അറിയാതെ ❤️ [കൊതുക്] 49

Views : 2015

അറിയാതെ ❤️

Author : കൊതുക്

 

ചിത്ര ഒരു നെട്ടലോടെ എഴുനേറ്റു. വെട്ടി പൊളിയുന്ന തലവേദന. ശരീരം ഒന്ന് അനക്കി നോക്കി. കീറി മുറിച്ചു വീണ്ടും തുന്നി ചേർത്ത അവസ്ഥ. പുതിയ സൂര്യന്റെ പ്രകാശ കിരണങ്ങൾ ആ നരച്ച കർട്ടനിലോടെ മുറിലേക് വലിഞ്ഞു കേറി. വെളിച്ചം വന്നു കണ്ണുകൾ കീറി മുറിച്ചിട്ടും അവളുടെ കണ്ണുകൾ തുറക്കാൻ അവൾ നന്നായി പാടു പെട്ടു.തലേ ദിവസത്തിന്റെ ഒത്തു ചേരലിന്റെ ആനന്തത്തിൽ കൂടുതൽ മദ്യഭിച്ചിരുന്നു. ഏറെ പണിപെട്ടാണ് ഗിരീഷ് അവളെ മുറിയിൽ എത്തിച്ചത്. അവൾ എഴുനേറ്റ് ഇരുന്നു. ആ സിൽക്ക് പുതപ്പ് അവളിൽ നിന്ന് വഴുതി മാറി. അവളുടെ മൃതുലമായ വെളുത്ത ശരീരത്തിൽ അടിതൊട്ട് മുടി വരെ സ്നേഹത്തിന്റെ പാടുകൾ നിറഞ്ഞ നില്കുന്നു. രാത്രീലെ ആനന്തത്തിന്റെ ഒരു ഫലം….. അതെ, അവളും ഗിരീഷും ഒന്നിച്ചായിരുന്നു ആ രാത്രി ആഘോഷിച്ചത്. അവളുടെ ഹൃദയയിടുപ്പ് കൂടി. രാത്രിലെ ആ രംഗങ്ങൾ ആലോചിക്കുമ്പോൾ അറിയാതെ തന്നെ നാണം കൊണ്ട്‌ തുടുത്തു….ശരീരം ആകെ ഒന്ന് ഉരുകുന്നതും കാലുകൾ തളരുന്നതും അവൾക് അനുഭവപെട്ടു…’ ഞാൻ നിന്നെ പ്രണയിക്കുന്നു’……. ആ മധുരസ്വരത്തിൽ അവൻ പറഞ്ഞ വാക്കുകൾ അവളുടെ കാതിൽ ആവർത്തിക്കപ്പെടുന്നു. ചിത്രയുടെ കണ്ണുകളിൽ നാണം നിറഞ്ഞ നില്കുന്നു,കവിളുകൾ തുടുത്തു… അവൾ ചുറ്റും നോക്കി ഗിരീഷിനെ കാണുന്നില്ല…എവിടെ?.. ഭക്ഷണം മേടിക്കാൻ പോയി ഇരിക്കുവോ?പുതപ്പു നീക്കി ചിത്ര കട്ടിലിൽ നിന്ന് ഇറങ്ങി. കാലുകൾ നിലം തൊട്ടതും തണുത്ത കുളിർ ആകെ കേറി അവൾ ഒന്നു വിറച്ചു….. വീണു….. വീണില്ല ;ചുമലിൽ പിടിച്ചു ഓരോ അടി വെച്ച് വെച്ച് അങ്ങ് നീങ്ങി ബാത്‌റൂമിലോട്ട് ….ചിത്ര പുറത്ത് വന്നപ്പോൾത്തേക്കും ഗിരീഷ് തിരിച്ചെത്തിയിരുന്നു. അവൻ ഒന്നും മിണ്ടാതെ സ്വീകരണമുറിയിലേക് കേറി. ചിത്ര കണ്ണുകൾ ഉയർത്തി നോക്കി അവനെ. ഇന്നലെ ആദിയമായി ആണ് അവർ ഇത്രെയും അടുത്ത പെരുമാറിയത്.കാരണം അറിയാതെ അവനെ നോക്കാൻ അവൾ ഭയന്നു. ആ നിമിഷത്തിൽ ഞാൻ നിനക്ക് ഒരു സപ്രൈസ് ഒരുക്കി വെച്ചിട്ടുണ്ട് എന്ന് അവൻ പറഞ്ഞത് അവൾ ഓർത്തു. എന്ത് ആയിരിക്കും അവൻ എനിക്കായി കരുതി വെച്ചേക്കുന്നത്. എന്നെ വിവാഹം ചെയ്യുമോ എന്ന് അവൻ ചോയിക്കുമോ? പക്ഷെ ഇത്ര വേഗത്തിലോ;….. അവളുടെ ഹൃദയിടുപ്പ് കൂടി. അവൾ എന്തെങ്കിലും പറയുന്നതിന് മുൻപ് അവൻ പറഞ്ഞു…നമുക്ക് പിരിയാം….. ഈ സപ്രൈസ് ആയിരുന്നോ അവൻ അവൾക്കായി കരുതി വെച്ചിരുന്നത്. അവൻ തമാശ പറയുന്നത് ആയിരിക്കും. ചിലപ്പം കളിപ്പിക്കുന്നതാവും.. കുറച്ച സമയത്തിന് ശേഷം അവളുടെ ശബ്‌ദം വീണ്ടെടുത്തു, തീരെ പതുക്കെ അവൾ ചോദിച്ചു….പിരിയാനോ? ഇത്രയെയും അടുത്തിട്ടോ? ഗിരീഷേ നീ എന്താ ഉദ്ദേശിക്കുന്നത്.ഗിരീഷ് ഒരു തണുത്ത മട്ടിൽ പറഞ്ഞു….ഇന്നലെ രാത്രി ആരാണ് എന്നെ അന്യോഷിച്ചു വന്നത്? ആരാണ് എന്നെ ഇറുക്കി പിടിച്ത്, നിർത്തല്ലേ എന്ന് യാചിച്ത്. നീയും ആ രാത്രി നന്നായി ആസ്വാതിച്ചില്ലേ. ചിത്ര ഒരു ഇടിമിന്നൽ ഏറ്റ പോലെ ഇരുന്നു. അവളുടെ ചിന്തകളിൽ

Recent Stories

The Author

കൊതുക്

7 Comments

  1. ഇത് full story ആണോ ബാക്കി undo

  2. മാലാഖയെ പ്രണയിച്ച ജിന്ന്

    Short story ആണെന്നാണ് പറഞ്ഞെ

    But, ഇതിലെ ഒന്നും അങ്ങട്ട് പിടി കിട്ടുന്നില്ല.

    ബ്രോ… Full സ്റ്റോറി submit ചെയ്തതാണോ…..?

  3. ഒന്നുമിങ്ങോട്ടു കലങ്ങിക്കിട്ടുന്നില്ലല്ലോ ബ്രോ…??!!

  4. കളങ്ങിലാ….😁😪

  5. 🖤🖤🖤

    1. നിധീഷ്

      ഇത് full സ്റ്റോറി ഇല്ലല്ലോ..

      1. എവിടെയോ എന്തോ missing……🤔🤔😅😅

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com