ചെകുത്താൻ😈 [Ruler of Darkness] 123

Views : 3196

😈ചെകുത്താൻ 😈

Checkithan | Author : Ruler of Darkness

 

ഒരു ബ്ലാക്ക് റോൾസ് റോയ്സും അതിന് പിന്നാലെ രണ്ട് വേറെ റേഞ്ചർ ഓവർ കാറുകളും ആ ഗോഡൗൺ ലക്ഷ്യമാക്കി ചീറി പാഞ്ഞു വന്ന് നിന്നു.റേഞ്ചർ ഓവറിൽ വന്ന നാല് തടിയന്മാർ പാഞ്ഞു വന്നു റോൾസ് റോയ്സിന്റെ രണ്ട് ഭാഗത്തും പോയി ഡോർ തുറന്നു. അതിൽ നിന്ന് മാന്യന്മാർ ആണെന്ന് തോന്നുന്ന രണ്ട് പേര് ഇറങ്ങി വന്നു അതിൽ ഒരുത്തൻ ഭയത്തോടെ സംസാരിച്ച് തുടങ്ങി,

ഒന്നാമൻ: നി സംസാരിക്കാൻ വന്നത് ചെകുത്താന്റെ കൂടെയാണ്. നിന്റെ കണ്ണിലോ സംസാരത്തിലോ ഭയം മനസ്സിലായാൽ പിന്നെ അവൻ നിനക്ക് മരണഭയം കാണിക്കും. അവൻ എന്റെ അനിയൻ ആയിട്ട് പോലും എനിക്ക് ആ ചെകുത്താനെ കാണുന്നത് പോലും പേടിയാണ് ഒന്നാമൻ തൊണ്ട ഇടരിക്കൊണ്ട് പറഞ്ഞു.

സ്റ്റീഫൻ: എനിക്കു ഭയമില്ല സക്കീർ പക്ഷേ ഇപ്പൊൾ ഒന്ന് സംസരിച്ച് ഒതുക്കുന്നതല്ലെ നല്ലത്. ഒതൂങ്ങിയില്ലേൽ നാളത്തെ സൂര്യോദയം അവൻ കാണില്ല ഒട്ടും ഭയമില്ലാതെ സ്റ്റീഫൻ പറഞ്ഞു നിർത്തി. പക്ഷേ അതിനു മറുപടി ആയി സക്കീർ ആർത്തു ചിരിച്ചു അത് കണ്ട സ്റ്റീഫന് മനസ്സിലായി ചിരിച്ചതിൻ അർത്ഥം.

സക്കീർ: എന്ന ഞാൻ ഗോഡൌണിന് പിന്നിൽ ഉണ്ടാവും എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ ഒരു സിഗ്നൽ തന്നാൽ മതി. സക്കീർ പറഞ്ഞു നിർത്തിയതും സ്റ്റീഫൻ ഗോഡൗണിനു ഉള്ളിലേക്ക് പോയി.
ഇതൊക്കെ കേട്ട് 14 ബോഡി ഗാർഡ് അവിടെ ഉണ്ടായിരുന്നു അവർക്കും ചെറുതായി ഭയം തോന്നാതിരുന്നില്ല. 4പേര് സക്കിറിന്റെ കൂടെയും ബാക്കിയുള്ളവർ സ്റ്റീഫന്റെ ഒപ്പം പോയി.

ഉള്ളിൽ പോയ സ്റ്റീഫൻ ഞെട്ടിത്തരിച്ചു. ആ പ്രദേശത്തെ ഏറ്റവും വലിയ ഗുണ്ടയും സ്റ്റീഫന്റെ അനിയനും ആയ ജോണിന്റെ മരണം ആയിരുന്നു സ്റ്റീഫൻ ഞെട്ടി ആർത്ത് വിളിച്ചതിന് കാരണം. പാഞ്ഞു പോയി ജോണിനെ മടിയിൽ കിടത്തി അലറി

ചെകുത്താൻ 😈: ആരിത് സ്റ്റീഫനോ ഹഹഹ. ഇവന് പറഞ്ഞ അനുസരിക്കാൻ പറ്റില്ലെന്ന് അപ്പോ പിന്നെ അവൻ ഇവിടെ വേണ്ട.

സ്റ്റീഫൻ: കൊല്ലാട ആ നയിന്റെ മോനേ, തന്റെ ഗാർഡ്‌സിനോട് അലറി.
ഇത് കേട്ട ഗാർഡ്സ് അയാൾക്കെതിരെ പാഞ്ഞടുത്തു. പുഞ്ചിരി കൊണ്ടായിരുന്നു ആ ചെകുത്താൻ അവരെ വരവേറ്റത്.

പിന്നെ ശബ്ദം ഒന്നും കേൾക്കഥായപ്പോ സ്റ്റീഫൻ അനിയന്റെ മുഖത്ത് നിന്ന് കണ്ണെഡുത്ത് നോക്കിയതും കാണുന്നത് തന്റെ ബോഡി ഗാർഡ്സ് മൊത്തം താഴേ കിടന്നു ശ്വാസം എടുക്കാൻ പാട് പെടുന്നതാണ്.

ആദ്യം വന്ന തടിയൻ തല്ലാൻ നോക്കിയതും അബൂബക്കർ അവനെ ചവിട്ടി തെറിപ്പിച്ചു കൂടെയുള്ളവർ അത് ഭയത്തോടെ നോക്കി അദ്യതവൻ മരണം അറിഞ്ഞു അങ്ങനെ 5പേര് ഭയത്തിൽ എന്ധ് ചെയ്യണമെന്ന് അറിയാതെ താഴേ നോക്കി നിന്നെ ബാക്കി നാല് പേര് അബൂബക്കറിന് പാഞ്ഞ് അടുത്ത് അതിൽ ഒരുത്തന്റെ ചേവിഡ് നോക്കി ഒന്ന് കൊടുത്തു അതോടെ അവനും അറിഞ്ഞു മരണത്തിന്റെ ഗന്ധം ബാക്കി രണ്ട് പേരെ പിടിച്ച് തൂക്കി എറിഞ്ഞു അവർ ശ്വാസം കിട്ടാതെ കിടന്നു നിലവിളിച്ചു. ബാക്കി ഉള്ളവരെ അവരുടെ

Recent Stories

The Author

Ruler of Darkness

27 Comments

  1. ലക്ഷമി

    തുടക്കം പൊളിച്ചു.
    എൻ്റെ ഒരു അഭിപ്രായം ആണ്.
    കൊള്ളാം അല്ലെങ്കിൽ തള്ളാം.
    കഥാപാത്രങ്ങളുടെ പേര് പുതിയ പേരുകൾ ആയാൽ നന്നായിരുന്നു. വില്ലനിലും ചെകുത്തായ ഹീറോയുടെ പിതാവ് അബൂബക്കർ ആണ്.

  2. Nannayitund. Nxt partnayi waiting ❤️ ❤️❤️❤️

    1. DareDevil(Ruler of Darkness)

      Thanks Bro❣️

      Kazhiyunnathra vegam ethikkam. Adya kadha ayath kond korachu samayam venam.💌

  3. DareDevil(Ruler of Darkness)

    Thanks bro💌❣️

  4. Kollam bro keep going

    1. DareDevil(Ruler of Darkness)

      Thanks bro❣️.

      Valare valare സന്തോഷം ഇഷ്ടപെട്ടതിൽ💌

  5. തൃശ്ശൂർക്കാരൻ

    😍😍😍😍😍🖤🖤🖤🖤🖤😇

    1. DareDevil(Ruler of Darkness)

      Thanks bro💌❣️

  6. പ്രണയരാജ

    Nannayittunde muthee thudakkam

    1. DareDevil(Ruler of Darkness)

      Thanks muthe.❣️

      വളരെ വളരെ സന്തോഷം തങ്ങൾക്ക് ഇഷ്ടപെട്ടതിൽ💙

  7. Ee sitil orupaadu action stories varunnundu ellam introduction adipoli aanu but pages athupole next part Iva onnum kooduthal Kansan pattunninnillla writer aaraayaalum updation onnu nokku athupole pages ennam koottanum

    1. DareDevil(Ruler of Darkness)

      താങ്ക്സ് ബ്രോ 💙

      ഞാൻ ഒന്ന് try cheythanne ullu.

      അടുത്ത ഭാഗം pages കൂടുതൽ ഉണ്ടാവും പിന്നെ കഴിയുന്നത്ര നന്നായി stry എഴുതാൻ ശ്രമിക്കാം

      ആദ്യ ഭാഗം ഇഷ്ടപെട്ടതിൽ വളരെ സന്തോഷം❣️

    2. പ്രണയരാജ

      Bro njan okke ezhuthunnath krithyamaya page alavialane. Krithyamaya gap keep chaiyunnumunde post chaiyunnumunde

      1. DareDevil(Ruler of Darkness)

        കാമുകി,അപാരിച്ചിതൻ,വില്ലൻ

        this 3 stories is my inspiration💙

        ഞാനും ഒരു പേജ് ലെവൽ keep ചെയ്യും ബ്രോ

        1. പ്രണയരാജ

          Bro fixed page level and posting date gap keep chaithal nannayirikkum

          1. DareDevil(Ruler of Darkness)

            Kazhiyum Vidhan shramikkam muthe❣️

  8. Intro kollam DD ….iniyangott pegukal kootti oru maranamas action thriller pratheekshikkunnu 🌹🌹🌹🌹🌹🌹

    1. DareDevil(Ruler of Darkness)

      താങ്ക്സ് ബ്രോ. Stry intro ഇഷ്ടപെട്ടതിൽ വളരെ ഏറെ സന്തോഷം💙

      അടുത്ത ഭാഗം pages കൂടുതൽ ഉണ്ടാവും പിന്നെ കഴിയുന്നത്ര നന്നായി stry എഴുതാൻ ശ്രമിക്കാം❣️

  9. തുടക്കം കൊള്ളാം dare ഡെവിൾ… പേജ് കൂട്ടു .. ഓൾ the best

    1. DareDevil(Ruler of Darkness)

      നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി ബ്രോ

      സ്നേഹം മാത്രം ❣️💙

  10. നല്ലപോലെ ഇരുന്ന് ആലോചിച്ചു ഒരു 10 പേജ് മിനിമം ആക്കി പബ്ലിഷ് ചെയ്ത മതി.
    ഓരോ ഭാഗവും

    കഥ തുടക്കം നല്ലതാണ്..

    1. DareDevil(Ruler of Darkness)

      Muthe സന്തോഷം ഉണ്ട് വളരെ വളരെ സന്തോഷമുണ്ട് നല്ലൊരു അഭിപ്രായം പറഞ്ഞതിൽ.

      സ്നേഹം മാത്രം മുത്തെ ❣️

      ഇനി എഴുതണോ വേണ്ടെയെന്ന് alojich നോക്കർന്ന്. അപ്പോ എന്തായാലും തുടരും

      Tnsym ഹർഷൻ മുത്തെ 💌

  11. DD bro kadha intro kollaam.
    Next tym page numbr kootuka
    Lag illathe next part porattei

    1. DareDevil(Ruler of Darkness)

      ഇനി ലാഗ് ഇല്ലാതെ മുന്നോട്ട് കൊണ്ട് പോവാൻ ശ്രമിക്കാം ബ്രോ

      തങ്ങൾക്ക് ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെ വളരെ സന്തോഷം💙

      സ്നേഹം മാത്രം ❣️

  12. Edo page kooti ezhuthe do oooo. …verthe vayiche tension aayi nthyalum second part ichiri page kooti vegam vannotte

    1. DareDevil(Ruler of Darkness)

      Bro njn onn try cheythathe ullu. Ishtapettal mathram thudarum.

      Ith ishtapettal adutha baagam onn nannayitt page kootti ezhuthaan💙

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com