മേലക്കൂട്ടങ്ങളിലെ നക്ഷത്രം -2 [ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്] 107

Views : 6707

എൻ്റെ ശരീരം തളരുന്നത് ഞാനറിഞ്ഞു.
ഒന്നാമതായി ഫുൾപാസ് ആവാത്തതിൻ്റെ ചെറിയൊരു വിഷമം എൻ്റെ മനസ്സിലുണ്ടായിരുന്നു. കൂടാതെ ഇങ്ങനെയൊരു അനുഭവം. അതും ആതിരയിൽ നിന്നും! ഒരുപാട് ശകാരങ്ങളും കുത്തുവാക്കുകളും കേട്ടിട്ടാണ് വളർന്നുവന്നതെങ്കിലും അതൊന്നും എന്നെ ബാധിച്ചിരുന്നില്ല. പക്ഷെ ഇവിടെ എനിക്ക് പിടിച്ചു നിൽക്കാനായില്ല. ആകെ തകർന്നു പോയിരുന്നു ഞാൻ. ചുറ്റും കുട്ടികൾ കൂടി നിൽക്കുന്നതൊന്നും എനിക്ക് വിഷയമായിരുന്നില്ല. ഞാൻ പൊട്ടിക്കരഞ്ഞു. തൻ്റെ പ്രിയപ്പെട്ട കളിപ്പാട്ടം നഷ്ടപ്പെട്ട ഒരു കൊച്ചു കുട്ടിയെ പോലെ ഞാൻ വീണ്ടും വീണ്ടും പൊട്ടിിക്കരഞ്ഞു.

(തുടരും)

എത്രത്തോളം നന്നായിട്ടുണ്ട് എന്നറിയില്ല. ചില സമയത്ത് എനിക്ക് തന്നെ ബോർ ആയി തോന്നിയിട്ടുണ്ട്. അഭിപ്രായം എന്തു തന്നെയാണെങ്കിലും അറിയിക്കണം. ഒരുപക്ഷേ ഇനി എഴുതാതിരിക്കാനെങ്കിലും അതു സഹായിക്കും. 😜

ഒരുപാട് നന്ദി. എല്ലാവരോടും…..

 

 

Recent Stories

The Author

ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

10 Comments

  1. Super continue

    1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

      Thank You Bro

  2. 4th korach speed und nalla moodum und✌

    1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

      OK. Will correct next time. Thank you for your opinion.

  3. ♥️🤍♥️🤍♥️🤍🖤🤎💜💙💚

    1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

      💓💓💓🌹🌹🌹🌹🌹

  4. 😍😍😍😍❤❤❤❤

    1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

      💞💕💕💞💞💕💞💞

  5. 1st❤🖤❤🖤

    1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

      Thank you vector 👍👍👍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com