Category: Romance and Love stories

✨️❤️ ശാലിനിസിദ്ധാർത്ഥം 3 ❤️✨️ [??????? ????????] 203

✨️❤️ ശാലിനിസിദ്ധാർത്ഥം 3 ❤️✨️ Author :??????? ???????? [Previous Part ] ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️ ഫോണിലേക്ക് നോക്കിയ റാമിന്റെ കണ്ണുകൾ വിടർന്നു.   “ ഓ വൗ…! മിത്രമോൾ ആണല്ലോ ….! “ അയാൾ അത്ഭുതത്തോടെയും സന്തോഷത്തോടെയും ആ ഫോൺ കാൾ അറ്റൻഡ് ചെയ്തു….   “ഹലോ പപ്പാ…” ഫോണിന്റെ മറുതലയ്ക്കൽ നിന്ന് ഒരു പെൺസ്വരം അയാൾ കേട്ടു.   “ഹലോ മിത്രമോളെ, എത്ര നാളായി മോൾ ഇങ്ങോട്ടൊന്നു വിളിച്ചിട്ട്… എന്താ വിളിക്കാതിരുന്നേ…??? റാം […]

അവളോടെനിക്കുള്ള പ്രണയം 2. ?? [Shahana Shanu] 234

അവളോടെനിക്കുള്ള പ്രണയം 2. ?? Author :Shahana Shanu [ Previous Part ]     ആദ്യത്തെ പാർട്ടിന് നൽകിയ സപ്പോർട്ടിന് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു. ????.     എന്റെ മിഴികൾ അവളിൽ തന്നെ തറഞ്ഞു നിന്നു. “വഴിയിൽ നിന്നും ഒന്ന് മാറുമോ” എന്ന അവളുടെ കിളി നാദമാണ് എന്നെ ബോധമണ്ഡലത്തിലേക്ക് തിരികെ എത്തിച്ചത്. ഞാൻ ഒരു സോറിയും പറഞ്ഞു അവിടെ നിന്നും മാറി നിന്നു കൊടുത്തു.   “ഠപ്പേ” വേറൊന്നുമല്ല സുഹൃത്തുക്കളെ […]

ജാനകി.10 [Ibrahim] 210

ജാനകി.10 Author :Ibrahim [ Previous Part ]   ഏട്ടൻ പുറത്തൊന്നുo അവരുടെ പേരെഴുതി വെച്ചത് കണ്ടില്ലേ. പിന്നെന്തിനാ പേര് ചോദിച്ചു കൊണ്ട് പരിചയപ്പെടാൻ പോയത്.   അങ്ങനെ അല്ലാതെ ഞാൻ പിന്നെ എങ്ങനെയ പരിചയപ്പെടേണ്ടത് നമ്മളെ അവളല്ലേ പരിചയപ്പെടുത്തേണ്ടത് അത് ഇല്ലാത്തതു കൊണ്ട് ഞാൻ കേറി പരിചയപ്പെട്ടു. അച്ഛനും അമ്മയും ഒന്നും അവിടെ കണ്ടില്ലല്ലോ അവർ എങ്ങോട്ട് പോയി. അവർ പോകുന്ന കാര്യം പറഞ്ഞിരുന്നു. ആ നീലിപ്പെണ്ണ് സ്വസ്ഥത കൊടുക്കുന്നില്ല എന്ന് പറഞ്ഞു അതുകൊണ്ട് […]

അപൂർവരാഗം I [രാഗേന്ദു] 702

അപൂർവരാഗം I Author : രാഗേന്ദു   ഹായ് ഫ്രണ്ട്‌സ്..എല്ലാവർക്കും സുഖം എന്ന് വിശ്വസിക്കുന്നു.. ക്രിസ്മസ് ഒക്കെ അടിച്ചുപൊളിച്ചു എന്ന് കരുതുന്നു..ഇനി നാളെ ന്യൂ ഇയർ ആണ്. അപ്പൊ എല്ലാവർക്കും ഹാപ്പി ന്യു ഇയർ.പുതിയ വർഷം എല്ലാവർക്കും സന്തോഷവും സമാധാനവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. സോ സ്റ്റേ സേഫ് ബി സേഫ്.. പിന്നെ കഥ ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക..അക്ഷരത്തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണേ.. സ്നേഹത്തോടെ❤️ അപൂർവരാഗം   മേശപ്പുറത്ത് നിരത്തി വച്ചിരിക്കുന്ന ഫോട്ടോസ് നോക്കി ഞാൻ ഇരുന്നു.. ഒരുതരം […]

⚔️ദേവാസുരൻ⚒️ s2 ep11[Ɒ?ᙢ⚈Ƞ Ҡ???‐??] 3021

⚔️ദേവാസുരൻ⚒️ ഭാഗം 2 Ep 11 Ɒ?ᙢ⚈Ƞ Ҡ???‐??    Previous Part     ചില പ്രശ്നങ്ങൾ മൂലം അല്പം വൈകിപ്പോയി…. ക്ഷമിക്കണം…. പെട്ടെന്ന് തരാൻ സാധിക്കുമെന്നാണ് കരുതിയത്… എന്നാൽ പണി ഈയിടെയായി ഒരുപാടായി…. ഒഴിവ് സമയം ബോധം ഇല്ലാണ്ട് ഉറങ്ങുന്ന അവസ്ഥയിലേക്ക് വരെ എത്തിപ്പോയി…. അതുകൊണ്ടാണ് ഇത്ര ഡിലെ ആയത്…. ശരിക്കും ഞാൻ ഉദ്ദേശിച്ച end അല്ല ഇതിനുള്ളത്….. ലെഗ്ത് കൂടിയത് കൊണ്ട് ഇങ്ങനെ ഇടുന്നു….പിന്നെ ഇത്ര നാൾ കാത്തിരുന്നതിന് ഇത്ര പേജ് മാത്രേ […]

??പ്രണയമിഴികൾ 3 ?? [JACK SPARROW] 113

??പ്രണയമിഴികൾ 3?? Author : JACK SPARROW [ Previous Part ]   View post on imgur.com   എന്റെ കൊച്ചു കഥ ഇഷ്ടപെട്ട,വായിച്ച എല്ലാ കൂട്ടുകാർക്കും ഒരായിരം നന്ദി.തുടർന്നും ഈ സപ്പോർട്ട് തരും എന്ന് പ്രതീഷിക്കുന്നു                              C.J.S{CAPTAIN JACK SPARROW}   അപ്പു :അതാണ് അവൻ വന്നു ആരോമലിന്റെ കൂടെ പറഞെ …മ്മ്.. […]

അവളോടെനിക്കുള്ള പ്രണയം. ?? [Shahana Shanu] 263

അവളോടെനിക്കുള്ള പ്രണയം. ?? Author :Shahana Shanu   ഞാൻ കഥകൾ. കോമിലെ ഒരു എളിയ വായനക്കാരിയാണ്. എന്റെ ആദ്യത്തെ കഥയാണ്  ഇത്. നിങ്ങളുടെ സപ്പോർട്ട് പ്രദീക്ഷിച്ചുകൊണ്ട് എന്റെ ചെറിയ കഥ ഇവിടെ തുടങ്ങുകയാണ്. തെറ്റുകൾ ഉണ്ടെങ്കിൽ കമന്റിലൂടെ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു ???. ഇഷ്ടപ്പെടുന്നെങ്കിൽ ലൈക്‌ ചെയ്യാനും മറക്കരുത്…       ഇന്ന് അവളുടെ കല്യാണമാണ്. പോകണം. പോയേ തീരൂ. എന്നെയും അനിയനെയും അവൾ ക്ഷണിച്ചിച്ചിരുന്നു. അനിയൻ വരുന്നില്ലെന്ന് ഇന്നലെ പറഞ്ഞു. ഇത്തയുടെ കഴുത്തിൽ ചേട്ടനല്ലാതെ […]

ജാനകി.9 [Ibrahim] 266

ജാനകി.9 Author :Ibrahim [ Previous Part ]   മുകളിൽ എത്തിയപ്പോൾ ഡോർ അടച്ചിട്ടിരിക്കുകയായിരുന്നു. ഞാൻ ഡോറിൽ മുട്ടിയപ്പോൾ ആദ്യം തുറന്നില്ല പിന്നെയും തട്ടിയപ്പോൾ ആരോ തല നീട്ടി ദേ ഇപ്പോൾ കഴിയുമെന്ന് പറഞ്ഞു. അപ്പോൾ ആണ് അവളെന്നെ നോക്കിയത് അയ്യോ ആരാ ഇത് കേറി വാ ജാനി എന്ന് പറഞ്ഞു കൊണ്ട് എന്നെയും ഉള്ളിൽ കയറ്റി..   അയ്യോ ജാനകി എന്ത് മാറ്റമാണ് നിനക്ക്. ഇന്ന് വന്നപ്പോൾ ആണ് അറിഞ്ഞത് കല്യാണം കഴിഞ്ഞുന്നു ഒരാൾ. […]

ഹൃദയരാഗം 28 [Achu Siva] 855

ഹൃദയരാഗം 28 Author : അച്ചു ശിവ | Previous Part     തല അടിച്ചു വീണ അവള്‍ തന്റെ ശരീരത്തില്‍ എവിടെയൊക്കെയോ വേദനിക്കുന്നതായും, കണ്ണിനു മുകളിലൂടെ നനവ് ഉള്ള എന്തോ ഒന്ന് ഒഴുകുന്നതായും അറിഞ്ഞു…. ബാഗിന്റെ ഉള്ളില്‍ നിന്നും ഫോണ്‍ അടിക്കുന്നത് ആ ബോധം മറയുമ്പോഴും അവള്‍ കേള്‍ക്കുന്നുണ്ടായിരുന്നു….   വല്ലാത്ത വേദന അവള്‍ക്കു തോന്നി…. കണ്ണുകള്‍ നിറഞ്ഞൊഴുകി…. അച്ഛനെയും, അമ്മയേയും, വിച്ചേട്ടനേയും അവള്‍ക്ക് ഓര്‍മ്മ വന്നു…. താന്‍ അവരുടെ അടുത്തേക്ക് പോകുവാണോ എന്ന് […]

ജാനകി.8 [Ibrahim] 250

ജാനകി.8 Author :Ibrahim [ Previous Part ]   രണ്ടും കിളി പോയി നിൽക്കുന്നത് കണ്ടിട്ടാണ് വണ്ടി എടുത്തു ഞങ്ങൾ വിട്ടത്..   കൃത്യം നാലു ദിവസം കഴിഞ്ഞു ഞങ്ങൾ ചെറിയമ്മയുടെയും ശ്രീയേച്ചിയുടെയും അടുത്തെത്തി. ഏട്ടൻ പറഞ്ഞതനുസരിച് ഞാൻ റെഡി ആയി. ഏട്ടൻ വേഗം തന്നെ വന്നു. ഞങ്ങൾ വലിയൊരു ബാഗുമായിട്ട് കയറി വന്നപ്പോൾ തന്നെ കാര്യങ്ങൾ കൈ വിട്ടു പോയത് പോലെ തോന്നിയിട്ടുണ്ടാവും രണ്ടാൾക്കും.. വരുമെന്ന് പറഞ്ഞത് കൊണ്ടാവും ഞങ്ങൾക്ക് വേണ്ടി അവിടെ ഒരു […]

ഒരു ബാംഗ്ലൂർ വാരാന്ത്യം 5 [Santhosh Nair] 1056

ഒരു ബാംഗ്ലൂർ വാരാന്ത്യം 5 Author :Santhosh Nair [ Previous Part ]   ഇത് സമർപ്പിക്കുമ്പോൾ ഒരിക്കലും കരുതിയില്ല, ഓരോ വേർഷനും ആവറേജ് 2500 കാഴ്ചകളും 80 ഓളം likesഉം കിട്ടുമെന്ന്. എല്ലാവരോടും നന്ദി നമസ്തേ. പ്രോത്സാഹനങ്ങൾക്കു നന്ദി. Thanks a lot to Admin Bro’s ഇന്നുകൊണ്ട് ഇത് നിർത്താം എന്ന് കരുതുന്നു. എങ്ങനാവുമോ എന്തോ. ഇപ്പോൾ ലീൻ പീരിയഡ് ആയതുകൊണ്ടാണ് കഥ എഴുതാൻ പറ്റിയത്. പുതു വര്ഷം പിറന്നാൽ ഇത്ര ഫ്രീ […]

ജാനകി.7 [Ibrahim] 264

ജാനകി.7 Author :Ibrahim [ Previous Part ]   എന്നാ ഞങ്ങൾ ഇറങ്ങട്ടെ ന്നും പറഞ്ഞു കൊണ്ട് അവർ പോകാനിറങ്ങി എന്നാ ആയിക്കോട്ടെ എന്ന് പറഞ്ഞു എല്ലാവരും ആരും കൂടുതൽ നിർബന്ധിച്ചു പറയാഞ്ഞത് കൊണ്ടാണ് അവർ പോയതെന്ന് എനിക്കറിയാം.. അവർ ഇറങ്ങിയപ്പോൾ അമ്മ പറഞ്ഞു എടാ ആദി അവരെ ബസ് സ്റ്റാൻഡിൽ ഒന്ന് കൊണ്ട് വിട്ടിട്ട് വാടാ ന്ന്. അപ്പോൾ അനിയാണ് പറഞ്ഞത് എനിക്ക് ടൗണിൽ പോകേണ്ട ആവശ്യമുണ്ട് ഞാൻ പൊയ്ക്കോളാമെന്ന്… അവർ ഇറങ്ങിയപ്പോൾ ഞങ്ങൾ […]

??പ്രണയമിഴികൾ 2 ?? [JACK SPARROW] 120

??പ്രണയമിഴികൾ 2?? Author : JACK SPARROW [ Previous Part ]       View post on imgur.com   ആരോമൽ : അത്….പിന്നെ…എനിക്ക് …എനിക്ക് നിന്നെ ഇഷ്ടമാ…….. {ഹൂഊ…ആരോമൽ  ഒരു നീണ്ട  ശ്വാസം എടുത്തു } സൽ‍മ :സോറി ചേട്ടാ എനിക്ക് വേറെ ഒരാളെ ഇഷ്ടമാ. വിഷമത്തോടേം നാണത്തോടേം പറച്ചു നിർത്തി…. അപ്പു അഭിയുടെ തോളിൽ ചാരികിടന്നു ചിരിയോട് ചിരി ?? എന്നാൽ അഭി  മാത്രം അത് കണ്ടു…………..

ഡെറിക് എബ്രഹാം 24 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 205

ഡെറിക് എബ്രഹാം 24 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 24 Previous Parts   പ്രിയ സുഹൃത്തുക്കളെ…. പാർട്ട്‌ വളരെ വൈകിപ്പോയി… കാരണങ്ങൾ പറയുന്നതിൽ അർത്ഥമില്ലെന്ന് അറിയാം.. ഇനി വൈകിക്കില്ല.. ക്ഷമാപണം ??   ഗീത.. ഡെറിക്കിന്റെ സംഘത്തിൽ നിന്നും മുക്തി തേടിപ്പോയ , ഒരു കാലത്ത് ഡെറിക്കിന്റെയും കൂട്ടരുടെയും എല്ലാമെല്ലാമായ , കൂടാതെ ഡെറിക്കിന്റെ വലംകൈയെന്ന് വിശേഷിക്കപ്പെട്ട അവരുടെ സ്വന്തം സുഹൃത്ത്… അതെ… […]

ഒരു ബാംഗ്ലൂർ വാരാന്ത്യം 4 [Santhosh Nair] 1017

ഒരു ബാംഗ്ലൂർ വാരാന്ത്യം 4 Author :Santhosh Nair [ Previous Part ]   കഴിഞ്ഞ തവണ നിർത്തിയ ഭാഗം — ബാത്രൂം ഡോർ തുറക്കുന്ന ശബ്ദം കേട്ടു. പെട്ടെന്ന് “അമ്മേ അഛാ ചേട്ടാ” എന്നൊരു നിലവിളിയും എന്തൊക്കെയോ തട്ടിവീഴുന്ന ശബ്ദവും കേട്ടു, ഞാൻ ഞെട്ടിപ്പോയി, സംയമനം വീണ്ടെടുത്ത് ബെഡ്‌റൂമിലേക്കോടി. അകത്തുന്നു കുറ്റി ഇട്ടിരിക്കുന്നല്ലോ “വാതിൽ തുറക്കൂ ശ്രീ, എന്തുപറ്റി പെട്ടെന്നാട്ടെ” അവൾ വാതിൽ തുറക്കുന്നില്ല, എനിക്ക് ടെൻഷൻ കൂടി ഞാൻ വീണ്ടും ശക്തിയോടെ വാതിലിൽ […]

ജാനകി.6 [Ibrahim] 274

ജാനകി.6 Author :Ibrahim [ Previous Part ]   രാവിലെ കണ്ണുകൾ തുറന്നത് തന്നെ വെളിച്ചം കണ്ണിൽ അടിച്ചിട്ടാണ്. കുറച്ചു നേരം കഴിഞ്ഞു സ്വബോധത്തിലേക്കെത്താൻ. പിന്നെ ഞാൻ അയ്യോ ന്നും പറഞ്ഞു കൊണ്ട് ചാടി എണീറ്റു. എന്റെ ദേഹത്ത് ആയിരുന്നു ഏട്ടന്റെ കൈ അതുകൊണ്ട് ഏട്ടനും ഞെട്ടി പോയി. ഹാ എണീക്കല്ലേ ന്നും പറഞ്ഞു കൊണ്ട് എന്നെ അവിടെ തന്നെ കിടത്തി. ഏട്ടാ ഞാൻ എണീക്കട്ടെ ഇപ്പോൾ തന്നെ നേരം കുറെ ആയി എന്ന് പറഞ്ഞുകൊണ്ട് […]

??പ്രണയമിഴികൾ ?? [JACK SPARROW] 101

??പ്രണയമിഴികൾ ?? Author : JACK SPARROW   View post on imgur.com   എങ്ങും ആരാവം … ചിറക്കര ബോയ്‌സിന് എതിരെ കാപ്പിൽ ബോയ്സ് ജയിച്ചു എന്ന് ക്രിക്കറ്റ് കളി കാണുന്ന പലരും വിഷമത്തോടെ പറയുന്നു.എവിടെയും കാപ്പിൽ ബോയ്‌സിന്റെ അരഭാകങ്ങൾ….   ഒരു ഓവർ, ഒരു ബാൾ ശേഷിക്കെ ചിറക്കര ബോയ്‌സിന് ജയിക്കാൻ വേണ്ടത് 22 റൺസ്..

ഒരു ബാംഗ്ലൂർ വാരാന്ത്യം 3 [Santhosh Nair] 1033

ഒരു ബാംഗ്ലൂർ വാരാന്ത്യം 3 Author :Santhosh Nair [ Previous Part ]   First of all thanks a lot to everyone. It’s a mix of couple of incidents, experiences and fantasies. (ഈ കഥ നടക്കുന്നത് ഏകദേശം രണ്ടായിരത്തി പത്താമാണ്ടിലാണെന്നു കരുതിക്കോളൂ WhatsApp, etc just introduced in India. If you ref back to history, W/A kinda apps became popular starting […]

ജാനകി.5 [Ibrahim] 273

ജാനകി.5 Author :Ibrahim [ Previous Part ] അയ്യോ എന്താ എന്ത് പറ്റി ഏയ്‌ വീട്ടിലേക്ക് പോകേണ്ട നമുക്ക് വേറെ എവിടേക്കെങ്കിലും പോകാം മ്മ് നിനക്ക് അങ്ങോട്ട് പോകാനാണ് ഇഷ്ടം എന്ന് വിചാരിച്ചു ഞാൻ. വേണ്ടെങ്കിൽ നമുക്ക് വേറെ പോകാം നീ ഒരുങ്ങി നില്ക്കു ഞാൻ ഒന്ന് കുളിച്ചിട്ട് വരാമെന്നു പറഞ്ഞു കൊണ്ട് അദ്ദേഹം ബാത്‌റൂമിൽ കയറി. പിന്നെ ഡോർ തുറന്നു കൊണ്ട് തല പുറത്തേക്കിട്ട് അതേ സാരി ഉടുക്കേണ്ട ട്ടോ വേറെ ഡ്രസ്സ്‌ ഉണ്ട് […]

ഒരു ബാംഗ്ലൂർ വാരാന്ത്യം 2 [Santhosh Nair] 1012

ഒരു ബാംഗ്ലൂർ വാരാന്ത്യം 2 Author :Santhosh Nair [ Previous Part ]   രണ്ടാം ഭാഗത്തിലേക്ക് സ്വാഗതം. വായിച്ചുപോയവർക്കും, പ്രത്യേകിച്ചും – like തന്നവർക്കും, കമൻറ്സ് ഇട്ടവർക്കും എല്ലാം നന്ദി. ——- “ഇനി നമുക്ക് കിടക്കാം” – കട്ടിലിനടുത്തേക്കു നീങ്ങി ഷീറ്റ് വിരിച്ചുകൊണ്ടു ഞാൻ പറഞ്ഞു, ഒരു ചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കി. എന്റെ മുഖത്ത് നോക്കാതെ, കാൽ നഖങ്ങളിലേക്കു നോക്കിക്കൊണ്ടു അവൾ നിന്നു. ആ കണ്ണ് നിറഞ്ഞൊഴുകുന്നത് എനിക്ക് കാണാമായിരുന്നു. ബെഡ് ഷീറ്റ് […]

ജാനകി.4 [Ibrahim] 284

ജാനകി.4 Author :Ibrahim [ Previous Part ] വീണ്ടും കരയുകയാണോ എന്നും ചോദിച്ചുകൊണ്ട് അദ്ദേഹം വീണ്ടും എന്റെ മുഖമുയർത്തി നോക്കി സന്തോഷം കൊണ്ടാണെന്നും പറഞ്ഞു കൊണ്ട് കണ്ണ് തുടച്ചു ഞാൻ താഴെക്കിറങ്ങി.. അമ്മ അടുക്കളയിൽ രാവിലെത്തെ തിരക്കിലായിരുന്നു. മോൾക്ക് രാവിലെ ചായകുടിക്കുന്ന പതിവുണ്ടെങ്കിൽ ദേ ആ ഫ്ലാസ്കിൽ ചായ ഇട്ടതുണ്ട് മോളെടുത്തു കുടിച്ചോ എന്ന് പറഞ്ഞപ്പോൾ അതിരാവിലെ എഴുന്നേറ്റാൽ ചായ കുടിക്കാൻ ഒന്നും പറ്റില്ല അതുകൊണ്ട് ഒരു ഗ്ലാസ്‌ വെള്ളം ആണ് വെറും വയറ്റിൽ കുടിക്കാറ്…. […]

ശിവനന്ദനം 7 {Abhi Sads} 142

                ശിവനന്ദനം 7                         AUTHOR :ABHI SADS SIVANANDHANAM  ലേറ്റ് ആയതിൽ ക്ഷമ ചോദിക്കുന്നു… മനഃപൂർവമല്ല സമയ കുറവ് മൂലമാണ്… ജോലി തിരക്കുണ്ട് മതി. എഴുതുന്നത് 1Page ആയാൽ പോലും എഴുതുവാനുള്ള സാഹചര്യം ഇല്ല….. എല്ലാവർക്കും ക്രിസ്ത്മസ് പുതുവത്സര ആശംസകൾ തുടരുന്നു….   മലഞ്ചെരുവുകളും താഴ് വരകളും പിന്നിലാക്കി അവരെയും […]

ജാനകി.3 [Ibrahim] 300

ജാനകി.3 Author :Ibrahim [ Previous Part ]   അദ്ദേഹം എന്നെ ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു എനിക്ക് പക്ഷെ മുഖം ഉയർത്തി ഒന്ന് നോക്കാനുള്ള ശക്തി പോലും ഇല്ല എന്ന് തോന്നിപ്പോയി. മെലിഞ്ഞിട്ടാണെന്ന് പറഞ്ഞുവെങ്കിലും ഇത് വല്ലാതെ മെലിഞ്ഞു പോയല്ലോ യമുനേ എന്ന് ആരോ അടുത്ത് നിന്ന് പറയുന്നത് ഞാൻ കേട്ടു അത് കൂടി കേട്ടപ്പോൾ ഉണ്ടായിരുന്ന ശക്തിയും കൂടി അങ്ങ് പോയിക്കിട്ടി. താലി കെട്ടിയ സമയത്തു കണ്ണൊക്കെ നിറഞ്ഞത് കൊണ്ട് എനിക്ക് ചുറ്റും ഉള്ളത് ഒന്നും […]