Author: Tintu Mon

The Shadows – 1 (Investigation Thriller) 47

The Shadows Part 1 by Vinu Vineesh സ്ട്രീറ്റ്ലൈറ്റിന്റെ മഞ്ഞകലർന്ന വെളിച്ചത്തിൽ അൻപതുകിലോമീറ്റർ വേഗത്തിൽ പോകുകയായിരുന്ന അർജ്ജുൻ ഫോൺ ബെല്ലടിക്കുന്നതു കേട്ട് തന്റെ ബജാജ്പൾസർ വേഗത കുറച്ച് അടുത്തുളള ചീനിമരത്തിന്റെ ചുവട്ടിലേക്ക് ഒതുക്കി നിർത്തി. കാലവർഷം ശക്തിപ്രാപിച്ചതുകൊണ്ടുതന്നെ രണ്ടുദിവസങ്ങളിലായി കനത്ത മഴയായിരുന്നു തെക്കൻ കേരളത്തിൽ. കാലവർഷക്കെടുതിയിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്കുകൾ ശേഖരിച്ച് തക്കസമയത്ത് പ്രശസ്ത വാർത്താചാനലായ ‘ബി ടിവി യിലേക്ക് എത്തിച്ചുകൊടുക്കുന്ന മാധ്യമ റിപ്പോർട്ടറും ക്യാമറമാനും കൂടിയായിരുന്നു അർജ്ജുൻ. വെളുത്ത് ഉയരംകുറഞ്ഞ ശരീരം. കട്ടമീശക്കുതാഴെ അടിച്ചുണ്ടിൽ […]

ഒപ്പം 29

Oppam by Arun Karthik അതിരാവിലെ ബ്രഹ്മമുഹൂർത്തത്തിൽ നിദ്ര വിട്ടുണരുമ്പോൾ എന്റെ മനസ്സിൽ നിറയെ സന്തോഷമായിരുന്നു. നാലു വർഷമായി സ്വപ്നം കണ്ട സർക്കാർ ജോലിയ്ക്കു ജോയിൻ ചെയ്യേണ്ട ദിവസമാണ് ഇന്ന്.. ഉള്ളിലെ സന്തോഷം അലതല്ലുന്നതു കൊണ്ടാവാം കുളിക്കാനായി തലയിലേക്ക് വെള്ളം കോരിയൊഴിക്കുമ്പോഴും ആ വൃശ്ചികത്തിലെ തണുപ്പ് എനിക്ക് അനുഭവപ്പെടാതെ പോയത്.. കുളി കഴിഞ്ഞു വന്നു ഈശ്വരനെ സ്മരിച്ചപ്പോഴേക്കും അമ്മ ചായയുമായി അരികിൽ വന്നു നില്പുണ്ടായിരുന്നു. അമ്മയുടെ കാൽതൊട്ട് അനുഗ്രഹം വാങ്ങിയപ്പോൾ ഞാൻ കൂടെ വരണോ നിന്റെയൊപ്പം എന്ന് […]

മറവിഭാരം 20

Maravibharam by ജിതേഷ് തിരക്കുള്ള റെയിൽവേ സ്റ്റേഷനിലെ ബെഞ്ചിൽ അഖിൽ ഇരുന്നു….. വിമല തിരിഞ്ഞു നടക്കുന്നത് അവൻ ശ്രദ്ധിച്ചില്ല…. അവൾ ഒരു ഉറച്ച തീരുമാനം ഇന്ന് എടുത്തു….. എന്തിനും കാരണങ്ങൾ തിരയുന്ന മനുഷ്യന്റെ വാസനകൾ…. ഇന്ന് അഖിൽ സമാധാനത്തോടെ തിരിച്ചു പോകും….. അമാനുഷികൻ എന്നൊരു പേരൊന്നും അവന് യോജിക്കുന്നില്ല…. പക്ഷെ അവനൊരു കാരണമാണ്….. ഒരു തികഞ്ഞ ഉത്തരം…. കുറെ മാസങ്ങൾക്ക് മുൻപുള്ള ഒരു അനുസ്മരണ സമ്മേളനം…. അവിടെ വെച്ചായിരുന്നു തികച്ചും യാദൃശ്ചികമായ അവരുടെ കണ്ടുമുട്ടൽ….. അവിടുന്ന് ഇറങ്ങുമ്പോൾ […]

മധുര നൊമ്പരങ്ങള്‍ 38

Madhura Nombarangal by Shikha S Dharan ഞാനീ ജീവിതം അവസാനിപ്പിക്കുകയാണ്.. ജീവനെക്കാളേറെ സ്നേഹിച്ചതാണ് ഞാന്‍ ചെയ്ത തെറ്റ്.. ഇന്ന് ചേട്ടന്‍ പറഞ്ഞല്ലോ എന്നെ കെട്ടിയത്കൊണ്ട് സന്തോഷമൊക്കെയും പോയീന്ന്.. ഇനിയും ഒരു ശല്യമാകാന്‍ ഞാനില്ല… എന്ന് ഗീതു രാവിലെ ഉറക്കമുണര്‍ന്ന പാടെ മേശമേല്‍ ചായ യ്ക്ക് വേണ്ടി പരതിയപ്പോള്‍ കയ്യില്‍ കിട്ടിയത് അവളുടെ ആത്മഹത്യാ കുറിപ്പാണ്… അതോടെ ഇന്നലത്തെ കെട്ട് ഇറങ്ങി.. ബോധമില്ലാതെ വന്ന് കയറിയത് കൊണ്ട് ഇന്നലത്തെ കാര്യങ്ങളൊന്നും ഓര്‍മയില്‍ ഇല്ല.. എന്നാലും കിട്ടിയ കത്തും […]

പകർന്നാട്ടം – 4 38

Pakarnnattam Part 4 by Akhilesh Parameswar Previous Parts ഡോക്ടർ ”പ്രമീളാ ദേവി” എന്ന നെയിം ബോർഡിനോട് ചേർന്ന കാളിങ് ബെല്ലിൽ ജീവൻ വിരലമർത്തി. അല്പം കഴിഞ്ഞതും വാതിൽ തുറക്കപ്പെട്ടു.നിറഞ്ഞൊരു ചിരിയോടെ പ്രമീള ഇരുവരേയും അകത്തേക്ക് ക്ഷണിച്ചു. ഇരുവരും അകത്തേക്ക് കയറിയതും ഡോക്ടർ വാതിൽ അടച്ച് തിരിഞ്ഞു. ജീവനും ജോൺ വർഗ്ഗീസും മുൻപിൽ കിടന്ന സെറ്റിയിൽ ഇരിപ്പുറപ്പിച്ചു. നേരെ എതിർ വശത്ത് ഡോക്ടറും. സർ,സമയം കളയാതെ ഞാൻ കാര്യത്തിലേക്ക് വരാം.പ്രമീളാ സംസാരത്തിന് തുടക്കം കുറിച്ചു. പതിവിലും […]

ഒരു വേശ്യയുടെ കഥ – 33 3938

Oru Veshyayude Kadha Part 33 by Chathoth Pradeep Vengara Kannur Previous Parts മാംസമാർക്കറ്റിൽ അറുത്തെടുത്ത മാംസം തൂക്കിയിടുന്നതുപോലെ താൻ തന്നെതന്നെ പച്ചജീവനോടെ വിൽപ്പനയ്ക്ക് വച്ചിരുന്ന സ്ഥലം…..! വിലയ്ക്ക് വാങ്ങിയിരുന്ന ചിലരോടൊക്കെ തന്റെ ശരീരം ജീവനുള്ള മനുഷ്യശരീരമെന്ന പരിഗണപോലും നൽകാതെ കൊത്തിവലിച്ചപ്പോൾ അറവുമാടിനെപ്പോലെ താൻ ശബ്ദം പുറത്തു കേൾപ്പിക്കാതെ വിതുമ്പികരഞ്ഞിരുന്ന അറവുശാല……! ദൈവദൂതനെപ്പോലെ അനിലേട്ടൻ മുന്നിലെത്തിയ സ്ഥലം…..! അയാളുടെ പിറകെ കാറിൽനിന്നും ഇറങ്ങിയ ശേഷം തൊട്ടുമുന്നിലുള്ള വെള്ളച്ചായം പൂശിയ മൂന്നുനിലകെട്ടിടത്തിലേക്ക് നോക്കിയപ്പോൾ അങ്ങനെയൊക്കെയാണ് അവൾക്കു […]

കള്ളൻ 65

Kallan by Viswan Kottayi “എനിക്ക് പോലീസ്കാരനാവണം…. ” “വലുതാകുബോൾ നിങ്ങൾക്ക് ആരാവണം.? ” എന്ന ടീച്ചറിന്റെ ചോദ്യത്തിന് മൂട് കീറാറായാ ട്രൗസറും അവിടവിടെ നൂലെണീറ്റ ഷർട്ടിൽ മുകളിൽ നിന്നും രണ്ടാമത്തെ ബട്ടൺസ് പൊട്ടിയ ഭാഗത്തു കുത്തിയ അമ്മയുടെ താലി ചരടിൽ കോർത്തിട്ടിരുന്ന തുരുമ്പ് വീണ സൂചിപിന്നിൽ പിടിച്ചു എണീറ്റു പറഞ്ഞപ്പോൾ ക്‌ളാസ്സിലെ സകല കുട്ടികളുടെയും കണ്ണ് എന്റെ മേലെ പതിക്കുന്നത് കണ്ടപ്പോൾ ഞാനൊരു പോലീസുകാരൻ ആയ പ്രതീതി ആയിരുന്നു…. എനിക്ക് ഡോക്ടർ, എനിക്ക് ടീച്ചർ, എനിക്ക് […]

വൃന്ദാവനം 15

Vrindavanam by Jayaraj Parappanangadi സബിതാമേഢത്തിന്റെ എഴുത്തുകളോടുള്ള പ്രിയം കാരണം ഞാൻ തന്നെയാണവരോട് സൗഹൃദം ചോദിച്ചു വാങ്ങിയത്…. വാക്കുകളില്‍ സംസ്കാരത്തനിമയും സഹോദര്യവും നിലനിർത്തിയ അവരുടെ കവിതകളും ലേഖനങ്ങളും വായനക്കാർ സഹൃദയം സ്വീകരിച്ചിരുന്നു. ചാറ്റിങ്ങിനോടെനിയ്ക്ക് താൽപ്പര്യമില്ലെന്നും പറ്റുമ്പോള്‍ വിളിയ്ക്കണമെന്നും പറഞ്ഞൊരു സന്ദേശമയച്ചപ്പോൾ ആ നിമിഷം തന്നെ അവരെന്നെ വിളിയ്ക്കുകയുണ്ടായി… പിന്നെ എന്റെ കഥകളും അവരുടെ കവിതകളും തമ്മിലായി ചർച്ച… ബിസിനസ് മേനായ ഭർത്താവും അഞ്ചിൽപഠിയ്ക്കുന്നൊരു മകനുമായിരുന്നു അവരുടെ കുടുംബം… ഏതാണ്ടൊരേക്കറോളം തോന്നിയ്ക്കുന്ന സ്ഥലത്ത് അപ്പെക്സിന്റെ പരസ്യത്തിലെ വർണ്ണമണിമാളിക കണക്കേയുള്ള […]

പെരുവഴി 22

Peruvazhi by Jithesh കാറിന്റെ സ്റ്റിയറിങ്ങിൽ രണ്ടും കയ്യും വെച്ചു രവി മുന്നിലേക്ക് നോക്കി…. വഴി രണ്ടായി വിജനമായി നീണ്ടുപോകുന്നു…. ഇരുവശത്തും പച്ച വിരിച്ച പാടങ്ങൾ…. വശങ്ങളിൽ വല്ല സൂചനബോർഡുകളും ഉണ്ടൊ എന്ന് നോക്കി…. ” ഇവനൊക്കെ എന്തെന്കികും ഒന്നെഴുതി വെച്ചൂടെ… മനുഷ്യനെ തെറ്റിക്കാൻ…. ഇവിടെ കുറെ റോഡുകൾ അവ പിന്നെയും വളഞ്ഞു തിരിഞ്ഞു പോകുന്നു…. എന്നാ വഴി ചോദിക്കാൻ ഏതെങ്കിലും ഒരുത്തനെ പോലും കാണുന്നുമില്ല… എന്നാലോ കുറെ കൃഷിയുണ്ട്… അതുകൊണ്ട് പോലും ഇവിടെങ്ങും ഒരുത്തനെ പോലും […]

കെട്ട്യോൻ ഇസ്തം 46

Kettiyon Istam by Bindhya Vinu സൺഡേ ബിരിയാണി ചീറ്റിപ്പോയ സങ്കടത്തിലിരിക്കുമ്പോഴാണ് ഇച്ചായന്റെ വക ആശ്വസിപ്പിക്കൽ “പൊന്നുവേ..പോട്ടെടീ..ഇതിപ്പം മൂന്നാമത്തെ തവണയല്ലേ ആയിട്ടുള്ളൂ.നമുക്ക് അട്ത്ത തവണ ശര്യാക്കാം” “ദേ ഇച്ചായാ നിങ്ങളാ വണ്ടി കഴുകുന്നുണ്ടല് അത് ചെയ്യ്.വെറ്തെ എന്റെ മെക്കിട്ട് കേറണ്ട .ആ അരി കൊള്ളൂല്ലാർന്ന്.കടക്കാരൻ പറ്റിച്ചതാ.അല്ലേലും ഇച്ചന് ന്നോട് സ്നേഹമില്ല” “അതേടീ സ്നേഹം ഇല്ല.അതോണ്ടാണല്ലോ ബിരിയാണീന്ന് പേരും വച്ച് നീ വിളമ്പിത്തന്നത് ഞാൻ കഴിച്ചത്. ..നന്ദി വേണോടീ നന്ദി”. സങ്കടപ്പെട്ടിരിക്കുന്ന എന്നെയൊന്ന് സമാധാനിപ്പിക്കാൻ ഇങ്ങേർക്ക് തോന്നുന്നില്ലല്ലോ എന്റെ […]

പകർന്നാട്ടം – 3 24

Pakarnnattam Part 3 by Akhilesh Parameswar Previous Parts കണ്ണാടിപ്പാറ ഗ്രാമം ഒന്നടങ്കം രാമൻ പണിക്കരുടെ വീട്ടിലേക്ക് ഒഴുകി. പനിനീർ ചെടികളും മുല്ല വള്ളികളും നിറഞ്ഞ തൊടിയോട് ചേർന്ന് ഒരു കൊച്ച് വീട്,അതിന്റെ പൂമുഖത്ത് വാടിയ താമരത്തണ്ട് പോലെ ശ്രീക്കുട്ടിയുടെ ശരീരം വെള്ള പുതപ്പിച്ച് കിടത്തിയിരിക്കുന്നു. കരഞ്ഞു തളർന്ന രാമൻ പണിക്കർ നിർജ്ജീവമായ കണ്ണുകളോടെ മകളുടെ മുഖത്ത് നോക്കിയിരുന്നു. കാതിൽ ചെണ്ട മേളത്തിന്റെ പെരുക്കം.കണ്ണുകൾ അടയുന്നു. പതിയെ അയാളുടെ മനസ്സ് കാതങ്ങൾ പിന്നോട്ട് സഞ്ചരിച്ചു. ഗുരു […]

ഒരു വേശ്യയുടെ കഥ – 32 3927

Oru Veshyayude Kadha Part 32 by Chathoth Pradeep Vengara Kannur Previous Parts “മായമ്മേ…….” ചിതറിയ ചിന്തകളും പതറുന്ന മനസുമായി അയാൾ പറയുന്നതൊക്കെ കെട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് അയാൾ വിളിക്കുന്നതുകേട്ടപ്പോൾ അതൊരു പിൻവിളിയായിരിക്കുമോ എന്നൊരു പ്രതീക്ഷയോടെയാണവൾ മുഖത്തേക്കു നോക്കിയത്. “നമുക്കൊരു തെറ്റുപറ്റിയെന്നു ആരെങ്കിലും ചൂണ്ടിക്കാനിക്കുകയാണെങ്കിൽ തെറ്റുകൾ ചൂണ്ടിക്കാണിച്ചവരെ കുറ്റപ്പെടുത്താതെ പറ്റിപ്പോയ തെറ്റുകൾ തിരുത്താനാണ് നമ്മൾ ശ്രമിക്കേണ്ടത്…..കെട്ടോ…. അതാണ് മായമ്മയോടും ഞാനെപ്പോഴും പറയുന്നതും…… തെറ്റുപറ്റിയെന്നു മനസ്സിലായാൽ അതിൽ ഉറച്ചുനിൽക്കുകയോ ന്യായീകരിച്ചു നാണം കെടുകയോ ചെയ്യാതെ എത്രയും പെട്ടെന്ന് തിരുത്തുവാൻ […]

പകർന്നാട്ടം – 2 35

Pakarnnattam Part 2 by Akhilesh Parameswar ഏതാ ആ പുത്തൻ പണക്കാരൻ ചെക്കൻ? അഞ്ഞൂറ് രൂപയുടെ പുതുപുത്തൻ നോട്ടുമായി അനുഗ്രഹം വാങ്ങാൻ നിന്ന ചെറുപ്പക്കാരനെ നോക്കി വാര്യത്തെ വസുന്ധരാ ദേവി ആരോടെന്നില്ലാതെ പിറുപിറുത്തു. അത് കളപ്പുരയ്ക്കലെ ചെക്കനാ. വിദേശത്ത് ന്തോ വല്ല്യ പഠിപ്പാന്നാ കേട്ടെ. നാട്ടിലെ പ്രധാന വാർത്താ വിതരണക്കാരി ബാലാമണി മറുപടി പറഞ്ഞു. കേട്ടോ ദേവ്യേച്ചി,ചെക്കന്റെ കൈയ്യിലിരുപ്പ് ത്ര നന്നല്ല.ബാലാമണി തന്റെ പതിവ് ജോലിക്ക് തുടക്കം കുറിച്ചു. വ്വോ,അത് നിനക്കെങ്ങനറിയാം. ന്താപ്പോ സംഭവം.വസുന്ധര കാത് […]

ഒരപ്പൂപ്പൻ താടിയുടെ യാത്ര 22

Oru Appoppan Thadiyude Yathra by Saritha Sunil ശിവക്ഷേത്രത്തിൻെറ ചുറ്റുമതിലിനു പുറത്തെ എരിക്കിൻ ചെടിയിലെ കായയിൽ നിന്നും പൊട്ടിവീണ അപ്പൂപ്പൻതാടിയാണു ഞാൻ.ഇങ്ങനെ ഭാരമില്ലാതെ, കാറ്റിനെ പ്രണയിച്ച് പറന്നു നടക്കുന്നതിലെ രസമൊന്നു വേറെതന്നെയാണ്.എത്ര പറന്നു നടന്നാലും ചുറ്റുമുള്ള ഓരോരുത്തരേയും പോലെ ഈ ഭൂമിയിൽ എനിയ്ക്കുമൊരു കടമയുണ്ടല്ലോ ചെയ്തു തീർക്കാൻ.അതിലേയ്ക്കുള്ള യാത്രയിൽ ഞാൻ കണ്ട കാഴ്ചകൾ നിങ്ങളോടും പങ്കുവയ്ക്കാം.മനസ്സിലെ ചിന്തകളും ആകുലതകളും മാറ്റിവച്ച് എന്നോടൊപ്പം പോന്നോളൂ അല്പനേരം.ചുറ്റിനും നടക്കുന്ന ചില നല്ലതും ചീത്തയുമായ കാര്യങ്ങൾ കണ്ടു മടങ്ങാം. അമ്മയോടൊപ്പം […]

പകർന്നാട്ടം – 1 (Crime Thriller) 31

Pakarnnattam Part 1 by Akhilesh Parameswar ആദിത്യ കിരണങ്ങൾ കത്തി ജ്വലിക്കുമ്പോഴും കിഴക്കൻ കാവ് വിഷ്ണു മൂർത്തി – ചാമുണ്ഡേശ്വരി ക്ഷേത്രത്തിലേക്കുള്ള ആളുകളുടെ ഒഴുക്ക് നിലച്ചില്ല. വടക്കേ മലബാറിലെ ഒരു കൊച്ച് ഗ്രാമമായ കണ്ണാടിപ്പാറ നിവാസികൾക്ക് കിഴക്കൻ കാവ് ക്ഷേത്രത്തിലെ കളിയാട്ടം ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നാണ്. പേര് പോലെ തന്നെ കിഴക്കേ ദിക്കിൽ സ്ഥിതി ചെയ്യുന്ന വലിയൊരു കാവുണ്ട് ഗ്രാമത്തിൽ,അതിന് ഓരം ചേർന്ന് വിഷ്ണു മൂർത്തിയും ചാമുണ്ഡേശ്വരിയും സ്ഥാനം പിടിച്ചു. വെയിൽ എത്ര കനത്താലും […]

ഒരു വേശ്യയുടെ കഥ – 31 3946

Oru Veshyayude Kadha Part 31 by Chathoth Pradeep Vengara Kannur Previous Parts “ഇതെന്താ ഒന്നും മിണ്ടാതെ നടന്നുകളഞ്ഞത് ഒന്നുമില്ലെങ്കിലും നാട്ടിലെത്തുന്നതുവരെയെങ്കിലും എന്റെ കൂടെ നടന്നുകൂടെ…. എന്തുപറ്റി മായമ്മേ ….. നേരത്തെ ഞാൻ ശ്രദ്ധിക്കുന്നുണ്ട്….. വീട്ടിലേക്ക് ഫോൺ ചെയ്തപ്പോൾ മുതൽ ആകെ മൂഡോഫ് ആണല്ലോ ….. വീട്ടിലെന്തെങ്കിലും പ്രശ്നമുണ്ടോ…..” പുറത്തെ കാഴ്ചകളിലേക്കു മിഴികൾ നാട്ടുകൊണ്ടു പുറത്തേക്കിറങ്ങുവാനുള്ള ചില്ലുവാതിലിനരികിൽ തന്നെയും കാത്തുകൊണ്ടു പുറന്തിരിഞ്ഞു നിൽക്കുകയായിരുന്ന അവളുടെ അടുത്തെത്തിയശേഷം സാരിയുടെ മുന്താണിതുമ്പിൽ പിടിച്ചുവലിച്ചുകൊണ്ടാണ് വേവലാതിയോടെ അയാൾ തിരക്കിയത്. […]

ഒരു വേശ്യയുടെ കഥ – 30 3952

Oru Veshyayude Kadha Part 30 by Chathoth Pradeep Vengara Kannur Previous Parts കുറച്ചുനേരം ശബ്ദമില്ലാതെ കരഞ്ഞു കണ്ണീരൊഴുക്കി തീർത്തപ്പോൾ മനസിന്റെ വിങ്ങലടങ്ങി ശാന്തമായതുപോലെയും കണ്ണുകളുടെ നീറ്റൽ കുറഞ്ഞതായും അവൾക്കു തോന്നി. എങ്കിലും ഹൃദയത്തിനുള്ളിൽ എവിടെയോ ഒരു നീറു കടിച്ചുവലിക്കുന്നതുപോലെയുള്ള അസ്വസ്ഥത ബാക്കിയുണ്ട്……! അതുസാരമില്ല…. കരഞ്ഞു ഭാരം തീർത്ത മനസുമായി ബാത്ത് റൂമിൽനിന്നും പുറത്തിറങ്ങുന്നതിനുമുന്നേ മുഖം കഴുകുവാൻ വാഷ് വേസിനടുത്തേക്കു തിരിഞ്ഞപ്പോഴാൾ അതിനുമുകളിലുള്ള കണ്ണാടിയിൽ തന്റെ നെറ്റിയിലെ ചുവന്ന നിറത്തിലുള്ള വലിയ വട്ടപ്പൊട്ടു കണ്ടതോടെ […]

ചാമുണ്ഡി പുഴയിലെ യക്ഷി – 2 2549

Chamundi Puzhayile Yakshi Part 2 by Chathoth Pradeep Vengara Kannur Previous Parts ഒറ്റകൊമ്പൻ പതിയെ പതിയെ എന്റെ അടുത്തേക്ക് ചുവടുവയ്ക്കുകയാണ്…! ചാടിയെഴുന്നേൽക്കുവാൻ നോക്കിയപ്പോൾ അതിനു വയ്യ ….! “ഈശ്വരാ…. ഈ കൊടുംകാട്ടിൽ അവസാനിക്കുവാനാണോ എന്റെ വിധി….! ഇവനിപ്പോൾ തുമ്പിക്കൈകൊണ്ടു തന്നെ ചുരുട്ടിയെടുത്തു കാലിനിടയിലിട്ടശേഷം തണ്ണിമത്തൻ ചവട്ടിപൊട്ടിക്കുന്നതുപോലെ പൊട്ടിക്കും….! അതിന്റെ ബാക്കിയുള്ള ഭാഗം രാത്രിയിൽ തന്നെ കടുവയും പുലിയും കുറുനരിയും തിന്നുതീർക്കും…..! അവൾക്കും മക്കൾക്കും കാണുവാൻ ഒരു എല്ലിന്റെ കഷണം പോലും ബാക്കിയുണ്ടാവില്ല…. എന്തൊരു […]

ഒരു വേശ്യയുടെ കഥ – 29 3950

Oru Veshyayude Kadha Part 29 by Chathoth Pradeep Vengara Kannur Previous Parts “കൂട്ടുകാരന്റെ ഭാര്യയോ……” സംശയത്തോടെ ചോദിക്കുമ്പോൾ കണ്ണടയ്ക്കുള്ളിലെ ആന്റിയുടെ മിഴികൾ ചെറുതാകുന്നതും പുരികക്കൊടികൾ വില്ലുപോലെ വളയുന്നതും അവൾ കണ്ടു. “എന്റെ ആന്റി ……. പറയുമ്പോൾ ഒരക്ഷരം മാറിപ്പോയതാണ്….. കൂട്ടുകാരന്റെ ഭാര്യയല്ല പെങ്ങളാണ്……. വിസ്മയയിൽ ഒരാളെ വേണമെന്നു പറഞ്ഞിരുന്നു അവിടേക്ക് കൊണ്ടുപോകുന്നതാണ്……” ചെറിയ കുട്ടികളെപ്പോലെ ശുണ്ഠിയോടെ അയാൾ പറഞ്ഞതു കേട്ടതും ആന്റിയുടെ ചുണ്ടിൽ ചിരിയൂറിയപ്പോഴാണ് അവളുടെ മനസും തണുത്തത്. “അതെക്കെ കൊള്ളാം….. പക്ഷേ….. […]

ഒരു വേശ്യയുടെ കഥ – 28 3951

Oru Veshyayude Kadha Part 28 by Chathoth Pradeep Vengara Kannur Previous Parts “പെട്ടെന്നു വരുവാൻ പറയൂ……. എനിക്കു വേഗം പോകാനുള്ളതാണ്……..’ തനിക്കെതിരെയുള്ള കസേരയിലിരുന്നുകൊണ്ടു സാരിയുടെ തുമ്പിൽപിടിച്ചു അസ്വസ്ഥതയോടെ കരകൗശല പരീക്ഷണങ്ങൾ നടത്തുകയായിരുന്ന അവളുടെ മുഖത്തേക്ക് ഒരു നിമിഷം നോക്കിയശേഷമാണ് അയാൾ പെണ്കുട്ടിക്ക് അനുമതി നൽകിയത് . അതുകേട്ടപ്പോൾ രേഷ്മ ആരാണെന്നറിയുവാനുള്ള ആകാംക്ഷയോടെ അയാളുടെ മുഖത്തേക്ക് നോക്കിയെങ്കിലും കാണാത്ത ഭാവത്തിൽ അവഗണിച്ചുകൊണ്ടു കള്ളച്ചിരിയോടെ അയാൾ മുന്നിലുള്ള ലാപ്ടോപ്പിലേക്കു മുഖം പൂഴ്ത്തുന്നതു കണ്ടപ്പോൾ അവൾ വല്ലായ്മയോടെ […]

ഒരു വേശ്യയുടെ കഥ – 27 3938

Oru Veshyayude Kadha Part 27 by Chathoth Pradeep Vengara Kannur Previous Parts അയാളുടെ പിറകെത്തന്നെ ഓഫീസുള്ള ബഹുനില കെട്ടിടത്തിനുള്ളിലേക്കു നടക്കുമ്പോൾ അവളുടെ മനസിൽ നിറയെ ആധിയും ഭയാശങ്കകാലമായിരുന്നു…… ഓഫീസിലുള്ള ആരെയോ അയാൾ ഭയക്കുന്നുണ്ടെന്നു അയാളുടെ വാക്കുകളിൽ നിന്നും വ്യക്തമാണ്….. അതാരായിരിക്കും…..? അച്ഛനും അമ്മയും നേരത്തെ മരിച്ചുപോയെന്നും അടുത്ത രക്തബന്ധത്തിപെട്ടവർ ആരുമില്ലെന്നും പറഞ്ഞിരുന്നു….. ഒരു പക്ഷെ അയാളുടെ ഭാര്യയായിരിക്കുമോ….. മറ്റുള്ളവരൊക്കെ പറയുന്നതുപോലെ വിവാഹം കഴിച്ചില്ലെന്നു തന്നോട് നുണ പറഞ്ഞതാകുമോ….? “ഏയ്‌……ആയിരിക്കില്ല….. അനിലേട്ടൻ ഒരിക്കലും നുണപറയില്ല…… […]

ഒരു വേശ്യയുടെ കഥ – 26 3944

Oru Veshyayude Kadha Part 26 by Chathoth Pradeep Vengara Kannur Previous Parts “തനിക്കെന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്…..! മൂന്നു രാത്രികൾ്ക്ക് മുന്നേവരെ വിലപേശിക്കൊണ്ട് സ്വന്തം ശരീരം വാടകയ്ക്ക് നൽകിയിരുന്നവൾ….! അനിയേട്ടൻ അന്തിയുറങ്ങുന്ന ഒരുതുണ്ടു ഭൂമി ബാങ്കുകാരിൽ നിന്നും വീണ്ടെടുക്കുന്നതിനുവേണ്ടി പറഞ്ഞുറപ്പിച്ച വില നൽകുന്ന ആരുമായും അനിയേട്ടന്റേതെന്നു മാത്രം കരുതിയിരുന്ന ശരീരം വാടകയ്ക്ക് നൽകിക്കൊണ്ട് അന്തിയുറങ്ങുവാൻ സന്നദ്ധയായിരുന്നവൾ…. അതിനുവേണ്ടി തയ്യാറായിക്കൊണ്ടു ഇന്നലെ രാവിലെവരെ വീടിന്റെ പടിയിറങ്ങിയവൾ….. വാടകയ്ക്കെടുത്തവൻ കടിച്ചുകുടഞ്ഞാലും പല്ലുകൾ ആഴ്ത്തിയാലും നഖപ്പാടുകൾ വീഴ്ത്തിയാലും പൊള്ളലേൽപ്പിച്ചാലും അവൻ […]

ഒരു വേശ്യയുടെ കഥ – 25 3951

Oru Veshyayude Kadha Part 25 by Chathoth Pradeep Vengara Kannur Previous Parts ടൈലറിങ് ഷോപ്പിന്റെ ചില്ലുവാതിൽ തുറക്കുന്നതും ചുവന്ന സാരി പ്രത്യക്ഷപ്പെടുന്നതുംനോക്കിക്കൊണ്ടു അക്ഷമയോടെ ഇരിക്കുന്നതിനിടയിലാണ് വാതിൽ തുറന്നുകൊണ്ടു ഒരു മാൻ്പേടയുടെ ഉത്സാഹത്തോടെ അവൾ പടികൾ ഓടിയിറങ്ങി തിരികേവരുന്നതു കണ്ടത്. “വേഗം നടക്കൂ…..” എന്ന അർത്ഥത്തിൽ പതിയെ ഹോണടിച്ചപ്പോൾ അവൾ അങ്ങോട്ടും ഇങ്ങോട്ടും നോക്കിയശേഷം മനപ്പൂർവം നടത്തിത്തിന്റെ വേഗത കുറയ്ക്കുന്നതും തന്നെനോക്കി മൂക്കും വായയുംകൊണ്ടു എന്തൊക്കെയോ ഗോഷ്ടികൾ കാണിക്കുന്നതും കണ്ടപ്പോൾ അയാളുടെ മനസിലേക്ക് ഓടിയെത്തിയത് […]