത്തലം അറിയാത്തവർക്ക് ഒരു റഫറൻസ് […]
ആദിയെട്ടന്റെ അനു ❤️ [ ????? ] 141
ആദിയെട്ടന്റെ അനു Adiyettante Anu | Author : ????? ദേഷ്യം വന്നിട്ട് അനുവിനെ കരണം നോക്കി അടിക്കാൻ ചെന്ന എന്നെ അവൾ പിടിച്ചു ഒരു തള്ളങ്ങു തള്ളി…. (അനസൂയ എന്നാണ് അവളുടെ ശരിയായ പേര്….) ഒട്ടും വിചാരിക്കാത്തത് ആയിരുന്നത് കൊണ്ട് ഞാൻ അടി തെറ്റി താഴെ വീണു… എന്നെ നോക്കി റോഡിൻ്റെ സൈഡിൽ നിൽക്കുന്നവർ കളിയാക്കി ചിരിക്കുന്നത് ഞാൻ കണ്ടു…. ദേഷ്യത്തിൽ ചാടി എഴിന്നേറ്റപ്പോഴേക്കും അനു വണ്ടി ഓടിച്ചു പോയി കഴിഞ്ഞിരുന്നു…. “അവൾക്ക് ഭ്രാന്താടാ […]
ക്ഷത്രിയൻ [Sai] 1763
ക്ഷത്രിയൻ Author : Sai ബാലാദിത്യന്റെ വരവറിയിച്ചു കൊണ്ട് പ്രതീക്ഷയുടെ പൊൻകിരണങ്ങൾ മണ്ണിനെ തേടിയെത്തി…. അമ്പലത്തിൽ സുപ്രഭാതം മുഴങ്ങിയപ്പോൾ സി മോളു പതിയെ കണ്ണ് തുറന്നു…. കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ അവളെയും കെട്ടിപ്പിടിച്ചുറങ്ങുന്ന അവളുടെ പ്രിയനേ നോക്കി മെല്ലെ പുഞ്ചിരിച്ചു…. “ദേ…. എട്ടാ…. നോക്കിയേ… എണീക്… പണിക് പോണ്ടേ….” “എന്താ മോളുസേ ഇത്…. ഞാൻ ഒന്ന് ഉറങ്ങിക്കോട്ടെടി…. ഇന്നലെ രാത്രിയിലെ ക്ഷീണം മാറിയില്ല….” “അതിനു ഇന്നലെ എന്ത് ചെയ്തിട്ട ഇത്ര ക്ഷീണിക്കാൻ….???” “പിന്നെ രായ്ക്ക് രാമാനം […]
ഭാര്യാ ?❤️? [ ????? ] 147
ഭാര്യാ ?❤️? Author :????? ഒരു കുഞ്ഞിനെ പ്രസവിക്കാൻ കഴിവില്ലാത്ത ഇവളെ ഇനി എങ്കിലും എവിടേലും കൊണ്ടു പോയി കളയെടാ എന്ന അമ്മയുടെ പറച്ചിലിനു മുൻപിൽ ആദി ദഹിപ്പിച്ചൊന്നു അനുവിനെ നോക്കി.. ഇങ്ങനെ കടിച്ചു തൂങ്ങി കിടക്കാതെ ഇനി എങ്കിലും എന്റെ ജീവിതത്തിൽ നിന്നു ഒഴിഞ്ഞു പൊയ്ക്കൂടേ എന്ന അർത്ഥം ആയിരുന്നു ആ നോട്ടത്തിനു എന്ന് മനസ്സിലായ അനു അവർക്കു മുൻപിൽ തല കുനിച്ചു നിന്നു.. നീണ്ട 7 വർഷത്തെ പ്രണയത്തിനു ശേഷം.. വീട്ടുകാരെ ഉപേക്ഷിച്ചു […]
ആദ്യ ചുംബനം…? [VECTOR] 209
ആദ്യ ചുംബനം…? Author : VECTOR “വല്യമാമ എനിക്ക് ദേവൂനെ കെട്ടണം നാളെ തന്നെ…!!!”ആറ് വർഷത്തെ ജയിൽ വാസത്തിന് ശേഷം ഇന്ന് വീട്ടിലേക്ക് കയറിയതെ ഒള്ളു *കാശി*… ഫ്രഷ് ആയി ഭക്ഷണം കഴിക്കുമ്പോൾ ആണ് അവൻ ഇക്കാര്യം പറഞ്ഞത്… മാധവന്റെ ചൊടിയിൽ ഒരു കുഞ്ഞ് ചിരി വിരിഞ്ഞു… കൂടെ ഒട്ടും താല്പര്യം ഇല്ലാതെ ഭക്ഷണത്തിന് മുന്നിൽ ഇരിക്കുന്ന ജലജ ഓരോന്ന് പിറുപിറുത്ത് കൊണ്ട് ഭക്ഷണം ബാക്കി വെച്ച് എഴുന്നേറ്റു… “ഞാൻ […]
മേലക്കൂട്ടങ്ങളിലെ നക്ഷത്രം -2 [ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്] 107
മേലക്കൂട്ടങ്ങളിലെ നക്ഷത്രം -2 Author : ഫെറാരി വിറ്റ ആൽക്കെമിസ്റ്റ് Previous Part അൽപം വൈകിയെന്നറിയാം. റമദാൻ നോമ്പ് തുടങ്ങുന്നതിന് മുമ്പ് എഴുതി തീർക്കണം എന്നു വിചാരിച്ചതാണ്. പക്ഷേ ഒന്നു രണ്ടു യാത്രകൾ ഉണ്ടായിരുന്നതു കാരണം കഴിഞ്ഞില്ല. ഞാൻ പ്രതീക്ഷിച്ചതിൻ്റെ ഇരട്ടിയിലേറെ ലൈക്ക് തന്നും അഭിപ്രായങ്ങൾ അറിയിച്ചും എന്നെ പ്രോൽസാഹിപ്പിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു. ഇങ്ങനെയൊരു പ്ലാറ്റ്ഫോം ഒരുക്കിയ അണിയറ ശിൽപികൾക്കും നന്ദി അറിയിക്കുന്നു. അഭിപ്രായങ്ങളും വിമർശനങ്ങളും അറിയിക്കുമെന്ന പ്രതീക്ഷയോടെ……… ********************************** “ഡാ അജിത്തേ, ഒന്നു നിന്നേ…” […]
നന്ദിത❤️ടീച്ചർ [ആദിശേഷൻ] 84
നന്ദിത❤️ടീച്ചർ Author :????? നന്ദിത… നന്ദിത ടീച്ചർ.. പലർക്കും അറിയില്ല ഇവർ ആരാണെന്ന്.? ഒരുപാട് ആൾക്കാർ എന്നോട് തന്നെ ചോദിച്ചിട്ടുണ്ട് ആരാ നന്ദിത? കുറെ ആയി ഇവിടെ വായന തുടങ്ങിയിട്ട്… അന്ന് മുതൽ കരുതുന്നു നന്ദിതയെ കുറിച്ച് എനിക്ക് അറിയുന്നത്, എന്റെ ചെറിയ അനേഷണങ്ങളിൽ കണ്ടെത്താനായത് നിങ്ങളിലേക്ക് എത്തിക്കാൻ. പലരോടും കടപ്പാട് ഉണ്ട് അതിന്. ആ വിവരങ്ങൾ നിങ്ങളുമായി പങ്കുവയ്ക്കുന്നു. കുറച്ചു നീളം കൂടിയ എഴുത്ത് ആണ്. സമയമുള്ളവർക്കും അറിയാൻ താല്പര്യം ഉള്ളവർക്കും വായിക്കാം അഭിപ്രായം […]
അറിയാതെ ❤️ [കൊതുക്] 49
അറിയാതെ ❤️ Author : കൊതുക് ചിത്ര ഒരു നെട്ടലോടെ എഴുനേറ്റു. വെട്ടി പൊളിയുന്ന തലവേദന. ശരീരം ഒന്ന് അനക്കി നോക്കി. കീറി മുറിച്ചു വീണ്ടും തുന്നി ചേർത്ത അവസ്ഥ. പുതിയ സൂര്യന്റെ പ്രകാശ കിരണങ്ങൾ ആ നരച്ച കർട്ടനിലോടെ മുറിലേക് വലിഞ്ഞു കേറി. വെളിച്ചം വന്നു കണ്ണുകൾ കീറി മുറിച്ചിട്ടും അവളുടെ കണ്ണുകൾ തുറക്കാൻ അവൾ നന്നായി പാടു പെട്ടു.തലേ ദിവസത്തിന്റെ ഒത്തു ചേരലിന്റെ ആനന്തത്തിൽ കൂടുതൽ മദ്യഭിച്ചിരുന്നു. ഏറെ പണിപെട്ടാണ് ഗിരീഷ് അവളെ […]
യമദേവൻ ഫ്രം കാലപുരി [ചാണക്യൻ] 108
യമദേവൻ ഫ്രം കാലപുരി Author : ചാണക്യൻ View post on imgur.com ഗുയ്സ്…………. ഒരു ഫാന്റസി സ്റ്റോറി ആണ് കേട്ടോ….. യമദേവന്റെയും ഒരു സാധാരണക്കാരന്റെയും ഇടയിൽ നടന്ന ഒരു സംഭവത്തിൽ നിന്നും കീറിയെടുത്ത ഒരേട് തേച്ചു മിനുക്കി ഇവിടെ പോസ്റ്റ് ചെയ്യുന്നു…. ജീവിക്കുന്നവരോ മരിച്ചവരുമായിട്ടോ ഇതിന് സാമ്യം ഉണ്ടേൽ അതെന്റെ കുഴപ്പമല്ല ? ബൈ ദുഫായി വായിച്ചിട്ട് അഭിപ്രായം പറയണേ…… . . അന്നും പതിവ് പോലെ ദാസൻ മൂക്കറ്റം കുടിച്ചിട്ടായിരുന്നു വീട്ടിലേക്ക് ആടിയാടി […]