Tag: Horror

ആ രാത്രി [JA] 131

ആ രാത്രി Aa Raathri | Author : JA ആ രാത്രി (ജീനാപ്പു)ഞാൻ പതിവുപോലെ തന്നെ നടക്കാനായി ഇറങ്ങി , പാലത്തിന്റെ മുകളിൽ ഒരു കാറിൽ നിന്നും ഒരു ചുവന്ന സാരിയുടുത്ത സ്ത്രീ ഇറങ്ങി ,   ”  എനിക്ക് ഇപ്പോഴും അവളുടെ പിറക് വശം മാത്രമേ കാണാൻ കഴിയുന്നുള്ളൂ , അവൾ  പാലത്തിന്റെ മുകളിൽ കയറി ചാടാനായി തയ്യാറെടുത്തു നിൽക്കുകയായിരുന്നു ”   നിൽക്കൂ ,,, നിങ്ങൾ ഇനി ഒരടി പോലും മുന്നോട്ടു പോകരുത് […]

ശിവശക്തി 9 [പ്രണയരാജ] 325

ശിവശക്തി 9 Shivashakthi Part 9 | Author : PranayaRaja | Previous Part     കാലരഞ്ജൻ്റെ ഓട്ടുരുളിയിൽ കിടന്ന പാവ ഒരു സ്പോടന വസ്തുവിനെ പോലെ പൊട്ടിത്തെറിച്ചു, കാലരഞ്ജൻ ദുരേയു തെറിച്ചു വീണു. അയാളുടെ ദേഹം ഉരുളിയിലെ രക്തത്താൽ കുളിച്ചിരുന്നു…… ചുറ്റും രക്തം ചിതറിക്കിടക്കുന്നു.അവൾ അവൾ വീണ്ടുമെന്നെ തോൽപ്പിച്ചിരിക്കുന്നു. കൈയ്യെത്തും ദൂരത്ത് വന്നെൻ സൗഭാഗ്യം അവൾ തട്ടിപ്പറിച്ചെടുത്തിരിക്കുന്നു. നിന്നെ, നിന്നെ ഞാൻ ഇല്ലാതാക്കും ഈ കാലരഞ്ജൻ്റെ കോപത്തിനിരയാവാൻ തയ്യാറായിക്കോ ബാലികേ…… ഈ സമയം സർവ്വ […]

ചമ്പ്രംകോട്ട് മന [ആദിദേവ്] 84

ചമ്പ്രംകോട്ട് മന Chambrangott Mana | Author : Aadhidev     മുംബൈയിൽനിന്നും കൊച്ചിയിലേക്കുള്ള വിമാനം കയറിയ നന്ദൻ ഗഹനമായ ചിന്തയിലാണ്ടു. പത്തുവർഷങ്ങൾക്ക് ശേഷം താനും സുഹൃത്തുക്കളും കണ്ടുമുട്ടാൻ പോവുകയാണ്. സുഹൃത്തുക്കളെന്ന് പറയുമ്പോൾ പ്രൈമറി മുതൽ തന്നോടൊപ്പം പഠിച്ചവരാണ് ഹരിയും ദേവനും. ഡിഗ്രി വരെയും ഒന്നിച്ചു പഠിച്ച തങ്ങൾ ഒന്നിച്ചല്ലാതെ ഒന്നും ചെയ്തിട്ടില്ല. തനിക്ക് സാഹിത്യത്തിലാണ് താല്പര്യം എന്ന് തിരിച്ചറിഞ്ഞ് താൻ ആ വഴിക്ക് തിരിഞ്ഞപ്പോഴും തന്റെ ഉറ്റ മിത്രങ്ങൾ നല്ലതുപോലെ സപ്പോർട്ട് ചെയ്തിരുന്നു. ദേവൻ […]

ശിവശക്തി 8 [പ്രണയരാജ] 326

ശിവശക്തി 8 Shivashakthi Part 8 | Author : PranayaRaja | Previous Part     പ്രതിഷ്ഠയ്ക്കു മുന്നിൽ ഒരു വലിയ വിളക്ക്, ഒൻപത് തിരിയിട്ടു കത്തുന്നുണ്ട്. അമാനുഷികതയുടെയും പൈശാചികതയുടെയും ആ മൂർത്തി സ്വരൂപത്തെ പൂജിക്കുന്നത് ആ വൃദ്ധനാണ്. കാലരഞ്ജൻ എന്ന നാമമാണ് അയാൾക്കുള്ളത്. ആഭിചാര ക്രിയയുടെ ജീവിച്ചിരിക്കുന്ന ആചാര്യ ശ്രേഷ്ഠനായി അയാൾ വാഴ്ത്തപ്പെടുന്നു. അഞ്ച് ശ്രേഷ്ഠരായ ശിഷ്യഗണങ്ങൾ അയാൾക്കുണ്ട്.  അവരാരും അറിയാതെ രഹസ്യമായി അയാൾ ചെയ്യുന്ന ഒരു കാര്യമുണ്ടെങ്കിൽ അത് ഇതാണ്, ഓംകാര ചിഹ്നത്തിൽ […]

ഓജോബോർഡ് [JA] 1462

ഓജോബോർഡ് Ouija Board | Author : JA   സമയം രാത്രി പന്ത്രണ്ടു മുപ്പത് കഴിഞ്ഞു.  പുറത്തു നിർത്താതെയുള്ള ചെന്നായ്ക്കളുടെ ഓരിയീടിൽ ബിനു’വിനെ ഉറക്കത്തിൽ നിന്നും ഉണർത്തി ,,,  പുറത്ത് കോരിച്ചൊരിയുന്ന മഴയും , കാറ്റും പോരാത്തതിന് നല്ല മിന്നലും ഇടിയുമുണ്ട് , ആകാപ്പാടെ ഒരു ഭയാനകമായ അന്തരീക്ഷം ,,,,    തുറന്നു കിടന്നിരുന്ന ജനൽപ്പാളിയിൽ കൂടി.  ഇടിമിന്നലിൻറെ പ്രകാശവും, ചീതാനമടിച്ചു മഴവെള്ളവും മുഖത്തേക്ക് വീഴുന്നു ,,,,    ” നാശം, കിടക്കാൻ പോകുന്ന നേരത്ത് […]

ശിവശക്തി 7 [പ്രണയരാജ] 298

ശിവശക്തി 7 Shivashakthi Part 7 | Author : PranayaRaja | Previous Part   കാർത്തുമ്പി അമ്മയെ കണ്ട ഭയത്തിൽ നിൽക്കുകയാണ്. അവളുടെ മാറു മറയ്ക്കാൻ പോലും മറന്നിരുന്നു. വാതിൽക്കൽ നിൽക്കുന്ന അവളുടെ അമ്മയുടെ മുഖത്ത് പുഞ്ചിരി മാത്രം.   ടി… ഒന്നേ,… അതാ കൊച്ചിൻ്റെ വായിൽ വെച്ചു കൊടുക്ക്, അല്ലെ ആ ഡ്രസ്സിൻ്റെ കുടുക്കിടാൻ നോക്ക്.   അമ്മയുടെ വാക്കുകൾ അവളെ സ്വബോധത്തിലേക്ക് എത്തിച്ചത്. ഉടനെ അവൾ തൻ്റെ വസ്ത്രം നേരെയാക്കി. ഈ സമയം […]

BUNNY MAN 2 [Sidh] 102

BUNNY MAN 2 Author : Sidh | Previous Part   ഈ കഥയുടെ ആദ്യ പാർട്ട്‌ ഇവിടെ മുന്നേ വന്നിരുന്നു അ ഭാഗം ഒന്നുകൂടി add ചെയ്തിട്ടുണ്ട്. കഥ എന്നെ കൊണ്ട് കൈഴിയുന്ന പോലെയാണ് ഞാൻ എഴുതിയിട്ടുള്ളത്. Crime thriller ആണ് ഉദ്ദേശിക്കുന്നത് ഇഷപ്പെട്ടില്ലെങ്കിൽ തുറന്ന് പറയാം – S!dh നേരം വെളുക്കുന്നതേ ഉള്ളു റോഡുകൾ അധികവും വിജനമാണ് രാവിലെ ജോഗിങ്ങിനായി വന്ന കുറച്ച് ആളുകൾ മാത്രമേ ഉള്ളു ( ഒരു വലിയ വീട് […]

അപരാജിതൻ 16 [Harshan] 10072

  അപരാജിതന്‍   ഭാഗം I – പ്രബോധ iiiiiiiiii  | അദ്ധ്യായം 27 part 3 Previous Part | Author : Harshan   പാറു ഉത്തരം കിട്ടാത്തത് കൊണ്ട് ” ഞാൻ പോട്ടെ അപ്പൂപ്പാ ” എന്ന് പറഞ്ഞു നിറം മാറിയ രുദ്രാക്ഷ മണി നോക്കി  അവിടെ നിന്നും നടന്നു ശേഷാദ്രി സ്വാമി കൃഷ്ണ പരുന്തിനെ നോക്കി കൂപ്പുകൈയോടെ പറഞ്ഞു “അപ്പോൾ ,,,,,,,,,പാർവതി  ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുക ആണ് എന്ന് സാരം ,,,അതല്ലേ അങ്ങ് ദൃഷ്ടാന്തം ആയി കാണിക്കുന്നത് ,, ഭഗവാനെ ,,,ഗരുഡേശ്വര …” ശേഷാദ്രി […]

അപരാജിതൻ 15 [Harshan] 9652

  * ** ************** *** അപരാജിതന്‍ Previous Part | Author : Harshan   !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!   ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്. ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു , ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു. പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു , ആദി സീറ്റിൽ ഇരിക്കുമ്പോളും […]

അപരാജിതൻ 14 [Harshan] 9430

  പ്രബോധ അധ്യായം 27 – PART 1 Previous Part | Author : Harshan   ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി.. താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,, ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,, അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ […]

ചെകുത്താൻ? [Ruler of Darkness] 123

?ചെകുത്താൻ ? Checkithan | Author : Ruler of Darkness   ഒരു ബ്ലാക്ക് റോൾസ് റോയ്സും അതിന് പിന്നാലെ രണ്ട് വേറെ റേഞ്ചർ ഓവർ കാറുകളും ആ ഗോഡൗൺ ലക്ഷ്യമാക്കി ചീറി പാഞ്ഞു വന്ന് നിന്നു.റേഞ്ചർ ഓവറിൽ വന്ന നാല് തടിയന്മാർ പാഞ്ഞു വന്നു റോൾസ് റോയ്സിന്റെ രണ്ട് ഭാഗത്തും പോയി ഡോർ തുറന്നു. അതിൽ നിന്ന് മാന്യന്മാർ ആണെന്ന് തോന്നുന്ന രണ്ട് പേര് ഇറങ്ങി വന്നു അതിൽ ഒരുത്തൻ ഭയത്തോടെ സംസാരിച്ച് തുടങ്ങി, […]

അപരാജിതൻ 13 [Harshan] 9617

അപരാജിതന്‍ ഭാഗം I – പ്രബോധ iiiiiiiiii  | അദ്ധ്യായം [26]  Previous Part | Author : Harshan   ആദി, ഡോക്ട൪ ലാസിമിന്റെ മുഖത്തേക്ക് എന്താണ് പറയാന്‍ പോകുന്നത് എന്നറിയാനുളള അടക്കാനാവാത്ത ആകാംക്ഷയോടെ നോക്കി ഇരുന്നു ഇരു കാതുകളും കൂര്‍പ്പിച്ച് കൊണ്ടു, ആദിയുടെ മുത്തശ്ശന്റെ മരണം, അത് ഒരു കൊലപാതക൦ ആയിരിക്കാന്‍  ആണ് സാധ്യത. ഐ ആം ഷുവർ ഇറ്റ് വാസ് എ മർഡർ …. ഒരു നടുക്കത്തോടെ ആണ് ആദി അത് കേട്ടത്‌ തന്റെ മുത്തശ്ശനേ ആരോ കൊലപ്പെടുത്തിയത് ആണെന്ന്. […]

അപരാജിതൻ 5 [Harshan] 6991

  അപരാജിതന്‍ പ്രബോധ | അദ്ധ്യായം [15-16] | Previous Part Author : Harshan ഏറെ നേരം നിശബ്ദത മാത്രം ആയിരുന്നു.ആർക്കും ഒന്നും പറയാൻ സാധിക്കുന്നില്ല. മനു ഇരുന്നു തേങ്ങുന്നുണ്ട്.ബാലുവിന്റെ കണ്ണുകളും നിറഞ്ഞു. മനു പോക്കറ്റിൽ നിന്ന് ടവൽ എടുത്തു കണ്ണുനീർ തുടച്ചു. ശ്വാസം ഉള്ളിലേക്ക് വലിച്ചു , ഇനീ പറയല്ലേ ബാലു ചേട്ടാ, എനിക്ക് സങ്കടപ്പെടാന്‍ വയ്യ ബാലു ഒന്നും മിണ്ടിയില്ല, കുറച്ചു കഴിഞ്ഞു മനു പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു അവന്റെ അമ്മയെ […]

അപരാജിതൻ 4 [Harshan] 6764

അപരാജിതന്‍ പ്രബോധ | അദ്ധ്യായം [13-14] | Previous Part Author : Harshan   ആ ക്രൗര്യം നിറഞ്ഞ വിഷ ജീവി പാറുവിന്റെ കഴുത്തു  ലക്ഷ്യമാക്കി കടിക്കുവാൻ ആയി ആയം കിട്ടാൻ പത്തി പരമാവധി  പുറകിലേക്ക് വലിച്ചു ..മരണത്തിനും ജീവനും ഇടയിൽ ഉള്ള ക്ഷണനേരം ,,,പാറുവിനു എഴുന്നേല്ക്കാനോ താഴെക്കു ചാടി വീഴാനോ  ഉള്ള മനഃസാന്നിധ്യ൦നഷ്ടപ്പെട്ടിരുന്നു . അലറികരഞ്ഞുകൊണ്ട് തന്നെ ആ വിഷസർപ്പത്തിന്റെ ദംശനം  ഏൽക്കാൻ അവൾ തയാറായി, തന്റെ മരണം ആണ് എന്നവൾ ഉറപ്പിച്ചു. മാലിനി  […]

അപരാജിതൻ 3 [Harshan] 7063

3 | Previous Part Author : Harshan അപ്പു പാതിമയക്കത്തിൽ എന്ന പോലെ തന്റെ റൂമിൽ വന്നു കിടന്നു. അതിനു ശേഷം ഒരു ഭാവമാറ്റങ്ങളും ഉണ്ടായിരുന്നില്ല സുഖമായി അവന്‍ കിടന്നുറങ്ങി. രാവിലെ സൂര്യന്‍ സാധാരണ എന്ന പോലെ തന്നെ കിഴക്കു തന്നെ ഉദിച്ചു മാറ്റങ്ങൾ ഒന്നും ഇല്ലാതെ തന്നെ. നല്ല ചുറുക്കോടെ അപ്പു എഴുന്നേറ്റു.ആഹാ നല്ലൊരു രാവിലെ , എന്താ രസം , എന്തൊരു ഉന്മേഷം അവൻ ശ്വാസം ഒക്കെ ഒന്ന് വലിച്ചെടുത്തു, കുറച്ചു നേരം […]

അപരാജിതൻ 2 [Harshan] 6961

അപരാജിതന്‍ 2 Previous Part   സാവിത്രി ‘അമ്മ മരണപ്പെട്ടു,,,, അപ്പു രാവിലെ തന്നെ ഗോഡൗണിലെ കുറച്ചു മരാമത്തു പണികൾക്കായി പോയത് കൊണ്ട് ഈ വാർത്ത ഒന്നും അറിഞ്ഞിരുന്നില്ല.കുറെ പണിക്കാരോടൊപ്പം അവൻ അടിയന്തിരമായി പണികളിൽ തന്നെ ആയിരുന്നു. അപ്പോളാണ് വറീത് ചേട്ടൻ ഓടി അവന്റ അടുത്തു എത്തിയത്. അപ്പു ………….നീ അറിഞ്ഞോ………….? അപ്പു ചെയ്തുകൊണ്ടിരുന്ന പണി മാറ്റി വെച്ച് അയാളുടെ സമീപത്തേക്ക് ചെന്ന് കാര്യം ചോദിച്ചു.. ഡാ രാജശേഖരൻ മൊതലാളിയുടെ ‘അമ്മ മരിച്ചു… അപ്പു അയാളുടെ വാക്കുകൾ […]

അപരാജിതൻ 1 [Harshan] 7171

അപരാജിതൻ a journey through the shaivik mysteries സമര്‍പ്പണം: വൈരുദ്ധ്യങ്ങളുടെ, നിഗൂഢതകളുടെ, സംഹാരത്തിന്റെ രൗദ്രത്തിന്റെ , ഉന്മാദത്തിന്റെ, പ്രണയത്തിന്റെ അത്യുന്നത കൈലാസാചലവിരാജിതനായ മഹാചണ്ഡാലന്,,, ആദിയോഗിക്ക്,, അപരാജിതന്‍ lord Shiva   അപരാജിതന്‍ ഒരു യാത്രയാണ്,,, ശൈവരഹസ്യങ്ങളിലൂടെ കുറവുകളൊരുപാടുണ്ട്,, വിരസതയനുഭവപ്പെട്ടാല്‍ ഈ യാത്ര ഉപേക്ഷിക്കുവാന്‍ അപേക്ഷ അപരാജിതന്‍ (1)   തമിഴകത്തിനോടും കന്നഡദേശത്തിനോടും ചേർന്ന് കിടക്കുന്ന ഒരു മിനി ഹിൽസ്റ്റേഷൻ ദണ്ഡുപാളയം. തിരക്കുകളിൽ ജീവിതം യാന്ത്രികമായി മാറികൊണ്ടിരിക്കുമ്പോൾ ഒറ്റയ്ക്കും കുടുംബമായും മാനസികോല്ലാസം ലഭിക്കുവാൻ നിരവധി പേര് സന്ദർശിക്കുന്ന […]

അന്ന – 4 224

Anna (Horror) Part 4 by Vinu Vineesh Previous Parts തുറന്നുകിടന്ന ആ കിളിവാതിലിലൂടെ രണ്ട് കറുത്ത പക്ഷികൾ പുറത്തേക്കുവന്ന് അവരെ വട്ടംചുറ്റി വിണ്ണിലേക്ക് പറന്നുയർന്നു. അതിലൊരു പക്ഷി അല്പം മുകളിലേക്ക് പറന്നുയർന്നപ്പോൾ ചത്തുമലച്ച് എബിയുടെ മുൻപിലേക്ക് വീണു. “ഹൈ, നാശം.” എബി പെട്ടന്ന് പിന്നിലേക്ക് നീങ്ങി. “അതിനെ പഴിക്കേണ്ട സർ, നമ്മുടെയൊക്കെ ജീവിതം ഇതുപോലെയങ്ങു അവസാനിക്കും.” അന്ന നിലത്തുവീണുകിടക്കുന്ന ആ പക്ഷിയുടെ അരികിലേക്ക് ചെന്നിരുന്നിട്ട് പറഞ്ഞു. “അതുപോട്ടെ, തന്റെ വീട് എവിടാ.? താമസം എങ്ങനെയാണ്.?” […]