അപൂർവരാഗം I [രാഗേന്ദു] 698

മനസിൽ ഭയവും ദേഷ്യവും ഒരുമിച്ചു വന്നു..

കൊല്ലാൻ വന്നിട്ട് സ്വയം പെട്ട അവസ്ഥ..ഛേ!!

ഞാൻ കൈ എന്റെ സർവ ബലം ഉപയോഗിച്ചു വലിച്ചു. കൈ വേദനിച്ചു എന്നല്ലാതെ കൂടുതൽ ഒന്നും സംഭവിച്ചില്ല..

“എനിക്ക് അറിയാം ഇതിന്റെ ഒക്കെ പിന്നിൽ നി ആണെന്ന്.. ധൈര്യം ഉണ്ടേൽ മുൻപിൽ വാടി..
നി ഇവിടെ എവിടെയോ ഉണ്ടെന്ന് എനിക്ക് അറിയാം..ഞാൻ പ്രശ്നം ഉണ്ടാക്കാൻ വന്നേ അല്ല സമാധാനത്തോടെ സംസാരിച്ചു തിരിച്ചു പോകാനാണ് വന്നത്.. മര്യാദക്ക് എന്നെ അഴിച്ചു വിട്ടോ. ഇല്ലെങ്കിൽ ഞാൻ എന്ത് ചെയ്യും എന്ന് എനിക്ക് പോലും നിശ്ചയം ഉണ്ടാവില്ല.. ഡി അഴിച്ചു വിടാൻ..”

ഞാൻ അലറി വിളിച്ചു പക്ഷെ ഒരു പ്രതികരണവും ഉണ്ടായില്ല. ഇത്രേം വലിയ വീട്ടിൽ ആര് എന്ത് കേൾക്കാനാണ്.. ഇനി വിളിച്ചു കൂവിയിട്ട് ഒരു പ്രയോജനവും ഇല്ല എന്നെനിക്ക് തോന്നി..ഞാൻ മുകളിൽ സിലിംഗ് നോക്കി കിടന്നു ഒന്ന് അനങ്ങാൻ പോലും സാധിക്കാതെ .

“ഇതിനുമാത്രം എന്ത് തെറ്റ് ചെയ്തിട്ടാണ് ദൈവമേ എന്റെ ജീവിതത്തിൽ ഇങ്ങനെ സംഭവികുന്നത്..”

മനസ് ആകെ അസ്വസ്ഥം..എന്റെ അവസ്ഥ ഓർത്ത് ദേഷ്യവും സങ്കടവും ഒരുമിച്ചു തോന്നി..
കണ്ണുകൾ മെല്ലെ അടഞ്ഞു.. അതിൽ നിന്നും കണ്ണുനീർ രണ്ട് വശങ്ങളിൽ കൂടി ഒഴുകി മുടി ഇഴകളിലേക്ക് ഓടി ഒളിച്ചു..

ശ്വാസം ഒന്ന് ആഞ്ഞു വലിച്ചു..

മനസിൽ ഓർമകൾ കുമിഞ്ഞു കൂടി..
എന്റെ ഓർമകൾ കുറച്ചു വർഷം പിന്നിലേക്ക് സഞ്ചരിച്ചു

*****

ബാംഗ്ലൂർ..

“യു ആർ അപ്പോയിന്റഡ്.. കോൺഗ്രാറ്റ്‌സ്..”

എച്ആർ മാനേജർ സുകന്യ നേരിയൊരു പുഞ്ചിരിയോടെ പറഞ്ഞത് കേട്ടപ്പോൾ എനിക്ക് വിശ്വസിക്കാൻ ആയില്ല..

“റിയലി..!?”

ഞാൻ അവിശ്വസനീയതോടെ ചോദിച്ചു..

163 Comments

  1. Nice story, നന്നായിട്ടുണ്ട്

  2. Great…. ഞാനും അങ്ങനെ കുറച്ചു നേരത്തേക്ക് ബാംഗ്ലൂർ എത്തി… ????♥️♥️♥️

  3. ഇന്ദു ചേച്ചി തുടക്കം കൊള്ളാം ♥️

  4. ❤raagu❤️?.. നല്ല തുടക്കം സസ്പെൻസ് വിട്ട് ഒരു കളിയും ഇല്ല അല്ലെ… എന്തായാലും.താൻ എഴുതിയ. കൃഷ്ണവേണിയെ കാൽ.. ഇതു സൂപ്പർ ഹിറ്റ് ആകും…. യീ അടുത്ത പാർട്ട്‌ എന്താകും എന്ന ടെൻഷൻ അടിക്കാൻ വയ്യാതെ കൊണ്ട 3’4പാർട്ട്‌ കഴിഞ്ഞിട്ട് വായിക്കാം എന്നു വേച്ചേ…..എന്നാ അടുത്ത പാർട്ട്‌ വായിക്കട്ടെ..യീ ഒരുമിച്ച് വായിക്കുന്ന ഒരു സുഖം വേറെ യാ..

    1. കൃഷ്ണവേണിയെകാൾ നന്നാവുമോ എന്ന് എനിക്ക് അറിയില്ല..പക്ഷെ ശ്രമിക്കാം.. അത് മനസിൽ വചിത് വായികരുതെ.. അവസാനം നിരാശപെട്ടാൽ ആകെ കുഴപ്പം ആവും.. പിന്നെ സസ്പെൻസ് അതൊക്കെ ചുമ്മ അല്ലെ?. സ്നേഹം❤️

  5. ❤Raagu❤വായിച്ചു തുടങ്ങാൻ പോകുവാ..

    1. ശരി. അഭിപ്രായതിനായി വെയിറ്റിങ്❤️

  6. Superb

    1. ഒത്തിരി സ്നേഹം❤️

  7. ചേച്ചി എഴുതിയതിൽ വായിക്കുന്ന ആദ്യ കഥയാണിത്, വളരെ നന്നായിട്ടുണ്ട് ?. റൊമാൻസ് സ്റ്റോറീസ് അധികം വായിക്കാത്തത് കൊണ്ട് ee ഭാഗത്തേക്ക്‌ നോക്കാതിരുന്നതാണ്, bt എനിക്കിത് ഇഷ്ട്ടപ്പെട്ടു ?,

    അടുത്ത പാർട്ടും വായിക്കട്ടെ ?

    1. എന്തത്തിന് പേരിന് മാത്രമേ ആ സാധനം ഉള്ളു. വായിക്കുമ്പോൾ നായകന് unറൊമാറ്റിക് മൂരാച്ചി എന്ന് പട്ടവും ആവും. ?

  8. KING OF THE KING ??

    Next part എപ്പോഴാ

    1. നാളെ പ്രതീക്ഷിച്ചോളൂ

      1. katta waitting✨?

    2. മഹാദേവൻ

      എംകെ എന്താ ഇപ്പോൾ പുതിയ കഥകൾ ഒന്നും എഴുതിലാത്തത്. Realy missing his stories ?

      1. ഒരു യാത്രയിൽ ആണ് അതാട്ടോ.

  9. chechii… Mk poitt 50 dhivasam aayille. vannittudaavuoo chechikk ariyoo?

    1. വന്നിട്ടില്ല.

  10. നല്ല തുടക്കം അടുത്ത part വായിക്കാൻ വേണ്ടി കാത്തിരിക്കുന്നു❤️❤️

    1. ഒത്തിരി സന്തോഷം കേട്ടോ ഇഷ്ടപെട്ടത്തിൽ. സ്നേഹം❤️

  11. ഇന്ദു ഇന്നാണ് കാണുന്നത് പിന്നീട് സൗകര്യം പോലെ വായിച്ച് കമൻ്റ് തരാം.

    സ്നേഹത്തോടെ?

    1. ശരി സമയം പോലെ വായിച്ചോളൂ❤️

  12. അടുത്ത ഭാഗം 13ആം തിയതി എപ്പോഴാണ് ഷെഡ്യൂൾ ചെയ്തേക്കുന്നേ ?

    1. Next Part 13 nn aano

      1. Upcoming list ൽ 13 ആണ് കാണിക്കുന്നത്.

    2. രാത്രി 11 മണി ആണ് ഇട്ടത്. തീരുവാണേൽ അതിനു മുൻപ് തരാം.

  13. തുടക്കം അടിപൊളി. ഇതുപോലെ തന്നെ മുൻപോട്ടുപോകുക

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. സ്നേഹം❤️

  14. Manikuttide chettayi....

    Nannayatund keto nallapole avatharipichu.. thudakkam adipili next part nu waiting aanatto .. vaikathe tharille

    1. ഒത്തിരി സ്നേഹംട്ടോ.. അടുത്ത പാർട്ട് വൈകാതെ തരാം❤️

  15. സൂപ്പർ ആയി മോളു തുടങ്ങട്ടെ ??❤

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.സ്നേഹത്തോടെ❤️

  16. °~?അശ്വിൻ?~°

    ❤️❤️❤️

  17. ആദിപരം

    ഈ കഥയുടെ പേര് കേടപ്പോ നല്ല പരിചയം ഈ പേരിലുള്ള കഥ എവിടെയോ വായിച്ചതു പോലെ . കഥ വായിച്ചപ്പോൾ മനസിലായി ഇത് വേറെ കഥയാണെന്ന് . എന്തായാലും തുടക്കം ഗംഭീരായിട്ട്ണ്ട് Waiting for next part

    1. ശരിക്കും പേര് ഇടാൻ ഞാൻ മോശം ആണ്. പെട്ടെന്ന് മനസിൽ തോന്നിയ പേര് അങ്ങ് ഇട്ടതാനട്ടോ. ഇഷ്ടപെട്ടത്തിൽ ഒരുപാട് സന്തോഷം.സ്നേഹത്തോടെ❤️

Comments are closed.